1. “ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ രാഷ്ട്രപതി ധീരയായ ഒരു ദളിത് പെൺകുട്ടി ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്റെ സ്വപ്നത്തിലെ പെൺകുട്ടി രാഷ്ട്രപതി ആയാൽ ഞാൻ അവളുടെ സേവകൻ ആയിരിക്കും” ഇത് ആരുടെ വാക്കുകൾ [“inthyan rippablikkile aadya raashdrapathi dheerayaaya oru dalithu penkutti aayirikkanam ennaanu ente aagraham. Ente svapnatthile penkutti raashdrapathi aayaal njaan avalude sevakan aayirikkum” ithu aarude vaakkukal]
Answer: മഹാത്മാഗാന്ധി യുടെ വാക്കുകൾ [Mahaathmaagaandhi yude vaakkukal]