1. ഗാന്ധിജി പറഞ്ഞു “എന്റെ സ്വപ്നത്തിലുള്ള അത്തരം ഒരു പെൺകുട്ടി ഇന്ത്യയുടെ പ്രസിഡണ്ടാവുകയാണെങ്കിൽ ഞാൻ അവളുടെ വേലക്കാരനായിരിക്കും” ഏതായിരുന്നു ഗാന്ധിജിയുടെ സ്വപ്നത്തിലുള്ള പെൺകുട്ടി? [Gaandhiji paranju “ente svapnatthilulla attharam oru penkutti inthyayude prasidandaavukayaanenkil njaan avalude velakkaaranaayirikkum” ethaayirunnu gaandhijiyude svapnatthilulla penkutti?]

Answer: ഹരിജൻ വിഭാഗത്തിൽപ്പെട്ട പെൺകുട്ടി [Harijan vibhaagatthilppetta penkutti]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->ഗാന്ധിജി പറഞ്ഞു “എന്റെ സ്വപ്നത്തിലുള്ള അത്തരം ഒരു പെൺകുട്ടി ഇന്ത്യയുടെ പ്രസിഡണ്ടാവുകയാണെങ്കിൽ ഞാൻ അവളുടെ വേലക്കാരനായിരിക്കും” ഏതായിരുന്നു ഗാന്ധിജിയുടെ സ്വപ്നത്തിലുള്ള പെൺകുട്ടി?....
QA->“ഇന്ത്യൻ റിപ്പബ്ലിക്കിലെ ആദ്യ രാഷ്ട്രപതി ധീരയായ ഒരു ദളിത് പെൺകുട്ടി ആയിരിക്കണം എന്നാണ് എന്റെ ആഗ്രഹം. എന്റെ സ്വപ്നത്തിലെ പെൺകുട്ടി രാഷ്ട്രപതി ആയാൽ ഞാൻ അവളുടെ സേവകൻ ആയിരിക്കും” ഇത് ആരുടെ വാക്കുകൾ....
QA->അമേരിക്കയിലെ സീറ്റിൽ സ്വദേശിയായ ഗാബിമാൻ എന്ന എട്ടുവയസ്സുകാരി വാർത്തകളിൽ ഇടം നേ ടിയത് അവളുടെ പക്ഷി സ്നേഹം ഒന്നുകൊണ്ടുമാത്രമല്ല . പതിവായി അവൾ ആഹാരം കൊടുക്കുന്ന പക്ഷികൾ , നിറമുള്ള കല്ലുകളും , കുപ്പിവളകളും , ബട്ടണുകളും , തുണികഷണങ്ങളും തിരികെ സമ്മാനമായി അവൾക്ക് നൽകുന്നതുകൊണ്ടും കൂടിയാണ് . ഏത് പക്ഷികളാണ് അവളുടെ കൂട്ടുകാർ ?....
QA->തന്റെ സ്റ്റെനോടൈപ്പിസ്റ്റായി നിയമിതയായ ഒരു വെള്ളക്കാരി പെൺകുട്ടിയുമായുള്ള പരിചയം ഗാന്ധിജി ഒരു പാവനസ്മരണയായി നിലനിർത്തിയിരുന്നു. ഏതായിരുന്നു ആ കുട്ടി?....
QA->ഇംഗ്ലണ്ടിൽ ഒരു സസ്യഭക്ഷണശാല അന്വേഷിച്ചു ചുറ്റിത്തിരിഞ്ഞ ഗാന്ധിജിക്ക് അത്തരം ഒരു ഭക്ഷണശാല എവിടെയാണ് കണ്ടെത്താൻ ആയത് ?....
MCQ->അമേരിക്കയിലെ സീറ്റിൽ സ്വദേശിയായ ഗാബിമാൻ എന്ന എട്ടുവയസ്സുകാരി വാർത്തകളിൽ ഇടം നേ ടിയത് അവളുടെ പക്ഷി സ്നേഹം ഒന്നുകൊണ്ടുമാത്രമല്ല . പതിവായി അവൾ ആഹാരം കൊടുക്കുന്ന പക്ഷികൾ , നിറമുള്ള കല്ലുകളും , കുപ്പിവളകളും , ബട്ടണുകളും , തുണികഷണങ്ങളും തിരികെ സമ്മാനമായി അവൾക്ക് നൽകുന്നതുകൊണ്ടും കൂടിയാണ് . ഏത് പക്ഷികളാണ് അവളുടെ കൂട്ടുകാർ ?...
MCQ->ഒരു സ്ത്രീയെ ചുണ്ടിക്കാട്ടി സരിത ഇങ്ങനെ പറഞ്ഞു: ‘ഇത് എന്റെ അച്ഛന്റെ മകന്റെ അമ്മുമ്മയുടെ ഒരേയൊരു മകളാണ്’ ഒപ്പമുണ്ടായിരുന്ന സ്ത്രീ സരിതയുടെ ആരാണ്?...
MCQ->ഒരു സ്ത്രീയെ ചൂണ്ടിക്കാണിച്ചുകൊണ്ട് ബാബു പറഞ്ഞു, ‘എന്റെ അമ്മയുടെ മകളുടെ അച്ഛന്റെ സഹോദരിയാണ് അവർ’. ആ സ്ത്രീ ബാബുവിന്റെ ആരാണ്?...
MCQ->ക്ലോക്കിന്‍റെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിന്‍റെ യഥാർത്ഥ സമയം എത്?...
MCQ->ക്ലോക്കിന്റെ പ്രതിബിംബം നോക്കി ഒരു കുട്ടി സമയം 9.10 ആണെന്ന് പറഞ്ഞു. എങ്കിൽ ക്ലോക്കിന്റെ യഥാർത്ഥ സമയം എത്?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution