1. സൈനിക ചെലവ് വർദ്ധിപ്പിക്കാതെ തന്നെ വിപുലമായ ഒരു സൈന്യത്തെ നിലനിറുത്താൻ കമ്പോള പരിഷ്ക്കരണം നടപ്പിലാക്കിയ സുൽത്താൻ ആരാണ്? [ synika chelavu varddhippikkaathe thanne vipulamaaya oru synyatthe nilanirutthaan kampola parishkkaranam nadappilaakkiya sultthaan aaraan?]
Answer: അലാവുദ്ദീൻ ഖിൽജി [alaavuddheen khilji]