<<= Back
Next =>>
You Are On Question Answer Bank SET 2595
129751. കേരളത്തിലെ ആദ്യ സിദ്ധഗ്രാമം? [Keralatthile aadya siddhagraamam?]
Answer: ചന്തിരൂർ (ആലപ്പുഴ) [Chanthiroor (aalappuzha)]
129752. പ്രസിദ്ധമായ വേലകളി നടക്കുന്ന ക്ഷേത്രം? [Prasiddhamaaya velakali nadakkunna kshethram?]
Answer: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം [Ampalappuzha shreekrushna kshethram]
129753. കായംകുളം താപനിലയത്തിന്റെ യഥാർത്ഥനാമം? [Kaayamkulam thaapanilayatthinte yathaarththanaamam?]
Answer: രാജീവ്ഗാന്ധി കമ്പൈൻഡ് സൈക്കിൾ പവർ പ്രോജക്ട് [Raajeevgaandhi kampyndu sykkil pavar projakdu]
129754. മയൂര സന്ദേശത്തിന്റെ നാട് എന്നറിയപ്പെടുന്നത്? [Mayoora sandeshatthinte naadu ennariyappedunnath?]
Answer: ഹരിപ്പാട് [Harippaadu]
129755. കെട്ടുകാഴ്ചയ്ക്ക് പ്രസിദ്ധമായ ആലപ്പുഴയിലെ ക്ഷേത്രം? [Kettukaazhchaykku prasiddhamaaya aalappuzhayile kshethram?]
Answer: ചെട്ടികുളങ്ങര ക്ഷേത്രം [Chettikulangara kshethram]
129756. നെഹ്റു ട്രോഫിയുടെ ആദ്യപേര് എന്തായിരുന്നു? [Nehru drophiyude aadyaperu enthaayirunnu?]
Answer: പ്രൈം മിനിസ്റ്റേഴ്സ് ട്രോഫി [Prym ministtezhsu drophi]
129757. കേരളത്തിലാദ്യമായി രജിസ്റ്റർ ചെയ്യപ്പെട്ട ഗ്രന്ഥാലയം? [Keralatthilaadyamaayi rajisttar cheyyappetta granthaalayam?]
Answer: പി.കെ മെമ്മോറിയൽ ഗ്രന്ഥശാല [Pi. Ke memmoriyal granthashaala]
129758. ദേവനാരായണൻ എന്നറിയപ്പെട്ടിരുന്ന ബ്രാഹ്മണരാജാക്കന്മാർ ഭരിച്ചിരുന്ന പ്രദേശം? [Devanaaraayanan ennariyappettirunna braahmanaraajaakkanmaar bharicchirunna pradesham?]
Answer: ചെമ്പകശേരി [Chempakasheri]
129759. ആലപ്പുഴജില്ലയിൽ അവതരിപ്പിക്കുന്ന സാംബവരുടെ വിനോദത്തിന് പറയുന്നപേര്? [Aalappuzhajillayil avatharippikkunna saambavarude vinodatthinu parayunnaper?]
Answer: പാക്കനാർകളി [Paakkanaarkali]
129760. ഇന്ത്യയിലെ ആദ്യ പുകയില വിരുദ്ധ ജില്ല? [Inthyayile aadya pukayila viruddha jilla?]
Answer: കോട്ടയം [Kottayam]
129761. കേരളത്തിൽ കൂടുതൽ വനപ്രദേശമുള്ള ജില്ല? [Keralatthil kooduthal vanapradeshamulla jilla?]
Answer: ഇടുക്കി [Idukki]
129762. തേക്കടിയുടെ കവാടം എന്നറിയപ്പെടുന്ന പ്രദേശം? [Thekkadiyude kavaadam ennariyappedunna pradesham?]
Answer: കുമളി [Kumali]
129763. സ്വന്തമായി സർവകലാശാല ഗീതമുള്ള കേരളത്തിലെ സർവകലാശാല? [Svanthamaayi sarvakalaashaala geethamulla keralatthile sarvakalaashaala?]
Answer: മഹാത്മാഗാന്ധി സർവകലാശാല [Mahaathmaagaandhi sarvakalaashaala]
129764. ഗോഡ് ഒഫ് സ്മോൾ തിംഗ്സിന്റെ പശ്ചാത്തലം ഏത്? [Godu ophu smol thimgsinte pashchaatthalam eth?]
Answer: മീനച്ചിലാറിന്റെ തീരത്തുള്ള അയ്മനം ഗ്രാമം [Meenacchilaarinte theeratthulla aymanam graamam]
129765. കേരളത്തിന്റെ സ്വിറ്റ്സർലണ്ട് എന്നറിയപ്പെടുന്നത്? [Keralatthinte svittsarlandu ennariyappedunnath?]
Answer: വാഗമൺ [Vaagaman]
129766. പ്രസിദ്ധമായ കുറവൻ കുറത്തി ശില്പം സ്ഥിതിചെയ്യുന്നത്? [Prasiddhamaaya kuravan kuratthi shilpam sthithicheyyunnath?]
Answer: രാമക്കൽമേട് [Raamakkalmedu]
129767. ഇന്ത്യയിൽ ആദ്യമായി മോണോ റെയിൽ നിലവിൽ വന്നത്? [ inthyayil aadyamaayi mono reyil nilavil vannath?]
Answer: മുംബയ് [Mumbayu ]
129768. ഇന്ത്യൻ റെയിൽവേ ആക്ട് പാസാക്കിയ വർഷം? [ inthyan reyilve aakdu paasaakkiya varsham?]
Answer: 1890
129769. അരിസ്റ്റോട്ടിൽ തുടങ്ങിയ പഠനകേന്ദ്രം? [ aristtottil thudangiya padtanakendram?]
Answer: ലൈസിയം [lysiyam]
129770. ഇന്ത്യൻ റെയിൽവേയുടെ ആദ്യത്തെ പേര്? [ inthyan reyilveyude aadyatthe per?]
Answer: ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ റെയിൽവേ [ grettu inthyan peninsulaar reyilve]
129771. തെക്കേ ഇന്ത്യയിലെ ആദ്യത്തെ മെട്രോ റെയിൽ നിലവിൽ വന്നത്? [ thekke inthyayile aadyatthe medro reyil nilavil vannath?]
Answer: ബാംഗ്ലൂർ [baamgloor]
129772. പാലസ് ഓൺ വീൽസ് സർവീസ് നടത്തുന്ന സംസ്ഥാനം? [ paalasu on veelsu sarveesu nadatthunna samsthaanam?]
Answer: രാജസ്ഥാൻ [raajasthaan]
129773. ഇന്ത്യയിൽ ഖനന ഗവേഷണ കേന്ദ്രം സ്ഥിതിചെയ്യുന്നത്? [ inthyayil khanana gaveshana kendram sthithicheyyunnath?]
Answer: ധൻബാദ് [ dhanbaadu]
129774. തെക്കേ ഇന്ത്യയിലെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്? [ thekke inthyayile maanchasttar ennariyappedunnath?]
Answer: കോയമ്പത്തൂർ [ koyampatthoor ]
129775. റേഡിയോ കണ്ടെത്തിയത്? [ rediyo kandetthiyath?]
Answer: മാർക്കോണി [maarkkoni ]
129776. കേരളത്തിലാദ്യമായി റേഡിയോ സംപ്രേക്ഷണം നടന്ന വർഷം? [ keralatthilaadyamaayi rediyo samprekshanam nadanna varsham?]
Answer: 1943 തിരുവനന്തപുരം [1943 thiruvananthapuram]
129777. ബംഗാൾ ഗസറ്റ് തുടക്കത്തിൽ അറിയപ്പെട്ടിരുന്നത്? [ bamgaal gasattu thudakkatthil ariyappettirunnath?]
Answer: കൽക്കട്ട ജനറൽ അഡ്വൈസർ [ kalkkatta janaral advysar ]
129778. വട്ടെഴുത്തുമായി ബന്ധപ്പെട്ട ഭാഷ? [ vattezhutthumaayi bandhappetta bhaasha?]
Answer: മലയാളം [malayaalam]
129779. ഗുവാഹട്ടി ഏത് നദീതീരത്ത് സ്ഥിതിചെയ്യുന്നു? [ guvaahatti ethu nadeetheeratthu sthithicheyyunnu?]
Answer: ബ്രഹ്മപുത്ര [brahmaputhra ]
129780. ഏത് നദിക്കരയിൽ വച്ചാണ് അലക്സാണ്ടറും പോറസും ഏറ്റുമുട്ടിയത്? [ ethu nadikkarayil vacchaanu alaksaandarum porasum ettumuttiyath?]
Answer: ഝലം [jhalam ]
129781. ആന്ധ്രാപ്രദേശിലെ പ്രശസ്തമായ പക്ഷിസങ്കേതം? [ aandhraapradeshile prashasthamaaya pakshisanketham?]
Answer: മേലപ്പാട്ട് പക്ഷിസങ്കേതം [melappaattu pakshisanketham]
129782. അരുണാചൽ പ്രദേശിലെ പരമ്പരാഗത കൃഷിരീതി? [ arunaachal pradeshile paramparaagatha krushireethi?]
Answer: ജൂമിംഗ് [ joomimgu ]
129783. ബീഹാർ ഗാന്ധി എന്നറിയപ്പെടുന്നത്? [ beehaar gaandhi ennariyappedunnath?]
Answer: രാജേന്ദ്രപ്രസാദ് [raajendraprasaadu ]
129784. അസമിലെ ആദ്യ മുഖ്യമന്ത്രി? [ asamile aadya mukhyamanthri?]
Answer: ഗോപിനാഥ് ബർദോളി [gopinaathu bardoli ]
129785. ബ്രിട്ടീഷുകാർ ഇന്ത്യയിൽ ആദ്യത്തെ ഫാക്ടറി സ്ഥാപിച്ചതെവിടെ? [ britteeshukaar inthyayil aadyatthe phaakdari sthaapicchathevide?]
Answer: സൂറത്ത് [sooratthu ]
129786. മരുഭൂമിയിലൂടെ ഒഴുകുന്ന നദി? [ marubhoomiyiloode ozhukunna nadi?]
Answer: ലൂണി [looni ]
129787. ലവണാംശം കൂടിയ തടാകം? [ lavanaamsham koodiya thadaakam?]
Answer: സാംഭാർ തടാകം [ saambhaar thadaakam]
129788. ലോകത്തിലെ ഏറ്റവും പഴക്കമുള്ള പർവതനിര? [ lokatthile ettavum pazhakkamulla parvathanira?]
Answer: ആരവല്ലി [ aaravalli]
129789. ആരവല്ലി പർവതനിരയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി? [ aaravalli parvathanirayile ettavum uyaram koodiya kodumudi?]
Answer: മൗണ്ട് അബുവിലെ ഗുരുശിഖർ [maundu abuvile gurushikhar ]
129790. ഹവാമഹൽ സ്ഥിതിചെയ്യുന്നത്? [ havaamahal sthithicheyyunnath?]
Answer: ജയ്പൂർ [jaypoor]
129791. ഇന്ത്യയിൽ ആദ്യമായി മയിൽസംരക്ഷണകേന്ദ്രം തുടങ്ങിയത്? [ inthyayil aadyamaayi mayilsamrakshanakendram thudangiyath?]
Answer: കർണാടക [karnaadaka]
129792. ദക്ഷിണേന്ത്യയിലെ ചിറാപുഞ്ചി? [ dakshinenthyayile chiraapunchi?]
Answer: അഗുംബെ [agumbe]
129793. ഇന്ത്യയിൽ ആദ്യമായി വൈദ്യുതീകരിച്ച പട്ടണം? [ inthyayil aadyamaayi vydyutheekariccha pattanam?]
Answer: ബാംഗ്ലൂർ [ baamgloor]
129794. ശങ്കരാചാര്യർ കർണാടകയിൽ സ്ഥാപിച്ച മഠം? [ shankaraachaaryar karnaadakayil sthaapiccha madtam?]
Answer: ശൃംഗേരി മഠം [ shrumgeri madtam]
129795. സൗത്ത് വെസ്റ്റേൺ റെയിൽവേയുടെ ആസ്ഥാനം? [ sautthu vestten reyilveyude aasthaanam?]
Answer: ഹുബ്ലി [ hubli]
129796. രോഹിയ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്? [ rohiya naashanal paarkku sthithicheyyunnath?]
Answer: ഹിമാചൽ പ്രദേശ് [ himaachal pradeshu]
129797. ഇന്ത്യയുടെ കുമിൾ നഗരം? [ inthyayude kumil nagaram?]
Answer: സോലൻ [solan]
129798. ദൈവത്തിന്റെ താഴ്വര എന്നറിയപ്പെടുന്നത്? [ dyvatthinte thaazhvara ennariyappedunnath?]
Answer: കുളു [kulu ]
129799. അസാം റൈഫിൾസിന്റെ ആസ്ഥാനം? [ asaam ryphilsinte aasthaanam?]
Answer: ഷില്ലോംഗ് [shillomgu]
129800. സസ്യശാസ്ത്രജ്ഞരുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം? [ sasyashaasthrajnjarude parudeesa ennariyappedunna samsthaanam?]
Answer: സിക്കിം [sikkim]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution