1. പൗരന്മാരുടെ മൗലികാവകാശങ്ങളുടെ മേൽ ആവശ്യമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള അധികാരം ആർക്കാണ്? [ pauranmaarude maulikaavakaashangalude mel aavashyamaaya niyanthranangal erppedutthaanulla adhikaaram aarkkaan?]
Answer: പാർലമെന്റ് [paarlamentu]