<<= Back Next =>>
You Are On Question Answer Bank SET 2594

129701. മുളയില മാത്രം തിന്നുജീവിക്കുന്ന ജീവി? [Mulayila maathram thinnujeevikkunna jeevi?]

Answer: പാണ്ട [Paanda]

129702. പല്ലുകളില്ലാത്ത സസ്തനി? [Pallukalillaattha sasthani?]

Answer: ഉറുമ്പുതീനി [Urumputheeni]

129703. ഫംഗസുകളെ കുറിച്ചുള്ള പഠനം? [Phamgasukale kuricchulla padtanam?]

Answer: മൈക്കോളജി [Mykkolaji]

129704. കേരളത്തിലെ കണ്ടൽവനങ്ങൾ എന്ന പുസ്തകം രചിച്ചത്? [Keralatthile kandalvanangal enna pusthakam rachicchath?]

Answer: കല്ലൻ പൊക്കുടൻ [Kallan pokkudan]

129705. വേഗത്തിൽ ഒന്നാംസ്ഥാനത്തെത്തുന്ന മൃഗം? [Vegatthil onnaamsthaanatthetthunna mrugam?]

Answer: ആഫ്രിക്കൻ ചീറ്റ [Aaphrikkan cheetta]

129706. കരളിലെ കോശങ്ങൾ തുടർച്ചയായി ജീർണിച്ചുകൊണ്ടിരിക്കുന്ന അവസ്ഥ? [Karalile koshangal thudarcchayaayi jeernicchukondirikkunna avastha?]

Answer: സിറോസിസ് [Sirosisu]

129707. മനുഷ്യശരീരത്തിലെ ജലത്തിന്റെ അളവ് നിയന്ത്രിക്കുന്ന അവയവം? [Manushyashareeratthile jalatthinte alavu niyanthrikkunna avayavam?]

Answer: വൃക്കകൾ [Vrukkakal]

129708. കുട്ടികളിൽ മാത്രം പ്രവർത്തിക്കുന്ന അന്തസ്രാവി ഗ്രന്ഥി? [Kuttikalil maathram pravartthikkunna anthasraavi granthi?]

Answer: തൈമസ് ഗ്രന്ഥി [Thymasu granthi]

129709. ഗർഭപാത്രത്തെ സങ്കോചിക്കാൻ സഹായിക്കുന്ന ഹോർമോൺ? [Garbhapaathratthe sankochikkaan sahaayikkunna hormon?]

Answer: ഓക്സിറ്റോസിൻ [Oksittosin]

129710. അയഡിന്റെ കുറവുമൂലമുണ്ടാകുന്ന രോഗം? [Ayadinte kuravumoolamundaakunna rogam?]

Answer: ഗോയിറ്റർ [Goyittar]

129711. ആന്റിബോഡികൾ ഉത്പാദിപ്പിക്കുന്നത്? [Aantibodikal uthpaadippikkunnath?]

Answer: ശ്വേതരക്താണുക്കൾ [Shvetharakthaanukkal]

129712. അമിതമദ്യപാനം മൂലം കരളിനുണ്ടാകുന്ന രോഗം? [Amithamadyapaanam moolam karalinundaakunna rogam?]

Answer: സിറോസിസ് [Sirosisu]

129713. പക്ഷിപ്പനിക്ക് കാരണമായ വൈറസ്? [Pakshippanikku kaaranamaaya vyras?]

Answer: എച്ച് 5 എൻ 1 വൈറസ് [Ecchu 5 en 1 vyrasu]

129714. പിങ്ക് റവല്യൂഷൻ എന്തുമായി ബന്ധപ്പെട്ടിരിക്കുന്നു? [Pinku ravalyooshan enthumaayi bandhappettirikkunnu?]

Answer: ഔഷധോല്പാദനം [Aushadholpaadanam]

129715. എല്ലാനിറങ്ങളെയും പ്രതിഫലിപ്പിക്കുന്ന നിറം? [Ellaanirangaleyum prathiphalippikkunna niram?]

Answer: വെളുപ്പ് [Veluppu]

129716. ശസ്ത്രക്രിയ ഉപകരണങ്ങൾ അണുവിമുക്തമാക്കാൻ ഉപയോഗിക്കുന്നത്? [Shasthrakriya upakaranangal anuvimukthamaakkaan upayogikkunnath?]

Answer: അൾട്രാവയലറ്റ് കിരണം [Aldraavayalattu kiranam]

129717. സൂത്രക്കണ്ണാടി ആയി ഉപയോഗിക്കുന്നത്? [Soothrakkannaadi aayi upayogikkunnath?]

Answer: സ്ഫെറിക്കൽ മിറർ [Spherikkal mirar]

129718. ബൾബിന്റെ ഫിലമെന്റുണ്ടാക്കാൻ ഉപയോഗിക്കുന്ന ലോഹം? [Balbinte philamentundaakkaan upayogikkunna loham?]

Answer: ടങ്സ്റ്റൺ [Dangsttan]

129719. ഒരു ഫ്ലൂറസെന്റ് ലാമ്പിന്റെ ആയുസ്? [Oru phloorasentu laampinte aayus?]

Answer: 5000 മണിക്കൂർ [5000 manikkoor]

129720. ജലത്തിനടിയിലെ ശബ്ദം പിടിച്ചെടുക്കാൻ ഉപയോഗിക്കുന്ന ഉപകരണം? [Jalatthinadiyile shabdam pidicchedukkaan upayogikkunna upakaranam?]

Answer: ഹൈഡ്രോഫോൺ [Hydrophon]

129721. ഇന്ത്യയിലെ പൈലറ്റ് ലൈസൻസ് ലഭിച്ച ആദ്യ വനിത? [Inthyayile pylattu lysansu labhiccha aadya vanitha?]

Answer: ഊർമ്മിള കെ.പരീഖ് [Oormmila ke. Pareekhu]

129722. നാരിത വിമാനത്താവളം എവിടെയാണ്? [Naaritha vimaanatthaavalam evideyaan?]

Answer: ടോക്കിയോ [Dokkiyo]

129723. ഇന്ത്യയിലെ ഏറ്രവും പഴക്കംചെന്ന കൽക്കരിഖനി? [Inthyayile erravum pazhakkamchenna kalkkarikhani?]

Answer: റാണിഗഞ്ച് [Raaniganchu]

129724. ഇന്ത്യയിലെ ആദ്യ ഇരുമ്പ് വ്യവസായശാല? [Inthyayile aadya irumpu vyavasaayashaala?]

Answer: ജംഷഡ്പൂർ [Jamshadpoor]

129725. ടാറ്റാ അയൺ സ്റ്റീൽ പാന്റ് ഏത് നദിക്കരയിൽ സ്ഥിതിചെയ്യുന്നു? [Daattaa ayan stteel paantu ethu nadikkarayil sthithicheyyunnu?]

Answer: സുബർണരേഖ [Subarnarekha]

129726. ഏറ്റവും അധികം രാസവളം ഉപയോഗിക്കുന്ന സംസ്ഥാനം? [Ettavum adhikam raasavalam upayogikkunna samsthaanam?]

Answer: പഞ്ചാബ് [Panchaabu]

129727. ഹിന്ദുസ്ഥാൻ ആന്റി ബയോട്ടിക്സ് പ്ലാന്റ് സ്ഥിതിചെയ്യുന്നതെവിടെ? [Hindusthaan aanti bayottiksu plaantu sthithicheyyunnathevide?]

Answer: ഋഷികേശ് [Rushikeshu]

129728. ഇന്ത്യയിലെ ഏറ്റവും വലിയ ഗ്ലാസ് നിർമ്മാണകേന്ദ്രം? [Inthyayile ettavum valiya glaasu nirmmaanakendram?]

Answer: ഫിറോസാബാദ് [Phirosaabaadu]

129729. കേരളത്തിലാദ്യമായി റേഡിയോ സംപ്രേക്ഷണം നടന്നവർഷം? [Keralatthilaadyamaayi rediyo samprekshanam nadannavarsham?]

Answer: 1943

129730. സുവാരി നദി ഏത് സംസ്ഥാനത്തിലൂടെയാണ് ഒഴുകുന്നത്? [Suvaari nadi ethu samsthaanatthiloodeyaanu ozhukunnath?]

Answer: ഗോവ [Gova]

129731. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓഷ്യാനോഗ്രഫി സ്ഥിതിചെയ്യുന്നതെവിടെ? [Inthyan insttittyoottu ophu oshyaanographi sthithicheyyunnathevide?]

Answer: പനാജി [Panaaji]

129732. സലീം അലി പക്ഷിസങ്കേതം എവിടെയാണ്? [Saleem ali pakshisanketham evideyaan?]

Answer: ഗോവ [Gova]

129733. കർണ്ണാടകയിലെ പ്രസിദ്ധമായ ഇരുമ്പ്ഖനി? [Karnnaadakayile prasiddhamaaya irumpkhani?]

Answer: കുദ്രിമുഖ് [Kudrimukhu]

129734. ധാതുസമ്പത്തിന്റെ കലവറയായ ഛോട്ടാനാഗ്പൂർ പീഠഭൂമി ഏത് സംസ്ഥാനത്ത്? [Dhaathusampatthinte kalavarayaaya chhottaanaagpoor peedtabhoomi ethu samsthaanatthu?]

Answer: ഝാർഖണ്ഡ് [Jhaarkhandu]

129735. മണിയോഡർ സമ്പത്ത് വ്യവസ്ഥ എന്നറിയപ്പെടുന്ന സമ്പത്ത് വ്യവസ്ഥയുള്ള സംസ്ഥാനം? [Maniyodar sampatthu vyavastha ennariyappedunna sampatthu vyavasthayulla samsthaanam?]

Answer: ഉത്തരാഖണ്ഡ് [Uttharaakhandu]

129736. ഇന്ദിരാഗാന്ധി ഫോറസ്റ്റ് റിസർച്ച് സ്റ്റേഷൻ സ്ഥിതിചെയ്യുന്നത്? [Indiraagaandhi phorasttu risarcchu stteshan sthithicheyyunnath?]

Answer: ഡെറാഡൂൺ [Deraadoon]

129737. കൊറിയ എന്ന് പേരുള്ള ജില്ല എവിടെയാണ്? [Koriya ennu perulla jilla evideyaan?]

Answer: ഛത്തീസ്ഗഢിൽ [Chhattheesgaddil]

129738. ചേരമർ മഹാജനസഭ എന്ന സംഘടന സ്ഥാപിച്ചത്? [Cheramar mahaajanasabha enna samghadana sthaapicchath?]

Answer: പാമ്പാടി ജോൺ ജോസഫ് [Paampaadi jon josaphu]

129739. "സ്വതന്ത്രമായി ചിന്തിക്കുക, ധീരമായി ചോദ്യം ചെയ്യുക" ആരുടെ വാക്കുകൾ? ["svathanthramaayi chinthikkuka, dheeramaayi chodyam cheyyuka" aarude vaakkukal?]

Answer: സഹോദരൻ അയ്യപ്പൻ [Sahodaran ayyappan]

129740. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുന്ന സമയത്ത് കേരളാ പ്രദേഴ്സ് കോൺഗ്രസ് കമ്മിറ്റിയുടെ അദ്ധ്യക്ഷൻ? [Inthyaykku svaathanthryam labhikkunna samayatthu keralaa pradezhsu kongrasu kammittiyude addhyakshan?]

Answer: കെ.കേളപ്പൻ [Ke. Kelappan]

129741. " എന്റെ സഹോദരീസഹോദരന്മാരെ കരിങ്കല്ലിനെ കല്ലായിതന്നെ കരുതുക മനുഷ്യനെ മനുഷ്യനായും" ആരുടെ വാക്കുകൾ? [" ente sahodareesahodaranmaare karinkalline kallaayithanne karuthuka manushyane manushyanaayum" aarude vaakkukal?]

Answer: വി.ടി.ഭട്ടതിരിപ്പാട് [Vi. Di. Bhattathirippaadu]

129742. കാറൽമാർക്സിനെ "ഭഗവാൻ കാറൽമാർക്സ്" എന്ന് വിളിച്ചതാര്? [Kaaralmaarksine "bhagavaan kaaralmaarksu" ennu vilicchathaar?]

Answer: സി.കേശവൻ [Si. Keshavan]

129743. കേരളത്തിലെ ആദ്യ ലയൺ സഫാരി പാർക്ക്? [Keralatthile aadya layan saphaari paarkku?]

Answer: നെയ്യാർ [Neyyaar]

129744. കേരളത്തിലെ ആദ്യ വനിതാ പോസ്റ്റ് ഓഫീസ്? [Keralatthile aadya vanithaa posttu ophees?]

Answer: പി.എം.ജി (തിരുവനന്തപുരം) [Pi. Em. Ji (thiruvananthapuram)]

129745. പത്തനംതിട്ടയിലെ പ്രസിദ്ധമായ വെള്ളച്ചാട്ടം? [Patthanamthittayile prasiddhamaaya vellacchaattam?]

Answer: പെരുന്തേനരുവി [Perunthenaruvi]

129746. ദക്ഷിണകുംഭമേള എന്നറിയപ്പെടുന്നത്? [Dakshinakumbhamela ennariyappedunnath?]

Answer: ശബരിമല മകരവിളക്ക് [Shabarimala makaravilakku]

129747. കേരളത്തിലെ താറാവ് വളർത്തൽ കേന്ദ്രം? [Keralatthile thaaraavu valartthal kendram?]

Answer: നിരണം [Niranam]

129748. കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന സ്ഥലം? [Kizhakkinte veneesu ennariyappedunna sthalam?]

Answer: ആലപ്പുഴ [Aalappuzha]

129749. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫോക് ലോർ ആന്റ് ഫോക് ആർട്സ് സ്ഥിതിചെയ്യുന്നതെവിടെ? [Kerala insttittyoottu ophu phoku lor aantu phoku aardsu sthithicheyyunnathevide?]

Answer: മണ്ണടി (പത്തനംതിട്ട) [Mannadi (patthanamthitta)]

129750. കുടുംബശ്രീ പദ്ധതി ആദ്യമായി തുടങ്ങിയ ജില്ല? [Kudumbashree paddhathi aadyamaayi thudangiya jilla?]

Answer: ആലപ്പുഴ [Aalappuzha]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution