<<= Back
Next =>>
You Are On Question Answer Bank SET 2584
129201. ഏറ്റവും ചെറിയ കന്നുകാലി? [Ettavum cheriya kannukaali?]
Answer: വെച്ചൂർ പശു [Vecchoor pashu]
129202. കേരളത്തിലെ കന്നുകാലി ഗവേഷണ കേന്ദ്രം? [Keralatthile kannukaali gaveshana kendram?]
Answer: മാട്ടുപെട്ടി [Maattupetti]
129203. ബംഗാളിന്റെ സുവർണനാര്? [Bamgaalinte suvarnanaar?]
Answer: ചണം [chanam]
129204. ബീറ്റ്റൂട്ടിന് നിറം നൽകുന്നത്? [Beerttoottinu niram nalkunnath?]
Answer: ബീറ്റ സയാനിൻ [beetta sayaanin]
129205. പ്രകൃതിയുടെ ടോണിക് എന്നറിയപ്പെടുന്ന ഫലം? [Prakruthiyude doniku ennariyappedunna phalam?]
Answer: ഏത്തപ്പഴം [Etthappazham]
129206. പറുദീസയിലെ വിത്ത് എന്നറിയപ്പെടുന്നത്? [Parudeesayile vitthu ennariyappedunnath?]
Answer: ഏലക്കായ [Elakkaaya]
129207. ശോകവൃക്ഷം എന്നറിയപ്പെടുന്നത്? [Shokavruksham ennariyappedunnath?]
Answer: പാരിജാതം [Paarijaatham]
129208. ബാലരാമായണം ആരുടെ കൃതി? [Baalaraamaayanam aarude kruthi?]
Answer: കുമാരനാശാൻ [Kumaaranaashaan]
129209. ആയിരം ആവശ്യങ്ങൾക്കുള്ള മരം? [Aayiram aavashyangalkkulla maram?]
Answer: തെങ്ങ് [Thengu]
129210. ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന രോഗം? [Bhoomiyile ettavum pazhakkam chenna rogam?]
Answer: കുഷ്ഠം [Kushdtam]
129211. തൊണ്ടമുള്ള എന്നറിയപ്പെടുന്ന രോഗം? [Thondamulla ennariyappedunna rogam?]
Answer: ഡിഫ്‌ത്തിരിയ [Diphtthiriya]
129212. ഏറ്റവും സാധാരണമായ വൈറസ് രോഗം? [Ettavum saadhaaranamaaya vyrasu rogam?]
Answer: ജലദോഷം [Jaladosham]
129213. വിമാനങ്ങളിൽ ഉപയോഗിക്കുന്ന ഇന്ധനം? [Vimaanangalil upayogikkunna indhanam?]
Answer: ദ്രവഹൈഡ്രജൻ [Dravahydrajan]
129214. മണ്ണെണ്ണയുടെ മറ്റൊരു പേര്? [Mannennayude mattoru per?]
Answer: പാരഫിൻ ഓയിൽ [Paaraphin oyil]
129215. ഖസാക്കിന്റെ ഇതിഹാസം രചിച്ചതാര്? [Khasaakkinte ithihaasam rachicchathaar?]
Answer: ഒ.വി. വിജയൻ [O. Vi. Vijayan]
129216. കേരളത്തിലെ ആദ്യ മുസ്ലീം പള്ളി? [Keralatthile aadya musleem palli?]
Answer: ചേരമാൻ ജുമാമസ്ജിദ് [Cheramaan jumaamasjidu]
129217. കേരള പൊലീസ് അക്കാഡമിയുടെ ആസ്ഥാനം? [Kerala poleesu akkaadamiyude aasthaanam?]
Answer: രാമവർമ്മപുരം, തൃശൂർ [Raamavarmmapuram, thrushoor]
129218. കേരളത്തിലെ ആദ്യ വ്യവഹാര വിമുക്ത ഗ്രാമം? [Keralatthile aadya vyavahaara vimuktha graamam?]
Answer: വരവൂർ [Varavoor]
129219. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനം? [Keralatthinte saamskaarika thalasthaanam?]
Answer: തൃശൂർ [Thrushoor]
129220. കേരളകലാമണ്ഡലം സ്ഥാപിച്ചതാര്? [Keralakalaamandalam sthaapicchathaar?]
Answer: മഹാകവി വള്ളത്തോൾ നാരായണമേനോൻ [Mahaakavi vallatthol naaraayanamenon]
129221. ത്രി -ജി മൊബൈൽ സേവനം ലഭ്യമായ കേരളത്തിലെ ആദ്യ നഗരം? [Thri -ji mobyl sevanam labhyamaaya keralatthile aadya nagaram?]
Answer: കോഴിക്കോട് [Kozhikkodu]
129222. മേല്പത്തൂർ ഭട്ടതിരിപ്പാടിന്റെ സ്‌മാരകം? [Melpatthoor bhattathirippaadinte smaarakam?]
Answer: ചന്ദനക്കാവ് [Chandanakkaavu]
129223. വെങ്കടക്കോട്ട എന്ന് പഴയകാലത്ത് അറിയപ്പെട്ടിരുന്നത്? [Venkadakkotta ennu pazhayakaalatthu ariyappettirunnath?]
Answer: കോട്ടയ്‌ക്കൽ [Kottaykkal]
129224. ഇന്ത്യയിലെ ആദ്യ ശില്പനഗരം? [Inthyayile aadya shilpanagaram?]
Answer: കോഴിക്കോട് [Kozhikkodu]
129225. സർക്കസിന്റെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന പ്രദേശം? [Sarkkasinte kalitthottil ennariyappedunna pradesham?]
Answer: തലശേരി [Thalasheri]
129226. കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴ? [Kannoor jillayile ettavum valiya puzha?]
Answer: വളപട്ടണം പുഴ [Valapattanam puzha]
129227. മാർക്കോപോളോ, ഏലിനാട് എന്ന് രേഖപ്പെടുത്തിയ നാട്? [Maarkkopolo, elinaadu ennu rekhappedutthiya naad?]
Answer: ഏഴിമല [Ezhimala]
129228. സെൻട്രൽ സ്റ്റേറ്റ് ഫാം സ്ഥിതിചെയ്യുന്നത്? [Sendral sttettu phaam sthithicheyyunnath?]
Answer: ആറളം [Aaralam]
129229. ബേക്കൽകോട്ട പണിതത്? [Bekkalkotta panithath?]
Answer: ശിവപ്പ നായ്ക്കർ [Shivappa naaykkar]
129230. കേരളത്തിലെ ഏക കായൽക്ഷേത്രം? [Keralatthile eka kaayalkshethram?]
Answer: അനന്തപുരം ക്ഷേത്രം [Ananthapuram kshethram]
129231. ധർമ്മടം ദ്വീപ് ഏത് പുഴയിലാണ് സ്ഥിതിചെയ്യുന്നത്? [Dharmmadam dveepu ethu puzhayilaanu sthithicheyyunnath?]
Answer: അഞ്ചരക്കണ്ടി പുഴയിൽ [Ancharakkandi puzhayil]
129232. കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ സ്ഥിതിചെയ്യുന്നതെവിടെ? [Keralatthile randaamatthe thuranna jayil sthithicheyyunnathevide?]
Answer: ചീമേനി [Cheemeni]
129233. പിച്ചള പാത്രങ്ങളുടെ പറുദീസ എന്നറിയപ്പെടുന്ന സ്ഥലം? [Picchala paathrangalude parudeesa ennariyappedunna sthalam?]
Answer: കുഞ്ഞിമംഗലം [Kunjimamgalam]
129234. കേരളത്തിലെ മനുഷ്യനിർമ്മിതമായ ഏക വനം? [Keralatthile manushyanirmmithamaaya eka vanam?]
Answer: കരീം ഫോറസ്റ്റ് [Kareem phorasttu]
129235. പമ്പനദിയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടം? [Pampanadiyile prasiddhamaaya vellacchaattam?]
Answer: പെരുന്തേനരുവി [Perunthenaruvi]
129236. കേരളത്തിൽ സ്വർണനിക്ഷേപം കണ്ടെത്തിയ നദീ തീരം? [Keralatthil svarnanikshepam kandetthiya nadee theeram?]
Answer: ചാലിയാർ [Chaaliyaar]
129237. ഭവാനിയുടെ ഉത്ഭവസ്ഥാനം? [Bhavaaniyude uthbhavasthaanam?]
Answer: ശിരുവാണിയ [Shiruvaaniya]
129238. മദർ തെരേസ വള്ളംകളി നടക്കുന്നത് ഏത് കായലിൽ? [Madar theresa vallamkali nadakkunnathu ethu kaayalil?]
Answer: അച്ചൻ കോവിലാർ [Acchan kovilaar]
129239. കേരളത്തിലെ വേനൽക്കാല വിള? [Keralatthile venalkkaala vila?]
Answer: പുഞ്ച [Puncha]
129240. ഗ്രാമ്പൂ കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല? [Graampoo kooduthal ulpaadippikkunna jilla?]
Answer: ഇടുക്കി [Idukki]
129241. വാഴപ്പഴം ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്ന ജില്ല? [Vaazhappazham ettavum kooduthal ulpaadippikkunna jilla?]
Answer: മലപ്പുറം [Malappuram]
129242. കേരളത്തിൽ ആദ്യമായി ജലവൈദ്യുതി ഉല്പാദിപ്പിച്ച സ്ഥാപനം? [Keralatthil aadyamaayi jalavydyuthi ulpaadippiccha sthaapanam?]
Answer: കണ്ണൻദേവൻ കമ്പനി [Kannandevan kampani]
129243. സമ്പൂർണ സാക്ഷരതാ പദ്ധതിക്ക് കേരളസർക്കാർ നൽകിയ പേര്? [Sampoorna saaksharathaa paddhathikku keralasarkkaar nalkiya per?]
Answer: അക്ഷരകേരളം [Aksharakeralam]
129244. ഒരു വ്യക്തിയുടെ പേരിൽ നാമകരണം ചെയ്യപ്പെട്ട കേരളത്തിലെ ആദ്യ സർവ്വകലാശാല? [Oru vyakthiyude peril naamakaranam cheyyappetta keralatthile aadya sarvvakalaashaala?]
Answer: എം.ജി സർവ്വകലാശാല [Em. Ji sarvvakalaashaala]
129245. മതികെട്ടാൻചോല ദേശീയോദ്യാനമായിപ്രഖ്യാപിച്ച വർഷം? [Mathikettaanchola desheeyodyaanamaayiprakhyaapiccha varsham?]
Answer: 2003
129246. സൈലന്റ് വാലി ദേശീയോദ്യാനം ഉദ്ഘാടനം ചെയ്തതാര്? [Sylantu vaali desheeyodyaanam udghaadanam cheythathaar?]
Answer: രാജീവ് ഗാന്ധി [Raajeevu gaandhi]
129247. വരയാടുകൾ കാണപ്പെടുന്ന ഇന്ത്യയിലെ ഏക ദേശീയോദ്യാനം? [Varayaadukal kaanappedunna inthyayile eka desheeyodyaanam?]
Answer: ഇരവികുളം [Iravikulam]
129248. പത്മ അവാർഡ് നേടിയ ആദ്യ മലയാളി വനിത? [Pathma avaardu nediya aadya malayaali vanitha?]
Answer: ലക്ഷ്മി എൻ. മേനോൻ [Lakshmi en. Menon]
129249. കേരളത്തിലെ ആദ്യ വനിത ഐ.പി.എസ് ഓഫീസർ? [Keralatthile aadya vanitha ai. Pi. Esu opheesar?]
Answer: ആർ. ശ്രീലേഖ [Aar. Shreelekha]
129250. കേരളത്തിലെ ആദ്യ ജല വൈദ്യുത പദ്ധതി? [Keralatthile aadya jala vydyutha paddhathi?]
Answer: പള്ളിവാസൽ പദ്ധതി [Pallivaasal paddhathi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution