<<= Back
Next =>>
You Are On Question Answer Bank SET 2592
129601. കൃഷ്ണരാജസാഗർ അണക്കെട്ട് ഏത് നദിയിൽ? [Krushnaraajasaagar anakkettu ethu nadiyil?]
Answer: കാവേരി [Kaaveri]
129602. ഗ്രീൻപാർക്ക് ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതിചെയ്യുന്നതെവിടെ? [Greenpaarkku krikkattu sttediyam sthithicheyyunnathevide?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
129603. ചിത്രകാരന്മാരുടെ ഗ്രാമം എന്നറിയപ്പെടുന്നത്? [Chithrakaaranmaarude graamam ennariyappedunnath?]
Answer: ചോളമണ്ഡലം [Cholamandalam]
129604. വേളാങ്കണ്ണി തീർത്ഥാടനകേന്ദ്രം സ്ഥിതിചെയ്യുന്നത്? [Velaankanni theerththaadanakendram sthithicheyyunnath?]
Answer: തമിഴ്നാട് [Thamizhnaadu]
129605. ഗുരുനാനാക്ക് സ്റ്രേഡിയം സ്ഥിതിചെയ്യുന്നത്? [Gurunaanaakku srrediyam sthithicheyyunnath?]
Answer: ലുധിയാന [Ludhiyaana]
129606. അമൃത്സറിലെ സുവർണക്ഷേത്രം നിർമ്മിച്ചത്? [Amruthsarile suvarnakshethram nirmmicchath?]
Answer: ഗുരുഅർജുൻദേവ് [Guruarjundevu]
129607. സബർമതി ആശ്രമത്തിൽ ഗാന്ധിജി താമസിച്ചിരുന്ന വീട്? [Sabarmathi aashramatthil gaandhiji thaamasicchirunna veed?]
Answer: ഹൃദയകുഞ്ജ് [Hrudayakunjju]
129608. ഗാന്ധിജിക്ക് വഴങ്ങാതിരുന്ന പഠനവിഷയം? [Gaandhijikku vazhangaathirunna padtanavishayam?]
Answer: കണക്ക് [Kanakku]
129609. വ്യക്തി സത്യാഗ്രഹത്തിന് ഗാന്ധിജി ആദ്യം ഇന്ത്യയിൽ നിന്നും തിരഞ്ഞെടുത്തത്? [Vyakthi sathyaagrahatthinu gaandhiji aadyam inthyayil ninnum thiranjedutthath?]
Answer: വിനോഭാഭാവെ [Vinobhaabhaave]
129610. കാളയെപ്പോലെ പണിയെടുക്കൂ, സന്യാസിയെപോലെ ജീവിക്കൂ എന്നു പറഞ്ഞത് ആര്? [Kaalayeppole paniyedukkoo, sanyaasiyepole jeevikkoo ennu paranjathu aar?]
Answer: അംബേദ്കർ [Ambedkar]
129611. ഓൾ ഇന്ത്യ വാർ മെമ്മോറിയൽ എന്നറിയപ്പെടുന്നത്? [Ol inthya vaar memmoriyal ennariyappedunnath?]
Answer: ഇന്ത്യാഗേറ്റ് [Inthyaagettu]
129612. പ്ലേഗ് നിർമ്മാർജ്ജനം ചെയ്തതിന്റെ ഓർമ്മയ്ക്കായി പണിത സ്മാരകം? [Plegu nirmmaarjjanam cheythathinte ormmaykkaayi panitha smaarakam?]
Answer: ചാർമിനാർ [Chaarminaar]
129613. താജ്മഹലിന്റെ മുഖ്യശില്പി ആരായിരുന്നു? [Thaajmahalinte mukhyashilpi aaraayirunnu?]
Answer: ഉസ്താദ് ഈസ [Usthaadu eesa]
129614. ഏറ്റവും പ്രാചീന ബുദ്ധമതസ്മാരകം? [Ettavum praacheena buddhamathasmaarakam?]
Answer: സാഞ്ചിസ്തൂപം [Saanchisthoopam]
129615. പ്രാചീന ഇന്ത്യൻ ചിത്രകലയുടെ മകുടോദാഹരണം? [Praacheena inthyan chithrakalayude makudodaaharanam?]
Answer: അജന്ത ഗുഹകൾ [Ajantha guhakal]
129616. നവോത്ഥാനത്തിന്റെ കവി എന്ന് വിശേഷിപ്പിക്കുന്നത്? [Navoththaanatthinte kavi ennu visheshippikkunnath?]
Answer: കുമാരനാശാൻ [Kumaaranaashaan]
129617. ഇന്ത്യൻ ചരിത്രത്തിലെ നിശബ്ദനായ വിപ്ലവകാരി എന്ന് പൽപ്പുവിനെ വിശേഷിപ്പിച്ചതാര്? [Inthyan charithratthile nishabdanaaya viplavakaari ennu palppuvine visheshippicchathaar?]
Answer: സരോജിനി നായിഡു [Sarojini naayidu]
129618. എന്റെ പത്രാധിപരില്ലാതെ എനിക്ക് അച്ചും അച്ചുകൂടവുമെന്തിന് എന്ന് പറഞ്ഞതാര്? [Ente pathraadhiparillaathe enikku acchum acchukoodavumenthinu ennu paranjathaar?]
Answer: വക്കം അബ്ദുൾ ഖാദർ മൗലവി [Vakkam abdul khaadar maulavi]
129619. ഡോ.പൽപ്പുവിന്റെ മകനും ശ്രീനാരായണ ഗുരുകുലത്തിന്റെ സ്ഥാപകനുമായ സാമൂഹ്യപരിഷ്കർത്താവ്? [Do. Palppuvinte makanum shreenaaraayana gurukulatthinte sthaapakanumaaya saamoohyaparishkartthaav?]
Answer: നടരാജഗുരു [Nadaraajaguru]
129620. വ്യക്തിസത്യാഗ്രഹത്തിന് ഗാന്ധിജി തിരഞ്ഞെടുത്ത ആദ്യകേരളീയൻ? [Vyakthisathyaagrahatthinu gaandhiji thiranjeduttha aadyakeraleeyan?]
Answer: കെ.കേളപ്പൻ [Ke. Kelappan]
129621. ഇന്ത്യയിലെ ആദ്യ പ്രാഥമികാരോഗ്യകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Inthyayile aadya praathamikaarogyakendram sthithicheyyunnathevide?]
Answer: നെയ്യാറ്റിൻകര [Neyyaattinkara]
129622. കേരളത്തിൽ ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ സ്ഥിതിചെയ്യുന്നതെവിടെ? [Keralatthil droppikkal bottaanikkal gaardan sthithicheyyunnathevide?]
Answer: പാലോട് [Paalodu]
129623. കേരളത്തിലെ ആദ്യ കോൺക്രീറ്റ് പാലം? [Keralatthile aadya konkreettu paalam?]
Answer: കരമനപാലം [Karamanapaalam]
129624. ന്യൂമിസ്മാറ്റിക്സ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ? [Nyoomismaattiksu myoosiyam sthithicheyyunnathevide?]
Answer: നെടുമങ്ങാട് [Nedumangaadu]
129625. കെട്ടുവള്ള നിർമ്മാണത്തിന് പ്രസിദ്ധമായ കൊല്ലം ജില്ലയിലെ സ്ഥലം? [Kettuvalla nirmmaanatthinu prasiddhamaaya kollam jillayile sthalam?]
Answer: ആലുംകടവ് [Aalumkadavu]
129626. കൊല്ലം ജില്ലയെ തമിഴ്നാടുമായി ബന്ധിപ്പിക്കുന്ന ചുരം? [Kollam jillaye thamizhnaadumaayi bandhippikkunna churam?]
Answer: ആര്യങ്കാവ് ചുരം [Aaryankaavu churam]
129627. തെന്മല ഇക്കോ ടൂറിസം പദ്ധതി ഏത് വന്യജീവിസങ്കേതത്തിലാണ്? [Thenmala ikko doorisam paddhathi ethu vanyajeevisankethatthilaan?]
Answer: ചെന്തുരുണി [Chenthuruni]
129628. ട്രാവൻകൂർ പ്ലൈവുഡ് ഇൻഡസ്ട്രീസിന്റെ ആസ്ഥാനം? [Draavankoor plyvudu indasdreesinte aasthaanam?]
Answer: പുനലൂർ [Punaloor]
129629. പ്രശസ്തമായ പരിബ്രഹ്മക്ഷേത്രം സ്ഥിതിചെയ്യുന്നതെവിടെ? [Prashasthamaaya paribrahmakshethram sthithicheyyunnathevide?]
Answer: ഓച്ചിറ [Occhira]
129630. ഇരുമ്പയിര് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്ന ഇന്ത്യയിലെ തുറമുഖം? [Irumpayiru ettavum kooduthal kayattumathi cheyyunna inthyayile thuramukham?]
Answer: മർമഗോവ [Marmagova]
129631. ഏഷ്യയിലെ ഏക നാവിക വൈമാനിക മ്യൂസിയം? [Eshyayile eka naavika vymaanika myoosiyam?]
Answer: ഗോവ [Gova]
129632. കർണാടകയിലെ പ്രസിദ്ധമായ ഇരുമ്പ് ഖനി? [Karnaadakayile prasiddhamaaya irumpu khani?]
Answer: കുദ്രിമുഖ് [Kudrimukhu]
129633. ഏറ്റവും കൂടുതൽ പൂക്കൾ ഉത്പാദിപ്പിക്കുന്ന സംസ്ഥാനം? [Ettavum kooduthal pookkal uthpaadippikkunna samsthaanam?]
Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]
129634. ഗുൽമാർഗ് സുഖവാസകേന്ദ്രം സ്ഥിതിചെയ്യുന്നതെവിടെ? [Gulmaargu sukhavaasakendram sthithicheyyunnathevide?]
Answer: ജമ്മു - കാശ്മീർ [Jammu - kaashmeer]
129635. ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്നത്? [Dyvatthinte thaazhvara ennariyappedunnath?]
Answer: കുളു [Kulu]
129636. ബസ്‌മതി അരി ഏറ്റവും കൂടുതൽ ഉല്പാദിപ്പിക്കുന്നത്? [Basmathi ari ettavum kooduthal ulpaadippikkunnath?]
Answer: ഹരിയാന [Hariyaana]
129637. സുൽത്താൻപൂർ പക്ഷിസങ്കേതം സ്ഥിതിചെയ്യുന്നതെവിടെ? [Sultthaanpoor pakshisanketham sthithicheyyunnathevide?]
Answer: ഹരിയാന [Hariyaana]
129638. നാഷണൽ ബോട്ടാണിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥിതിചെയ്യുന്നസ്ഥലം? [Naashanal bottaanikkal risarcchu insttittyoottu sthithicheyyunnasthalam?]
Answer: ഉത്തർപ്രദേശ് [Uttharpradeshu]
129639. ലക്നൗ ഏത് നദീതീരത്താണ് സ്ഥിതിചെയ്യുന്നത്? [Laknau ethu nadeetheeratthaanu sthithicheyyunnath?]
Answer: ഗോമതി [Gomathi]
129640. ടിൻ അയിര് ലഭിക്കുന്ന ഏക ഇന്ത്യൻ സംസ്ഥാനം? [Din ayiru labhikkunna eka inthyan samsthaanam?]
Answer: ഛത്തീസ്ഗഢ് [Chhattheesgaddu]
129641. ഇന്ദിരാഗാന്ധി ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്? [Indiraagaandhi phorasttu risarcchu stteshan sthithicheyyunnath?]
Answer: ഡറാഡൂൺ [Daraadoon]
129642. ദേവഭൂമി എന്നറിയപ്പെടുന്ന ഇന്ത്യൻ സംസ്ഥാനം? [Devabhoomi ennariyappedunna inthyan samsthaanam?]
Answer: ഉത്തരാഖണ്ഡ് [Uttharaakhandu]
129643. ഇന്ദ്രാവതി നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്? [Indraavathi naashanal paarkku sthithicheyyunnath?]
Answer: ഛത്തീസ്ഗഢ് [Chhattheesgaddu]
129644. പശ്ചിമബംഗാളിലെ പ്രസിദ്ധമായ കണ്ടൽകാട്? [Pashchimabamgaalile prasiddhamaaya kandalkaad?]
Answer: സുന്ദർബൻ [Sundarban]
129645. ഇന്ത്യയിലാദ്യത്തെ വിവിധോദ്ദേശ്യ നദീജല പദ്ധതി? [Inthyayilaadyatthe vividhoddheshya nadeejala paddhathi?]
Answer: ദാമോദർവാലി പ്രോജക്ട് [Daamodarvaali projakdu]
129646. മയൂരാക്ഷി ജലവൈദ്യുത പദ്ധതി എവിടെ? [Mayooraakshi jalavydyutha paddhathi evide?]
Answer: പശ്ചിമബംഗാൾ [Pashchimabamgaal]
129647. ചിക്കൻസ് നെക്ക് എന്നറിയപ്പെടുന്ന ഇടനാഴി? [Chikkansu nekku ennariyappedunna idanaazhi?]
Answer: സിലിഗുരി ഇടനാഴി [Siliguri idanaazhi]
129648. സുഖവാസകേന്ദ്രങ്ങളുടെ രാഞ്ജി എന്നറിയപ്പെടുന്നത്? [Sukhavaasakendrangalude raanjji ennariyappedunnath?]
Answer: മസൂറി [Masoori]
129649. പാഠ്യപദ്ധതിയിൽ ഭഗവത്ഗീത പഠനവിഷയമാക്കിയത്? [Paadtyapaddhathiyil bhagavathgeetha padtanavishayamaakkiyath?]
Answer: മധ്യപ്രദേശ് [Madhyapradeshu]
129650. ഫോസിൽ, കൻഹാ ദേശീയോദ്യാനങ്ങൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Phosil, kanhaa desheeyodyaanangal sthithicheyyunna samsthaanam?]
Answer: മധ്യപ്രദേശ് [Madhyapradeshu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution