1. ഗാന്ധിജി എത്ര തവണ കേരളം സന്ദര് ശിച്ചിട്ടുണ്ട് ? ആദ്യ സന്ദര് ശനം എന്നായിരുന്നു ? [Gaandhiji ethra thavana keralam sandaru shicchittundu ? Aadya sandaru shanam ennaayirunnu ?]
Answer: അഞ്ചു തവണ (1920 ആഗസ്റ്റ് 18- ന് ഖിലാഫത്ത് സമരത്തിന്റെ പ്രചരണാര് ത്ഥം ആദ്യമായി കോഴിക്കോട്ടെത്തി ) [Anchu thavana (1920 aagasttu 18- nu khilaaphatthu samaratthinte pracharanaaru ththam aadyamaayi kozhikkottetthi )]