<<= Back
Next =>>
You Are On Question Answer Bank SET 2577
128851. പാകം ചെയ്താൽ നഷ്ടപ്പെടുന്ന വിറ്റാമിൻ? [Paakam cheythaal nashdappedunna vittaamin?]
Answer: വിറ്റാമിൻ സി [Vittaamin si]
128852. സെഹത് എന്ന ടെലിമെഡിസിൻ പദ്ധതിയുമായി സഹകരിച്ച ആദ്യ ആശുപത്രി? [Sehathu enna delimedisin paddhathiyumaayi sahakariccha aadya aashupathri?]
Answer: അപ്പോളോ ഹോസ്‌പിറ്റൽ [Appolo hospittal]
128853. റേച്ചൽ കാഴ്സൺ രചിച്ച സൈലന്റ് സ്പ്രിംഗ് എന്ന ഗ്രന്ഥത്തിലെ പ്രതിപാദ്യ വിഷയം ഏതാണ്? [Recchal kaazhsan rachiccha sylantu sprimgu enna granthatthile prathipaadya vishayam ethaan?]
Answer: ിഡിടി [Ididi]
128854. ഉപ്പ് സത്യാഗ്രഹത്തിൽ പങ്കെടുത്തതിനെ തുടർന്ന് എ.കെ.ജി അറസ്റ്റ് വരിച്ച വർഷം? [Uppu sathyaagrahatthil pankedutthathine thudarnnu e. Ke. Ji arasttu variccha varsham?]
Answer: 1930
128855. മനുഷ്യരിൽ രൂപം കൊള്ളുന്ന സ്ഥിരദന്തങ്ങളുടെ എണ്ണം? [Manushyaril roopam kollunna sthiradanthangalude ennam?]
Answer: 32
128856. മനുഷ്യശരീരത്തിലെ ഏറ്റവും ഭാരം കുറഞ്ഞ അവയവം? [Manushyashareeratthile ettavum bhaaram kuranja avayavam?]
Answer: ശ്വാസകോശം [Shvaasakosham]
128857. മനുഷ്യശരീരത്തിൽ രക്തം കട്ടപിടിക്കുന്നതിനാവശ്യമായ വസ്തു നിർമ്മിക്കപ്പെടുന്നത് എവിടെയാണ്? [Manushyashareeratthil raktham kattapidikkunnathinaavashyamaaya vasthu nirmmikkappedunnathu evideyaan?]
Answer: കരൾ [Karal]
128858. മദ്യം ബാധിക്കുന്ന തലച്ചോറിന്റെ ഭാഗം? [Madyam baadhikkunna thalacchorinte bhaagam?]
Answer: സെറിബെല്ലം [Seribellam]
128859. തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസിന്റെ ആക്ടിംഗ് പ്രസിഡന്റായ ആദ്യത്തെ വനിത? [Thiruvithaamkoor sttettu kongrasinte aakdimgu prasidantaaya aadyatthe vanitha?]
Answer: അക്കമ്മ ചെറിയാൻ [Akkamma cheriyaan]
128860. അയ്യങ്കാളി കേരളത്തിലെ ആദ്യത്തെ കർഷകസമരം സംഘടിപ്പിച്ചത് എവിടെയാണ്? [Ayyankaali keralatthile aadyatthe karshakasamaram samghadippicchathu evideyaan?]
Answer: വെങ്ങാനൂർ [Vengaanoor]
128861. ശുചീന്ദ്രം രഥോത്സവത്തിന് അവർണ്ണരുമൊത്ത് തേരിന്റെ വടംപിടിച്ച് പ്രതിഷേധിച്ച നവോത്ഥാന നായകൻ? [Shucheendram rathothsavatthinu avarnnarumotthu therinte vadampidicchu prathishedhiccha navoththaana naayakan?]
Answer: ൈകുണ്‌ഠസ്വാമികൾ [Ykundtasvaamikal]
128862. എവിടെനിന്നുള്ള ബ്രിട്ടീഷ് സൈന്യമാണ് ആറ്റിങ്ങൽ കലാപം അടിച്ചമർത്തിയത്? [Evideninnulla britteeshu synyamaanu aattingal kalaapam adicchamartthiyath?]
Answer: തലശേരി [Thalasheri]
128863. ഒന്നാം പഴശ്ശി കലാപം അവസാനിച്ച വർഷം? [Onnaam pazhashi kalaapam avasaaniccha varsham?]
Answer: 1797
128864. കുരുമുളകിന്റെ വ്യാപാരത്തുക ബ്രിട്ടീഷുകാർ സ്വന്തമാക്കിയതുമായി ബന്ധപ്പെട്ട കലാപം? [Kurumulakinte vyaapaaratthuka britteeshukaar svanthamaakkiyathumaayi bandhappetta kalaapam?]
Answer: അഞ്ചുതെങ്ങ് കലാപം [Anchuthengu kalaapam]
128865. ഏത് വിപ്ലവത്തിന് സാക്ഷ്യം വഹിച്ച മലയാണ് പുരളിമല? [Ethu viplavatthinu saakshyam vahiccha malayaanu puralimala?]
Answer: പഴശ്ശി വിപ്ലവം [Pazhashi viplavam]
128866. യൂറോപ്പിൽ നിന്നും ഇന്ത്യയിലേക്കുള്ള നാവിക മാർഗം കണ്ടെത്തുന്ന എന്ന ലക്ഷ്യത്തോടെ ഇന്ത്യയിൽ എത്തിയ പോർച്ചുഗീസ് നാവികൻ? [Yooroppil ninnum inthyayilekkulla naavika maargam kandetthunna enna lakshyatthode inthyayil etthiya porcchugeesu naavikan?]
Answer: വാസ്കോഡഗാമ [Vaaskodagaama]
128867. ഝാൻസി റാണി വീരമൃത്യു വരിച്ച വർഷം? [Jhaansi raani veeramruthyu variccha varsham?]
Answer: 1858
128868. ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്? [Ethu gavarnar janaralinte kaalatthaanu banaarasu udampadi oppu vacchath?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [Vaaran hesttimgsu]
128869. ഇന്ത്യയുടെ മത - സാമൂഹിക പരിഷ്ക്കരണ രംഗത്ത് ഏറ്റവും കൂടുതൽ സംഭാവന അർപ്പിച്ച പ്രസ്ഥാനം? [Inthyayude matha - saamoohika parishkkarana ramgatthu ettavum kooduthal sambhaavana arppiccha prasthaanam?]
Answer: ബ്രഹ്മസമാജം [Brahmasamaajam]
128870. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച ഇന്ത്യൻ പ്രധാനമന്ത്രി? [Panchasheela thathvangalil oppuvaccha inthyan pradhaanamanthri?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
128871. പയ്യന്നൂരിൽ നടന്ന നാലാം അഖിലകേരള രാഷ്ട്രീയ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചത്? [Payyannooril nadanna naalaam akhilakerala raashdreeya sammelanatthil addhyakshatha vahicchath?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
128872. ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം? [Gaandhiji inthyayil nadatthiya aadya sathyaagraham?]
Answer: ചമ്പാരൻ സത്യാഗ്രഹം [Champaaran sathyaagraham]
128873. ഇന്ത്യയിലെ ആദ്യത്തെ ഉപരാഷ്ട്രപതി? [Inthyayile aadyatthe uparaashdrapathi?]
Answer: ഡോ.എസ്. രാധാകൃഷ്ണൻ [Do. Esu. Raadhaakrushnan]
128874. ഇന്ത്യൻ ഭരണഘടനയുടെ മൂന്നാം ഭാഗത്തിൽ പ്രതിപാദിച്ചിരിക്കുന്നത്? [Inthyan bharanaghadanayude moonnaam bhaagatthil prathipaadicchirikkunnath?]
Answer: മൗലികാവകാശങ്ങൾ [Maulikaavakaashangal]
128875. ദേശീയ വനിതാകമ്മീഷനിലെ ആദ്യ പുരുഷ അംഗമാര്? [Desheeya vanithaakammeeshanile aadya purusha amgamaar?]
Answer: അലോക് റവാത്ത് [Aloku ravaatthu]
128876. കേരളത്തിൽ കളിമൺ നിക്ഷേപം കൂടുതലുള്ള പ്രദേശം? [Keralatthil kaliman nikshepam kooduthalulla pradesham?]
Answer: കുണ്ടറ [Kundara]
128877. മണ്ണിനെക്കുറിച്ചുള്ള പഠനം ഏത് പേരിലാണ് അറിയപ്പെടുന്നത്? [Manninekkuricchulla padtanam ethu perilaanu ariyappedunnath?]
Answer: പെഡോളജി [Pedolaji]
128878. ഇൻഡോ നോർവിജിയൻ ഫിഷറീസ് കമ്മ്യൂണിറ്റി പ്രോജക്ട്? [Indo norvijiyan phishareesu kammyoonitti projakd?]
Answer: നീണ്ടകര [Neendakara]
128879. കേരളത്തിൽ സ്വർണനിക്ഷേപം കൂടുതലുള്ള സ്ഥലമേത്? [Keralatthil svarnanikshepam kooduthalulla sthalameth?]
Answer: നിലമ്പൂർ [Nilampoor]
128880. ഈസ്റ്റ് ഇന്ത്യാകമ്പനിയിൽ നിന്നും ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു? [eesttu inthyaakampaniyil ninnum inthyayude bharanam brittan ettedutthathu ethu varshamaayirunnu?]
Answer: 1858
128881. കേരള പട്ടികജാതി പട്ടികവർഗ വികസന കോർപ്പറേഷന്റെ ആസ്ഥാനം? [ kerala pattikajaathi pattikavarga vikasana korppareshante aasthaanam?]
Answer: തൃശൂർ [thrushoor]
128882. കേരളത്തിലെ ആദ്യത്തെ കർഷകതൊഴിലാളി സമരത്തിന് വേദിയായ സ്ഥലമേത്? [ keralatthile aadyatthe karshakathozhilaali samaratthinu vediyaaya sthalameth?]
Answer: വെങ്ങാനൂർ [vengaanoor]
128883. അഞ്ചുതെങ്ങ് കലാപം നടന്ന വർഷം? [ anchuthengu kalaapam nadanna varsham?]
Answer: 1697
128884. ഇംഗ്ളീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണാട്ടിൽ ഉണ്ടായിരുന്ന ഏറ്റവും പ്രധാനപ്പെട്ട പണ്ടകശാല? [ imgleeshu eesttu inthyaa kampanikku venaattil undaayirunna ettavum pradhaanappetta pandakashaala?]
Answer: അഞ്ചുതെങ്ങ് [Anchuthengu]
128885. പഴശ്ശി കലാപസമയത്ത് തകർക്കപ്പെട്ട ഏഷ്യയിലെ തന്നെ ആദ്യത്തേതും ഏറ്റവും വലുതുമായ കറുവത്തോട്ടം എവിടെയാണ്? [ pazhashi kalaapasamayatthu thakarkkappetta eshyayile thanne aadyatthethum ettavum valuthumaaya karuvatthottam evideyaan?]
Answer: അഞ്ചരക്കണ്ടി [ancharakkandi]
128886. വേലുത്തമ്പി ദളവയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ? [ velutthampi dalavaye paraajayappedutthiya britteeshu synyaadhipan?]
Answer: കേണൽ ലീഗർ [kenal leegar]
128887. കാലടിയിൽ രാമകൃഷ്ണ അദ്വൈതാശ്രമം സ്ഥാപിച്ചത്? [ kaaladiyil raamakrushna advythaashramam sthaapicchath?]
Answer: ആഗമാനന്ദ സ്വാമി [aagamaananda svaami]
128888. ഭൂമിയുടെ ശ്വാസകോശം എന്നറിയപ്പെടുന്ന പ്രദേശം? [ bhoomiyude shvaasakosham ennariyappedunna pradesham?]
Answer: ആമസോൺ മഴക്കാടുകൾ [aamason mazhakkaadukal]
128889. രക്തം കട്ടപിടിക്കുന്നതിന് ആവശ്യം വേണ്ട ജീവകം? [ raktham kattapidikkunnathinu aavashyam venda jeevakam?]
Answer: ജീവകം കെ [jeevakam ke]
128890. ശരീരത്തിൽ ഇരുമ്പിന്റെ ആഗിരണം ഉത്തേജിപ്പിക്കുന്ന വിറ്റാമിൻ? [ shareeratthil irumpinte aagiranam utthejippikkunna vittaamin?]
Answer: വിറ്റാമിൻ സി [vittaamin si]
128891. ആന്റിജൻ ഇല്ലാത്ത രക്തഗ്രൂപ്പ്? [ aantijan illaattha rakthagrooppu?]
Answer: ഒ ഗ്രൂപ്പ് [o grooppu]
128892. ശ്വാസകോശത്തെ പൊതിഞ്ഞ് സംരക്ഷിക്കുന്ന ആവരണം? [ shvaasakoshatthe pothinju samrakshikkunna aavaranam?]
Answer: പ്ലൂറ [ploora]
128893. ബംഗാളിൽ ദ്വിഭരണം നിറുത്തലാക്കിയ ഗവർണർ ജനറൽ? [ bamgaalil dvibharanam nirutthalaakkiya gavarnar janaral?]
Answer: വാറൻ ഹേസ്റ്റിംഗ്സ് [vaaran hesttimgsu]
128894. ആധുനിക ഭാരതത്തിന്റെ നവോത്ഥാന നായകൻ എന്നറിയപ്പെടുന്നത്? [ aadhunika bhaarathatthinte navoththaana naayakan ennariyappedunnath?]
Answer: രാജാറാം മോഹൻറോയ് [raajaaraam mohanroyu]
128895. ജവഹർലാൽ നെഹ്രുവിന്റെ അന്ത്യവിശ്രമസ്ഥലം? [ javaharlaal nehruvinte anthyavishramasthalam?]
Answer: ശാന്തിവനം [shaanthivanam]
128896. ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയത്? [ bharanaghadanayude aamukham thayyaaraakkiyath?]
Answer: ജവഹർലാൽ നെഹ്റു [javaharlaal nehru]
128897. നീലം കലാപം നടന്നത് ഏത് സംസ്ഥാനത്താണ്? [ neelam kalaapam nadannathu ethu samsthaanatthaan?]
Answer: ബംഗാൾ [bamgaal]
128898. ഇന്ത്യൻ പ്രസിഡന്റ് പദവിയിലെത്തുംമുമ്പ് രാജേന്ദ്രപ്രസാദ് വഹിച്ചിരുന്ന പദവി? [ inthyan prasidantu padaviyiletthummumpu raajendraprasaadu vahicchirunna padavi?]
Answer: ഭരണഘടനാ നിർമ്മാണസഭയുടെ അദ്ധ്യക്ഷൻ [Bharanaghadanaa nirmmaanasabhayude addhyakshan]
128899. ഇന്ത്യൻ ഭരണഘടനയുടെ ആണിക്കല്ല് എന്നറിയപ്പെടുന്നത്? [ inthyan bharanaghadanayude aanikkallu ennariyappedunnath?]
Answer: മൗലികാവകാശങ്ങൾ [maulikaavakaashangal]
128900. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ്? [ pauranmaarude maulikaavakaashangalude mel aavashyamaaya niyanthranangal erppedutthaanulla adhikaaram aarkkaan?]
Answer: പാർലമെന്റ് [paarlamentu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution