<<= Back Next =>>
You Are On Question Answer Bank SET 2582

129101. ശ്രീനാരായണഗുരു അരുവിപ്പുറം പ്രതിഷ്ഠ നടത്തിയ വ‌ർഷം? [Shreenaaraayanaguru aruvippuram prathishdta nadatthiya varsham?]

Answer: 1888

129102. മന്നത്ത് പത്മനാഭൻ ജീവശിഖായാത്ര നടത്തിയത് എവിടെ മുതൽ എവിടെ വരെയാണ്? [Mannatthu pathmanaabhan jeevashikhaayaathra nadatthiyathu evide muthal evide vareyaan?]

Answer: അങ്കമാലി - തിരുവനന്തപുരം [Ankamaali - thiruvananthapuram]

129103. കാകതീയ താപ വൈദ്യുത നിലയം സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Kaakatheeya thaapa vydyutha nilayam sthithicheyyunna samsthaanam?]

Answer: തെലങ്കാന [Thelankaana]

129104. ഏകീകൃത സിവിൽ കോഡിനെക്കുറിച്ച് പ്രതിപാദിക്കുന്ന ഭരണഘടനാ ആർട്ടിക്കിൾ? [Ekeekrutha sivil kodinekkuricchu prathipaadikkunna bharanaghadanaa aarttikkil?]

Answer: 44

129105. ദേശീയ മനുഷ്യാവകാശ കമ്മീഷൻ ആദ്യമായി ഭേദഗതി ചെയ്തവർഷം? [Desheeya manushyaavakaasha kammeeshan aadyamaayi bhedagathi cheythavarsham?]

Answer: 2006

129106. കേരളത്തിൽ വെളുത്തുള്ളി ഉല്പാദിപ്പിക്കുന്ന ഏക ജില്ല? [Keralatthil velutthulli ulpaadippikkunna eka jilla?]

Answer: ഇടുക്കി [Idukki]

129107. നാഷണൽ ഗ്രീൻ ട്രൈബ്യൂണൽ നിലവിൽ വന്നത്? [Naashanal green drybyoonal nilavil vannath?]

Answer: 19ഒക്ടോബർ 2010 [19okdobar 2010]

129108. മനുഷ്യശരീരത്തിലെ ആകെ അവയവങ്ങൾ? [Manushyashareeratthile aake avayavangal?]

Answer: 80

129109. കുളയട്ടയുടെ രക്തത്തിന്റെ നിറം? [Kulayattayude rakthatthinte niram?]

Answer: പച്ച [Paccha]

129110. പോളിയോ തുള്ളിമരുന്ന് എത്രതവണ കുഞ്ഞുങ്ങൾക്ക് നൽകണം? [Poliyo thullimarunnu ethrathavana kunjungalkku nalkanam?]

Answer: 7 പ്രാവശ്യം [7 praavashyam]

129111. തരംഗദൈർഘ്യം കുറഞ്ഞ വർണമേത്? [Tharamgadyrghyam kuranja varnameth?]

Answer: വയലറ്റ് [Vayalattu]

129112. പ്രപഞ്ചത്തിന്റെ കൊളംബസ് എന്നറിയപ്പെടുന്ന ബഹിരാകാശ സഞ്ചാരി? [Prapanchatthinte kolambasu ennariyappedunna bahiraakaasha sanchaari?]

Answer: യൂറി ഗഗാറിൻ [Yoori gagaarin]

129113. ഏറ്രവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകം? [Erravum bhaaram koodiya prakruthidattha moolakam?]

Answer: യുറേനിയം [Yureniyam]

129114. ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ? [Dhoothu saagar vellacchaattam sthithicheyyunnathevide?]

Answer: ഗോവ [Gova]

129115. ഇന്ത്യൻ ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണ്ണാടകയിലെ സ്ഥലം? [Inthyan kshethrashilpakalayude kalitthottil ennariyappedunna karnnaadakayile sthalam?]

Answer: ഐഹോൾ [Aihol]

129116. ഏകീകൃത സിവിൽകോ‌ഡ് നടപ്പാക്കിയ ആദ്യസംസ്ഥാനം? [Ekeekrutha sivilkodu nadappaakkiya aadyasamsthaanam?]

Answer: ഗോവ [Gova]

129117. ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ സംസ്ഥാനം ഏതായിരുന്നു? [Dalhikku mumpu inthyayude samsthaanam ethaayirunnu?]

Answer: കൊൽക്കത്ത [Kolkkattha]

129118. ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന ഇടനാഴി? [Chikkansu nekku ennariyappedunna idanaazhi?]

Answer: സിലിഗുരി ഇടനാഴി [Siliguri idanaazhi]

129119. ഇന്ത്യയിലെ ആദ്യത്തെ എൻജിനീയറിംഗ് കോളേജ്? [Inthyayile aadyatthe enjineeyarimgu kolej?]

Answer: റൂർക്കി [Roorkki]

129120. ഖിലാഫത്ത് പ്രസ്ഥാനവുമായി ബന്ധപ്പെട്ട് ഗാന്ധിജിയോടൊപ്പം കേരളത്തിലെത്തിയ പ്രമുഖനേതാവ്? [Khilaaphatthu prasthaanavumaayi bandhappettu gaandhijiyodoppam keralatthiletthiya pramukhanethaav?]

Answer: ഷൗക്കത്തലി [Shaukkatthali]

129121. ജനങ്ങളുടെ ആധ്യാത്മിക വിമോചനത്തിന്റെ അധികാര രേഖയായ സ്മൃതി എന്ന് ഗാന്ധിജി വിശേഷിപ്പിച്ചത്? [Janangalude aadhyaathmika vimochanatthinte adhikaara rekhayaaya smruthi ennu gaandhiji visheshippicchath?]

Answer: ക്ഷേത്രപ്രവേശന വിളംബരം [Kshethrapraveshana vilambaram]

129122. ഗാന്ധിജിയും അരാജകത്വവും എന്ന് ഗ്രന്ഥം ആരുടേത്? [Gaandhijiyum araajakathvavum ennu grantham aarudeth?]

Answer: സി.ശങ്കരൻ നായർ [Si. Shankaran naayar]

129123. നെഹ്റുവിനെ ഋതുരാജൻ എന്ന് വിശേഷിപ്പിച്ചത്? [Nehruvine ruthuraajan ennu visheshippicchath?]

Answer: ടാഗോർ [Daagor]

129124. അംബേദ്കർ ബുദ്ധമതം സ്വീകരിച്ചത് എവിടെവച്ച്? [Ambedkar buddhamatham sveekaricchathu evidevacchu?]

Answer: നാഗ്പൂർ [Naagpoor]

129125. റാണി ഒഫ് ഝാൻസിയുടെ ചുമതലവഹിച്ച വനിത? [Raani ophu jhaansiyude chumathalavahiccha vanitha?]

Answer: ക്യാപ്റ്റൻ ലക്ഷ്മി സൈഗാൾ [Kyaapttan lakshmi sygaal]

129126. രാജീവ്ഗാന്ധി വിമാനത്താവളം എവിടെയാണ്? [Raajeevgaandhi vimaanatthaavalam evideyaan?]

Answer: ഹൈദരാബാദ് [Hydaraabaadu]

129127. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന രണ്ടാമത്തെ ഭക്ഷ്യധാന്യം? [Inthyayil ettavum kooduthal ulpaadippikkunna randaamatthe bhakshyadhaanyam?]

Answer: ഗോതമ്പ് [Gothampu]

129128. പുളി, കാപ്പി എന്നിവ ഇന്ത്യയിൽ കൊണ്ടുവന്നത്? [Puli, kaappi enniva inthyayil konduvannath?]

Answer: അറബികൾ [Arabikal]

129129. പഴങ്ങൾ, പച്ചക്കറികൾ, തണ്ണിമത്തൻ എന്നിവ കൃഷിചെയ്യുന്നകാലം? [Pazhangal, pacchakkarikal, thannimatthan enniva krushicheyyunnakaalam?]

Answer: സയ്ദ് [Saydu]

129130. ഇന്ത്യൻ ധവള വിപ്ലവത്തിന്റെ പിതാവ്? [Inthyan dhavala viplavatthinte pithaav?]

Answer: വർഗീസ് കുര്യൻ [Vargeesu kuryan]

129131. മഹാവീരൻ ജനിച്ചതെവിടെ? [Mahaaveeran janicchathevide?]

Answer: വൈശാലിയിലെ കുണ്ഡലഗ്രാമത്തിൽ [Vyshaaliyile kundalagraamatthil]

129132. കിഴക്കിന്റെ പ്രകാശനഗരം എന്നറിയപ്പെടുന്നത്? [Kizhakkinte prakaashanagaram ennariyappedunnath?]

Answer: ഗുവാഹട്ടി [Guvaahatti]

129133. ബീഹാർസിംഹം എന്നറിയപ്പെടുന്നത്? [Beehaarsimham ennariyappedunnath?]

Answer: കൻവർ സിംഗ് [Kanvar simgu]

129134. ഇംഗ്ലീഷിൽ T യുടെ ആകൃതിയിലുള്ള സംസ്ഥാനം? [Imgleeshil t yude aakruthiyilulla samsthaanam?]

Answer: അസം [Asam]

129135. ഇന്ത്യയിലെ ആദ്യത്തെ പാരാമിലിട്ടറി ഫോഴ്സ്? [Inthyayile aadyatthe paaraamilittari phozhs?]

Answer: ആസാം റൈഫിൾസ് [Aasaam ryphilsu]

129136. ഇന്ത്യയിലെ ആദ്യ ഇ - ഗവണേഴ്സ് ജില്ല? [Inthyayile aadya i - gavanezhsu jilla?]

Answer: ബറോഡ [Baroda]

129137. ജുവൽസിറ്റി എന്നറിയപ്പെടുന്നത്? [Juvalsitti ennariyappedunnath?]

Answer: സൂറത്ത് [Sooratthu]

129138. വാത്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Vaathmeeki naashanal paarkku sthithicheyyunna samsthaanam?]

Answer: ബീഹാർ [Beehaar]

129139. പോർബന്തറിന്റെ ആദ്യത്തെ പേര് എന്ത്? [Porbantharinte aadyatthe peru enthu?]

Answer: സുധാമാപുരി [Sudhaamaapuri]

129140. വെള്ളി, സിങ്ക് എന്നിവയുടെ നിക്ഷേപം കൂടുതലുള്ള ഖനി? [Velli, sinku ennivayude nikshepam kooduthalulla khani?]

Answer: സാവാർസിങ്ക് ഖനി [Saavaarsinku khani]

129141. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി സ്ഥിതിചെയ്യുന്നതെവിടെ? [Inthyan insttittyoottu ophu oshyaanographi sthithicheyyunnathevide?]

Answer: പനാജി [Panaaji]

129142. കർണാടകയിലെ പ്രസിദ്ധമായ ഇരുമ്പ് ഖനി? [Karnaadakayile prasiddhamaaya irumpu khani?]

Answer: കുദ്രിമുഖ് [Kudrimukhu]

129143. ഇന്ദിരാഗാന്ധി ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്? [Indiraagaandhi phorasttu risarcchu stteshan sthithicheyyunnath?]

Answer: ഡറാഡൂൺ [Daraadoon]

129144. ഇന്ത്യയിലെ ഏറ്റവും തിരക്കുള്ള പാലം? [Inthyayile ettavum thirakkulla paalam?]

Answer: ഹൗറ [Haura]

129145. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി എവിടെയാണ്? [Inthyayile ettavum valiya lybrari evideyaan?]

Answer: കൊൽക്കത്ത നാഷണൽ ലൈബ്രറി [Kolkkattha naashanal lybrari]

129146. ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യയിലെ ജില്ല? [Janasaandratha ettavum koodiya inthyayile jilla?]

Answer: മുംബയ് സിറ്റി [Mumbayu sitti]

129147. മഹാരാഷ്ട്രയിലെ പ്രധാന ആഘോഷം? [Mahaaraashdrayile pradhaana aaghosham?]

Answer: ഗണേശ ചതുർത്ഥി [Ganesha chathurththi]

129148. ഇന്ത്യയിലെ ആദ്യ മോണോ റെയിൽ സ്ഥാപിതമായത്? [Inthyayile aadya mono reyil sthaapithamaayath?]

Answer: മുംബയ് [Mumbayu]

129149. ഗേറ്റ് വേ ഒഫ് ഇന്ത്യ നിർമ്മിച്ചത് ആരുടെ സ്മരണയ്ക്ക്? [Gettu ve ophu inthya nirmmicchathu aarude smaranaykku?]

Answer: 1911 ൽ ജോർജ് അഞ്ചാമൻ ഇന്ത്യ സന്ദർശിച്ചതിന്റെ സ്മരണയ്ക്ക് [1911 l jorju anchaaman inthya sandarshicchathinte smaranaykku]

129150. നബാർഡിന്റെ ആസ്ഥാനം? [Nabaardinte aasthaanam?]

Answer: മുംബയ് [Mumbayu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution