<<= Back Next =>>
You Are On Question Answer Bank SET 2585

129251. പഞ്ചായത്ത് അംഗമായി മത്സരിക്കാനുള്ള കുറഞ്ഞപ്രായം? [Panchaayatthu amgamaayi mathsarikkaanulla kuranjapraayam?]

Answer: 21 വയസ് [21 vayasu]

129252. സംസ്ഥാനത്തെ ആദ്യ ആരോഗ്യ സാക്ഷരതാ ഗ്രാമം? [Samsthaanatthe aadya aarogya saaksharathaa graamam?]

Answer: ഒല്ലൂക്കര [Ollookkara]

129253. ഏറ്റവും കുറച്ചുകാലം മുഖ്യമന്ത്രിയായ വ്യക്തി? [Ettavum kuracchukaalam mukhyamanthriyaaya vyakthi?]

Answer: സി.എച്ച്. മുഹമ്മദ് കോയ [Si. Ecchu. Muhammadu koya]

129254. കേരള സൂക്ഷ്‌മശിലായുഗം കണ്ടെടുത്ത സ്ഥലം? [Kerala sookshmashilaayugam kandeduttha sthalam?]

Answer: മറയൂർ [Marayoor]

129255. സസ്യത്തിന്റെ പ്രത്യുല്പാദന അവയവം? [Sasyatthinte prathyulpaadana avayavam?]

Answer: പൂവ് [Poovu]

129256. ഉള്ളിച്ചെടിയിൽ ഉള്ളിയായി മാറുന്ന ഭാഗം? [Ullicchediyil ulliyaayi maarunna bhaagam?]

Answer: കാണ്ഡം [Kaandam]

129257. അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കാൻ കഴിവുള്ള സസ്യം? [Anthareekshatthil ninnu eerppam valicchedukkaan kazhivulla sasyam?]

Answer: മരവാഴ [Maravaazha]

129258. തംബുരു ഉണ്ടാക്കാൻ ഉപയോഗിക്കുന്ന തടി? [Thamburu undaakkaan upayogikkunna thadi?]

Answer: പ്ലാവ് [Plaavu]

129259. മൃതശരീരങ്ങളെ ആഹാരമാക്കുന്ന സസ്യങ്ങൾക്ക് പറയുന്നപേര്? [Mruthashareerangale aahaaramaakkunna sasyangalkku parayunnaper?]

Answer: സാപ്രോഫൈറ്റുകൾ [Saaprophyttukal]

129260. ഇന്ത്യയുടെ പൂന്തോട്ട നഗരം? [Inthyayude poonthotta nagaram?]

Answer: ബാംഗ്ലൂർ [Baamgloor]

129261. ഏറ്റവും കൂടുതൽ ഇരുമ്പ് സത്തുള്ള ധാന്യം? [Ettavum kooduthal irumpu satthulla dhaanyam?]

Answer: ചോളം [Cholam]

129262. ഏറ്റവും കൂടുതൽ ആയുസ്സുള്ള ജീവി? [Ettavum kooduthal aayusulla jeevi?]

Answer: ആമ [Aama]

129263. ഈഴവ സമുദായത്തിൽ നിന്നും മെഡിക്കൽ ബിരുദം നേടിയ ആദ്യ വ്യക്തി? [Eezhava samudaayatthil ninnum medikkal birudam nediya aadya vyakthi?]

Answer: ഡോ. പൽപ്പു [Do. Palppu]

129264. ഇന്ത്യയിലെ ആദ്യ കമ്മ്യൂണിസ്റ്രുകാരൻ അയ്യങ്കാളിയാണെന്ന് അഭിപ്രായപ്പെട്ടത്? [Inthyayile aadya kammyoonisrrukaaran ayyankaaliyaanennu abhipraayappettath?]

Answer: ഇ.കെ. നായനാർ [I. Ke. Naayanaar]

129265. കുമാരനാശാന് മഹാകവി എന്ന പദവി നൽകിയത്? [Kumaaranaashaanu mahaakavi enna padavi nalkiyath?]

Answer: മദ്രാസ് യൂണിവേഴ്സിറ്രി [Madraasu yoonivezhsirri]

129266. ഉപരിപഠനത്തിനായി ശ്രീനാരായണഗുരു കുമാരനാശാനെ അയച്ചത് ആരുടെ അടുത്തേക്കാണ്? [Uparipadtanatthinaayi shreenaaraayanaguru kumaaranaashaane ayacchathu aarude adutthekkaan?]

Answer: ഡോ. പൽപ്പു [Do. Palppu]

129267. ദീപിക മാസികയിൽ വിശുദ്ധഖുറാൻ പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചത്? [Deepika maasikayil vishuddhakhuraan paribhaashappedutthi prasiddheekaricchath?]

Answer: വക്കംഅബ്ദുൾ ഖാദർ മൗലവി [Vakkamabdul khaadar maulavi]

129268. ഗ്രേറ്രർ ഈഴവ അസോസിയേഷൻ എന്ന സംഘടനയുടെ സ്ഥാപകൻ? [Grerrar eezhava asosiyeshan enna samghadanayude sthaapakan?]

Answer: ഡോ. പൽപ്പു [Do. Palppu]

129269. പൽപ്പുവിനോട് ജനങ്ങളെ ആത്മീയവത്ക്കരിക്കാൻ ഉപദേശിച്ചത്? [Palppuvinodu janangale aathmeeyavathkkarikkaan upadeshicchath?]

Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]

129270. കുമാരനാശാനെ വിപ്ളവത്തിന്റെ ശുക്രനക്ഷത്രം എന്ന് വിശേഷിപ്പിച്ചതാര്? [Kumaaranaashaane viplavatthinte shukranakshathram ennu visheshippicchathaar?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

129271. കുമാരനാശാനെക്കുറിച്ച് എം.കെ.സാനു രചിച്ച ജീവചരിത്രം? [Kumaaranaashaanekkuricchu em. Ke. Saanu rachiccha jeevacharithram?]

Answer: മൃത്യുഞ്ജയം കാവ്യ വിജയം [Mruthyunjjayam kaavya vijayam]

129272. ഭാരതകേസരി എന്നറിയപ്പെടുന്നത്? [Bhaarathakesari ennariyappedunnath?]

Answer: മന്നത്ത് പത്മനാഭൻ [Mannatthu pathmanaabhan]

129273. സർവ്വീസ് മുഖപത്രം ആരംഭിച്ചസ്ഥലം? [Sarvveesu mukhapathram aarambhicchasthalam?]

Answer: കറുകച്ചാൽ [Karukacchaal]

129274. ക്ഷേത്രങ്ങളിൽ നിലനിന്നിരുന്ന ഇളനീരാട്ടം തെറ്രാണെന്ന് വാദിച്ച നവോത്ഥാന നായകൻ? [Kshethrangalil nilaninnirunna ilaneeraattam therraanennu vaadiccha navoththaana naayakan?]

Answer: വാഗ്ഭടാനന്ദൻ [Vaagbhadaanandan]

129275. വാഗ്ഭടാനന്ദൻ പരിഷ്ക്കരണ രംഗത്ത് മാതൃകയാക്കിയത്? [Vaagbhadaanandan parishkkarana ramgatthu maathrukayaakkiyath?]

Answer: രാജാറാം മോഹൻ റോയ് [Raajaaraam mohan royu]

129276. ടി.കെ. മാധവൻ ഗാന്ധിജിയെ കണ്ടുമുട്ടിയത്? [Di. Ke. Maadhavan gaandhijiye kandumuttiyath?]

Answer: (1 5)1922 തിരുനെൽവേലി [(1 5)1922 thirunelveli]

129277. പണ്ഡിറ്ര് കറുപ്പന് വിദ്വാൻ എന്ന സ്ഥാനപ്പേര് നൽകിയത്? [Pandirru karuppanu vidvaan enna sthaanapperu nalkiyath?]

Answer: കേരള വർമ്മ വലിയകോയിത്തമ്പുരാൻ [Kerala varmma valiyakoyitthampuraan]

129278. വാഗ്ഭടാനന്ദൻ കാരപറമ്പിൽ സ്ഥാപിച്ച സംസ്കൃതപഠനകേന്ദ്രം? [Vaagbhadaanandan kaaraparampil sthaapiccha samskruthapadtanakendram?]

Answer: തത്വപ്രകാശിക [Thathvaprakaashika]

129279. കേരളത്തിലെ അയിത്തോച്ചാടന പ്രസ്ഥാനത്തിലെ അനിഷേധ്യ നേതാവ്? [Keralatthile ayitthocchaadana prasthaanatthile anishedhya nethaav?]

Answer: ടി.കെ.മാധവൻ [Di. Ke. Maadhavan]

129280. ആധുനിക തിരുവിതാംകൂറിലെ രാഷ്ട്രീയപ്രക്ഷോഭങ്ങളുടെ പിതാവ്? [Aadhunika thiruvithaamkoorile raashdreeyaprakshobhangalude pithaav?]

Answer: ജി.പി. പിള്ള [Ji. Pi. Pilla]

129281. തെക്കിന്റെ ദ്വാരക, ദക്ഷിണഗുരുവായൂർ എന്നറിയപ്പെടുന്നത്? [Thekkinte dvaaraka, dakshinaguruvaayoor ennariyappedunnath?]

Answer: അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമിക്ഷേത്രം [Ampalappuzha shreekrushna svaamikshethram]

129282. കെട്ടുകാഴ്ചയ്ക്ക് പ്രസിദ്ധമായ ആലപ്പുഴയിലെ ക്ഷേത്രം? [Kettukaazhchaykku prasiddhamaaya aalappuzhayile kshethram?]

Answer: ചെട്ടിക്കുളങ്ങര ക്ഷേത്രം [Chettikkulangara kshethram]

129283. പാതിരാമണൽ ദ്വീപ് ഏത് കായലിലാണ്? [Paathiraamanal dveepu ethu kaayalilaan?]

Answer: വേമ്പനാട് കായൽ [Vempanaadu kaayal]

129284. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാരരഹിത പഞ്ചായത്ത്? [Inthyayile aadyatthe vyavahaararahitha panchaayatthu?]

Answer: ചെറിയനാട് [Cheriyanaadu]

129285. ഇന്ത്യയിലെ ഏറ്രവും വലിയ ഏലം ലേല കേന്ദ്രം? [Inthyayile erravum valiya elam lela kendram?]

Answer: വണ്ടൻമേട് [Vandanmedu]

129286. കേരളത്തിലെ ആദ്യ ട്രൈബൽ പഞ്ചായത്ത്? [Keralatthile aadya drybal panchaayatthu?]

Answer: ഇടമലക്കുടി [Idamalakkudi]

129287. നക്ഷത്ര ആമകളെ കണ്ടുവരുന്ന വന്യജീവിസങ്കേതം? [Nakshathra aamakale kanduvarunna vanyajeevisanketham?]

Answer: ചിന്നാർ [Chinnaar]

129288. കേരളത്തിൽ വിനോദസഞ്ചാരികളുടെ സുവർണത്രികോണം എന്നറിയപ്പെടുന്നത്? [Keralatthil vinodasanchaarikalude suvarnathrikonam ennariyappedunnath?]

Answer: ഇടുക്കി, തേക്കടി, മൂന്നാർ [Idukki, thekkadi, moonnaar]

129289. കേരളത്തിലെ ആദ്യത്തെ മെഴുകുമ്യൂസിയം സ്ഥാപിച്ചിരിക്കുന്നതെവിടെ? [Keralatthile aadyatthe mezhukumyoosiyam sthaapicchirikkunnathevide?]

Answer: തേക്കടി [Thekkadi]

129290. കാറ്റിൽ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കുന്ന കേരളത്തിലെ പ്രദേശം? [Kaattil ninnum vydyuthi ulpaadippikkunna keralatthile pradesham?]

Answer: രാമക്കൽമേട് [Raamakkalmedu]

129291. കേരളത്തിലെ ആദ്യത്തെ മിനറൽ വാട്ടർ പ്ലാന്റ് എവിടെ സ്ഥിതിചെയ്യുന്നു? [Keralatthile aadyatthe minaral vaattar plaantu evide sthithicheyyunnu?]

Answer: കുമ്പളങ്ങി [Kumpalangi]

129292. കൊച്ചിയിൽ പ്രചാരത്തിലിരുന്ന ഏറ്റവും പഴയ നാണയം? [Kocchiyil prachaaratthilirunna ettavum pazhaya naanayam?]

Answer: കാലിയമേനി [Kaaliyameni]

129293. കേരളപ്രസ് അക്കാദമിയുടെ ആസ്ഥാനം? [Keralaprasu akkaadamiyude aasthaanam?]

Answer: കാക്കനാട് [Kaakkanaadu]

129294. കോടനാട് എന്തിനാണ് പ്രശസ്തം? [Kodanaadu enthinaanu prashastham?]

Answer: ആനപരിശീലന കേന്ദ്രം [Aanaparisheelana kendram]

129295. കേരളത്തിലെ ആദ്യ സ്വകാര്യ ഐ.ടി പാർക്ക്? [Keralatthile aadya svakaarya ai. Di paarkku?]

Answer: മുത്തൂറ്റ് ടെക്നോ പോളിസി [Mutthoottu dekno polisi]

129296. അന്താരാഷ്ട്ര കൂടിയാട്ട ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്ന സ്ഥലം? [Anthaaraashdra koodiyaatta gaveshana kendram sthithicheyyunna sthalam?]

Answer: തൃപ്പൂണിത്തുറ [Thruppoonitthura]

129297. കൊച്ചിൻസാഗ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Kocchinsaaga enna granthatthinte kartthaav?]

Answer: റോബർട്ട് ബ്രിസ്റ്റോ [Robarttu bristto]

129298. കേരള ഹിന്ദുസ്ഥാൻ മെഷീൻ ടൂൾസിന്റെ ആസ്ഥാനം? [Kerala hindusthaan mesheen doolsinte aasthaanam?]

Answer: കളമശ്ശേരി [Kalamasheri]

129299. ഗോശ്രീ പാലം സ്ഥിതിചെയ്യുന്ന ജില്ല? [Goshree paalam sthithicheyyunna jilla?]

Answer: എറണാകുളം [Eranaakulam]

129300. ഭൂതത്താൻ അണക്കെട്ട് സ്ഥിതിചെയ്യുന്നജില്ല? [Bhoothatthaan anakkettu sthithicheyyunnajilla?]

Answer: എറണാകുളം [Eranaakulam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution