1. രാധിക പുതിയ ഒരു ഉല്പന്നത്തിന്റെ പ്രചരണാര്ത്ഥം 6 കമ്പനികള് സന്ദര്ശിക്കുവാന് ആഗ്രഹിക്കുന്നു. പോകുവാന് ഉദ്ദേശിക്കുന്ന കമ്പനികള് M, N, P, Q, R, S എന്നിവയാണ്. താഴെ പറയുന്ന നിബന്ധനകള് പാലിച്ചുകൊണ്ടായിരിക്കണം അവളുടെ സന്ദര്ശനം.1. M, N നും R നും മുമ്പായിരിക്കണം2. N, Q വിനുമുമ്പായിരിക്കണം3. മൂന്നാമത്തെ കമ്പനി P ആയിരിക്കണം.ഇവ അനുസരിച്ചുകൊണ്ട് 1 മുതല് 3 വരെയുള്ള ചോദ്യങ്ങള്ക്ക് ഉത്തരം കണ്ടെത്തുക.ആദ്യം S സന്ദര്ശിച്ചാല് ആടുത്ത് സന്ദര്ശിക്കുന്ന കമ്പനി ഏതായിരിക്കും? - [Raadhika puthiya oru ulpannatthinre pracharanaarththam 6 kampanikal sandarshikkuvaan aagrahikkunnu. Pokuvaan uddheshikkunna kampanikal m, n, p, q, r, s ennivayaanu. Thaazhe parayunna nibandhanakal paalicchukondaayirikkanam avalude sandarshanam. 1. M, n num r num mumpaayirikkanam2. N, q vinumumpaayirikkanam3. Moonnaamatthe kampani p aayirikkanam. Iva anusaricchukondu 1 muthal 3 vareyulla chodyangalkku uttharam kandetthuka. Aadyam s sandarshicchaal aadutthu sandarshikkunna kampani ethaayirikkum? -]