<<= Back
Next =>>
You Are On Question Answer Bank SET 2587
129351. കശു അണ്ടി വികസന കോർപ്പറേഷന്റെ ആസ്ഥാനം? [Kashu andi vikasana korppareshante aasthaanam?]
Answer: കൊല്ലം [Kollam]
129352. പുനലൂർ തൂക്കുപാലത്തിന്റെ ശില്പി? [Punaloor thookkupaalatthinte shilpi?]
Answer: ആൽബർട്ട് ഹെൻട്രി [Aalbarttu hendri]
129353. ഇന്ത്യൻ റെയർ എർത്ത് ഫാക്ടറി എവിടെയാണ്? [Inthyan reyar ertthu phaakdari evideyaan?]
Answer: ചവറ [Chavara]
129354. കായംകുളം താപനിലയത്തിന്റെ യഥാർത്ഥനാമം? [Kaayamkulam thaapanilayatthinte yathaarththanaamam?]
Answer: രാജീവ്ഗാന്ധി കംബൈൻഡ് സൈക്കിൾ പവർ പ്രോജക്ട് [Raajeevgaandhi kambyndu sykkil pavar projakdu]
129355. കൃഷ്‌ണപുരം കൊട്ടാരം പണികഴിപ്പിച്ചതാര്? [Krushnapuram kottaaram panikazhippicchathaar?]
Answer: മാർത്താണ്ഡവർമ്മ [Maartthaandavarmma]
129356. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാരരഹിത പഞ്ചായത്ത്? [Inthyayile aadyatthe vyavahaararahitha panchaayatthu?]
Answer: ചെറിയനാട് [Cheriyanaadu]
129357. ശ്രീലങ്കയിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരിതാശ്വാസ പ്രവർത്തനം? [Shreelankayil inthyan nevi nadatthiya sunaami durithaashvaasa pravartthanam?]
Answer: ഓപ്പറേഷൻ റെയിൻബോ [Oppareshan reyinbo]
129358. ഇന്ത്യയുടെ ആദ്യത്തെ ആണവ അന്തർവാഹിനി? [Inthyayude aadyatthe aanava antharvaahini?]
Answer: ഐ.എൻ.എസ് ചക്ര [Ai. En. Esu chakra]
129359. നാവിക പരിശീലന കേന്ദ്രമായ ഐഎൻഎസ് സിർക്കാസ് സ്ഥിതിചെയ്യുന്നതെവിടെ? [Naavika parisheelana kendramaaya aienesu sirkkaasu sthithicheyyunnathevide?]
Answer: വിശാഖപട്ടണം [Vishaakhapattanam]
129360. മാലിദ്വീപിൽ ഇന്ത്യൻ നേവി നടത്തിയ സുനാമി ദുരാതാശ്വാസ പ്രവർത്തനം? [Maalidveepil inthyan nevi nadatthiya sunaami duraathaashvaasa pravartthanam?]
Answer: ഓപ്പറേഷൻ കാസ്റ്രർ [Oppareshan kaasrrar]
129361. ഖജുരാവോ ക്ഷേത്രങ്ങൾ പണിതത് ആര്? [Khajuraavo kshethrangal panithathu aar?]
Answer: ചന്ദേല രാജാക്കന്മാർ [Chandela raajaakkanmaar]
129362. ജബൽപൂർ സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്താണ്? [Jabalpoor sthithicheyyunnathu ethu nadeetheeratthaan?]
Answer: നർമ്മദ [Narmmada]
129363. ധുവാൻധർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്? [Dhuvaandhar vellacchaattam sthithicheyyunnath?]
Answer: മധ്യപ്രദേശ് [Madhyapradeshu]
129364. ഝാൻസി റാണി കൊല്ലപ്പെട്ടത് എവിടെവച്ച്? [Jhaansi raani kollappettathu evidevacchu?]
Answer: ഗ്വാളിയോർ [Gvaaliyor]
129365. വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം? [Vesttu sendral reyilveyude aasthaanam?]
Answer: ജബൽപൂർ [Jabalpoor]
129366. സാഞ്ചി സ്തൂപം പണികഴിപ്പിച്ചത് ആര്? [Saanchi sthoopam panikazhippicchathu aar?]
Answer: അശോകൻ [Ashokan]
129367. അജന്താ, എല്ലോറ ഗുഹാക്ഷേത്രങ്ങൾ സ്ഥിതിചെയ്യുന്നതെവിടെ? [Ajanthaa, ellora guhaakshethrangal sthithicheyyunnathevide?]
Answer: ഔറംഗാബാദ് [Auramgaabaadu]
129368. ഇന്ത്യയിലെ ആദ്യ മോണോ റെയിൽ സ്ഥാപിതമായത്? [Inthyayile aadya mono reyil sthaapithamaayath?]
Answer: മുംബയ് [Mumbayu]
129369. എലിഫന്റാ ഗുഹകൾ സ്ഥിതിചെയ്യുന്നതെവിടെ? [Eliphantaa guhakal sthithicheyyunnathevide?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
129370. മുബയ് നഗരത്തോട് ചേർന്നുള്ള നാഷണൽ പാർക്ക്? [Mubayu nagaratthodu chernnulla naashanal paarkku?]
Answer: സഞ്ജയ് ഗാന്ധി നാഷണൽ പാർക്ക് [Sanjjayu gaandhi naashanal paarkku]
129371. ജനസാന്ദ്രത ഏറ്റവും കൂടിയ ഇന്ത്യയിലെ ജില്ല? [Janasaandratha ettavum koodiya inthyayile jilla?]
Answer: മുംബയ് സിറ്റി [Mumbayu sitti]
129372. കൻഹ കടുവാസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ? [Kanha kaduvaasanketham sthithicheyyunnathevide?]
Answer: മധ്യപ്രദേശ് [Madhyapradeshu]
129373. ഇന്ത്യയിലെ ആദ്യ അറ്റോമിക് പവർ സ്റ്റേഷൻ? [Inthyayile aadya attomiku pavar stteshan?]
Answer: താരാപ്പൂർ [Thaaraappoor]
129374. മുട്ട വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം? [Mutta vyavasaayatthinu prasiddhamaaya sthalam?]
Answer: നാമക്കൽ [Naamakkal]
129375. വേളാങ്കണ്ണി തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്? [Velaankanni theerththaadanakendram sthithicheyyunnath?]
Answer: തമിഴ്നാട് [Thamizhnaadu]
129376. കമാന്റോ പൊലീസ് വിഭാഗം ആരംഭിച്ച ആദ്യ ഇന്ത്യൻ സംസ്ഥാനം? [Kamaanto poleesu vibhaagam aarambhiccha aadya inthyan samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
129377. നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പോർട്സ് സ്ഥിതിചെയ്യുന്നത്? [Nethaaji subhaashu chandrabosu insttittyoottu ophu spordsu sthithicheyyunnath?]
Answer: പാട്യാല [Paadyaala]
129378. സുവർണക്ഷേത്രത്തിന്റെ മറ്റൊരു പേര്? [Suvarnakshethratthinte mattoru per?]
Answer: ഹർമന്ദിർ സാഹിബ് [Harmandir saahibu]
129379. തടവുകാർക്ക് നിർബന്ധിത വിദ്യാഭ്യാസം ഏർപ്പെടുത്തിയ സംസ്ഥാനം? [Thadavukaarkku nirbandhitha vidyaabhyaasam erppedutthiya samsthaanam?]
Answer: പഞ്ചാബ് [Panchaabu]
129380. നിക്കോബാർ ദ്വീപ സമൂഹത്തിലെ ഏറ്റവും വലിയ ദ്വീപ്? [Nikkobaar dveepa samoohatthile ettavum valiya dveep?]
Answer: ഗ്രേറ്റ് നിക്കോബാർ [Grettu nikkobaar]
129381. മൊഹാലി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്ന സ്ഥലം? [Mohaali krikkattu sttediyam sthithicheyyunna sthalam?]
Answer: ചണ്‌ഡിഗഡ് [Chandigadu]
129382. ഇന്ദിരാഗാന്ധി എയർപോർട്ട് സ്ഥിതിചെയ്യുന്നത്? [Indiraagaandhi eyarporttu sthithicheyyunnath?]
Answer: ഡൽഹി [Dalhi]
129383. വനിതാ ഹെൽപ് ലൈൻ നമ്പർ ആദ്യമായി നടപ്പിലാക്കിയത്? [Vanithaa helpu lyn nampar aadyamaayi nadappilaakkiyath?]
Answer: ഡൽഹി [Dalhi]
129384. ദണ്ഡിയാത്രാ സമയത്ത് ഗാന്ധിജിയും അനുയായികളും ആലപിച്ചഗാനം? [Dandiyaathraa samayatthu gaandhijiyum anuyaayikalum aalapicchagaanam?]
Answer: രഘുപതി രാഘവ രാജാറാം [Raghupathi raaghava raajaaraam]
129385. ഭൂപ്രദേശത്തിന്റെ ഘടന അനുസരിച്ച് കേരളത്തിലെ മൂന്ന് വിഭാഗങ്ങൾ ഏതെല്ലാം? [Bhoopradeshatthinte ghadana anusaricchu keralatthile moonnu vibhaagangal ethellaam?]
Answer: മലനാട്, ഇടനാട്, തീരപ്രദേശം [Malanaadu, idanaadu, theerapradesham]
129386. മതിലകം രേഖകൾ ഏത് ക്ഷേത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു? [Mathilakam rekhakal ethu kshethravumaayi bandhappettirikkunnu?]
Answer: ശ്രീപത്മനാഭ സ്വാമിക്ഷേത്രം [Shreepathmanaabha svaamikshethram]
129387. കേരളത്തിന്റെ നെയ്ത്ത് പട്ടണം എന്നറിയപ്പെടുന്നത്? [Keralatthinte neytthu pattanam ennariyappedunnath?]
Answer: ബാലരാമപുരം [Baalaraamapuram]
129388. കോയിക്കൽ കൊട്ടാരം സ്ഥിതിചെയ്യുന്നതെവിടെ? [Koyikkal kottaaram sthithicheyyunnathevide?]
Answer: തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് [Thiruvananthapuram jillayile nedumangaadu]
129389. കേരളത്തിൽ ഇ എം എസ് അക്കാദമി സ്ഥിതിചെയ്യുന്നതെവിടെ? [Keralatthil i em esu akkaadami sthithicheyyunnathevide?]
Answer: വിളപ്പിൽശാല [Vilappilshaala]
129390. ന്യൂമിസ്മാറ്റിക് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ? [Nyoomismaattiku myoosiyam sthithicheyyunnathevide?]
Answer: നെടുമങ്ങാട് [Nedumangaadu]
129391. ഇന്ത്യയിലെ ആദ്യ ആനിമേഷൻ പാർക്ക്? [Inthyayile aadya aanimeshan paarkku?]
Answer: കിൻഫ്രാ ആനിമേഷൻ പാർക്ക് [Kinphraa aanimeshan paarkku]
129392. എം.എൻ. ഗോവിന്ദൻ നായർ ലക്ഷംവീട് പദ്ധതി ആരംഭിച്ചസ്ഥലം? [Em. En. Govindan naayar lakshamveedu paddhathi aarambhicchasthalam?]
Answer: ചടയമംഗലത്തെ ചിതറയിൽ [Chadayamamgalatthe chitharayil]
129393. കേരള ഗ്രാമവികസന ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആസ്ഥാനം? [Kerala graamavikasana insttittyoottinte aasthaanam?]
Answer: കൊട്ടാരക്കര [Kottaarakkara]
129394. കേരളത്തെ ഏറ്റവും നല്ല നഗരമെന്ന് കൊല്ലത്തെ വിശേഷിപ്പിച്ച വിദേശസഞ്ചാരി? [Keralatthe ettavum nalla nagaramennu kollatthe visheshippiccha videshasanchaari?]
Answer: ഇബൻ ബത്തൂത്ത [Iban batthoottha]
129395. ഇളയിടത്ത് സ്വരൂപത്തിന്റെ ആസ്ഥാനം? [Ilayidatthu svaroopatthinte aasthaanam?]
Answer: കൊട്ടരക്കര [Kottarakkara]
129396. കേരളത്തിലെ മുഖ്യമന്ത്രിയായിരുന്ന ആർ.ശങ്കർ ജനിച്ച സ്ഥലം? [Keralatthile mukhyamanthriyaayirunna aar. Shankar janiccha sthalam?]
Answer: പുത്തൂർ (കൊല്ലം) [Putthoor (kollam)]
129397. കേരളത്തിലെ ആദ്യ കാർട്ടൂൺ മ്യൂസിയം? [Keralatthile aadya kaarttoon myoosiyam?]
Answer: കായംകുളം [Kaayamkulam]
129398. ദേവനാരായണൻ എന്നറിയപ്പെട്ടിരുന്ന ബ്രാഹ്മണ രാജാക്കന്മാർ ഭരിച്ചിരുന്ന പ്രദേശം? [Devanaaraayanan ennariyappettirunna braahmana raajaakkanmaar bharicchirunna pradesham?]
Answer: ചെമ്പകശേരി [Chempakasheri]
129399. കായംകുളം താപനിലയത്തിന്റെ യഥാർത്ഥനാമം? [Kaayamkulam thaapanilayatthinte yathaarththanaamam?]
Answer: രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്രോജക്ട് [Raajeevgaandhi kampyndu sykkil pavar projakdu]
129400. മയൂരസന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്? [Mayoorasandeshatthinte naadu ennariyappedunnath?]
Answer: ഹരിപ്പാട് [Harippaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution