<<= Back Next =>>
You Are On Question Answer Bank SET 2579

128951. ആരോഗ്യമേഖലയിലെ സഹകരണത്തിന് കേരളവുമായി ധാരണയിലേർപ്പെട്ട രാജ്യം? [Aarogyamekhalayile sahakaranatthinu keralavumaayi dhaaranayilerppetta raajyam?]

Answer: മാലിദ്വീപ് [Maalidveepu]

128952. 2018 കാളിദാസ സമ്മാനം നേടിയ വ്യക്തിയാര്? [2018 kaalidaasa sammaanam nediya vyakthiyaar?]

Answer: അഞ്ജലി ഇള മേനോൻ [Anjjali ila menon]

128953. 17-ാം ലോക്സഭയിലെ പ്രോടേം സ്പീക്കർ? [17-aam loksabhayile prodem speekkar?]

Answer: വീരേന്ദ്രകുമാർ [Veerendrakumaar]

128954. കൂടുതൽ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ലയേത്? [Kooduthal desheeyodyaanangal sthithicheyyunna keralatthile jillayeth?]

Answer: ഇടുക്കി [Idukki]

128955. ഇരവികുളം ദേശീയ പാർക്കിൽ സംരക്ഷിക്കപ്പെടുന്ന മൃഗമേത്? [Iravikulam desheeya paarkkil samrakshikkappedunna mrugameth?]

Answer: വരയാട് [Varayaadu]

128956. സിയാർ എന്നറിയപ്പെടുന്ന വിമാനത്താവളം? [Siyaar ennariyappedunna vimaanatthaavalam?]

Answer: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം [Kocchi anthaaraashdra vimaanatthaavalam]

128957. സത്ലജ് താഴ്വരയിൽ സ്ഥിതിചെയ്യുന്ന ചുരമേത്? [Sathlaju thaazhvarayil sthithicheyyunna churameth?]

Answer: നിഹാൽ ചുരം [Nihaal churam]

128958. ഏറ്റവും കൂടുതൽ തീരപ്രദേശമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനം? [Ettavum kooduthal theerapradeshamulla dakshinenthyan samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

128959. സത്പുരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി ഏത്? [Sathpurayile ettavum uyaram koodiya kodumudi eth?]

Answer: ധൂപ്ഗാർഹ് [Dhoopgaarhu]

128960. കോട്ടണോ പോളിസ് ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്? [Kottano polisu ophu inthya ennariyappedunnath?]

Answer: മുംബയ് [Mumbayu]

128961. കൊച്ചിൻ ഷിപ്പ്യാർ‌ഡ് സ്ഥാപിതമായ വർഷം? [Kocchin shippyaardu sthaapithamaaya varsham?]

Answer: 1972

128962. ഇന്ത്യൻ നാഷണൽ ആ‌ർമി എന്ന ആശയം ആദ്യമായി മുന്നോട്ട് വച്ച വ്യക്തി? [Inthyan naashanal aarmi enna aashayam aadyamaayi munnottu vaccha vyakthi?]

Answer: ക്യാപ്ടൻ മോഹൻസിംഗ് [Kyaapdan mohansimgu]

128963. വിവരാവകാശ നിയമം പാസായ ആദ്യ രാജ്യം? [Vivaraavakaasha niyamam paasaaya aadya raajyam?]

Answer: സ്വീഡൻ [Sveedan]

128964. വെള്ളനാടി സമരത്തിന്റെ നേതാവ്? [Vellanaadi samaratthinte nethaav?]

Answer: പൊയ്കയിൽ യോഹന്നാൻ [Poykayil yohannaan]

128965. ഇന്ത്യയിലെ ആദ്യ സമ്പൂർണ വനിതാ പോസ്റ്റ് ഓഫീസ് പാസ്പോർട്ട് സേവാകേന്ദ്രം സ്ഥാപിതമായത് എവിടെ? [Inthyayile aadya sampoorna vanithaa posttu opheesu paasporttu sevaakendram sthaapithamaayathu evide?]

Answer: പഞ്ചാബ് [Panchaabu]

128966. മാർബിൾ ഫാൾസ് എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം? [Maarbil phaalsu ennariyappedunna vellacchaattam?]

Answer: ദുവാന്ദർ [Duvaandar]

128967. ചേരിചേരാ പ്രസ്ഥാനത്തിന്റെ ആദ്യസമ്മേളനം നടന്ന വർഷം? [Chericheraa prasthaanatthinte aadyasammelanam nadanna varsham?]

Answer: 1961

128968. ഇന്ത്യൻ റിമോട്ട് സെൻസിംഗ് ദിനമായി ആചരിക്കുന്നത് ആരുടെ ജന്മദിനമാണ്? [Inthyan rimottu sensimgu dinamaayi aacharikkunnathu aarude janmadinamaan?]

Answer: വിക്രം സാരാഭായ് [Vikram saaraabhaayu]

128969. ഇന്ത്യൻ ബഹിരാകാശ വകുപ്പിന്റെ വാണിജ്യ സ്ഥാപനമായ ആൻട്രിക്സ് കോർപ്പറേഷന്റെ ആസ്ഥാനം? [Inthyan bahiraakaasha vakuppinte vaanijya sthaapanamaaya aandriksu korppareshante aasthaanam?]

Answer: ബാംഗ്ലൂർ [Baamgloor]

128970. സച്ചിൻ ടെൻഡുൽക്കർക്ക് ഭാരതരത്നം ലഭിച്ച വ‌ർഷം? [Sacchin dendulkkarkku bhaaratharathnam labhiccha varsham?]

Answer: 2013

128971. നാടുകാണി ചുരം സ്ഥിതിചെയ്യുന്ന ജില്ല? [Naadukaani churam sthithicheyyunna jilla?]

Answer: മലപ്പുറം [Malappuram]

128972. മാപ്പിള ബേ മത്സ്യബന്ധനതുറമുഖം സ്ഥിതിചെയ്യുന്ന ജില്ല? [Maappila be mathsyabandhanathuramukham sthithicheyyunna jilla?]

Answer: കണ്ണൂർ [Kannoor]

128973. കേരളം ആദ്യമായി സന്തോഷ് ട്രോഫി നേടിയ വ‌ർഷം? [Keralam aadyamaayi santhoshu drophi nediya varsham?]

Answer: 1973

128974. മലയാളി മെമ്മോറിയൽ ശ്രീമൂലം തിരുനാളിന് സമർപ്പിച്ച വ‌ർഷം? [Malayaali memmoriyal shreemoolam thirunaalinu samarppiccha varsham?]

Answer: 1891 ജനുവരി 1 [1891 januvari 1]

128975. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ ആദ്യമായി മലയാളത്തിൽ സംസാരിച്ചത് ആരാണ്? [Oksphordu yoonivezhsittiyil aadyamaayi malayaalatthil samsaaricchathu aaraan?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

128976. സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷകനദിയേത്? [Sindhuvinte ettavum cheriya poshakanadiyeth?]

Answer: ബിയാസ് [Biyaasu]

128977. ബിഷപ്പ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Bishappu vellacchaattam sthithicheyyunna samsthaanam?]

Answer: േഘാലയ [Eghaalaya]

128978. ഏറ്റവും കൂടുതൽ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്ന ഇന്ത്യൻ കേന്ദ്രഭരണ പ്രദേശം? [Ettavum kooduthal raajyangalumaayi athirtthi pankidunna inthyan kendrabharana pradesham?]

Answer: ലഡാക്ക് [Ladaakku]

128979. കേരളത്തിലെ എനർജി എഡ്യുക്കേഷൻ പാർക്ക് സ്ഥിതിചെയ്യുന്നതെവിടെ? [Keralatthile enarji edyukkeshan paarkku sthithicheyyunnathevide?]

Answer: എറണാകുളം [Eranaakulam]

128980. കൊവിഡ് 19 നിരീക്ഷണത്തിലുള്ളവരെ തിരിച്ചറിയാൻ കൈകളിൽ മുദ്രണം ഏർപ്പെടുത്തിയ സംസ്ഥാനം? [Kovidu 19 nireekshanatthilullavare thiricchariyaan kykalil mudranam erppedutthiya samsthaanam?]

Answer: മഹാരാഷ്ട്ര [Mahaaraashdra]

128981. ആംഗ്ലോ ഇന്ത്യൻ പ്രതിനിധികൾക്ക് ലോക് സഭയിലും സംസ്ഥാന നിയമസഭയിലും നിലവിലുണ്ടായ സംവരണം അവസാനിപ്പിക്കാൻ കാരണമായ ഭരണഘടന ഭേദഗതി? [Aamglo inthyan prathinidhikalkku loku sabhayilum samsthaana niyamasabhayilum nilavilundaaya samvaranam avasaanippikkaan kaaranamaaya bharanaghadana bhedagathi?]

Answer: 104

128982. 2019ലെ 11-ാമത് ഉച്ചകോടിക്ക് വേദിയായത്? [2019le 11-aamathu ucchakodikku vediyaayath?]

Answer: ബ്രസീൽ [Braseel]

128983. 2019ലെ മുട്ടത്തുവർക്കി അവാർഡ് ജേതാവാര്? [2019le muttatthuvarkki avaardu jethaavaar?]

Answer: ബെന്യാമിൻ [Benyaamin]

128984. 2020ലെ സുകുമാർ അഴിക്കോട് സ്മാരക അവാർഡിന് അർഹയായത്? [2020le sukumaar azhikkodu smaaraka avaardinu arhayaayath?]

Answer: കെ.കെ.ശൈലജ [Ke. Ke. Shylaja]

128985. മൗലികാവകാശങ്ങളുടെ അടിത്തറ എന്നറിയപ്പെടുന്ന ഭരണഘടന വകുപ്പ്? [Maulikaavakaashangalude aditthara ennariyappedunna bharanaghadana vakuppu?]

Answer: 21

128986. ഇന്ത്യൻ രൂപയുടെ ചിഹ്നത്തെ അംഗീകരിച്ച വർഷം? [Inthyan roopayude chihnatthe amgeekariccha varsham?]

Answer: 2010 ജൂലായ് 15 [2010 joolaayu 15]

128987. സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ ചെയർമാന്റെയും അംഗങ്ങളുടെ കാലാവധി? [Samsthaana manushyaavakaasha kammishan cheyarmaanteyum amgangalude kaalaavadhi?]

Answer: 3 വർഷം/ 70 വയസ് [3 varsham/ 70 vayasu]

128988. ഒരു കേസ് കീഴ്ക്കോടതിയിൽ നിന്ന് മേൽക്കോടതിയിലേക്ക് മാറ്റാൻ ഉത്തരവിടുന്ന റിട്ട്? [Oru kesu keezhkkodathiyil ninnu melkkodathiyilekku maattaan uttharavidunna rittu?]

Answer: സെർഷ്യോററി [Sershyorari]

128989. ഇന്ത്യയുടെ ദേശീയ പക്ഷിയായി മയിലിനെ അംഗീകരിച്ച വർഷം? [Inthyayude desheeya pakshiyaayi mayiline amgeekariccha varsham?]

Answer: 1963

128990. കേരളത്തിൽ കടൽത്തീരമില്ലാത്ത ജില്ലകളിൽ ഏറ്റവും വലുത്? [Keralatthil kadalttheeramillaattha jillakalil ettavum valuth?]

Answer: പാലക്കാട് [Paalakkaadu]

128991. കേരളത്തിൽ ഏറ്രവും നീളം കൂടിയ അഞ്ചാമത്തെ നദി? [Keralatthil erravum neelam koodiya anchaamatthe nadi?]

Answer: ചാലക്കുടിപ്പുഴ [Chaalakkudippuzha]

128992. ചിന്നാർ വന്യജീവിസങ്കേതം നിലവിൽ വന്ന വർഷം? [Chinnaar vanyajeevisanketham nilavil vanna varsham?]

Answer: 1984

128993. കേരളത്തിൽ മൊത്തം മത്സ്യഉല്പാദനത്തിൽ രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ജില്ല? [Keralatthil mottham mathsyaulpaadanatthil randaam sthaanatthu nilkkunna jilla?]

Answer: ആലപ്പുഴ [Aalappuzha]

128994. ഇന്ത്യൻ ഭൂപടത്തിന്റെ ആകൃതിയിലുള്ള തടാകമേത്? [Inthyan bhoopadatthinte aakruthiyilulla thadaakameth?]

Answer: പൂക്കോട് [Pookkodu]

128995. കേരളത്തിൽ ഉപ്പ് സത്യാഗ്രഹം ആരംഭിച്ചതെന്ന്? [Keralatthil uppu sathyaagraham aarambhicchathennu?]

Answer: 1930 ഏപ്രിൽ 13 [1930 epril 13]

128996. മൊറാഴ സമരത്തെ തുടർന്ന് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട വിപ്ളവകാരി? [Moraazha samaratthe thudarnnu shikshaykku vidhikkappetta viplavakaari?]

Answer: കെ.പി. ആ‌ർ. ഗോപാലൻ [Ke. Pi. Aar. Gopaalan]

128997. പാലിയം സത്യാഗ്രഹത്തിന്റെ പ്രധാന നേതാവ്? [Paaliyam sathyaagrahatthinte pradhaana nethaav?]

Answer: സി.കേശവൻ [Si. Keshavan]

128998. തോൽവിറക് സമരം നടന്ന വർഷം? [Tholviraku samaram nadanna varsham?]

Answer: 1946

128999. ഞാൻ ദൈവത്തെ മനുഷ്യരൂപത്തിൽ കണ്ടു. അത് കേരളത്തിന്റെ തെക്കേയറ്റത്ത് വാണരുളും ശ്രീനാരായണഗുരുവല്ലാതെ മറ്റാരുമല്ല എന്ന് അഭിപ്രായപ്പെട്ടതാര്? [Njaan dyvatthe manushyaroopatthil kandu. Athu keralatthinte thekkeyattatthu vaanarulum shreenaaraayanaguruvallaathe mattaarumalla ennu abhipraayappettathaar?]

Answer: സി.എഫ്. ആൻഡ്രൂസ് [Si. Ephu. Aandroosu]

129000. ഏത് നവോത്ഥാന നായകന്റെ കൃതിയാണ് ധീവര തരുണിയുടെ വിലാപം? [Ethu navoththaana naayakante kruthiyaanu dheevara tharuniyude vilaapam?]

Answer: പണ്ഡിറ്റ് കറുപ്പൻ [Pandittu karuppan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution