<<= Back
Next =>>
You Are On Question Answer Bank SET 2580
129001. ദൈവദാസൻ എന്നറിയപ്പെട്ട നവോത്ഥാന നായകൻ? [Dyvadaasan ennariyappetta navoththaana naayakan?]
Answer: കുര്യാക്കസ് ഏലിയാസ് ചാവറ [Kuryaakkasu eliyaasu chaavara]
129002. ഗുരുക്കന്മാരുടെ ഗുരു എന്നറിയപ്പെടുന്നത്? [Gurukkanmaarude guru ennariyappedunnath?]
Answer: തൈക്കാട് അയ്യ [Thykkaadu ayya]
129003. സ്പിതിവാലി സ്ഥിതിചെയ്യുന്ന സംസ്ഥാനമേത്? [Spithivaali sthithicheyyunna samsthaanameth?]
Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]
129004. മൗണ്ട് ഗുരുശിഖർ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Maundu gurushikhar sthithicheyyunna samsthaanam?]
Answer: രാജസ്ഥാൻ [Raajasthaan]
129005. കുൻതാല വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Kunthaala vellacchaattam sthithicheyyunna samsthaanam?]
Answer: തെലുങ്കാന [Thelunkaana]
129006. പുരാതന കാലത്ത് കാളിന്ദി എന്നറിയപ്പെട്ട നദിയേത്? [Puraathana kaalatthu kaalindi ennariyappetta nadiyeth?]
Answer: യമുന [Yamuna]
129007. എലിഫന്റ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Eliphantu vellacchaattam sthithicheyyunna samsthaanam?]
Answer: മേഘാലയ [Meghaalaya]
129008. ജാദുഗുഡ താപവൈദ്യുതനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Jaaduguda thaapavydyuthanilayam sthithicheyyunna samsthaanam?]
Answer: ഒഡീഷ [Odeesha]
129009. ഇലക്ട്രിക് ബസ് ഓടിത്തുടങ്ങിയ ആദ്യ ഇന്ത്യൻ സംസ്ഥാനമേത്? [Ilakdriku basu oditthudangiya aadya inthyan samsthaanameth?]
Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]
129010. പടിഞ്ഞാറേ മദ്ധ്യ റെയിൽവേയുടെ ആസ്ഥാനം? [Padinjaare maddhya reyilveyude aasthaanam?]
Answer: ജബൽപൂർ [Jabalpoor]
129011. ഇന്ത്യയിൽ യൂണിഫോം പോസ്റ്റേജ് സിസ്റ്റം നടപ്പിലാക്കിയ വൈസ്രോയി? [Inthyayil yooniphom postteju sisttam nadappilaakkiya vysroyi?]
Answer: ഡൽഹൗസി [Dalhausi]
129012. ബഹിഷ്കൃത ഭാരത് എന്ന പ്രസിദ്ധീകരണത്തിന്റെ സ്ഥാപകൻ? [Bahishkrutha bhaarathu enna prasiddheekaranatthinte sthaapakan?]
Answer: ഡോ.ബി.ആർ. അംബേദ്കർ [Do. Bi. Aar. Ambedkar]
129013. ഇന്ത്യയിൽ ലെൻസ് നിർമ്മാണത്തിന് പ്രസിദ്ധമായ സ്ഥലം? [Inthyayil lensu nirmmaanatthinu prasiddhamaaya sthalam?]
Answer: ജബൽപൂർ [Jabalpoor]
129014. ലോകത്തിലെ ഏറ്റവും വലിയ കപ്പൽ പൊളിക്കൽ കേന്ദ്രമായ അലാംഗ് സ്ഥിതിചെയ്യുന്നതെവിടെ? [Lokatthile ettavum valiya kappal polikkal kendramaaya alaamgu sthithicheyyunnathevide?]
Answer: ഗുജറാത്ത് [Gujaraatthu]
129015. ദത്തവകാശ നിരോധന നിയമപ്രകാരം അവസാനമായി കൂടിച്ചേർത്ത നാട്ടുരാജ്യമേത്? [Datthavakaasha nirodhana niyamaprakaaram avasaanamaayi koodiccherttha naatturaajyameth?]
Answer: ഔധ് [Audhu]
129016. നെഹ്റു റിപ്പോർട്ട് തയ്യാറാക്കിയത് ആര്? [Nehru ripporttu thayyaaraakkiyathu aar?]
Answer: മോത്തിലാൽ നെഹ്റു [Motthilaal nehru]
129017. ഹിന്ദു പാട്രിയറ്റ് എന്ന പ്രസിദ്ധീകരണത്തിന്റെ ആദ്യപത്രാധിപരായിരുന്നത്? [Hindu paadriyattu enna prasiddheekaranatthinte aadyapathraadhiparaayirunnath?]
Answer: ഗിരീഷ് ചന്ദ്രഘോഷ് [Gireeshu chandraghoshu]
129018. ഇന്ത്യയുടെ കിരീടം വയ്ക്കാത്ത രാജകുമാരൻ എന്നറിയപ്പെടുന്ന വ്യക്തി? [Inthyayude kireedam vaykkaattha raajakumaaran ennariyappedunna vyakthi?]
Answer: ബാലഗംഗാധരതിലക് [Baalagamgaadharathilaku]
129019. ഗാന്ധിജി ആദ്യമായി പങ്കെടുത്ത കോൺഗ്രസ് സമ്മേളനത്തിന്റെ വേദി? [Gaandhiji aadyamaayi pankeduttha kongrasu sammelanatthinte vedi?]
Answer: കൊൽക്കത്ത [Kolkkattha]
129020. ചേരിചേരാ പ്രസ്ഥാനത്തിന്റെ ശില്പി എന്നറിയപ്പെടുന്ന വ്യക്തി? [Chericheraa prasthaanatthinte shilpi ennariyappedunna vyakthi?]
Answer: ജവഹർലാൽ നെഹ്റു [Javaharlaal nehru]
129021. ഫിസിക്കൽ റിസർച്ച് ലബോറട്ടറി സ്ഥാപിതമായ വർഷം? [Phisikkal risarcchu laborattari sthaapithamaaya varsham?]
Answer: 1947
129022. മനുഷ്യനെ മറ്റു മൃഗങ്ങളിൽ നിന്ന് വ്യത്യാസപ്പെടുന്ന തലച്ചോറിലെ ഭാഗം? [Manushyane mattu mrugangalil ninnu vyathyaasappedunna thalacchorile bhaagam?]
Answer: സെറിബ്രം [Seribram]
129023. ട്രോപ്പിക് ഹോർമോണുകൾ ഉല്പാദിപ്പിക്കുന്ന ഗ്രന്ഥി? [Droppiku hormonukal ulpaadippikkunna granthi?]
Answer: പിറ്റ്യൂട്ടറി ഗ്രന്ഥി [Pittyoottari granthi]
129024. പേവിഷബാധ ബാധിക്കുന്ന ശരീരഭാഗം? [Pevishabaadha baadhikkunna shareerabhaagam?]
Answer: നാഡീവ്യവസ്ഥ [Naadeevyavastha]
129025. നാസോഫെരിൻഞ്ചൈറ്റിസ് എന്ന അപരനാമത്തിലറിയപ്പെടുന്ന രോഗം? [Naasopherinnchyttisu enna aparanaamatthilariyappedunna rogam?]
Answer: ജലദോഷം [Jaladosham]
129026. ഏറ്റവും അധികം പാലായന പ്രവേഗമുള്ള ഗ്രഹമേത്? [Ettavum adhikam paalaayana pravegamulla grahameth?]
Answer: വ്യാഴം [Vyaazham]
129027. മിന്നലിൽ ദ്രവ്യം കാണപ്പെടുന്ന അവസ്ഥയേത്? [Minnalil dravyam kaanappedunna avasthayeth?]
Answer: പ്ലാസ്‌മ [Plaasma]
129028. ഇന്ത്യയിലെ ആദ്യ സംഗീതമ്യൂസിയം നിലവിൽ വന്നത്? [Inthyayile aadya samgeethamyoosiyam nilavil vannath?]
Answer: തിരുവയ്യാർ [Thiruvayyaar]
129029. 14-ാം കേരള നിയമസഭയുടെ ചീഫ് വിപ്പ് ആര്? [14-aam kerala niyamasabhayude cheephu vippu aar?]
Answer: ഗജേന്ദ്രസിംഗ് ഷെഖാവത്ത് [Gajendrasimgu shekhaavatthu]
129030. ഇടിഞ്ഞ് പൊളിഞ്ഞ ലോകം ആരുടെ കൃതി? [ idinju polinja lokam aarude kruthi?]
Answer: അക്കിത്തം അച്യുതൻ നമ്പൂതിരി [Akkittham achyuthan nampoothiri]
129031. വിന്ധ്യാ - സത്പുര പർവതനിരകൾക്കിടയിലൂടെ ഒഴുകുന്ന നദി? [ vindhyaa - sathpura parvathanirakalkkidayiloode ozhukunna nadi?]
Answer: നർമ്മദ [Narmmada]
129032. ബോംഡിലചുരം ബന്ധിപ്പിക്കുന്നത്? [ bomdilachuram bandhippikkunnath?]
Answer: അരുണചൽ പ്രദേശ് - ടിബറ്റ് [Arunachal pradeshu - dibattu]
129033. നംരൂപ താപവൈദ്യുതനിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [ namroopa thaapavydyuthanilayam sthithicheyyunna samsthaanam?]
Answer: അസം [Asam]
129034. കെ.എസ്.ആർ.ടി.സി നിലവിൽ വന്ന വർഷം? [ ke.esu.aar.di.si nilavil vanna varsham?]
Answer: 965
129035. ഇന്ത്യൻ ഇൻസ്റ്റിറ്ര്യൂട്ട് ഒഫ് ഷുഗർ കെയർ റിസർച്ച് സ്ഥിതിചെയ്യുന്നതെവിടെ? [ inthyan insttirryoottu ophu shugar keyar risarcchu sthithicheyyunnathevide?]
Answer: ലക്നൗ [Laknau]
129036. ദീൻ ദയാൽ പോർട്ട് ട്രസ്റ്റ് എന്ന് പുനർനാമകരണം ചെയ്ത തുറമുഖം? [ deen dayaal porttu drasttu ennu punarnaamakaranam cheytha thuramukham?]
Answer: കാണ്ഡല [Kaandala]
129037. ഗാന്ധിജി റൗലറ്റ് ആക്ടിനെതിരെ സത്യാഗ്രഹ സഭ സ്ഥാപിച്ചത്? [ gaandhiji raulattu aakdinethire sathyaagraha sabha sthaapicchath?]
Answer: മുംബയ് [Mumbayu]
129038. ഐ.എൻ.സിയുടെ സമ്മേളനത്തെ അഭിസംബോധന ചെയ്ത ആദ്യ വനിത? [ ai.en.siyude sammelanatthe abhisambodhana cheytha aadya vanitha?]
Answer: കാദംബനി ഗാംഗുലി [Kaadambani gaamguli]
129039. ആര്യസമാജ സ്ഥാപകൻ ആരാണ്? [ aaryasamaaja sthaapakan aaraan?]
Answer: ദയാനന്ദ സരസ്വതി [Dayaananda sarasvathi]
129040. ഐ.എസ്.ആർ.ഒയുടെ ആസ്ഥാനം എവിടെയാണ്? [ ai.esu.aar.oyude aasthaanam evideyaan?]
Answer: ബംഗളുരൂ [Bamgaluroo]
129041. അമർത്യാസെന്നിന് ഭാരതരത്നം ലഭിച്ചവർഷം? [ amarthyaasenninu bhaaratharathnam labhicchavarsham?]
Answer: 1999
129042. പ്ലാൻ ഹോളിഡേ പ്രഖ്യാപിച്ച വാർഷിക പദ്ധതികൾ നടപ്പിലാക്കിയ പ്രധാനമന്ത്രി? [ plaan holide prakhyaapiccha vaarshika paddhathikal nadappilaakkiya pradhaanamanthri?]
Answer: ഇന്ദിരാഗാന്ധി [Indiraagaandhi]
129043. ഇന്ത്യൻ പാർലമെന്റിന് നേരെ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഇന്ത്യൻ സൈന്യം നടത്തിയ സൈനിക നീക്കം അറിയപ്പെടുന്നത്? [ inthyan paarlamentinu nere nadanna bheekaraakramanatthe thudarnnu inthyan synyam nadatthiya synika neekkam ariyappedunnath?]
Answer: ഓപ്പറേഷൻ പരാക്രം [Oppareshan paraakram]
129044. ഇന്ത്യയിലെ ഏറ്റവും വലിയ ഗുഹാക്ഷേത്രമായ കൈലാഷ് ടെമ്പിൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [ inthyayile ettavum valiya guhaakshethramaaya kylaashu dempil sthithicheyyunna samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
129045. മൗലികാവകാശങ്ങളെ കുറിച്ചുള്ള പ്രമേയം പാസാക്കിയ കോൺഗ്രസ് സമ്മേളനത്തിന്റെ വേദി? [ maulikaavakaashangale kuricchulla prameyam paasaakkiya kongrasu sammelanatthinte vedi?]
Answer: കറാച്ചി [Karaacchi]
129046. ഒരു വ്യക്തിയെയോ സ്ഥാപനത്തെയോ സ്വന്തം കർത്തവ്യം നിർവഹിക്കാൻ അനുശാസിക്കുന്ന റിട്ട് അറിയപ്പെടുന്നത്? [ oru vyakthiyeyo sthaapanattheyo svantham kartthavyam nirvahikkaan anushaasikkunna rittu ariyappedunnath?]
Answer: മാൻഡമസ് [Maandamasu]
129047. ദേശീയ മനുഷ്യാവകാശ കമ്മിഷൻ സ്ഥാപിതമായത്? [ desheeya manushyaavakaasha kammishan sthaapithamaayath?]
Answer: 1993 ഒക്ടോബർ 12 [1993 okdobar 12]
129048. ചേറ്റുവാ കോട്ട സ്ഥിതിചെയ്യുന്ന ജില്ല? [ chettuvaa kotta sthithicheyyunna jilla?]
Answer: തൃശൂർ [Thrushoor]
129049. കേരളത്തിന്റെ ഊട്ടി എന്നറിയപ്പെടുന്ന പ്രദേശം? [ keralatthinte ootti ennariyappedunna pradesham?]
Answer: റാണിപുരം [Raanipuram]
129050. അഗസ്ത്യാർ കൂടത്തെ സംരക്ഷിത ജൈവകേന്ദ്രമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച വർഷം? [ agasthyaar koodatthe samrakshitha jyvakendramaayi kendrasarkkaar prakhyaapiccha varsham?]
Answer: 1
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution