<<= Back Next =>>
You Are On Question Answer Bank SET 2591

129551. ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ തുറമുഖം? [Inthyayile ettavum valiya svakaarya thuramukham?]

Answer: മുദ്ര [Mudra]

129552. ഗുജറാത്തിലെ ഏറ്റവും വലിയ നഗരം? [Gujaraatthile ettavum valiya nagaram?]

Answer: സൂറത്ത് [Sooratthu]

129553. അഹമ്മദാബാദിന്റെ ആദ്യത്തെ പേര്? [Ahammadaabaadinte aadyatthe per?]

Answer: കർണാവതി [Karnaavathi]

129554. പിങ്ക് സിറ്റി എന്നറിയപ്പെടുന്നത്? [Pinku sitti ennariyappedunnath?]

Answer: ജയ്പൂർ [Jaypoor]

129555. സൂര്യോദയത്തിന്റെ നഗരം എന്നറിയപ്പെടുന്നത്? [Sooryodayatthinte nagaram ennariyappedunnath?]

Answer: ഉദയ്പൂർ [Udaypoor]

129556. എലിഫന്റ് ഫെസ്റ്റിവൽ നടക്കുന്ന സ്ഥലം? [Eliphantu phesttival nadakkunna sthalam?]

Answer: ജയ്പൂർ [Jaypoor]

129557. പോർബന്തറിന്റെ ആദ്യത്തെ പേര്? [Porbantharinte aadyatthe per?]

Answer: സുധാമാപുരി [Sudhaamaapuri]

129558. വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ പ്ലാന്റ് സ്ഥിതിചെയ്യുന്നതെവിടെ? [Vishveshvarayya ayan aantu stteel plaantu sthithicheyyunnathevide?]

Answer: കർണാടക [Karnaadaka]

129559. ഏകീകൃതസിവിൽകോഡ് നടപ്പാക്കിയ ആദ്യ സംസ്ഥാനം? [Ekeekruthasivilkodu nadappaakkiya aadya samsthaanam?]

Answer: ഗോവ [Gova]

129560. സെൻട്രൽ ഫുഡ് ടെക്നോളജി ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നത്? [Sendral phudu deknolaji insttittyoottu sthithicheyyunnath?]

Answer: മൈസൂർ [Mysoor]

129561. ഷാലിമാർ പൂന്തോട്ടം സ്ഥിതിചെയ്യുന്നതെവിടെ? [Shaalimaar poonthottam sthithicheyyunnathevide?]

Answer: ശ്രീനഗർ [Shreenagar]

129562. ഇന്ത്യയുടെ പഴക്കൂട എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyayude pazhakkooda ennariyappedunna samsthaanam?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

129563. ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്നത്? [Dyvatthinte thaazhvara ennariyappedunnath?]

Answer: കുളു [Kulu]

129564. പ്രസിദ്ധമായ സൂരജ്കുണ്ഡ് കരകൗശലമേള നടക്കുന്ന സംസ്ഥാനം? [Prasiddhamaaya soorajkundu karakaushalamela nadakkunna samsthaanam?]

Answer: ഹരിയാന [Hariyaana]

129565. കിഴക്കിന്റെ സ്കോട്ലാന്റ് എന്നറിയപ്പെടുന്നത്? [Kizhakkinte skodlaantu ennariyappedunnath?]

Answer: ഷില്ലോംഗ് [Shillomgu]

129566. സംരക്ഷിതസംസ്ഥാനം എന്ന പദവിയിലിരിക്കുന്ന ഏകസംസ്ഥാനം? [Samrakshithasamsthaanam enna padaviyilirikkunna ekasamsthaanam?]

Answer: സിക്കിം [Sikkim]

129567. ചന്ദ്രപ്രഭ വന്യമൃഗസംരക്ഷണകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Chandraprabha vanyamrugasamrakshanakendram sthithicheyyunnathevide?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

129568. ഏറ്രവും കൂടുതൽ കന്നുകാലികളുള്ള സംസ്ഥാനം? [Erravum kooduthal kannukaalikalulla samsthaanam?]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

129569. ഇന്ത്യയിലെ ആദ്യത്തെ കാർഷിക സർവകലാശാല എവിടെയാണ്? [Inthyayile aadyatthe kaarshika sarvakalaashaala evideyaan?]

Answer: ഗോവിന്ദ വല്ലഭായ് പന്ത് സർവ്വകലാശാല [Govinda vallabhaayu panthu sarvvakalaashaala]

129570. കൊറിയ എന്ന് പേരുള്ള ജില്ല ഇന്ത്യയിൽ എവിടെയാണ്? [Koriya ennu perulla jilla inthyayil evideyaan?]

Answer: ഛത്തീസ്ഗഢ് [Chhattheesgaddu]

129571. തടാകജില്ല എന്നറിയപ്പെടുന്നത്? [Thadaakajilla ennariyappedunnath?]

Answer: നൈനിറ്റാൾ [Nynittaal]

129572. ഇന്ത്യൻ ചക്രവാളത്തിലെ ഉദയസൂര്യൻ എന്നറിയപ്പെടുന്ന സംസ്ഥാനം? [Inthyan chakravaalatthile udayasooryan ennariyappedunna samsthaanam?]

Answer: ഝാർഖണ്ഡ് [Jhaarkhandu]

129573. പശ്ചിമബംഗാളിലെ പ്രമുഖആഘോഷം? [Pashchimabamgaalile pramukhaaaghosham?]

Answer: കാളീപൂജ [Kaaleepooja]

129574. ഇന്ത്യയിലെ ആദ്യത്തെ എൻജിനീയറിംഗ് കോളേജ്? [Inthyayile aadyatthe enjineeyarimgu kolej?]

Answer: റൂർക്കി [Roorkki]

129575. കോർബറ്റ് കടുവാസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ? [Korbattu kaduvaasanketham sthithicheyyunnathevide?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

129576. ലോകത്തിന്റെ യോഗ തലസ്ഥാനം? [Lokatthinte yoga thalasthaanam?]

Answer: ഋഷികേശ് [Rushikeshu]

129577. ശ്രീരാമകൃഷ്ണമിഷന്റെ ആസ്ഥാനം? [Shreeraamakrushnamishante aasthaanam?]

Answer: ബേലൂർമഠം [Beloormadtam]

129578. മയൂരാക്ഷി ജലവൈദ്യുതപദ്ധതി എവിടെ? [Mayooraakshi jalavydyuthapaddhathi evide?]

Answer: പശ്ചിമബംഗാൾ [Pashchimabamgaal]

129579. ഡെക്കാനിലേക്കുള്ള താക്കോൽ എന്നറിയപ്പെടുന്നത്? [Dekkaanilekkulla thaakkol ennariyappedunnath?]

Answer: അസീർഗഡ് ചുരം [Aseergadu churam]

129580. ഇന്ത്യയിലെ ഏറ്രവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം? [Inthyayile erravum valiya krikkattu sttediyam?]

Answer: ഈഡൻ ഗാർഡൻ [Eedan gaardan]

129581. ടൈഗർ സ്റ്റേറ്റ് ഒഫ് ഇന്ത്യ എന്നറിയപ്പെടുന്ന സംസ്ഥാനം? [Dygar sttettu ophu inthya ennariyappedunna samsthaanam?]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

129582. ബുദ്ധൻ സന്ദർശിക്കാത്ത ഏക ബുദ്ധമതകേന്ദ്രം? [Buddhan sandarshikkaattha eka buddhamathakendram?]

Answer: സാഞ്ചിസ്തൂപം [Saanchisthoopam]

129583. വെസ്റ്റ് സെൻട്രൽ റെയിൽവേയുടെ ആസ്ഥാനം? [Vesttu sendral reyilveyude aasthaanam?]

Answer: ജുബൽപൂർ [Jubalpoor]

129584. കുക്കി കലാപം നടന്ന സംസ്ഥാനം? [Kukki kalaapam nadanna samsthaanam?]

Answer: മണിപ്പൂർ [Manippoor]

129585. മൊബൈൽ നമ്പർ പോർട്ടബിലിറ്റി ആദ്യം നിലവിൽ വന്ന സംസ്ഥാനം? [Mobyl nampar porttabilitti aadyam nilavil vanna samsthaanam?]

Answer: ഹരിയാന [Hariyaana]

129586. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റ‌ഡാർ സംവിധാനം? [Inthya thaddhesheeyamaayi vikasippiccha radaar samvidhaanam?]

Answer: രാജേന്ദ്ര [Raajendra]

129587. ഇന്ത്യയിൽ യുദ്ധക്കപ്പലുകൾ നിർമ്മിക്കുന്ന ഷിപ്പ് യാർഡുകൾ? [Inthyayil yuddhakkappalukal nirmmikkunna shippu yaardukal?]

Answer: മസഗൺഡോക്ക് (മുംബയ്), വിശാഖപട്ടണം [Masagandokku (mumbayu), vishaakhapattanam]

129588. ഇന്ത്യയുടെ ആദ്യത്തെ ആണവ അന്തർവാഹിനി? [Inthyayude aadyatthe aanava antharvaahini?]

Answer: ഐ.എൻ.എസ്. ചക്ര [Ai. En. Esu. Chakra]

129589. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘുയന്ത്രവിമാനം? [Inthya thaddhesheeyamaayi vikasippiccheduttha laghuyanthravimaanam?]

Answer: സരസ് [Sarasu]

129590. ഇന്ത്യയിലെ ആദ്യത്തെ മെഡിക്കൽ കോളേജ്? [Inthyayile aadyatthe medikkal kolej?]

Answer: കൊൽക്കത്ത മെഡിക്കൽ കോളേജ് [Kolkkattha medikkal koleju]

129591. ബുദ്ധമതതീർത്ഥാടന കേന്ദ്രങ്ങളിലേക്ക് സർവീസ് നടത്തിയ ട്രെയിൻ? [Buddhamathatheerththaadana kendrangalilekku sarveesu nadatthiya dreyin?]

Answer: ബുദ്ധപരിക്രമ (ഗ്രേറ്റ് ഇന്ത്യൻ റോവർ) [Buddhaparikrama (grettu inthyan rovar)]

129592. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന കൽക്കരിഖനി? [Inthyayile ettavum pazhakkam chenna kalkkarikhani?]

Answer: റാണിഗഞ്ച് [Raaniganchu]

129593. ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്ന പേര്? [Bamgaal gasattu thudakkatthil ariyappettirunna per?]

Answer: കൽക്കട്ട ജനറൽ അഡ്വൈസർ [Kalkkatta janaral advysar]

129594. ലെസ്സർ ഹിമാലയ എന്നറിയപ്പെടുന്നത്? [Lesar himaalaya ennariyappedunnath?]

Answer: ഹിമാചൽ [Himaachal]

129595. അവശിഷ്ട പർവതത്തിന് ഉദാഹരണം? [Avashishda parvathatthinu udaaharanam?]

Answer: ആരവല്ലി [Aaravalli]

129596. സുഖവാസകേന്ദ്രങ്ങൾ സ്ഥിതിചെയ്യുന്ന പർവ്വതനിര? [Sukhavaasakendrangal sthithicheyyunna parvvathanira?]

Answer: ഹിമാചൽ [Himaachal]

129597. ഇന്ത്യയിലേക്കുള്ള പ്രവേശന കവാടം എന്നറിയപ്പെടുന്ന ചുരം? [Inthyayilekkulla praveshana kavaadam ennariyappedunna churam?]

Answer: ബോലാൻ ചുരം [Bolaan churam]

129598. ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം? [Inthyayile ettavum thaazhnna pradesham?]

Answer: കുട്ടനാട് [Kuttanaadu]

129599. ശതമാനാടിസ്ഥാനത്തിൽ വനം കുറവുള്ള സംസ്ഥാനം? [Shathamaanaadisthaanatthil vanam kuravulla samsthaanam?]

Answer: പഞ്ചാബ് [Panchaabu]

129600. ഇന്ത്യയിൽ ഏറ്രവും വേഗത്തിലൊഴുകുന്ന നദി? [Inthyayil erravum vegatthilozhukunna nadi?]

Answer: ടീസ്റ്റ [Deestta]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution