1. എൻഡോസൾഫാൻ ദുരന്തമനുഭവിച്ചവരെക്കുറിച്ച് പഠിക്കാൻ കേരളസർക്കാർ നിയമിച്ച കമ്മിഷൻ? [ endosalphaan duranthamanubhavicchavarekkuricchu padtikkaan keralasarkkaar niyamiccha kammishan?]
Answer: സി.അച്ചുതൻ കമ്മിഷൻ [si.acchuthan kammishan]