<<= Back
Next =>>
You Are On Question Answer Bank SET 2578
128901. ദേശീയ മനുഷ്യാവകാശ കമ്മീഷന്റെ ആസ്ഥാനം? [ desheeya manushyaavakaasha kammeeshante aasthaanam?]
Answer: ന്യൂഡൽഹി [nyoodalhi]
128902. ആഗമാനന്ദ സ്വാമി ആദ്യം ആശ്രമം സ്ഥാപിച്ചത്? [ aagamaananda svaami aadyam aashramam sthaapicchath?]
Answer: പുതുകാട് [Puthukaadu]
128903. അക്കമ്മ ചെറിയാനെ തിരുവിതാംകൂറിലെ ഝാൻസി റാണി എന്ന് വിശേഷിപ്പിച്ചതാര്? [ akkamma cheriyaane thiruvithaamkoorile jhaansi raani ennu visheshippicchathaar?]
Answer: ഗാന്ധിജി [gaandhiji]
128904. കുറ്റ്യാടി ജലവൈദ്യുത പദ്ധതി ആരംഭിച്ച വർഷം? [ kuttyaadi jalavydyutha paddhathi aarambhiccha varsham?]
Answer: 1972
128905. പള്ളിവാസൽ പദ്ധതി ഏത് നദിയിൽ? [ pallivaasal paddhathi ethu nadiyil?]
Answer: മുതിരപ്പുഴ [muthirappuzha]
128906. സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിഷറീസ് ടെക്നോളജി എവിടെയാണ്? [ sendral insttittyoottu ophu phishareesu deknolaji evideyaan?]
Answer: കൊച്ചി [kocchi]
128907. മാസ്റ്റർ വീവർ സമ്പ്രദായവുമായി ബന്ധപ്പെട്ടിരിക്കുന്ന കുടിൽ വ്യവസായം? [ maasttar veevar sampradaayavumaayi bandhappettirikkunna kudil vyavasaayam?]
Answer: കൈത്തറി [kytthari]
128908. പക്ഷിനിരീക്ഷകനായ ഡോ. സലിം അലിയുടെ പേരിൽ അറിയപ്പെടുന്ന കേരളത്തിലെ പക്ഷിസങ്കേതം? [ pakshinireekshakanaaya do. salim aliyude peril ariyappedunna keralatthile pakshisanketham?]
Answer: തട്ടേക്കാട് [thattekkaadu]
128909. ദേശീയ വനിതാ കമ്മിഷൻ അംഗങ്ങളെ പദവിയിൽ നിന്ന് നീക്കം ചെയ്യാൻ അധികാരമുള്ളത് ആർക്കാണ്? [ desheeya vanithaa kammishan amgangale padaviyil ninnu neekkam cheyyaan adhikaaramullathu aarkkaan?]
Answer: കേന്ദ്രസർക്കാരിന് [kendrasarkkaarinu]
128910. ഇന്ത്യയിലെ ആദ്യത്തെ ദേശീയ മനുഷ്യാവകാശ കമ്മിഷൻ ചെയർമാൻ? [ inthyayile aadyatthe desheeya manushyaavakaasha kammishan cheyarmaan?]
Answer: ജസ്റ്റിസ് രംഗനാഥ് മിശ്ര [jasttisu ramganaathu mishra]
128911. ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത്? [ nyooyorkku inthyan philim phesttivalil mikaccha nadanaayi thiranjedukkappettath?]
Answer: നിവൻ പോളി [nivan poli]
128912. 2019 ലെ ജ്ഞാനപീഠ പുരസ്കാര ജേതാവ്? [2019 le jnjaanapeedta puraskaara jethaav?]
Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [akkittham achyuthan nampoothiri]
128913. ഏഴാച്ചേരി രാമചന്ദ്രന് വയലാർ അവാർഡ് നേടിക്കൊടുത്ത കവിതാ സമാഹാരം? [ ezhaaccheri raamachandranu vayalaar avaardu nedikkoduttha kavithaa samaahaaram?]
Answer: ഒരു വെർജീനിയൻ വെയിൽക്കാലം [oru verjeeniyan veyilkkaalam]
128914. ജമ്മുവിലെ ചരിത്രപ്രസിദ്ധമായ സിറ്റി ചൗക്കിന്റെ പുതിയ പേര്? [ jammuvile charithraprasiddhamaaya sitti chaukkinte puthiya per?]
Answer: ഭാരത് മാതാ ചൗക്ക് [bhaarathu maathaa chaukku]
128915. ഇന്ത്യയ്ക്ക് പുറത്ത് സ്ഥാപിതമായ ആദ്യ യോഗസർവകലാശാല സ്ഥിതിചെയ്യുന്നത്? [ inthyaykku puratthu sthaapithamaaya aadya yogasarvakalaashaala sthithicheyyunnath?]
Answer: ലോസ് ഏഞ്ചൽസ് [losu enchalsu]
128916. ഫെബ്രുവരിയിൽ ഇന്ത്യ സന്ദർശിച്ച വിദേശരാജ്യ തലവനാര്? [ phebruvariyil inthya sandarshiccha videsharaajya thalavanaar?]
Answer: ഡൊണാൾഡ് ട്രംപ് [donaaldu drampu]
128917. ഉത്തരാർദ്ധഗോളത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഏത് ഭാഗത്തായാണ് ഇന്ത്യയുടെ സ്ഥാനം? [ uttharaarddhagolatthil eshyan bhookhandatthinte ethu bhaagatthaayaanu inthyayude sthaanam?]
Answer: തെക്ക് [thekku]
128918. ഡെക്കാൺ പീഠഭൂമിയുടെ ആകൃതി എന്താണ്? [ dekkaan peedtabhoomiyude aakruthi enthaan?]
Answer: ത്രികോണം [thrikonam]
128919. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ഭൂവിഭാഗം? [ inthyayile ettavum pazhakkameriya bhoovibhaagam?]
Answer: ഉപദ്വീപീയ പീഠഭൂമി [upadveepeeya peedtabhoomi]
128920. അറബിക്കടൽ നദീവ്യൂഹത്തിൽ ഉൾപ്പെടാത്ത നദി? [ arabikkadal nadeevyoohatthil ulppedaattha nadi?]
Answer: ഗംഗ [gamga]
128921. സിന്ധുനദി പാകിസ്ഥാനിലേക്ക് പ്രവേശിക്കുന്ന ഭാഗം? [ sindhunadi paakisthaanilekku praveshikkunna bhaagam?]
Answer: ചില്ലാർ [chillaar]
128922. ടൈഗർ സ്റ്റേറ്റ് എന്നറിയപ്പെടുന്ന സംസ്ഥാനം ഏതാണ്? [ dygar sttettu ennariyappedunna samsthaanam ethaan?]
Answer: മധ്യപ്രദേശ് [madhyapradeshu]
128923. ഇന്ത്യയുമായി വാണിജ്യബന്ധം സ്ഥാപിച്ച ആദ്യ യൂറോപ്യൻ ശക്തി? [ inthyayumaayi vaanijyabandham sthaapiccha aadya yooropyan shakthi?]
Answer: പോർച്ചുഗീസുകാർ [porcchugeesukaar]
128924. ഈസ്റ്റ് ഇന്ത്യാ കമ്പനിയിൽ നിന്ന് ഇന്ത്യയുടെ ഭരണം ബ്രിട്ടൺ ഏറ്റെടുത്തത് ഏത് വർഷമായിരുന്നു? [ eesttu inthyaa kampaniyil ninnu inthyayude bharanam brittan ettedutthathu ethu varshamaayirunnu?]
Answer: 1858
128925. സൂര്യനിൽ നിന്ന് പ്രകാശത്തിന് ഭൂമിയിലെത്താൻ വേണ്ട സമയം? [ sooryanil ninnu prakaashatthinu bhoomiyiletthaan venda samayam?]
Answer: 8.2 മിനിട്ട് [8. 2 minittu]
128926. നിശബ്ദതീരം എന്നറിയപ്പെടുന്ന സ്ഥലം? [ nishabdatheeram ennariyappedunna sthalam?]
Answer: ലഡാക്ക് [ladaakku]
128927. സുവർണക്ഷേത്രം സ്ഥിതിചെയ്യുന്നത് എവിടെ? [ suvarnakshethram sthithicheyyunnathu evide?]
Answer: അമൃത്സർ [amruthsar]
128928. പഞ്ചാബ് സിംഹം എന്നറിയപ്പെടുന്നത്? [ panchaabu simham ennariyappedunnath?]
Answer: ലാലാ ലജ്പത് റായ് [laalaa lajpathu raayu]
128929. ഏഷ്യയിലെ ബർലിൻ മതിൽ എന്നറിയപ്പെടുന്നത്? [ eshyayile barlin mathil ennariyappedunnath?]
Answer: വാഗാ അതിർത്തി [vaagaa athirtthi]
128930. ബൻസാഗർ ഡാം സ്ഥിതിചെയ്യുന്ന നദി? [Bansaagar daam sthithicheyyunna nadi?]
Answer: സോൺ [Son]
128931. സൂര്യഗ്രഹണം ഉണ്ടാകുന്ന ദിവസം? [Sooryagrahanam undaakunna divasam?]
Answer: അമാവാസി [Amaavaasi]
128932. ഭൂമിയുടേതിന് തുല്യമായ കാന്തികമണ്ഡലമുള്ള ഗ്രഹമേത്? [Bhoomiyudethinu thulyamaaya kaanthikamandalamulla grahameth?]
Answer: ബുധൻ [Budhan]
128933. വയൽക്കിളി സമരകേന്ദ്രമായ കീഴാറ്റൂർ സ്ഥിതിചെയ്യുന്നജില്ല? [Vayalkkili samarakendramaaya keezhaattoor sthithicheyyunnajilla?]
Answer: കണ്ണൂർ [Kannoor]
128934. പേപ്പട്ടിവിഷം ബാധിക്കുന്നത് മനുഷ്യശരീരത്തിലെ ഏത് അവയവത്തെയാണ്? [Peppattivisham baadhikkunnathu manushyashareeratthile ethu avayavattheyaan?]
Answer: തലച്ചോറ് [Thalacchoru]
128935. ഉറുമ്പിന്റെ മൂക്കുകളുടെ എണ്ണം? [Urumpinte mookkukalude ennam?]
Answer: അഞ്ച് [Anchu]
128936. പുൽവർഗത്തിൽപെട്ട ഏറ്റവും വലിയ സസ്യം? [Pulvargatthilpetta ettavum valiya sasyam?]
Answer: മുള [Mula]
128937. ഛർദ്ദിയും വയറിളക്കവുമുള്ള ഒരു വ്യക്തിക്ക് ആരോഗ്യപ്രവർത്തകർ ഉടൻ നിർദ്ദേശിക്കുന്ന പാനീയമേത്? [Chharddhiyum vayarilakkavumulla oru vyakthikku aarogyapravartthakar udan nirddheshikkunna paaneeyameth?]
Answer: ഒ.ആർ.എസ് ലായനി [O. Aar. Esu laayani]
128938. തൈമോസിൻ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥിയേത്? [Thymosin ulpaadippikkunna granthiyeth?]
Answer: തൈമസ് [Thymasu]
128939. കാൻസറിനെക്കുറിച്ചുള്ള പഠനം അറിയപ്പെടുന്നത്? [Kaansarinekkuricchulla padtanam ariyappedunnath?]
Answer: ഓങ്കോളജി [Onkolaji]
128940. മത്സ്യങ്ങളുടെ വിസർജ്യവസ്തു? [Mathsyangalude visarjyavasthu?]
Answer: അമോണിയ [Amoniya]
128941. ് വയസിന് താഴെയുള്ള ജന്മനാ ഹൃദയവൈകല്യമുള്ള കുട്ടികൾക്ക് നൽകുന്ന സൗജന്യ ചികിത്സാപദ്ധതി? [് vayasinu thaazheyulla janmanaa hrudayavykalyamulla kuttikalkku nalkunna saujanya chikithsaapaddhathi?]
Answer: ഹൃദ്യം [Hrudyam]
128942. ഫോസ്ഫറസ് കണ്ടെത്തിയ ശാസ്ത്രജ്ഞൻ? [Phospharasu kandetthiya shaasthrajnjan?]
Answer: ഹെനിംഗ് ബ്രാന്റ് [Henimgu braantu]
128943. അന്തരീക്ഷത്തിൽ ഏറ്രവും കൂടുതൽ കാണപ്പെടുന്ന മൂലകം? [Anthareekshatthil erravum kooduthal kaanappedunna moolakam?]
Answer: നൈട്രജൻ [Nydrajan]
128944. ജലം ഐസാകുന്ന താപനില? [Jalam aisaakunna thaapanila?]
Answer: 0ഡിഗ്രി സെൽഷ്യസ് [0digri selshyasu]
128945. പ്രാഥമിക വർണങ്ങളായ പച്ചയും ചുമപ്പും ചേർന്നാൽ കിട്ടുന്ന നിറമേത്? [Praathamika varnangalaaya pacchayum chumappum chernnaal kittunna nirameth?]
Answer: മഞ്ഞ [Manja]
128946. ജലത്തിൽ താഴ്ത്തി വച്ചിരിക്കുന്ന കമ്പ് വളഞ്ഞതായി കാണപ്പെടുന്നത് പ്രകാശത്തിന്റെ ഏത് പ്രതിഭാസമാണ്? [Jalatthil thaazhtthi vacchirikkunna kampu valanjathaayi kaanappedunnathu prakaashatthinte ethu prathibhaasamaan?]
Answer: അപവർത്തനം [Apavartthanam]
128947. ഇന്ത്യയുടെ ബഹിരാകാശ ഏജൻസിയായ ഐ.എസ്.ആർ.ഒ രൂപീകൃതമായ വർഷം? [Inthyayude bahiraakaasha ejansiyaaya ai. Esu. Aar. O roopeekruthamaaya varsham?]
Answer: 1969
128948. വേദനസംഹാരികളായി ഉപയോഗിക്കുന്ന ഔഷധങ്ങൾ അറിയപ്പെടുന്നത്? [Vedanasamhaarikalaayi upayogikkunna aushadhangal ariyappedunnath?]
Answer: അനാൽജസിക്സ് [Anaaljasiksu]
128949. മലയാളത്തിൽ ആദ്യമായി പത്രങ്ങളുടെ ഓഡിയോ പതിപ്പ് പുറത്തിറക്കിയത്? [Malayaalatthil aadyamaayi pathrangalude odiyo pathippu puratthirakkiyath?]
Answer: കേരളകൗമുദി [Keralakaumudi]
128950. എസ്. മിസൈലുകൾ ഇന്ത്യ ഏത് രാജ്യത്ത് നിന്നാണ് വാങ്ങുന്നത്? [Esu. Misylukal inthya ethu raajyatthu ninnaanu vaangunnath?]
Answer: റഷ്യ [Rashya]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution