<<= Back Next =>>
You Are On Question Answer Bank SET 2576

128801. അയ്യങ്കാളി ജനിച്ച ദിവസം?​ [Ayyankaali janiccha divasam?​]

Answer: 1863 ആഗസ്റ്റ് 28 [1863 aagasttu 28]

128802. സമപന്തിഭോജനം സംഘടിപ്പിച്ചതാര്?​ [Samapanthibhojanam samghadippicchathaar?​]

Answer: വൈകുണ്ഠസ്വാമി [Vykundtasvaami]

128803. അക്കമ്മ ചെറിയാൻ എന്ന പുസ്തകമെഴുതിയതാര്?​ [Akkamma cheriyaan enna pusthakamezhuthiyathaar?​]

Answer: ആർ. പാ‌ർവ്വതീദേവി [Aar. Paarvvatheedevi]

128804. ആഗമാനന്ദ അന്തരിച്ച വർഷം?​ [Aagamaananda anthariccha varsham?​]

Answer: 1961

128805. അയ്യങ്കാളി പ്രതിമ വെള്ളയമ്പലത്ത് അനാച്ഛാദനം ചെയ്ത ഇന്ത്യൻ പ്രധാനമന്ത്രി ആര്?​ [Ayyankaali prathima vellayampalatthu anaachchhaadanam cheytha inthyan pradhaanamanthri aar?​]

Answer: ഇന്ദിരാഗാന്ധി [Indiraagaandhi]

128806. ഒന്നാം പഴശ്ശി വിപ്ലവത്തിനുള്ള ഏറ്റവും പ്രധാന കാരണം?​ [Onnaam pazhashi viplavatthinulla ettavum pradhaana kaaranam?​]

Answer: ബ്രിട്ടീഷുകാരുടെ തെറ്റായ നികുതിനയം [Britteeshukaarude thettaaya nikuthinayam]

128807. രക്തപര്യയന വ്യവസ്ഥ കണ്ടെത്തിയതാര്?​ [Rakthaparyayana vyavastha kandetthiyathaar?​]

Answer: വില്യം ഹാർവി [Vilyam haarvi]

128808. പക്ഷിപാതാളം ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?​ [Pakshipaathaalam ethu jillayilaanu sthithicheyyunnath?​]

Answer: വയനാട് [Vayanaadu]

128809. ഇന്ത്യൻ ദേശീയതയുടെ പ്രവാചകൻ എന്നറിയപ്പെടുന്നത്?​ [Inthyan desheeyathayude pravaachakan ennariyappedunnath?​]

Answer: രാജാറാം മോഹൻറോയ് [Raajaaraam mohanroyu]

128810. മൗലിക അവകാശങ്ങൾ ഭരണഘടനയുടെ ഏത് ഭാഗത്താണ് പ്രതിപാദിച്ചിരിക്കുന്നത്? [Maulika avakaashangal bharanaghadanayude ethu bhaagatthaanu prathipaadicchirikkunnath?]

Answer: പാ‌‌ർട്ട് III [Paarttu iii]

128811. ആധുനിക കൊച്ചിയുടെ സൃഷ്ടാവ് എന്നറിയപ്പെടുന്ന ദിവാൻ? [Aadhunika kocchiyude srushdaavu ennariyappedunna divaan?]

Answer: കേണൽ മൺറോ [Kenal manro]

128812. കൊച്ചിയിലെ അവസാനത്തെ ദിവാൻ? [Kocchiyile avasaanatthe divaan?]

Answer: സി.പി. കരുണാകരമേനോൻ [Si. Pi. Karunaakaramenon]

128813. തിരുവിതാംകൂർ ദിവാൻ ഭരണം അവസാനിച്ചതെന്ന്? [Thiruvithaamkoor divaan bharanam avasaanicchathennu?]

Answer: 1948

128814. തിരുവിതാംകൂറിൽ പ്രായപൂർത്തി വോട്ടവകാശം ഏ‌ർപ്പെടുത്തിയത്? [Thiruvithaamkooril praayapoortthi vottavakaasham erppedutthiyath?]

Answer: ചിത്തിരതിരുനാൾ ബാലരാമവർമ്മ [Chitthirathirunaal baalaraamavarmma]

128815. കൊച്ചി രാജാക്കന്മാരുടെ കിരീടധാരണം നടന്നിരുന്ന സ്ഥലം? [Kocchi raajaakkanmaarude kireedadhaaranam nadannirunna sthalam?]

Answer: ചിത്രകൂടം [Chithrakoodam]

128816. ശക്തൻ തമ്പുരാൻ എന്ന പേരിൽ കൊച്ചിയിൽ ഭരണം നടത്തിയത്? [Shakthan thampuraan enna peril kocchiyil bharanam nadatthiyath?]

Answer: രാമവർമ്മ [Raamavarmma]

128817. ഏറ്റവും വേഗത്തിൽ വളരുന്ന സസ്യം? [Ettavum vegatthil valarunna sasyam?]

Answer: മുള [Mula]

128818. അലങ്കാരചെടിയായി ഉപയോഗിക്കുന്ന മുളയിനം? [Alankaarachediyaayi upayogikkunna mulayinam?]

Answer: ബുഡാസ് ബെല്ലി [Budaasu belli]

128819. കേരളത്തിലെ ആദ്യ വിദ്യാഭ്യാസവകുപ്പ് മന്ത്രി? [Keralatthile aadya vidyaabhyaasavakuppu manthri?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

128820. തപാൽസ്റ്റാമ്പിൽ അച്ചടിക്കപ്പെട്ട ആദ്യത്തെ കേരളമുഖ്യമന്ത്രി? [Thapaalsttaampil acchadikkappetta aadyatthe keralamukhyamanthri?]

Answer: ഇ.എം.എസ് [I. Em. Esu]

128821. കേരളത്തിലെ ആദ്യ സ്വകാര്യ ടിവിചാനൽ? [Keralatthile aadya svakaarya divichaanal?]

Answer: ഏഷ്യാനെറ്റ് [Eshyaanettu]

128822. മലയാളത്തിൽ മികച്ച നടിക്കുന്ന ആദ്യ ദേശീയ അവാർഡ് ജേതാവ്? [Malayaalatthil mikaccha nadikkunna aadya desheeya avaardu jethaav?]

Answer: ശാരദ [Shaarada]

128823. സുവർണകമലം ലഭിച്ച ആദ്യ മലയാളസിനിമ? [Suvarnakamalam labhiccha aadya malayaalasinima?]

Answer: ചെമ്മീൻ [Chemmeen]

128824. ആദ്യ മലയാള സൈബർ നോവലായ നൃത്തം രചിച്ചതാര്? [Aadya malayaala sybar novalaaya nruttham rachicchathaar?]

Answer: എം. മുകുന്ദൻ [Em. Mukundan]

128825. യേശുദാസ് ആദ്യമായി പിന്നണി പാടിയ ചിത്രം? [Yeshudaasu aadyamaayi pinnani paadiya chithram?]

Answer: കാൽപ്പാടുകൾ [Kaalppaadukal]

128826. സീതാദേവി ക്ഷേത്രം സ്ഥിതിചെയ്യുന്നത്? [Seethaadevi kshethram sthithicheyyunnath?]

Answer: പുൽപ്പള്ളി [Pulppalli]

128827. പഴശ്ശി രാജാവിന്റെ സൈന്യത്തിൽ കുറിച്യരുടെ നേതാവ്? [Pazhashi raajaavinte synyatthil kurichyarude nethaav?]

Answer: തലയ്ക്കൽ ചന്തു [Thalaykkal chanthu]

128828. ചുറ്റമ്പലമില്ലാത്ത കേരളത്തിലെ ഏക ക്ഷേത്രം? [Chuttampalamillaattha keralatthile eka kshethram?]

Answer: ഓച്ചിറ [Occhira]

128829. കൊല്ലം പട്ടണം ഏത് കായലിന്റെ തീരത്താണ്? [Kollam pattanam ethu kaayalinte theeratthaan?]

Answer: അഷ്ടമുടി കായൽ [Ashdamudi kaayal]

128830. ഓട്ടൻതുള്ളലിന്റെ ജന്മനാട്? [Ottanthullalinte janmanaad?]

Answer: അമ്പലപ്പുഴ [Ampalappuzha]

128831. കായംകുളം താപനിലയത്തിന്റെ യഥാർത്ഥനാമം? [Kaayamkulam thaapanilayatthinte yathaarththanaamam?]

Answer: രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്രോജക്ട് [Raajeevgaandhi kampyndu sykkil pavar projakdu]

128832. ആലപ്പുഴ തുറമുഖം പണിതതാര്? [Aalappuzha thuramukham panithathaar?]

Answer: രാജാകേശവദാസ് [Raajaakeshavadaasu]

128833. കേരളസർക്കാരിന്റെ സ്വാതിപുരസ്കാരം 2020 ൽ നേടിയതാർക്ക്? [Keralasarkkaarinte svaathipuraskaaram 2020 l nediyathaarkku?]

Answer: ഡോ. എൽ സുബ്രഹ്മണ്യം [Do. El subrahmanyam]

128834. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന സച്ചി ജൂൺ ് അന്തരിച്ചു. അദ്ദേഹത്തിന്റെ പൂർണനാമം? [Prashastha thirakkathaakrutthum samvidhaayakanumaayirunna sacchi joon ് antharicchu. Addhehatthinte poornanaamam?]

Answer: െ. ആ‌ർ.സച്ചിദാനന്ദൻ [E. Aar. Sacchidaanandan]

128835. കോട്ടയത്തെ കെ.ആർ. നാരായൺ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ചെയർമാനായി നിയമിതനായത്? [Kottayatthe ke. Aar. Naaraayan naashanal insttittyoottu phor vishval sayansu aandu aardsinte cheyarmaanaayi niyamithanaayath?]

Answer: അടൂർ ഗോപാലകൃഷ്ണൻ [Adoor gopaalakrushnan]

128836. കേരളത്തിലെ ആദ്യത്തെ പൈതൃകബീച്ച്? [Keralatthile aadyatthe pythrukabeecchu?]

Answer: അഴീക്കോട് മുനയ്ക്കൽ ‌ഡോൾഫിൻ ബീച്ച് [Azheekkodu munaykkal dolphin beecchu]

128837. തിരുവനന്തപുരം ശ്രീപത്മനാഭ ക്ഷേത്രത്തിൽ രാജകുടുംബത്തിന്റെ അവകാശം അംഗീകരിച്ചുകൊണ്ട് സുപ്രീംകോടതി പ്രഖ്യാപിച്ച വിധി ആധാരമാക്കിയ പുസ്തകം രചിച്ചതാര്? [Thiruvananthapuram shreepathmanaabha kshethratthil raajakudumbatthinte avakaasham amgeekaricchukondu supreemkodathi prakhyaapiccha vidhi aadhaaramaakkiya pusthakam rachicchathaar?]

Answer: ി.പി.മേനോൻ (The story of the integration of Indian States) [I. Pi. Menon (the story of the integration of indian states)]

128838. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച സംവിധായകനായി തിരഞ്ഞെടുക്കപ്പെട്ടത്? [Nyooyorkku inthyan philim phesttivalil mikaccha samvidhaayakanaayi thiranjedukkappettath?]

Answer: ചൽമിശ്ര [Chalmishra]

128839. ദേശീയ യുവജനദിനാഘോഷത്തിന്റെ (ജനുവരി ഭാഗമായി നാഷണൽ യൂത്ത് ഫെസ്റ്റിവൽ സംഘടിപ്പിച്ചതെവിടെ? [Desheeya yuvajanadinaaghoshatthinte (januvari bhaagamaayi naashanal yootthu phesttival samghadippicchathevide?]

Answer: ‌ല ക്‌നൗ [La knau]

128840. ലെ രാജ്യാന്തര യോഗ ദിനത്തിന് വേദിയായസ്ഥലം? [Le raajyaanthara yoga dinatthinu vediyaayasthalam?]

Answer: ലേ [Le]

128841. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ജനുവരിയിൽ വേൾഡ് ഫെയർ നടന്നതെവിടെ? [Naashanal bukku drasttinte aabhimukhyatthil januvariyil veldu pheyar nadannathevide?]

Answer: ്യൂഡൽഹി [്yoodalhi]

128842. കേരളത്തിലെ വിവേകാനന്ദൻ എന്നറിയപ്പെടുന്നത്? [Keralatthile vivekaanandan ennariyappedunnath?]

Answer: ആഗമാനന്ദസ്വാമി [Aagamaanandasvaami]

128843. ന്റെ കഥ എന്ന കൃതി രചിച്ചതാര്? [Nte katha enna kruthi rachicchathaar?]

Answer: അക്കാമ്മ ചെറിയാൻ [Akkaamma cheriyaan]

128844. ബാത്തിംഗ് സോപ്പ് നിർമ്മാണത്തിന് ഉപയോഗിക്കുന്ന പൊട്ടാസ്യം സംയുക്തം? [Baatthimgu soppu nirmmaanatthinu upayogikkunna pottaasyam samyuktham?]

Answer: പൊട്ടാസ്യം ഹൈഡ്രോക്സൈഡ് [Pottaasyam hydroksydu]

128845. ശരീരത്തിലെ അനൈശ്ചിക പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം? [Shareeratthile anyshchika pravartthanangale niyanthrikkunna masthishka bhaagam?]

Answer: െഡില ഒബ്ലാംഗേറ്റ [Edila oblaamgetta]

128846. ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള ദേശീയോദ്യാനം? [Inthyayile ettavum uyaratthilulla desheeyodyaanam?]

Answer: കാഞ്ചൻജംഗ [Kaanchanjamga]

128847. അസമിലെ കാസിരംഗ ദേശീയോദ്യാനം ഏത് മൃഗത്തിന് പ്രസിദ്ധമാണ്? [Asamile kaasiramga desheeyodyaanam ethu mrugatthinu prasiddhamaan?]

Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം [Ottakkompan kaandaamrugam]

128848. ഇന്ത്യയിലെ ഏറ്രവും വലിയ പീഠഭൂമി? [Inthyayile erravum valiya peedtabhoomi?]

Answer: െക്കാൺ പീഠഭൂമി [Ekkaan peedtabhoomi]

128849. ഹിൽ സ്റ്റേഷനുകളുടെ രാജകുമാരി എന്നറിയപ്പെടുന്ന സുഖവാസകേന്ദ്രം? [Hil stteshanukalude raajakumaari ennariyappedunna sukhavaasakendram?]

Answer: കൊടൈക്കനാൽ [Kodykkanaal]

128850. മൺസൂൺ എന്ന വാക്ക് ഏത് ഭാഷയിൽ നിന്നെടുത്തതാണ്? [Mansoon enna vaakku ethu bhaashayil ninnedutthathaan?]

Answer: അറബി [Arabi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution