<<= Back
Next =>>
You Are On Question Answer Bank SET 2593
129651. ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ സ്ഥാപിതമായതെന്ന്? [Aarkkiyolajikkal sarve ophu inthya sthaapithamaayathennu?]
Answer: 1904ൽ [1904l]
129652. ജുഹു ബീച്ച് സ്ഥിതിചെയ്യുന്നതെവിടെ? [Juhu beecchu sthithicheyyunnathevide?]
Answer: മുംബയ് [Mumbayu]
129653. വ്യവസായവത്ക്കരണത്തിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം? [Vyavasaayavathkkaranatthil ettavum munnilulla samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
129654. കുക്കി കലാപം നടന്ന സംസ്ഥാനം? [Kukki kalaapam nadanna samsthaanam?]
Answer: മണിപ്പൂർ [Manippoor]
129655. ഗേറ്റ് വേ ഒഫ് ഇന്ത്യ സ്ഥിതിചെയ്യുന്നതെവിടെ? [Gettu ve ophu inthya sthithicheyyunnathevide?]
Answer: മുംബയ് [Mumbayu]
129656. ഇന്ത്യയിലെ ആദ്യ ഫാസ്റ്റ് ബ്രീഡർ റിയാക്ടർ? [Inthyayile aadya phaasttu breedar riyaakdar?]
Answer: കാമിനി കൽപ്പാക്കം [Kaamini kalppaakkam]
129657. പ്രശസ്തമായ നടരാജക്ഷേത്രം സ്ഥിതിചെയ്യുന്നത്? [Prashasthamaaya nadaraajakshethram sthithicheyyunnath?]
Answer: ചിദംബരം [Chidambaram]
129658. ദക്ഷിണേന്ത്യയിൽ ആദ്യമായി ഇന്ത്യൻ നാഷണൽ കോൺഗ്രസ് സമ്മേളനം നടന്ന സ്ഥലം? [Dakshinenthyayil aadyamaayi inthyan naashanal kongrasu sammelanam nadanna sthalam?]
Answer: മദ്രാസ് [Madraasu]
129659. മുട്ട വ്യവസായത്തിന് പ്രസിദ്ധമായ സ്ഥലം? [Mutta vyavasaayatthinu prasiddhamaaya sthalam?]
Answer: നാമക്കൽ [Naamakkal]
129660. നിർബന്ധിത മതം മാറ്റം, ലോട്ടറി വില്പന എന്നിവ നിരോധിച്ച സംസ്ഥാനം? [Nirbandhitha matham maattam, lottari vilpana enniva nirodhiccha samsthaanam?]
Answer: തമിഴ്നാട് [Thamizhnaadu]
129661. ഒഡീഷയുടെ വ്യവസായിക സാംസ്കാരിക തലസ്ഥാനം? [Odeeshayude vyavasaayika saamskaarika thalasthaanam?]
Answer: കട്ടക്ക് [Kattakku]
129662. റൂർക്കേല ഇരുമ്പുരുക്ക് ശാല ഏത് രാജ്യത്തിന്റെ സഹകരണത്തോടെയാണ് നിർമ്മിച്ചത്? [Roorkkela irumpurukku shaala ethu raajyatthinte sahakaranatthodeyaanu nirmmicchath?]
Answer: ജർമ്മനി [Jarmmani]
129663. പ്രസിദ്ധമായ വേലകളി നടക്കുന്ന ക്ഷേത്രം? [Prasiddhamaaya velakali nadakkunna kshethram?]
Answer: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം [Ampalappuzha shreekrushna kshethram]
129664. കേരളത്തിലാദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട ഗ്രന്ഥാലയം? [Keralatthilaadyamaayi rajisttar cheyyappetta granthaalayam?]
Answer: പി.കെ മെമ്മോറിയൽ ഗ്രന്ഥശാല [Pi. Ke memmoriyal granthashaala]
129665. മയൂരസന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്? [Mayoorasandeshatthinte naadu ennariyappedunnath?]
Answer: ഹരിപ്പാട് [Harippaadu]
129666. പ്രാചീനകാലത്ത് ബറേക്ക എന്നറിയപ്പെടുന്ന സ്ഥലം? [Praacheenakaalatthu barekka ennariyappedunna sthalam?]
Answer: പുറക്കാട് [Purakkaadu]
129667. അമ്പലപ്പുഴയുടെ പഴയപേര്? [Ampalappuzhayude pazhayaper?]
Answer: ചെമ്പകശ്ശേരി [Chempakasheri]
129668. ഇന്ത്യയിലെ ആദ്യത്തെ വ്യവഹാര രഹിത പഞ്ചായത്ത്? [Inthyayile aadyatthe vyavahaara rahitha panchaayatthu?]
Answer: ചെറിയനാട് [Cheriyanaadu]
129669. കൊച്ചി നഗരത്തിൽ സ്ഥിതിചെയ്യുന്ന പക്ഷിസങ്കേതം? [Kocchi nagaratthil sthithicheyyunna pakshisanketham?]
Answer: മംഗളവനം പക്ഷിസങ്കേതം [Mamgalavanam pakshisanketham]
129670. കേരള സ്റ്റേറ്റ് വെയർ ഹൗസിംഗ് കോർപ്പറേഷന്റെ ആസ്ഥാനം? [Kerala sttettu veyar hausimgu korppareshante aasthaanam?]
Answer: എറണാകുളം [Eranaakulam]
129671. രാജ്യാന്തര പദവി ലഭിച്ച കേരളത്തിലെ ആദ്യ തീർത്ഥാടന കേന്ദ്രം? [Raajyaanthara padavi labhiccha keralatthile aadya theerththaadana kendram?]
Answer: മലയാറ്റൂർ കുരിശുമുടി [Malayaattoor kurishumudi]
129672. കേരളത്തിലെ ഏക മനുഷ്യനിർമ്മിത ദ്വീപ്? [Keralatthile eka manushyanirmmitha dveep?]
Answer: വെല്ലിംഗ്ടൺ ഐലന്റ് [Vellimgdan ailantu]
129673. ഹിൽ പാലസ് മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ? [Hil paalasu myoosiyam sthithicheyyunnathevide?]
Answer: തൃപ്പൂണിത്തുറ [Thruppoonitthura]
129674. ഗോശ്രീപാലം സ്ഥിതിചെയ്യുന്ന ജില്ല? [Goshreepaalam sthithicheyyunna jilla?]
Answer: എറണാകുളം [Eranaakulam]
129675. കേരളത്തിലെ ആദ്യ ഇംഗ്ലീഷ് സ്കൂൾ? [Keralatthile aadya imgleeshu skool?]
Answer: മട്ടാഞ്ചേരി ഇംഗ്ളീഷ് സ്കൂൾ [Mattaancheri imgleeshu skool]
129676. ആഗമാനന്ദസ്വാമികൾ ജനിച്ച സ്ഥലം? [Aagamaanandasvaamikal janiccha sthalam?]
Answer: പന്മന [Panmana]
129677. അന്തർജന സമാജം, ബഹുമത സമൂഹം എന്നിവ സ്ഥാപിച്ചത്? [Antharjana samaajam, bahumatha samooham enniva sthaapicchath?]
Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]
129678. കോഴിക്കോട്ട് നിന്നും പയ്യന്നൂരിലേക്ക് ഉപ്പുസത്യാഗ്രഹ ജാഥ നയിച്ചത്? [Kozhikkottu ninnum payyannoorilekku uppusathyaagraha jaatha nayicchath?]
Answer: കെ. കേളപ്പൻ [Ke. Kelappan]
129679. സഹോദരൻ അയ്യപ്പന്റെ ആദ്യകാല രാഷ്ട്രീയ പാർട്ടി? [Sahodaran ayyappante aadyakaala raashdreeya paartti?]
Answer: നാഷണലിസ്റ്റ് പാർട്ടി [Naashanalisttu paartti]
129680. ജാതിവ്യവസ്ഥയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ പരാമർശിക്കുന്ന കേരളത്തിലെ ആദ്യകൃതി? [Jaathivyavasthaykkum thottukoodaaymaykkum ethire paraamarshikkunna keralatthile aadyakruthi?]
Answer: ജാതിക്കുമ്മി [Jaathikkummi]
129681. പൽപ്പുവിനോട് ജനങ്ങളെ ആത്മീയവത്ക്കരിക്കാൻ ഉപദേശിച്ചത്? [Palppuvinodu janangale aathmeeyavathkkarikkaan upadeshicchath?]
Answer: സ്വാമി വിവേകാനന്ദൻ [Svaami vivekaanandan]
129682. രമകൃഷ്ണപിള്ള സ്വദേശാഭിമാനി പത്രത്തിന്റെ എഡിറ്റർ ആയ വർഷം? [Ramakrushnapilla svadeshaabhimaani pathratthinte edittar aaya varsham?]
Answer: 1906
129683. കന്നുകാലി സെൻസസ് നടക്കുന്നത് എത്രവർഷം കൂടുമ്പോഴാണ്? [Kannukaali sensasu nadakkunnathu ethravarsham koodumpozhaan?]
Answer: 5 വർഷം [5 varsham]
129684. ഡോഡോ പക്ഷികൾ ഏത് ദ്വീപിലാണ് ഉണ്ടായത്? [Dodo pakshikal ethu dveepilaanu undaayath?]
Answer: മൗറീഷ്യസ് [Maureeshyasu]
129685. താറാവിന്റെ മുട്ട വിരിയാൻ എത്ര സമയം വേണം? [Thaaraavinte mutta viriyaan ethra samayam venam?]
Answer: 28 ദിവസം [28 divasam]
129686. പാലുല്പാദനം വർദ്ധിപ്പിക്കാൻ ഇന്ത്യയിൽ നടത്തിയശ്രമം? [Paalulpaadanam varddhippikkaan inthyayil nadatthiyashramam?]
Answer: ഓപ്പറേഷൻ ഫ്ലഡ് [Oppareshan phladu]
129687. കേരളത്തിലെ ആന പരിശീലന കേന്ദ്രങ്ങൾ? [Keralatthile aana parisheelana kendrangal?]
Answer: കോന്നി, കോടനാട് [Konni, kodanaadu]
129688. പൂച്ച വർഗത്തിലെ ഏറ്രവും വലിയ ജീവി? [Pooccha vargatthile erravum valiya jeevi?]
Answer: കടുവ [Kaduva]
129689. മുതുകിൽ രണ്ടുമുഴകളുള്ള ഒട്ടകം? [Muthukil randumuzhakalulla ottakam?]
Answer: ബാക്ട്രിയൻ ഒട്ടകം [Baakdriyan ottakam]
129690. കരയിലെ രണ്ടാമത്തെ വലിയ ജീവി? [Karayile randaamatthe valiya jeevi?]
Answer: കാണ്ടാമൃഗം [Kaandaamrugam]
129691. കുതിര, കഴുത എന്നിവയ്ക്ക് എത്ര കുളമ്പുണ്ട്? [Kuthira, kazhutha ennivaykku ethra kulampundu?]
Answer: ഒന്ന് [Onnu]
129692. ലിറ്റ്മസ് പേപ്പറിന്റെ നിർമ്മാണത്തിനുപയോഗിക്കുന്ന ജീവി? [Littmasu pepparinte nirmmaanatthinupayogikkunna jeevi?]
Answer: ലൈക്കൻ [Lykkan]
129693. മുട്ടയിടുന്ന സസ്തനികൾ കാണപ്പെടുന്ന വൻകര? [Muttayidunna sasthanikal kaanappedunna vankara?]
Answer: ഓസ്ട്രേലിയ [Osdreliya]
129694. വിയർപ്പിന് ചുമപ്പ് നിറമുള്ള മൃഗം? [Viyarppinu chumappu niramulla mrugam?]
Answer: ഹിപ്പപ്പൊട്ടാമസ് [Hippappottaamasu]
129695. തലകീഴായി മരത്തിൽ നിന്നിറങ്ങുന്ന സസ്തനി? [Thalakeezhaayi maratthil ninnirangunna sasthani?]
Answer: അണ്ണാൻ [Annaan]
129696. ഭൂമിയുടെ കാന്തശക്തി അറിഞ്ഞ് സഞ്ചരിക്കുന്ന ജീവി? [Bhoomiyude kaanthashakthi arinju sancharikkunna jeevi?]
Answer: ഒച്ച് [Occhu]
129697. മാർസുപിയൽസ് എന്നറിയപ്പെടുന്നത്? [Maarsupiyalsu ennariyappedunnath?]
Answer: സഞ്ചിമൃഗങ്ങൾ [Sanchimrugangal]
129698. ജന്തുശരീരത്തിൽ നിന്നും ശേഖരിച്ച ആദ്യത്തെ എൻസൈം? [Janthushareeratthil ninnum shekhariccha aadyatthe ensym?]
Answer: പെപ്സിൻ [Pepsin]
129699. മരുഭൂമിയിലെ കപ്പൽ എന്നറിയപ്പെടുന്ന മൃഗം? [Marubhoomiyile kappal ennariyappedunna mrugam?]
Answer: ഒട്ടകം [Ottakam]
129700. ഗിനിപന്നികളുടെ ജന്മദേശം? [Ginipannikalude janmadesham?]
Answer: ഗയാന [Gayaana]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution