<<= Back
Next =>>
You Are On Question Answer Bank SET 2581
129051. വടക്ക് - കിഴക്കൻ മൺസൂൺ കേരളത്തിൽ അറിയപ്പെടുന്നത്? [ vadakku - kizhakkan mansoon keralatthil ariyappedunnath?]
Answer: തുലാവർഷം [Thulaavarsham]
129052. കേരളത്തിന്റെ നൈൽ എന്നറിയപ്പെടുന്നത്? [ keralatthinte nyl ennariyappedunnath?]
Answer: ഭാരതപ്പുഴ [bhaarathappuzha]
129053. പനയോല / നീരാളിയുടെ ആകൃതിയിൽ കാണപ്പെടുന്ന കേരളത്തിലെ കായൽ? [ panayola / neeraaliyude aakruthiyil kaanappedunna keralatthile kaayal?]
Answer: അഷ്ടമുടിക്കായൽ [Ashdamudikkaayal]
129054. ആഢ്യാൻപ്പാറ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നജില്ല? [ aaddyaanppaara vellacchaattam sthithicheyyunnajilla?]
Answer: മലപ്പുറം [Malappuram]
129055. ഉള്ളുങ്കൽ പദ്ധതി സ്ഥിതിചെയ്യുന്ന നദി? [ ullunkal paddhathi sthithicheyyunna nadi?]
Answer: കക്കാട് [Kakkaadu]
129056. മത്സ്യഫെഡ് രൂപീകൃതമായ വർഷം? [Mathsyaphedu roopeekruthamaaya varsham?]
Answer: 984
129057. കൂനൻ കുരിശ് സത്യം നടന്ന വർഷം? [ koonan kurishu sathyam nadanna varsham?]
Answer: 653
129058. അയ്യൻകാളിയുടെ നേതൃത്വത്തിൽ പുലയലഹള നടന്ന വർഷം? [ ayyankaaliyude nethruthvatthil pulayalahala nadanna varsham?]
Answer: 1915
129059. ജനനി നവരത്നമഞ്ജരി രചിച്ചതാര്? [ janani navarathnamanjjari rachicchathaar?]
Answer: ശ്രീനാരായണഗുരു [Shreenaaraayanaguru]
129060. പട്ടിണിജാഥ നടന്ന വർഷം? [ pattinijaatha nadanna varsham?]
Answer: 936
129061. പന്തിഭോജനം സംഘടിപ്പിച്ച നവോത്ഥാന നായകൻ? [ panthibhojanam samghadippiccha navoththaana naayakan?]
Answer: തൈക്കാട് അയ്യ [Thykkaadu ayya]
129062. ജലദോഷത്തിന് കാരണമായ രോഗകാരി? [ jaladoshatthinu kaaranamaaya rogakaari?]
Answer: വൈറസ് [Vyrasu]
129063. ക്രോമസോമിന്റെ അടിസ്ഥാന ഘടകം? [ kromasominte adisthaana ghadakam?]
Answer: ഡി.എൻ.എ [Di.en. E]
129064. പേശീ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്കത്തിലെ ഭാഗം? [ peshee pravartthanangale ekopippikkunna masthishkatthile bhaagam?]
Answer: സെറിബെല്ലം [Seribellam]
129065. സ്റ്റിറോയ്ഡ് വിറ്റാമിൻ എന്നറിയപ്പെടുന്നത്? [ sttiroydu vittaamin ennariyappedunnath?]
Answer: ജീവകം ഡി [Jeevakam di]
129066. കേരള ഗവൺമെന്റ് മാരകരോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കിവരുന്ന പദ്ധതിയുടെ പേര്? [ kerala gavanmentu maarakarogangalude chikithsaykkaayi nadappaakkivarunna paddhathiyude per?]
Answer: കാരുണ്യ [Kaarunya]
129067. എൻഡോസൾഫാൻ ദുരന്തമനുഭവിച്ചവരെക്കുറിച്ച് പഠിക്കാൻ കേരളസർക്കാർ നിയമിച്ച കമ്മിഷൻ? [ endosalphaan duranthamanubhavicchavarekkuricchu padtikkaan keralasarkkaar niyamiccha kammishan?]
Answer: സി.അച്ചുതൻ കമ്മിഷൻ [si.acchuthan kammishan]
129068. ഭക്ഷണപദാർത്ഥങ്ങളിൽ മഞ്ഞനിറം നൽകാൻ ഉപയോഗിക്കുന്ന രാസവസ്തു? [ bhakshanapadaarththangalil manjaniram nalkaan upayogikkunna raasavasthu?]
Answer: ടാർട്രസിൻ [Daardrasin]
129069. വജ്രത്തിന്റെ തിളക്കിന് കാരണം? [vajratthinte thilakkinu kaaranam?]
Answer: ആന്തരിക പ്രതിഫലനം [Aantharika prathiphalanam]
129070. ഗോൾഡൻ ജയന്റ് എന്നറിയപ്പെടുന്ന ഗ്രഹം? [ goldan jayantu ennariyappedunna graham?]
Answer: ശനി [Shani]
129071. ഒരു ബഹിരാകാശ വാഹനത്തിന്റെ കമാൻഡറായ ആദ്യ വനിത? [ oru bahiraakaasha vaahanatthinte kamaandaraaya aadya vanitha?]
Answer: എയ്ലീൻ കോളിൻസ് [eyleen kolinsu]
129072. ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ൽ നേടിയതാര്? [ daadaa saahebu phaalkke puraskaaram l nediyathaar?]
Answer: അമിതാഭ് ബച്ചൻ [Amithaabhu bacchan]
129073. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം? [ inthyayile ettavum valiya svakaarya thuramukham?]
Answer: മുന്ദ്ര [Mundra]
129074. ഇന്ത്യയിലെ ഏറ്റവും വലിയ അലൂമിനിയം ഫാക്ടറി? [ inthyayile ettavum valiya aloominiyam phaakdari?]
Answer: ഒഡീഷയിലെ ദാമൻ ജോഡി [odeeshayile daaman jodi]
129075. ലോകത്തിൽ ഏറ്റവും കൂടുതൽ തപാൽ ശൃംഖലയുള്ള രാജ്യം? [ lokatthil ettavum kooduthal thapaal shrumkhalayulla raajyam?]
Answer: ഇന്ത്യ [Inthya]
129076. മുട്ട വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം? [ mutta vyavasaayatthinu prasiddhamaaya sthalam?]
Answer: നാമക്കൽ [Naamakkal]
129077. ബൈബിൾ ആദ്യമായി തർജ്ജമ ചെയ്യപ്പെട്ട ഭാഷ? [ bybil aadyamaayi tharjjama cheyyappetta bhaasha?]
Answer: തമിഴ് [Thamizh]
129078. തിരഞ്ഞെടുപ്പ് ദുരുപയോഗം നിയന്ത്രിക്കാനായി നൈഗ ആപ്പ് ആരംഭിച്ച സംസ്ഥാനം? [Thiranjeduppu durupayogam niyanthrikkaanaayi nyga aappu aarambhiccha samsthaanam?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
129079. OTT പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ആദ്യ മലയാള സിനിമ? [Ott plaattphomil rileesu cheytha aadya malayaala sinima?]
Answer: സൂഫിയും സുജാതയും [Soophiyum sujaathayum]
129080. ഓടക്കുഴൽ അവാർഡ് നേടിയതാര്? [Odakkuzhal avaardu nediyathaar?]
Answer: എൻ. പ്രഭാകരൻ [En. Prabhaakaran]
129081. ലോകകപ്പ് ക്രിക്കറ്റ് ഏറ്റവും കൂടുതൽ റൺസ് നേടിയ താരമാര്? [Lokakappu krikkattu ettavum kooduthal ransu nediya thaaramaar?]
Answer: രോഹിത് ശർമ്മ [Rohithu sharmma]
129082. ഇന്ത്യയിലെ ആദ്യത്തെ നീളം കൂടിയ അതിവേഗപാത? [Inthyayile aadyatthe neelam koodiya athivegapaatha?]
Answer: ലക്നൗ - ആഗ്ര [Laknau - aagra]
129083. മലിഗുഡ തുരങ്കം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Maliguda thurankam sthithicheyyunna samsthaanam?]
Answer: ഒഡീഷ [Odeesha]
129084. പടിഞ്ഞാറൻ മധ്യ റയിൽവേയുടെ ആസ്ഥാനം? [Padinjaaran madhya rayilveyude aasthaanam?]
Answer: ജബൽപൂർ [Jabalpoor]
129085. ഇന്ത്യൻ തപാൽസ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട മലയാള ദിനപത്രം ഏത്? [Inthyan thapaalsttaampil prathyakshappetta malayaala dinapathram eth?]
Answer: മലയാള മനോരമ [Malayaala manorama]
129086. ഇന്ത്യയിലെ ആദ്യ ചണമിൽ സ്ഥാപിതമായത് എവിടെ? [Inthyayile aadya chanamil sthaapithamaayathu evide?]
Answer: റിഷ്റ [Rishra]
129087. ഇന്ത്യാ വിഭജനത്തിന്റെ സന്തതി എന്നറിയപ്പെടുന്ന തുറമുഖം? [Inthyaa vibhajanatthinte santhathi ennariyappedunna thuramukham?]
Answer: ദീൻദയാൽ തുറമുഖം [Deendayaal thuramukham]
129088. രൂപാന്തർ എന്ന സാമൂഹ്യസംഘടനയുമായി ബന്ധപ്പെട്ട വ്യക്തി? [Roopaanthar enna saamoohyasamghadanayumaayi bandhappetta vyakthi?]
Answer: ബിനായക് സെൻ [Binaayaku sen]
129089. ഐ.എൻ.സിയുടെ ആദ്യഅദ്ധ്യക്ഷൻ? [Ai. En. Siyude aadyaaddhyakshan?]
Answer: ഡബ്ല്യു സി. ബാനർജി [Dablyu si. Baanarji]
129090. ഇന്ത്യൻ നവോത്ഥാനത്തിലെ ലിയോനാർഡോ ഡാവിഞ്ചി എന്നറിയപ്പെടുന്ന നവോത്ഥാന നായകൻ? [Inthyan navoththaanatthile liyonaardo daavinchi ennariyappedunna navoththaana naayakan?]
Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]
129091. ഭൂമിയോട് ഏറ്റവും അടുത്ത ആകാശഗോളം ഏതാണ്? [Bhoomiyodu ettavum aduttha aakaashagolam ethaan?]
Answer: ചന്ദ്രൻ [Chandran]
129092. ഇന്ത്യയുടെ ആദ്യ പ്രതിരോധ ഉപഗ്രഹം? [Inthyayude aadya prathirodha upagraham?]
Answer: ജിസാറ്റ് -7 [Jisaattu -7]
129093. വിദ്യാഭ്യാസം മൗലികാവകാശമാക്കികൊണ്ട് ഇന്ത്യാ ഗവൺമെന്റ് നിയമം പാസാക്കിയ വർഷം? [Vidyaabhyaasam maulikaavakaashamaakkikondu inthyaa gavanmentu niyamam paasaakkiya varsham?]
Answer: 2009
129094. മരക്കാർ കോട്ട സ്ഥിതിചെയ്യുന്ന ജില്ല? [Marakkaar kotta sthithicheyyunna jilla?]
Answer: ോഴിക്കോട് [Ozhikkodu]
129095. കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി? [Keralatthile aadya upamukhyamanthri?]
Answer: ആർ. ശങ്കർ [Aar. Shankar]
129096. കേരളത്തിലെ ഏറ്രവും ചെറിയ ജില്ല ഏത്? [Keralatthile erravum cheriya jilla eth?]
Answer: ആലപ്പുഴ [Aalappuzha]
129097. ലോകസഭാംഗമായ ആദ്യ കേരള വനിത ആര്? [Lokasabhaamgamaaya aadya kerala vanitha aar?]
Answer: ആനിമസ്ക്രീൻ [Aanimaskreen]
129098. നെടുങ്കാട് ദ്വീപ് സ്ഥിതിചെയ്യുന്ന കേരളത്തിലെ ജില്ല ഏത്? [Nedunkaadu dveepu sthithicheyyunna keralatthile jilla eth?]
Answer: എറണാകുളം [Eranaakulam]
129099. ആറളം വന്യജീവസങ്കേതം നിലവിൽ വന്ന വർഷം? [Aaralam vanyajeevasanketham nilavil vanna varsham?]
Answer: 1984
129100. പഴശ്ശി മ്യൂസിയം സ്ഥിതിചെയ്യുന്ന ജില്ല? [Pazhashi myoosiyam sthithicheyyunna jilla?]
Answer: ോഴിക്കോട് [Ozhikkodu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution