<<= Back Next =>>
You Are On Question Answer Bank SET 2583

129151. ഇന്ത്യയിലെ തേൻ, തേനീച്ച മ്യൂസിയം? [Inthyayile then, theneeccha myoosiyam?]

Answer: ഊട്ടി [Ootti]

129152. മുത്തുകളുടെ നഗരം? [Mutthukalude nagaram?]

Answer: തൂത്തുകുടി [Thootthukudi]

129153. നീലഗിരി പ്രദേശത്ത് വസിക്കുന്ന പ്രമുഖ ഗോത്രവർഗം? [Neelagiri pradeshatthu vasikkunna pramukha gothravargam?]

Answer: തോഡർ [Thodar]

129154. ഇന്ത്യയിലെ ഏറ്റവും വലിയ ഇടനാഴി സ്ഥിതിചെയ്യുന്നത്? [Inthyayile ettavum valiya idanaazhi sthithicheyyunnath?]

Answer: രാമേശ്വരം ക്ഷേത്രം [Raameshvaram kshethram]

129155. പശ്ചിമ - പൂർവഘട്ട മലനിരകൾ കൂടിച്ചേരുന്നതെവിടെ? [Pashchima - poorvaghatta malanirakal koodiccherunnathevide?]

Answer: നീലഗിരി [Neelagiri]

129156. കുട്ടി ജപ്പാൻ എന്നറിയപ്പെടുന്നത്? [Kutti jappaan ennariyappedunnath?]

Answer: ശിവകാശി [Shivakaashi]

129157. ഏറ്റവും കൂടുതൽ സിമന്റ് ഉല്പാദിപ്പിക്കപ്പെടുന്ന സംസ്ഥാനം? [Ettavum kooduthal simantu ulpaadippikkappedunna samsthaanam?]

Answer: തമിഴ്നാട് [Thamizhnaadu]

129158. പ്രശസ്തമായ നടരാജക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ? [Prashasthamaaya nadaraajakshethram sthithicheyyunnathevide?]

Answer: ചിദംബരം [Chidambaram]

129159. പടക്കനിർമ്മാണത്തിന് പ്രശസ്തമായ സ്ഥലം? [Padakkanirmmaanatthinu prashasthamaaya sthalam?]

Answer: ശിവകാശി [Shivakaashi]

129160. ഒഡീഷയുടെ നൃത്തരൂപം? [Odeeshayude nruttharoopam?]

Answer: ഒഡീസി [Odeesi]

129161. തെക്കൻ ആൻഡമാനെയും ലിറ്റിൽ ആൻഡമാനെയും വേർ‌തിരിക്കുന്നത്? [Thekkan aandamaaneyum littil aandamaaneyum verthirikkunnath?]

Answer: ഡങ്കൻ പാസേജ് [Dankan paaseju]

129162. ആദ്യത്തെ ഏഷ്യൻ ഗെയിംസിന് ആതിഥേയത്വം വഹിച്ചത്? [Aadyatthe eshyan geyimsinu aathitheyathvam vahicchath?]

Answer: ഡൽഹി [Dalhi]

129163. സൈലന്റ് വാലിയിലൂടെ ഒഴുകുന്ന ഏകനദി? [Sylantu vaaliyiloode ozhukunna ekanadi?]

Answer: കുന്തിപ്പുഴ [Kunthippuzha]

129164. കേരളത്തിലെ ആദ്യ ലേബർബാങ്ക്? [Keralatthile aadya lebarbaanku?]

Answer: അകത്തേത്തറ [Akatthetthara]

129165. ബേപ്പൂർസുൽത്താൻ എന്നറിയപ്പെടുന്ന കഥാകാരൻ? [Beppoorsultthaan ennariyappedunna kathaakaaran?]

Answer: വൈക്കം മുഹമ്മദ് ബഷീർ [Vykkam muhammadu basheer]

129166. ലോകനാർകാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നജില്ല? [Lokanaarkaavu kshethram sthithicheyyunnajilla?]

Answer: കോഴിക്കോട് [Kozhikkodu]

129167. കേരളത്തിൽ മധ്യശിലായുഗതെളിവുകൾ കണ്ടെത്തിയസ്ഥലം? [Keralatthil madhyashilaayugathelivukal kandetthiyasthalam?]

Answer: ചേവായൂർ [Chevaayoor]

129168. എസ്.കെ പൊറ്റക്കാടിന്റെ ഒരു തെരുവിന്റെ കഥയിൽ പരാമർശിക്കുന്ന തെരുവ്? [Esu. Ke pottakkaadinte oru theruvinte kathayil paraamarshikkunna theruv?]

Answer: മിഠായിതെരുവ് [Midtaayitheruvu]

129169. കണ്ണൂർകോട്ട എന്ന കവിത രചിച്ച മലയാള കവി? [Kannoorkotta enna kavitha rachiccha malayaala kavi?]

Answer: കടമ്മനിട്ട രാമകൃഷ്ണൻ [Kadammanitta raamakrushnan]

129170. കണ്ണൂർജില്ലയിലെ ഏറ്റവും വലിയ പുഴ? [Kannoorjillayile ettavum valiya puzha?]

Answer: വളപട്ടണം പുഴ [Valapattanam puzha]

129171. 1975 അടിയന്തരാവസ്ഥാകാലത്തെ ആഭ്യന്തരമന്ത്രി? [1975 adiyantharaavasthaakaalatthe aabhyantharamanthri?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

129172. നെടിയിരിപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെടുന്നത്? [Nediyirippu svaroopam enna peril ariyappedunnath?]

Answer: കോഴിക്കോട് രാജവംശം [Kozhikkodu raajavamsham]

129173. ഉപ്പുവെള്ളത്തിൽ ജീവിക്കുന്ന ബാക്ടീരിയ? [Uppuvellatthil jeevikkunna baakdeeriya?]

Answer: ഹാലോഫൈലുകൾ [Haalophylukal]

129174. റൊട്ടിയിലെ പൂപ്പിലന് കാരണമായ സൂക്‌ഷ്‌മാണു? [Rottiyile pooppilanu kaaranamaaya sookshmaanu?]

Answer: ഫംഗസ് [Phamgasu]

129175. പ്രസവിക്കുന്ന പാമ്പുകൾ? [Prasavikkunna paampukal?]

Answer: അണലി [Anali]

129176. ചവയ്ക്കാൻ കഴിവുള്ള ഷഡ്പദങ്ങൾ? [Chavaykkaan kazhivulla shadpadangal?]

Answer: പാറ്റ, തുമ്പി [Paatta, thumpi]

129177. ലോകത്തിലെ ഏറ്റവും കാര്യക്ഷമതയുള്ള ജൈവ ഊ‌ർജ്ജ നിലയം? [Lokatthile ettavum kaaryakshamathayulla jyva oorjja nilayam?]

Answer: ചിതൽപുറ്റുകൾ [Chithalputtukal]

129178. കാലിൽ ശ്രവണേന്ദ്രിയമുള്ള ഷഡ്പദം? [Kaalil shravanendriyamulla shadpadam?]

Answer: ചീവീടുകൾ [Cheeveedukal]

129179. ശബ്ദമുണ്ടാക്കുന്ന പാമ്പ്? [Shabdamundaakkunna paampu?]

Answer: മൂർഖൻ [Moorkhan]

129180. പ്രകൃതിയുടെ കലപ്പ എന്നറിയപ്പെടുന്നത്? [Prakruthiyude kalappa ennariyappedunnath?]

Answer: മണ്ണിര [Mannira]

129181. ഓന്തിന്റെ നിറംമാറ്റത്തിന് സഹായിക്കുന്ന ഘടകം? [Onthinte nirammaattatthinu sahaayikkunna ghadakam?]

Answer: ക്രോമോഫോറുകൾ [Kromophorukal]

129182. അലങ്കാരമത്സ്യങ്ങളുടെ റാണി? [Alankaaramathsyangalude raani?]

Answer: എയ്ഞ്ചൽ ഫിഷ് [Eynchal phishu]

129183. ഡോഗ് ഫിഷ് എന്നറിയപ്പെടുന്നത്? [Dogu phishu ennariyappedunnath?]

Answer: സ്രാവ് [Sraavu]

129184. പ്രസവിക്കുന്ന അച്ഛൻ? [Prasavikkunna achchhan?]

Answer: കടൽക്കുതിര [Kadalkkuthira]

129185. തലയിൽ ഹൃദയമുള്ള ജീവി? [Thalayil hrudayamulla jeevi?]

Answer: ചെമ്മീൻ [Chemmeen]

129186. ഡോൾഫിൻ പോയിന്റ് എവിടെയാണ്? [Dolphin poyintu evideyaan?]

Answer: കോഴിക്കോട് [Kozhikkodu]

129187. കാൽ ഒടിഞ്ഞുപോയാൽ പകരം കാൽ വരുന്ന ജീവി? [Kaal odinjupoyaal pakaram kaal varunna jeevi?]

Answer: ഞണ്ട് [Njandu]

129188. പിരാന മത്സ്യങ്ങൾക്ക് പ്രശസ്തമായ നദി? [Piraana mathsyangalkku prashasthamaaya nadi?]

Answer: ആമസോൺ [Aamason]

129189. ശത്രുക്കളുടെ നേരെ മഷിചീറ്റുന്ന ജീവി? [Shathrukkalude nere mashicheettunna jeevi?]

Answer: കണവ [Kanava]

129190. ആരുടെ ജന്മദിനമാണ് ദേശീയപക്ഷി നിരീക്ഷണദിനം? [Aarude janmadinamaanu desheeyapakshi nireekshanadinam?]

Answer: സലിം അലി [Salim ali]

129191. അന്റാർട്ടിക്കയിലെ യതികൾ എന്നറിയപ്പെടുന്നത്? [Antaarttikkayile yathikal ennariyappedunnath?]

Answer: പെൻഗ്വിൻ [Pengvin]

129192. ഏറ്റവും ഭാരം കൂടിയ പക്ഷി? [Ettavum bhaaram koodiya pakshi?]

Answer: ഒട്ടകപ്പക്ഷി [Ottakappakshi]

129193. ചുണ്ടുകളുടെ അറ്റം കൊണ്ട് മണമറിയുന്ന പക്ഷി? [Chundukalude attam kondu manamariyunna pakshi?]

Answer: കിവി [Kivi]

129194. ആലീസ് ഇൻ വണ്ടർലാന്റ് രചിച്ചതാര്? [Aaleesu in vandarlaantu rachicchathaar?]

Answer: ലൂയിസ് കരോൾ [Looyisu karol]

129195. ഏറ്റവും കൂടുതൽ കേൾവിശക്തിയുള്ള പക്ഷി? [Ettavum kooduthal kelvishakthiyulla pakshi?]

Answer: മൂങ്ങ [Moonga]

129196. തേനീച്ചക്കൂട്ടിൽ മുട്ടയിടുന്ന പക്ഷി? [Theneecchakkoottil muttayidunna pakshi?]

Answer: പൊന്മാൻ [Ponmaan]

129197. പ്രതിധ്വനി ഉപയോഗിച്ച് ഇരതേടുന്ന സസ്തനി? [Prathidhvani upayogicchu irathedunna sasthani?]

Answer: വവ്വാൽ [Vavvaal]

129198. കൊക്കിൽ സഞ്ചിപോലെ ഭാഗമുള്ള പക്ഷി? [Kokkil sanchipole bhaagamulla pakshi?]

Answer: പെലിക്കൺ [Pelikkan]

129199. പാലിൽ മാത്രം അടങ്ങിയിരിക്കുന്ന പ്രോട്ടീൻ? [Paalil maathram adangiyirikkunna protteen?]

Answer: കേസിൻ [Kesin]

129200. ഒരേ സമയം രണ്ടുതരം പാൽ ഉല്പാദിപ്പിക്കുന്ന മൃഗം? [Ore samayam randutharam paal ulpaadippikkunna mrugam?]

Answer: ചുവന്ന കങ്കാരു [Chuvanna kankaaru]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution