<<= Back
Next =>>
You Are On Question Answer Bank SET 2596
129801. ശാശ്വതമായ കാറ്റിന്റെ പ്രദേശം, ആത്മാവിന്റെ ആവാസകേന്ദ്രം എന്നിങ്ങനെ അറിയപ്പെടുന്ന മേഘാലയയിലെ ദേശീയോദ്യാനം? [ shaashvathamaaya kaattinte pradesham, aathmaavinte aavaasakendram enningane ariyappedunna meghaalayayile desheeyodyaanam?]
Answer: ബൽഫാക്രം ദേശീയോദ്യാനം [balphaakram desheeyodyaanam]
129802. മലപ്പുറം ജില്ലയിലെ പ്രധാന കായൽ? [ malappuram jillayile pradhaana kaayal?]
Answer: ബിയ്യം കായൽ [ biyyam kaayal]
129803. നിരുപമറാവുവിന്റെ ജന്മസ്ഥലം? [ nirupamaraavuvinte janmasthalam?]
Answer: മലപ്പുറം [ malappuram ]
129804. ഇന്ത്യയിലെ ആദ്യ ശില്പനഗരം? [ inthyayile aadya shilpanagaram?]
Answer: കോഴിക്കോട് [kozhikkodu]
129805. പഴശി രാജാവിന്റെ സൈന്യത്തിൽ കുറിച്യരരുടെ നേതാവ്? [ pazhashi raajaavinte synyatthil kurichyararude nethaav?]
Answer: തലയ്ക്കൽ ചന്തു [thalaykkal chanthu]
129806. വയനാടകൻ കുടിയേറ്റക്കാരുടെ പശ്ചാത്തലത്തിൽ എസ്.കെ. പൊറ്റക്കാട് എഴുതിയ നോവൽ? [ vayanaadakan kudiyettakkaarude pashchaatthalatthil esu.ke. pottakkaadu ezhuthiya noval?]
Answer: വിഷകന്യക [vishakanyaka]
129807. പ്രസിദ്ധമായ പക്ഷിപാതാളം സ്ഥിതിചെയ്യുന്നത്? [ prasiddhamaaya pakshipaathaalam sthithicheyyunnath?]
Answer: വയനാട് [vayanaadu]
129808. കൊട്ടിയൂർ ക്ഷേത്രം ഏത് ജില്ലയിലാണ്? [ kottiyoor kshethram ethu jillayilaan?]
Answer: കണ്ണൂർ [kannoor]
129809. കണ്ണൂർ ജില്ലയിലെ ഏറ്റവും വലിയ പുഴ? [ kannoor jillayile ettavum valiya puzha?]
Answer: വളപട്ടണം പുഴ [ valapattanam puzha]
129810. ഇബൻ ബത്തൂത്ത ഹിലി എന്നു രേഖപ്പെടുത്തിയ നാട്? [ iban batthoottha hili ennu rekhappedutthiya naad?]
Answer: ഏഴിമല [ ezhimala ]
129811. ദക്ഷിണവാരണാസി എന്നറിയപ്പെടുന്ന ക്ഷേത്രം? [ dakshinavaaranaasi ennariyappedunna kshethram?]
Answer: കൊട്ടിയൂർ [kottiyoor ]
129812. സുവർണകമലം ലഭിച്ച ആദ്യ മലയാളസിനിമ? [ suvarnakamalam labhiccha aadya malayaalasinima?]
Answer: ചെമ്മീൻ [chemmeen]
129813. ആദ്യമായി ചലച്ചിത്രമാക്കപ്പെട്ട മലയാള സാഹിത്യകൃതി? [ aadyamaayi chalacchithramaakkappetta malayaala saahithyakruthi?]
Answer: മാർത്താണ്ഡവർമ്മ [maartthaandavarmma]
129814. ഇന്ത്യയുടെയും പാകിസ്ഥാന്റെയും അതിർത്തി നിർണയം നടത്തിയ ബ്രിട്ടീഷ് ലോയർ? [Inthyayudeyum paakisthaanteyum athirtthi nirnayam nadatthiya britteeshu loyar?]
Answer: സിറിൽറാഡ്ക്ളിഫ് [Sirilraadkliphu]
129815. പിരിച്ചുവിടപ്പെട്ട ഇന്ത്യൻ ആസൂത്രണ കമ്മിഷന്റെ അവസാനത്തെ ഉപാദ്ധ്യക്ഷൻ? [Piricchuvidappetta inthyan aasoothrana kammishante avasaanatthe upaaddhyakshan?]
Answer: മൊണ്ടേക്സിംഗ് അലുവാലിയ [ meaandeksimgu aluvaaliya]
129816. ആസൂത്രണ കമ്മിഷനു പകരം നിലവിൽ വന്ന സംവിധാനം ഏത്? [Aasoothrana kammishanu pakaram nilavil vanna samvidhaanam eth?]
Answer: നീതി ആയോഗ് [ neethi aayeaag]
129817. നീതി ആയോഗിന്റെ അദ്ധ്യക്ഷൻ? [ neethi aayeaaginte addhyakshan?]
Answer: പ്രധാനമന്ത്രി [ pradhaanamanthri]
129818. സംസ്ഥാന ആസൂത്രണ കമ്മിഷന്റെ ഉപാദ്ധ്യക്ഷൻ? [Samsthaana aasoothrana kammishante upaaddhyakshan?]
Answer: കെ.എം. ചന്ദ്രശേഖർ [ ke.em. chandrashekhar]
129819. സാമ്പത്തിക ശാസ്ത്രത്തിന് നൊബേൽ സമ്മാനം നേടിയ ഇന്ത്യക്കാരൻ? [Saampatthika shaasthratthinu neaabel sammaanam nediya inthyakkaaran?]
Answer: ഡോ. അമർത്യാസെൻ [Do. Amarthyaasen]
129820. "ആൾക്കൂട്ടം" ആരുടെ കൃതിയാണ്? [ "aalkkoottam" aarude kruthiyaan?]
Answer: ആനന്ദ് [ aanandu]
129821. സുവർണക്ഷേത്രം (അമൃത്സർ) പണികഴിപ്പിച്ചതാര്? [Suvarnakshethram (amruthsar) panikazhippicchathaar?]
Answer: ഗുരു അർജുൻദേവ് [Guru arjundevu]
129822. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതിചെയ്യുന്ന വിമാനത്താവളം? [ inthyayil ettavum uyaratthil sthithicheyyunna vimaanatthaavalam?]
Answer: കുഷോക്ക് ബാഹുല [Kushokku baahula]
129823. ഇന്ത്യൻ നാഷണൽ കോൺഗ്രസ് രൂപീകൃതമായ വർഷം? [Inthyan naashanal kongrasu roopeekruthamaaya varsham?]
Answer: 1885
129824. പൂർണ ആന്തര പ്രതിഫലന തത്വം ആധാരമാക്കി പ്രവർത്തിക്കുന്ന ഉപകരണം? [Poorna aanthara prathiphalana thathvam aadhaaramaakki pravartthikkunna upakaranam?]
Answer: ഫൈബർ ഓപ്റ്റിക് കേബിൾ [ phybar opttiku kebil]
129825. ഗ്രന്ഥശാലാ സംഘത്തിന്റെ സ്ഥാപകൻ? [ granthashaalaa samghatthinte sthaapakan?]
Answer: പി.എൻ. പണിക്കർ [Pi.en. Panikkar]
129826. ഇന്ത്യൻ റെയിൽവേയുടെ ആദ്യ പേര്? [ inthyan reyilveyude aadya per?]
Answer: ഗ്രേറ്റ് ഇന്ത്യൻ പെനിൻസുലാർ [ grettu inthyan peninsulaar]
129827. ഇന്ത്യൻ ഭരണഘടനയിലെ നിർദ്ദേശക തത്വങ്ങൾ എന്ന ആശയം ഏതു രാജ്യത്തിന്റെ ഭരണഘടനയിൽ നിന്ന് കടം കൊണ്ടതാണ്? [ inthyan bharanaghadanayile nirddheshaka thathvangal enna aashayam ethu raajyatthinte bharanaghadanayil ninnu kadam keaandathaan?]
Answer: അയർലണ്ട് [ayarlandu]
129828. ഐ.ബി.ആർ.ഡിയുടെ പൂർണ രൂപം? [Ai.bi.aar.diyude poorna roopam?]
Answer: ഇന്റർനാഷണൽ ബാങ്ക് ഫോർ റൂറൽ ഡെവലപ്മെന്റ് [Intarnaashanal baanku phor rooral devalapmentu]
129829. ലീഗ് ഒഫ് നേഷൻസ് എന്ന ആശയം കൊണ്ടുവന്നത്? [Leegu ophu neshansu enna aashayam keaanduvannath?]
Answer: അമേരിക്കൻ പ്രസിഡന്റായിരുന്ന വുഡോ വിൽസൻ [Amerikkan prasidantaayirunna vudo vilsan]
129830. മാൻസബ്ദാരി സമ്പ്രദായം നടപ്പിലാക്കിയത് ആര്? [ maansabdaari sampradaayam nadappilaakkiyathu aar?]
Answer: അക്ബർ [akbar]
129831. നീലവിപ്ളവം ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു? [Neelaviplavam ethumaayi bandhappettirikkunnu?]
Answer: മത്സ്യ ഉത്പാദനം [ mathsya uthpaadanam]
129832. ഓസ്കാർ അവാർഡിന്റെ മറ്റൊരു പേര്? [ oskaar avaardinte matteaaru per?]
Answer: അക്കാഡമി അവാർഡ് [ akkaadami avaardu]
129833. മ്യാൻമറിലെ കറൻസി? [ myaanmarile karansi?]
Answer: ക്യാറ്റ് [ kyaattu]
129834. പക്ഷികളുടെ രാജാവ് എന്നറിയപ്പെടുന്നത്? [Pakshikalude raajaavu ennariyappedunnath?]
Answer: കഴുകൻ [ kazhukan]
129835. നീറ്റുകക്കയുടെ രാസനാമം? [Neettukakkayude raasanaamam?]
Answer: കാൽസ്യം ഓക്സൈഡ് [ kaalsyam oksydu]
129836. ജവഹർലാൽ നെഹ്റുവിന്റെ ജന്മശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഓടിച്ചു തുടങ്ങിയ ട്രെയിൻ? [ javaharlaal nehruvinte janmashathaabdi aaghoshangalude bhaagamaayi odicchu thudangiya dreyin?]
Answer: ശതാബ്ദി എക്സ്പ്രസ് [ shathaabdi eksuprasu]
129837. കംപ്യൂട്ടറിന്റെ പിതാവ്? [ kampyoottarinte pithaav?]
Answer: ചാൾസ് ബാബേജ് [ chaalsu baabeju]
129838. ത്വക്കിന് നിറം നൽകുന്ന വർണവസ്തു? [Thvakkinu niram nalkunna varnavasthu?]
Answer: മെലാനിൻ [melaanin]
129839. "പമ്പയുടെ ദാനം" എന്നറിയപ്പെടുന്നത് ഏതു പ്രദേശം? ["pampayude daanam" ennariyappedunnathu ethu pradesham?]
Answer: കുട്ടനാട് [kuttanaadu]
129840. സൂര്യനെക്കുറിച്ചുള്ള പഠനം? [ sooryanekkuricchulla padtanam?]
Answer: ഹീലിയോളജി [ heeliyolaji]
129841. ഇന്ത്യാഗേറ്റ് എവിടെ സ്ഥിതിചെയ്യുന്നു? [Inthyaagettu evide sthithicheyyunnu?]
Answer: ന്യൂഡൽഹി [ nyoodalhi]
129842. വൈദ്യുതി കണ്ടുപിടിച്ചത്? [Vydyuthi kandupidicchath?]
Answer: മൈക്കൽഫാരഡെ [mykkalphaarade]
129843. ഓൾ ഇന്ത്യാ റേഡിയോ നിലവിൽ വന്ന വർഷം ഏത്? [Ol inthyaa rediyo nilavil vanna varsham eth?]
Answer: 1936
129844. ഇന്ത്യയുടെ നെല്ലറ എന്നറിയപ്പെടുന്ന സംസ്ഥാനം ഏത്? [ inthyayude nellara ennariyappedunna samsthaanam eth?]
Answer: ആന്ധ്രാപ്രദേശ് [ aandhraapradeshu]
129845. അവശിഷ്ട പർവതത്തിന് ഉദാഹരണം? [Avashishda parvathatthinu udaaharanam?]
Answer: ആരവല്ലി [aaravalli]
129846. അശോകചക്രം എന്തിനെ പ്രതിനിധാനം ചെയ്യുന്നു? [ ashokachakram enthine prathinidhaanam cheyyunnu?]
Answer: Laws of Dharma
129847. വിദ്യാഭ്യാസ അവകാശ നിയമം പാസാക്കിയ വർഷം ഏത്? [Vidyaabhyaasa avakaasha niyamam paasaakkiya varsham eth?]
Answer: 2009
129848. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ നദി ഏത് [ inthyayile ettavum valiya randaamatthe nadi ethu]
Answer: ഗോദാവരി (ഇത് തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ നദിയാണ്). [ godaavari (ithu thekke inthyayile ettavum valiya nadiyaanu).]
129849. യമുനയുടെ മറ്റൊരു പേര്? [ yamunayude matteaaru per?]
Answer: കാളിന്ദി [kaalindi]
129850. ഒരു പാർട്ടിക്ക് ലോക്സഭയിൽ അംഗീകൃത പ്രതിപക്ഷ പാർട്ടി എന്ന സ്ഥാനം ലഭിക്കണമെങ്കിൽ ഏറ്റവും കുറഞ്ഞത് എത്ര സീറ്റ് വേണം? [ oru paarttikku leaaksabhayil amgeekrutha prathipaksha paartti enna sthaanam labhikkanamenkil ettavum kuranjathu ethra seettu venam?]
Answer: ലോക്സഭയിലെ ആകെ അംഗബലത്തിന്റെ പത്തിലൊന്ന് [Loksabhayile aake amgabalatthinte patthileaannu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution