<<= Back
Next =>>
You Are On Question Answer Bank SET 2588
129401. ഇന്ത്യയിലെ ആദ്യ പുകയില വിരുദ്ധ ജില്ല? [Inthyayile aadya pukayila viruddha jilla?]
Answer: കോട്ടയം [Kottayam]
129402. ഓട്ടൻതുള്ളലിന്റെ ജന്മനാട്? [Ottanthullalinte janmanaad?]
Answer: അമ്പലപ്പുഴ [Ampalappuzha]
129403. കിന്റർ ഗാർഡൻ എന്ന വിദ്യാഭ്യാസപദ്ധതിയുടെ സ്ഥാപകൻ? [Kintar gaardan enna vidyaabhyaasapaddhathiyude sthaapakan?]
Answer: ഫ്രഡറിക് ഫ്രോബൽ [Phradariku phrobal]
129404. അരിസ്റ്റോട്ടിൽ തുടങ്ങിയ പഠനകേന്ദ്രം? [Aristtottil thudangiya padtanakendram?]
Answer: ലൈസിയം [Lysiyam]
129405. വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്രിൽ ഉൾപ്പെടുത്തിയ വർഷം? [Vidyaabhyaasam kankarantu lisrril ulppedutthiya varsham?]
Answer: 1976
129406. ഇന്ത്യയിലെ ആദ്യ ബിരുദധാരിണി ആര്? [Inthyayile aadya birudadhaarini aar?]
Answer: കാദംബനി ഗാംഗുലി [Kaadambani gaamguli]
129407. സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ റെയിൽവേ വകുപ്പ് മന്ത്രി? [Svathanthra inthyayile aadyatthe reyilve vakuppu manthri?]
Answer: ജോൺ മത്തായി [Jon matthaayi]
129408. ഡൽഹി മെട്രോ ഡ്രെയിനിന്റെ നിർമ്മാണച്ചുമതല വഹിച്ചതാര്? [Dalhi medro dreyininte nirmmaanacchumathala vahicchathaar?]
Answer: ഇ. ശ്രീധരൻ [I. Shreedharan]
129409. റെയിൽവേ മന്ത്രാലയവും ശാസ്ത്രസാങ്കേതിക മന്ത്രാലയവും ചേർന്ന് നടപ്പിലാക്കിയ പ്രത്യേക തീവണ്ടി? [Reyilve manthraalayavum shaasthrasaankethika manthraalayavum chernnu nadappilaakkiya prathyeka theevandi?]
Answer: വിഗ്യാൻ റെയിൽ [Vigyaan reyil]
129410. ഇന്ത്യയിലെ ഏക മൗണ്ടൻ റെയിൽവേ? [Inthyayile eka maundan reyilve?]
Answer: നീലഗിരി മൗണ്ടൻ റെയിൽവേ [Neelagiri maundan reyilve]
129411. മഹാരാഷ്ട്രയിലൂടെ ഓടുന്ന ഇന്ത്യൻ റെയിൽവേയുടെ ആഡംബരട്രെയിൻ? [Mahaaraashdrayiloode odunna inthyan reyilveyude aadambaradreyin?]
Answer: ഡക്കാൻ ഒഡീസി [Dakkaan odeesi]
129412. ദേശീയപാതകളുടെ നിർമ്മാണം ആരുടെ ചുമതലയാണ്? [Desheeyapaathakalude nirmmaanam aarude chumathalayaan?]
Answer: കേന്ദ്രസർക്കാർ [Kendrasarkkaar]
129413. ഇന്ത്യയിലെ ആദ്യത്തെ എക്സ് പ്രസ് ഹൈവേ? [Inthyayile aadyatthe eksu prasu hyve?]
Answer: അഹമ്മദാബാദ് - വഡോദ്ര [Ahammadaabaadu - vadodra]
129414. മലബാറിലാദ്യമായി റോഡുകൾ നിർമ്മിച്ചതാര്? [Malabaarilaadyamaayi rodukal nirmmicchathaar?]
Answer: ടിപ്പുസുൽത്താൻ [Dippusultthaan]
129415. ഇന്ത്യയിൽ ഏറ്രവും കൂടുതൽ ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം? [Inthyayil erravum kooduthal irumpayiru kayattumathi cheyyunna thuramukham?]
Answer: മർമ്മഗോവ [Marmmagova]
129416. പാരിസ്ഥിതിക ഗുണമേന്മയ്ക്കുള്ള ഐ.എസ്.ഒ സർട്ടിഫിക്കറ്റ് ലഭിച്ച ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ വിമാനത്താവളം? [Paaristhithika gunamenmaykkulla ai. Esu. O sarttiphikkattu labhiccha dakshinenthyayile randaamatthe vimaanatthaavalam?]
Answer: തിരുവനന്തപുരം [Thiruvananthapuram]
129417. വീർസവർക്കർ എയർപോർട്ട് സ്ഥിതിചെയ്യുന്നത്? [Veersavarkkar eyarporttu sthithicheyyunnath?]
Answer: ആന്റമാൻ നിക്കോബാർ ദ്വീപ് [Aantamaan nikkobaar dveepu]
129418. മാർക്കോപോളോ വിമാനത്താവളം എവിടെയാണ്? [Maarkkopolo vimaanatthaavalam evideyaan?]
Answer: വെനീസ് (ഇറ്റലി) [Veneesu (ittali)]
129419. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സിമന്റ് ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Inthyayil ettavum kooduthal simantu uthpaadippikkunna samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
129420. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുമ്പുരുക്ക് നിർമ്മാണശാല? [Inthyayile ettavum valiya irumpurukku nirmmaanashaala?]
Answer: ഭിലായ് [Bhilaayu]
129421. ടി.വിയിൽ പ്രത്യക്ഷപ്പെട്ട ആദ്യ പരസ്യം ഏതിന്റേതാണ്? [Di. Viyil prathyakshappetta aadya parasyam ethintethaan?]
Answer: വാച്ച് [Vaacchu]
129422. ഇന്ത്യയിൽ ദേശീയാടിസ്ഥാനത്തിൽ ലൈവായി പ്രദർശിപ്പിച്ച ആദ്യ പരിപാടി? [Inthyayil desheeyaadisthaanatthil lyvaayi pradarshippiccha aadya paripaadi?]
Answer: ഡൽഹി - ഏഷ്യാഡ് [Dalhi - eshyaadu]
129423. കേരളത്തിലെ ആദ്യ മുഴുവൻ സമയ വാർത്താചാനൽ? [Keralatthile aadya muzhuvan samaya vaartthaachaanal?]
Answer: ഇന്ത്യാവിഷൻ [Inthyaavishan]
129424. റോയിറ്റർ ഏത് രാജ്യത്തെ വാർത്താഏജൻസിയാണ്? [Royittar ethu raajyatthe vaartthaaejansiyaan?]
Answer: ബ്രിട്ടൺ [Brittan]
129425. സ്റ്റാമ്പുകളുടെ പിതാവ്? [Sttaampukalude pithaav?]
Answer: റോളണ്ട് ഹിൽ [Rolandu hil]
129426. ഇന്ത്യയിലാദ്യമായി പോസ്റ്റ് ഓഫീസ് സേവിംഗ്സ് ബാങ്ക് എ.ടി.എം സ്ഥാപിതമായ നഗരം? [Inthyayilaadyamaayi posttu opheesu sevimgsu baanku e. Di. Em sthaapithamaaya nagaram?]
Answer: ചെന്നൈ [Chenny]
129427. ഇന്ത്യയിൽ വനമഹോത്സവം ആരംഭിച്ചതാര്? [Inthyayil vanamahothsavam aarambhicchathaar?]
Answer: കെ.എം. മുൻഷി [Ke. Em. Munshi]
129428. വനനശീകരണം തടയുന്നതിനെതിരെ നടന്നസമരം? [Vananasheekaranam thadayunnathinethire nadannasamaram?]
Answer: ചിപ്കോ പ്രസ്ഥാനം [Chipko prasthaanam]
129429. ഇന്ത്യയുടെയും നേപ്പാളിന്റെയും അതിർത്തിയിലൂടെ ഒഴുകുന്ന നദി? [Inthyayudeyum neppaalinteyum athirtthiyiloode ozhukunna nadi?]
Answer: മഹാകാളി [Mahaakaali]
129430. കൃഷ്ണ നദി ഉത്ഭവിക്കുന്നത് എവിടെനിന്ന്? [Krushna nadi uthbhavikkunnathu evideninnu?]
Answer: മഹാരാഷ്ട്രയിലെ മഹാബലേശ്വർ [Mahaaraashdrayile mahaabaleshvar]
129431. ലോകത്തിലെ ഏറ്റവും വരുമാനമുള്ള ക്ഷേത്രം? [Lokatthile ettavum varumaanamulla kshethram?]
Answer: തിരുപ്പതി [Thiruppathi]
129432. സിംഹാചലം ഏത് സംസ്ഥാനത്തെ തീർത്ഥാടനകേന്ദ്രമാണ്? [Simhaachalam ethu samsthaanatthe theerththaadanakendramaan?]
Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]
129433. ഗോപിനാഥ് ബർദോളി എയർപോർട്ട് എവിടെസ്ഥിതിചെയ്യുന്നു? [Gopinaathu bardoli eyarporttu evidesthithicheyyunnu?]
Answer: ഗുവാഹത്തി [Guvaahatthi]
129434. ബുദ്ധന് ബോധോദയം ലഭിച്ച ബോധ്ഗയ സ്ഥിതിചെയ്യുന്നതെവിടെ? [Buddhanu bodhodayam labhiccha bodhgaya sthithicheyyunnathevide?]
Answer: ബീഹാർ [Beehaar]
129435. ഇന്ത്യയിലെ ഏറ്രവും വലിയ കന്നുകാലി മേള നടക്കുന്നത്? [Inthyayile erravum valiya kannukaali mela nadakkunnath?]
Answer: സോനാപൂർ [Sonaapoor]
129436. കാസിരംഗ നാഷണൽ പാർക്കിൽ സംരക്ഷിക്കപ്പെട്ടിട്ടുള്ള മൃഗം? [Kaasiramga naashanal paarkkil samrakshikkappettittulla mrugam?]
Answer: ഒറ്റക്കൊമ്പൻ കാണ്ടാമൃഗം [Ottakkompan kaandaamrugam]
129437. അഹമ്മദാബാദ് നഗരം സ്ഥിതിചെയ്യുന്നത് ഏത് നദീതീരത്താണ്? [Ahammadaabaadu nagaram sthithicheyyunnathu ethu nadeetheeratthaan?]
Answer: സബർമതി [Sabarmathi]
129438. ഏഷ്യൻ സിംഹങ്ങൾക്കുള്ള ഏക ശരണാലയം? [Eshyan simhangalkkulla eka sharanaalayam?]
Answer: ഗീർവനം [Geervanam]
129439. ജുവൽ സിറ്റി എന്നറിയപ്പെടുന്നത്? [Juval sitti ennariyappedunnath?]
Answer: സൂററ്റ് [Soorattu]
129440. സമൃദ്ധിയുടെ നീരുറവ എന്ന് നെഹ്റു വിശേഷിപ്പിച്ച എണ്ണപ്പാടം? [Samruddhiyude neerurava ennu nehru visheshippiccha ennappaadam?]
Answer: അങ്ക്ലേശ്വർ (ഗുജറാത്ത്) [Ankleshvar (gujaraatthu)]
129441. വാത്മീകി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Vaathmeeki naashanal paarkku sthithicheyyunna samsthaanam?]
Answer: ബീഹാർ [Beehaar]
129442. ഏഷ്യയിലെ ആദ്യവിൻഡ്ഫാം സ്ഥാപിച്ചത് ഏത് സംസ്ഥാനത്താണ്? [Eshyayile aadyavindphaam sthaapicchathu ethu samsthaanatthaan?]
Answer: ഗുജറാത്ത് [Gujaraatthu]
129443. ഇന്ത്യയിലെ ഏറ്രവും വലിയ റെയിൽവേ തുരങ്കം? [Inthyayile erravum valiya reyilve thurankam?]
Answer: പീർ പഞ്ജൽ [Peer panjjal]
129444. ഇന്ത്യയിൽ ആദ്യ പൊതുതിരഞ്ഞെടുപ്പ് നടന്ന സ്ഥലം? [Inthyayil aadya pothuthiranjeduppu nadanna sthalam?]
Answer: ചിനി താലൂക്ക് [Chini thaalookku]
129445. ലക്ഷദ്വീപിനടുത്ത് സ്ഥിതിചെയ്യുന്ന രാജ്യം? [Lakshadveepinadutthu sthithicheyyunna raajyam?]
Answer: മാലിദ്വീപ് [Maalidveepu]
129446. ഗാന്ധിജി വെടിയേറ്റ് മരിച്ച സ്ഥലം? [Gaandhiji vediyettu mariccha sthalam?]
Answer: ബിർള ഹൗസ് [Birla hausu]
129447. ഉദ്യാനങ്ങളുടെ നഗരം എന്നറിയപ്പെടുന്ന കേന്ദ്രഭരണപ്രദേശം? [Udyaanangalude nagaram ennariyappedunna kendrabharanapradesham?]
Answer: ചണ്ഡിഗഡ് [Chandigadu]
129448. വാൻഗംഗ തടാകം, ഭൂധാനി തടാകം, വൻവിഹാർ പൂന്തോട്ടം എന്നിവ സ്ഥിതിചെയ്യുന്നതെവിടെ? [Vaangamga thadaakam, bhoodhaani thadaakam, vanvihaar poonthottam enniva sthithicheyyunnathevide?]
Answer: ദാദ്ര നഗർ ഹവേലി [Daadra nagar haveli]
129449. ആരവല്ലി പർവ്വതനിരയിലെ ഏറ്രവും ഉയരം കൂടിയ കൊടുമുടി? [Aaravalli parvvathanirayile erravum uyaram koodiya kodumudi?]
Answer: മൗണ്ട് അബുവിലെ ഗുരുശിഖർ [Maundu abuvile gurushikhar]
129450. ഇന്ദിരാഗാന്ധി കനാലിന്റെ പഴയപേര്? [Indiraagaandhi kanaalinte pazhayaper?]
Answer: രാജസ്ഥാൻ കനാൽ [Raajasthaan kanaal]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution