<<= Back Next =>>
You Are On Question Answer Bank SET 2589

129451. പിങ്ക്സിറ്റി എന്നറിയപ്പെടുന്നത്? [Pingksitti ennariyappedunnath?]

Answer: ഉദയ്പൂർ [Udaypoor]

129452. വെള്ളി, സിങ്ക് എന്നിവയുടെ നിക്ഷേപം കൂടുതലുള്ള ഖനി? [Velli, sinku ennivayude nikshepam kooduthalulla khani?]

Answer: സാർവാർസിങ്ക് ഖനി [Saarvaarsinku khani]

129453. ഇന്ത്യയിലെ ആദ്യ മറൈൻ നാഷണൽ പാർക്ക്? [Inthyayile aadya maryn naashanal paarkku?]

Answer: ഗൾഫ് ഒഫ് കച്ച് [Galphu ophu kacchu]

129454. ജയ്പൂർ നഗരം സ്ഥാപിച്ചതാര്? [Jaypoor nagaram sthaapicchathaar?]

Answer: മഹാരാജ ജെയ്സിംഗ് [Mahaaraaja jeysimgu]

129455. ചന്ദനനഗരം എന്നറിയപ്പെടുന്നത്? [Chandananagaram ennariyappedunnath?]

Answer: മൈസൂർ [Mysoor]

129456. ഇലക്ട്രോണിക് സിറ്റി ഒഫ് ഇന്ത്യ എന്നറിയപ്പെടുന്നത്? [Ilakdroniku sitti ophu inthya ennariyappedunnath?]

Answer: ബാംഗ്ലൂർ [Baamgloor]

129457. ബന്ദിപൂർ ടൈഗർ റിസർവ് സ്ഥിതിചെയ്യുന്നത്? [Bandipoor dygar risarvu sthithicheyyunnath?]

Answer: കർണാടകം [Karnaadakam]

129458. ഉദ്യാനങ്ങളുടെ നഗരം? [Udyaanangalude nagaram?]

Answer: ബാംഗ്ലൂർ [Baamgloor]

129459. ധൂത് സാഗർ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നതെവിടെ? [Dhoothu saagar vellacchaattam sthithicheyyunnathevide?]

Answer: ഗോവ [Gova]

129460. ഇന്ത്യൻ ക്ഷേത്രശില്പകലയുടെ കളിത്തൊട്ടിൽ എന്നറിയപ്പെടുന്ന കർണ്ണാടകയിലെ സ്ഥലം? [Inthyan kshethrashilpakalayude kalitthottil ennariyappedunna karnnaadakayile sthalam?]

Answer: ഐഹോൾ [Aihol]

129461. അന്തർദ്ദേശീയ ചലച്ചിത്രമേളയുടെ സ്ഥിരം ആസ്ഥാനം? [Antharddhesheeya chalacchithramelayude sthiram aasthaanam?]

Answer: ഗോവയിലെ പനാജി [Govayile panaaji]

129462. ഇന്ത്യയിലെ സ്വിറ്റ് സർലാന്റ് എന്നറിയപ്പെടുന്നത്? [Inthyayile svittu sarlaantu ennariyappedunnath?]

Answer: ജമ്മു കാശ്മീർ [Jammu kaashmeer]

129463. ഷാലിമാർ പൂന്തോട്ടം സ്ഥിതിചെയ്യുന്നത്? [Shaalimaar poonthottam sthithicheyyunnath?]

Answer: ശ്രീനഗർ [Shreenagar]

129464. ചുരങ്ങളുടെ നാട് എന്നറിയപ്പെടുന്നത്? [Churangalude naadu ennariyappedunnath?]

Answer: ല‌ഡാക്ക് [Ladaakku]

129465. ഇന്ത്യയിലെ ഏറ്രവും വലിയ തുരങ്കം? [Inthyayile erravum valiya thurankam?]

Answer: ജവഹർ തുരങ്കം [Javahar thurankam]

129466. സുഖവാസകേന്ദ്രങ്ങളുടെ രാജ്ഞി എന്നറിയപ്പെടുന്നത്? [Sukhavaasakendrangalude raajnji ennariyappedunnath?]

Answer: മസൂറി [Masoori]

129467. കുംഭമേള നടക്കുന്ന ഉത്തരാഖണ്ഡിലെ സ്ഥലം? [Kumbhamela nadakkunna uttharaakhandile sthalam?]

Answer: ഹരിദ്വാർ [Haridvaar]

129468. ഡൽഹിക്ക് മുമ്പ് ഇന്ത്യയുടെ തലസ്ഥാനം ഏതായിരുന്നു? [Dalhikku mumpu inthyayude thalasthaanam ethaayirunnu?]

Answer: കൊൽക്കത്ത [Kolkkattha]

129469. കേരളഗവൺമെന്റ് കർഷകർക്ക് ഏർപ്പെടുത്തിയ ഇൻഷുറൻസ് പദ്ധതി? [Keralagavanmentu karshakarkku erppedutthiya inshuransu paddhathi?]

Answer: കിസാൻശ്രീ [Kisaanshree]

129470. കോഴിക്കോട് ജില്ലാ അതിർത്തിയിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം? [Kozhikkodu jillaa athirtthiyil sthithicheyyunna pakshisanketham?]

Answer: കടലുണ്ടി [Kadalundi]

129471. ചീവിടുകൾ ഇല്ലാത്ത നാഷണൽ പാർക്ക്? [Cheevidukal illaattha naashanal paarkku?]

Answer: സൈലന്റ് വാലി [Sylantu vaali]

129472. എല്ലാവർഷവും പൂക്കുന്ന കുറിഞ്ഞി ഇനം ഏത്? [Ellaavarshavum pookkunna kurinji inam eth?]

Answer: കരിങ്കുറിഞ്ഞി [Karinkurinji]

129473. കൊച്ചി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം? [Kocchi nagaratthinte hrudayabhaagatthu sthithicheyyunna pakshisanketham?]

Answer: മംഗളവനം [Mamgalavanam]

129474. പത്മവിഭൂഷൺ നേടിയ ആദ്യമലയാളി? [Pathmavibhooshan nediya aadyamalayaali?]

Answer: വി.കെ. കൃഷ്ണമേനോൻ [Vi. Ke. Krushnamenon]

129475. തപാൽസ്റ്റാമ്പിൽ വന്ന ആദ്യ കേരളീയ വനിത? [Thapaalsttaampil vanna aadya keraleeya vanitha?]

Answer: വിശുദ്ധ അൽഫോൺസാമ്മ [Vishuddha alphonsaamma]

129476. ബുക്കർ പ്രൈസ് ലഭിച്ച ആദ്യ മലയാളി? [Bukkar prysu labhiccha aadya malayaali?]

Answer: അരുന്ധതി റോയ് [Arundhathi royu]

129477. സിംഹവാലൻ കുരങ്ങുകൾ സൈലന്റ് വാലിയിൽ മാത്രം കാണാൻ കാരണം? [Simhavaalan kurangukal sylantu vaaliyil maathram kaanaan kaaranam?]

Answer: വെടിപ്ലാവുകളുടെ സാന്നിദ്ധ്യം [Vediplaavukalude saanniddhyam]

129478. തുടർച്ചയായി രണ്ട് തവണ കേരളമുഖ്യമന്ത്രിയായ ആദ്യ വ്യക്തി? [Thudarcchayaayi randu thavana keralamukhyamanthriyaaya aadya vyakthi?]

Answer: സി. അച്യുതമേനോൻ [Si. Achyuthamenon]

129479. ആർ.ശങ്കറിനെതിരെ അവിശ്വാസപ്രമേയം അവതരിപ്പിച്ചത്? [Aar. Shankarinethire avishvaasaprameyam avatharippicchath?]

Answer: പി.കെ.കുഞ്ഞ് [Pi. Ke. Kunju]

129480. തൊഴിലില്ലായ്മ വേതനവും, ചാരായ നിരോധനവും ഏർപ്പെടുത്തിയ മുഖ്യമന്ത്രി? [Thozhilillaayma vethanavum, chaaraaya nirodhanavum erppedutthiya mukhyamanthri?]

Answer: എ.കെ.ആന്റണി [E. Ke. Aantani]

129481. പോർച്ചുഗീസുകാരുടെ കേരളത്തിലെ അതിക്രമങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതിയേത്? [Porcchugeesukaarude keralatthile athikramangalekkuricchu prathipaadikkunna kruthiyeth?]

Answer: തുഹ്ഫത്തുൽ മുജാഹിദ്ദീൻ [Thuhphatthul mujaahiddheen]

129482. ഏറ്റവും കൂടുതൽ തവണ കേരളം സന്ദർശിച്ച വിനോദസഞ്ചാരി? [Ettavum kooduthal thavana keralam sandarshiccha vinodasanchaari?]

Answer: ഇബൻ ബത്തൂത്ത [Iban batthoottha]

129483. ദക്ഷിണനളന്ദ എന്നറിയപ്പെടുന്നത്? [Dakshinanalanda ennariyappedunnath?]

Answer: കാന്തള്ളൂർശാല [Kaanthalloorshaala]

129484. പാർത്ഥിവപുരം വിഷ്ണുക്ഷേത്രം പണികഴിപ്പിച്ചത്? [Paarththivapuram vishnukshethram panikazhippicchath?]

Answer: കരുനന്തടക്കൻ [Karunanthadakkan]

129485. ഏഴിമല ആസ്ഥാനമായി ഭരിച്ചിരുന്ന പ്രശസ്തനായ രാജാവ്? [Ezhimala aasthaanamaayi bharicchirunna prashasthanaaya raajaav?]

Answer: നന്നൻ [Nannan]

129486. ഉദ്യോഗസ്ഥന്മാരെ നിയന്ത്രിക്കാനായി മാർത്താണ്ഡവർമ്മ പുറപ്പെടുവിച്ച നിയമം? [Udyogasthanmaare niyanthrikkaanaayi maartthaandavarmma purappeduviccha niyamam?]

Answer: വാരിയോലകൾ [Vaariyolakal]

129487. ഇന്ത്യൻ മണ്ണിൽ ഡച്ച് ആധിപത്യത്തിന് അന്ത്യം കുറിച്ച യുദ്ധം? [Inthyan mannil dacchu aadhipathyatthinu anthyam kuriccha yuddham?]

Answer: കുളച്ചൽയുദ്ധം [Kulacchalyuddham]

129488. തൃപ്പടിദാനം നടത്തിയ തിരുവിതാംകൂർ ഭരണാധികാരി? [Thruppadidaanam nadatthiya thiruvithaamkoor bharanaadhikaari?]

Answer: മാർത്താണ്‌ഡവർമ്മ [Maartthaandavarmma]

129489. വേമ്പനാട് കായലിലെ പാതിരാമണൽ ദ്വീപിനെ കൃഷിയോഗ്യമാക്കിയ ദിവാൻ? [Vempanaadu kaayalile paathiraamanal dveepine krushiyogyamaakkiya divaan?]

Answer: വേലുത്തമ്പി ദളവ [Velutthampi dalava]

129490. ഉമ്മിണിത്തമ്പിക്ക് ശേഷം തിരുവിതാംകൂറിൽ ദിവാനായത്? [Umminitthampikku shesham thiruvithaamkooril divaanaayath?]

Answer: കേണൽ മൺറോ [Kenal manro]

129491. തിരു- കൊച്ചി സംയോജനം നടക്കുമ്പോൾ കൊച്ചിയിലെ പ്രധാനമന്ത്രി? [Thiru- kocchi samyojanam nadakkumpol kocchiyile pradhaanamanthri?]

Answer: ഇക്കണ്ടവാര്യർ [Ikkandavaaryar]

129492. ബോൺസായിക്ക് സമാനമായ ചൈനീസ് സമ്പ്രദായം? [Bonsaayikku samaanamaaya chyneesu sampradaayam?]

Answer: പെൻജിങ് [Penjingu]

129493. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പൂവ്? [Lokatthile ettavum uyaram koodiya poov?]

Answer: ടൈറ്റൻ ആം [Dyttan aam]

129494. തിരുവനന്തപുരത്തെ നിത്യഹരിത നഗരം എന്ന് വിശേഷിപ്പിച്ചതാര്? [Thiruvananthapuratthe nithyaharitha nagaram ennu visheshippicchathaar?]

Answer: ഗാന്ധിജി [Gaandhiji]

129495. ജനാർദ്ദനസ്വാമിക്ഷേത്രം സ്ഥിതിചെയ്യുന്നത്? [Janaarddhanasvaamikshethram sthithicheyyunnath?]

Answer: വർക്കല [Varkkala]

129496. കേരളത്തിലെ ആദ്യ കാഴ്ചബംഗ്ലാവ്? [Keralatthile aadya kaazhchabamglaav?]

Answer: തിരുവനന്തപുരം കാഴ്ചബംഗ്ളാവ് [Thiruvananthapuram kaazhchabamglaavu]

129497. കേരളത്തിലെ ആദ്യത്തെ രാജ്യാന്തരവിമാനത്താവളം? [Keralatthile aadyatthe raajyaantharavimaanatthaavalam?]

Answer: തിരുവനന്തപുരം [Thiruvananthapuram]

129498. മ്യൂറൽ പഗോഡ എന്നറിയപ്പെടുന്നതെന്ത്? [Myooral pagoda ennariyappedunnathenthu?]

Answer: ശ്രീപത്മനാഭസ്വാമിക്ഷേത്രം [Shreepathmanaabhasvaamikshethram]

129499. സമ്പൂർണ മൊബൈൽ കണക്ടിവിറ്റി നേടിയ ഇന്ത്യയിലെ ആദ്യ ജില്ല? [Sampoorna mobyl kanakdivitti nediya inthyayile aadya jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

129500. പ്രസിദ്ധമായ മേത്തൻമണി സ്ഥിതിചെയ്യുന്ന കൊട്ടാരം? [Prasiddhamaaya metthanmani sthithicheyyunna kottaaram?]

Answer: കുതിരമാളിക [Kuthiramaalika]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution