<<= Back
Next =>>
You Are On Question Answer Bank SET 2586
129301. ആലുവ ശിവരാത്രി മഹോത്സവം നടക്കുന്നത് ഏത് നദീതീരത്താണ്? [Aaluva shivaraathri mahothsavam nadakkunnathu ethu nadeetheeratthaan?]
Answer: പെരിയാർ [Periyaar]
129302. കേരളത്തിലെ ആദ്യത്തെ വിവരസാങ്കേതിക വിദ്യാ ജില്ല? [Keralatthile aadyatthe vivarasaankethika vidyaa jilla?]
Answer: പാലക്കാട് [Paalakkaadu]
129303. ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസിന്റെ ആസ്ഥാനം? [Inthyan deliphon indasdreesinte aasthaanam?]
Answer: കഞ്ചിക്കോട് [Kanchikkodu]
129304. പ്ളാച്ചിമടയെ ലോകം അറിഞ്ഞ സമരം ഏത്? [Plaacchimadaye lokam arinja samaram eth?]
Answer: കൊക്കകോള വിരുദ്ധ സമരം [Kokkakola viruddha samaram]
129305. കേരളത്തിലെ ആദ്യ റോക്ക് ഗാർഡൻ എവിടെ? [Keralatthile aadya rokku gaardan evide?]
Answer: മലമ്പുഴ [Malampuzha]
129306. കുഞ്ചൻ നമ്പ്യാർ ജനിച്ച സ്ഥലം? [Kunchan nampyaar janiccha sthalam?]
Answer: ലക്കിടി [Lakkidi]
129307. മലപ്പുറത്തിന്റെ ഊട്ടി എന്നറിയപ്പെടുന്നത്? [Malappuratthinte ootti ennariyappedunnath?]
Answer: കൊടികുത്തിമല [Kodikutthimala]
129308. കേരളത്തിലെ മെക്ക, ചെറിയമെക്ക എന്നറിയപ്പെടുന്നത്? [Keralatthile mekka, cheriyamekka ennariyappedunnath?]
Answer: പൊന്നാനി [Ponnaani]
129309. കൊണ്ടോട്ടി നേർച്ചകൊണ്ട് പ്രസിദ്ധമായ മുസ്ലിം ദേവാലയം? [Kondotti nercchakondu prasiddhamaaya muslim devaalayam?]
Answer: പഴയങ്ങാടി പള്ളി [Pazhayangaadi palli]
129310. പാവപ്പെട്ട ഊട്ടി എന്നറിയപ്പെടുന്ന പ്രദേശം? [Paavappetta ootti ennariyappedunna pradesham?]
Answer: നെല്ലിയാമ്പതി [Nelliyaampathi]
129311. കേരളത്തിലെ കവാടം എന്നറിയപ്പെടുന്ന സ്ഥലം? [Keralatthile kavaadam ennariyappedunna sthalam?]
Answer: പാലക്കാട് ചുരം [Paalakkaadu churam]
129312. ഇന്ത്യ അമേരിക്കയിൽ നിന്ന് വാങ്ങിയ യുദ്ധക്കപ്പൽ? [Inthya amerikkayil ninnu vaangiya yuddhakkappal?]
Answer: യു.എസ്.എസ് സെൻട്രൽ [Yu. Esu. Esu sendral]
129313. കുതിക്കുന്ന കാണ്ടാമൃഗം എന്നറിയപ്പെടുന്ന ഇന്ത്യൻ കപ്പൽ? [Kuthikkunna kaandaamrugam ennariyappedunna inthyan kappal?]
Answer: ഐ.എൻ.എസ് ബ്രഹ്മപുത്ര [Ai. En. Esu brahmaputhra]
129314. റഷ്യൻ സഹായത്തോടെ തമിഴ്നാട്ടിൽ നിർമ്മിച്ച ആണവനിലയം? [Rashyan sahaayatthode thamizhnaattil nirmmiccha aanavanilayam?]
Answer: കൂടംകുളം [Koodamkulam]
129315. കേരളത്തിൽ സി.ബി.ഐ ഓഫീസ് എവിടെയാണ്? [Keralatthil si. Bi. Ai opheesu evideyaan?]
Answer: കൊച്ചി [Kocchi]
129316. ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ സ്ഥിതിചെയ്യുന്നതെവിടെ? [Bhaabhaa attomiku risarcchu sentar sthithicheyyunnathevide?]
Answer: ട്രോംബെ [Drombe]
129317. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം? [Inthyayil ettavum uyaratthil sthithicheyyunna vimaanatthaavalam?]
Answer: കുഷോക്ക് ബാഹുല (ജമ്മു കാശ്മീർ) [Kushokku baahula (jammu kaashmeer)]
129318. ഇന്ത്യയിലെ ആദ്യ ഇരുമ്പ് വ്യവസായശാല? [Inthyayile aadya irumpu vyavasaayashaala?]
Answer: ജംഷഡ്പൂർ [Jamshadpoor]
129319. ആരവല്ലിയിലെ ഉയർന്ന കൊടുമുടി? [Aaravalliyile uyarnna kodumudi?]
Answer: ഗുരുശിഖർ [Gurushikhar]
129320. തിരുച്ചിറപ്പള്ളി ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്? [Thirucchirappalli ethu nadeetheeratthaanu sthithicheyyunnath?]
Answer: കാവേരി [Kaaveri]
129321. ശ്രീബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയയിലൂടെ ഒഴുകുന്ന നദി? [Shreebuddhanu bodhodayam labhiccha bodhgayayiloode ozhukunna nadi?]
Answer: നിരഞ്ജന [Niranjjana]
129322. ഹരിതവിപ്ലവം ആദ്യമായി ആരംഭിച്ച രാജ്യം? [Harithaviplavam aadyamaayi aarambhiccha raajyam?]
Answer: മെക്സിക്കോ [Meksikko]
129323. ഹൈദരാബാദിനെയും സെക്കന്തരാബാദിനെയും വേർതിരിക്കുന്നത്? [Hydaraabaadineyum sekkantharaabaadineyum verthirikkunnath?]
Answer: ഹുസൈൻസാഗർ [Husynsaagar]
129324. ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ തുറമുഖം? [Inthyayile aadyatthe svakaarya thuramukham?]
Answer: പിപവാവ് [Pipavaavu]
129325. വാത്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Vaathmeeki naashanal paarkku sthithicheyyunna samsthaanam?]
Answer: ബീഹാർ [Beehaar]
129326. അക്ഷാർധാം ക്ഷേത്രം ഭീകരർ ആക്രമിച്ചത്? [Akshaardhaam kshethram bheekarar aakramicchath?]
Answer: 2007
129327. ഏഷ്യൻ സിംഹങ്ങൾക്കുള്ള ഏക ശരണാലയം? [Eshyan simhangalkkulla eka sharanaalayam?]
Answer: ഗീർവനം [Geervanam]
129328. നീലനഗരം എന്നറിയപ്പെടുന്നത്? [Neelanagaram ennariyappedunnath?]
Answer: ജോധ്പൂർ [Jodhpoor]
129329. പാഴ്സി അഭയാർത്ഥികൾ ആദ്യം എത്തിയത്? [Paazhsi abhayaarththikal aadyam etthiyath?]
Answer: സൻജാം [Sanjaam]
129330. ബ്രഹ്മാവിന്റെ പ്രതിഷ്ഠയുള്ള ഇന്ത്യയിലെ ഏകക്ഷേത്രം? [Brahmaavinte prathishdtayulla inthyayile ekakshethram?]
Answer: പുഷ്കർ [Pushkar]
129331. ഇന്ത്യയിലെ സ്വിറ്റ്സർലണ്ട് എന്നറിയപ്പെടുന്നത്? [Inthyayile svittsarlandu ennariyappedunnath?]
Answer: ജമ്മു കാശ്മീർ [Jammu kaashmeer]
129332. ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം? [Eshyayile eka naavika vymaanika myoosiyam?]
Answer: ഗോവ [Gova]
129333. മണ്ഡോവി നദീതീരത്ത് സ്ഥിതിചെയ്യുന്ന പട്ടണം? [Mandovi nadeetheeratthu sthithicheyyunna pattanam?]
Answer: പനാജി [Panaaji]
129334. കർണാടകയിലെ പ്രസിദ്ധമായ ഇരുമ്പ് ഖനി? [Karnaadakayile prasiddhamaaya irumpu khani?]
Answer: കുദ്രിമുഖ് [Kudrimukhu]
129335. ചന്ദ്രഗുപ്തമൗര്യൻ ജൈനമതം സ്വീകരിച്ചത് എവിടെവച്ച്? [Chandragupthamauryan jynamatham sveekaricchathu evidevacchu?]
Answer: ശ്രാവണബലഗോള [Shraavanabalagola]
129336. ഗോവയെ ഇന്ത്യൻ യൂണിയനോട് ചേർത്ത ഓപ്പറേഷൻ? [Govaye inthyan yooniyanodu cherttha oppareshan?]
Answer: ഓപ്പറേഷൻ വിജയ് [Oppareshan vijayu]
129337. സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്? [Sendral phudu deknolaji insttittyoottu sthithicheyyunnath?]
Answer: മൈസൂർ [Mysoor]
129338. ഷാലിമാർ പൂന്തോട്ടം സ്ഥിതിചെയ്യുന്നതെവിടെ? [Shaalimaar poonthottam sthithicheyyunnathevide?]
Answer: ശ്രീനഗർ [Shreenagar]
129339. പൂർണമായും ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം ഉപയോഗിച്ച് തിരഞ്ഞെടുപ്പ് നടന്ന ആദ്യസംസ്ഥാനം? [Poornamaayum ilakdroniku vottimgu yanthram upayogicchu thiranjeduppu nadanna aadyasamsthaanam?]
Answer: ഗോവ [Gova]
129340. ഷാലിമാർ പൂന്തോട്ടം സ്ഥിതിചെയ്യുന്നതെവിടെ? [Shaalimaar poonthottam sthithicheyyunnathevide?]
Answer: ശ്രീനഗർ [shreenagar]
129341. ഗോവയിലെ ഔദ്യോഗികഭാഷ? [Govayile audyogikabhaasha?]
Answer: കൊങ്കിണി [konkini]
129342. ഷിപ്കില ചുരം, രോഹ് താങ് ചുരം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Shipkila churam, rohu thaangu churam enniva sthithicheyyunna samsthaanam?]
Answer: ഹിമാചൽ പ്രദേശ് [himaachal pradeshu]
129343. ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്നത്? [Dyvatthinte thaazhvara ennariyappedunnath?]
Answer: കുളു (ഹിമാചൽപ്രദേശ്) [kulu (himaachalpradeshu)]
129344. ഇന്ത്യയിലെ ഏറ്റവും വലിയ തുരങ്കം? [Inthyayile ettavum valiya thurankam?]
Answer: ജവഹർ തുരങ്കം [Javahar thurankam]
129345. കേരളത്തിൽ ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ? [Keralatthil droppikkal bottaanikkal gaardan sthithicheyyunnathevide?]
Answer: പാലോട് [Paalodu]
129346. കേരളത്തിലെ ആദ്യത്തെ ലോക് അദാലത്ത് നടന്നതെവിടെ? [Keralatthile aadyatthe loku adaalatthu nadannathevide?]
Answer: തിരുവനന്തപുരം ജില്ലാകോടതിയിൽ [Thiruvananthapuram jillaakodathiyil]
129347. കേരളത്തിലെ ആദ്യ ലയൺസഫാരി പാർക്ക്? [Keralatthile aadya layansaphaari paarkku?]
Answer: നെയ്യാർ [Neyyaar]
129348. വൈലോപ്പിള്ളി സംസ്‌കൃതി ഭവൻ സ്ഥിതിചെയ്യുന്നതെവിടെ? [Vyloppilli samskruthi bhavan sthithicheyyunnathevide?]
Answer: നളന്ദ (തിരുവനന്തപുരം) [Nalanda (thiruvananthapuram)]
129349. ഉള്ളൂർ സ്‌മാരകം എവിടെ സ്ഥിതിചെയ്യുന്നു? [Ulloor smaarakam evide sthithicheyyunnu?]
Answer: ജഗതി [Jagathi]
129350. ഏത് പാർക്കിന്റെ മാതൃകയിലാണ് നെയ്യാർ ലയൺ സഫാരി പാർക്ക് നിർമ്മിച്ചിരിക്കുന്നത്? [Ethu paarkkinte maathrukayilaanu neyyaar layan saphaari paarkku nirmmicchirikkunnath?]
Answer: നെഹ്റു സുവോളജിക്കൽ പാർക്ക് [Nehru suvolajikkal paarkku]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution