<<= Back Next =>>
You Are On Question Answer Bank SET 2597

129851. ലോ​ക്‌​സ​ഭ​യിൽ മ​ണി​ബി​ൽ ഏതെന്നു ​സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്ന​ത് ​ആ​ര്? [Lo​k​sa​bha​yil ma​ni​bi​l ethennu ​saa​kshya​ppe​du​tthu​nna​thu ​aa​r?]

Answer: ​ ​ലോ​ക്‌​സ​ഭാ ​സ്പീ​ക്കർ​ ​ [​ ​lo​k​sa​bhaa ​spee​kkar​ ​]

129852. ലോ​ക്‌​സ​ഭ​യി​ലെ​ ​ആ​ദ്യ വ​നി​താ സ്‌പീ​ക്കർ? [Lo​k​sa​bha​yi​le​ ​aa​dya va​ni​thaa spee​kkar?]

Answer: മീ​രാ​കു​മാർ​ [Mee​raa​ku​maar​]

129853. പ്ര​സി​ദ്ധ​മായ ഡ​ക്കാൻ​ ​ന​യം ന​ട​പ്പാ​ക്കി​യ​ ​മു​ഗൾ​ ​രാ​ജാ​വ്? [Pra​si​ddha​maaya da​kkaan​ ​na​yam na​da​ppaa​kki​ya​ ​mu​gal​ ​raa​jaa​v?]

Answer: ​ഔ​റം​ഗ​സീ​ബ് [​au​ram​ga​see​bu]

129854. കൃഷ്‌ണരാജസാഗർ അണക്കെട്ട് ഏത് നദിയിൽ? [Krushnaraajasaagar anakkettu ethu nadiyil?]

Answer: കാവേരി [Kaaveri]

129855. ഉദയസൂര്യന്റെ നാട് എന്നറിയപ്പെടുന്ന സംസ്ഥാനം? [Udayasooryante naadu ennariyappedunna samsthaanam?]

Answer: അരുണാചൽപ്രദേശ് [Arunaachalpradeshu]

129856. ചാമുണ്ഡിഹിൽസ് സ്ഥിതിചെയ്യുന്നത്? [Chaamundihilsu sthithicheyyunnath?]

Answer: മൈസൂർ [Mysoor]

129857. ലാൽബാഗ് ഉദ്യാനം എവിടെയാണ്? [Laalbaagu udyaanam evideyaan?]

Answer: ബാംഗ്ലൂർ [Baamgloor]

129858. യക്ഷഗാനം ഉദയംകൊണ്ട സംസ്ഥാനം? [Yakshagaanam udayamkonda samsthaanam?]

Answer: കർണാടക [Karnaadaka]

129859. രോഹിയ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത്? [Rohiya naashanal paarkku sthithicheyyunnath?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

129860. സസ്യശാസ്ത്രജ്ഞരുടെ പറുദീസ എന്നറിയപ്പെടുന്ന സംസ്ഥാനം? [Sasyashaasthrajnjarude parudeesa ennariyappedunna samsthaanam?]

Answer: സിക്കിം [Sikkim]

129861. ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി എവിടെയാണ്? [Inthyayile ettavum valiya lybrari evideyaan?]

Answer: കൊൽക്കത്ത നാഷണൽ ലൈബ്രറി [Kolkkattha naashanal lybrari]

129862. ശതമാനാടിസ്ഥാനത്തിൽ പട്ടികജാതിക്കാർ കുറവുള്ള സംസ്ഥാനം? [Shathamaanaadisthaanatthil pattikajaathikkaar kuravulla samsthaanam?]

Answer: മിസോറാം [Misoraam]

129863. മൊണാസില ചിത്രം സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം [Meaanaasila chithram sookshicchirikkunna myoosiyam]

Answer: പാരീസ് [Paareesu]

129864. ഇന്ത്യയുടെ സ്വാതന്ത്ര്യപ്രാപ്തിക്കുശേഷം കേരളത്തിൽ നടത്തിയ അയിത്തത്തിനെതിരായ സമരം? . [Inthyayude svaathanthryapraapthikkushesham keralatthil nadatthiya ayitthatthinethiraaya samaram? .]

Answer: പാലിയം സത്യാഗ്രഹം. [Paaliyam sathyaagraham.]

129865. ആർട്ടിക്കിൾ മുതൽ വരെ ഭരണഘടനയിൽ പ്രതിപാദിക്കുന്നത്? [Aarttikkil muthal vare bharanaghadanayil prathipaadikkunnath?]

Answer: അടിയന്തരാവസ്ഥ [Adiyantharaavastha]

129866. ൽ ദേശീയ അടിയന്തരാവസ്ഥ ഏർപ്പെടുത്തിയ രാഷ്ട്രപതി? [L desheeya adiyantharaavastha erppedutthiya raashdrapathi?]

Answer: ഫക്രുദ്ദീൻ അലി അഹമ്മദ് [Phakruddheen ali ahammadu]

129867. "ഓപ്പറേഷൻ വിജയ്" എന്നറിയപ്പെട്ട സൈനിക നടപടിയിലൂടെ മോചിപ്പിക്കപ്പെട്ട പ്രദേശം? ["oppareshan vijayu" ennariyappetta synika nadapadiyiloode mochippikkappetta pradesham?]

Answer: ഗോവ [Gova]

129868. പിൽക്കാലത്ത് മഹാരാജാസ് കോളേജായി വികസിച്ച എറണാകുളത്തെ എലിമെന്ററി ഇംഗ്ളീഷ് സ്കൂൾ സ്ഥാപിച്ച ദിവാൻ? [Pilkkaalatthu mahaaraajaasu kolejaayi vikasiccha eranaakulatthe elimentari imgleeshu skool sthaapiccha divaan?]

Answer: ശരങ്കരവാരിയർ [Sharankaravaariyar]

129869. ബ്രിട്ടീഷ് ഭരണകൂടവുമായുണ്ടായ അഭിപ്രായവ്യത്യാസത്തെ തുടർന്ന് ൽ അധികാരം ഉപേക്ഷിച്ച കൊച്ചി രാജാവ്? [Britteeshu bharanakoodavumaayundaaya abhipraayavyathyaasatthe thudarnnu l adhikaaram upekshiccha keaacchi raajaav?]

Answer: രാജർഷി രാമവർമ്മ [Raajarshi raamavarmma]

129870. ൽ തിരു - കൊച്ചി സംസ്ഥാനം രൂപംകൊള്ളുമ്പോൾ കൊച്ചിയിലെ രാജാവ്? [L thiru - keaacchi samsthaanam roopamkeaallumpol keaacchiyile raajaav?]

Answer: രാമവർമ്മ [Raamavarmma]

129871. ലെ ഐ.പി.എൽ കിരീടം നേടിയ ടീം? [Le ai. Pi. El kireedam nediya deem?]

Answer: മുംബയ് ഇന്ത്യൻസ് [Mumbayu inthyansu]

129872. െ വീൽചെയർ ക്രിക്കറ്റ് ഏഷ്യ കപ്പ് ടികിരീടം നേടിയ രാജ്യം? [E veelcheyar krikkattu eshya kappu dikireedam nediya raajyam?]

Answer: പാകിസ്ഥാൻ [Paakisthaan]

129873. െ സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടം നേടിയ ടീം? [E santhoshu drophi phudbaal kireedam nediya deem?]

Answer: സർവീസസ് [Sarveesasu]

129874. ഇന്ത്യയിലെ ഏക അടിയന്തര നമ്പറായ നടപ്പിലാക്കിയ ആദ്യ സംസ്ഥാനം? [Inthyayile eka adiyanthara namparaaya nadappilaakkiya aadya samsthaanam?]

Answer: ഹിമാചൽപ്രദേശ്. [Himaachalpradeshu.]

129875. ഇന്ത്യയിലെ ഏത് മഹാവ്യക്തിയുടെ ാം ജന്മവാർഷികത്തിന്റെ ഭാഗമായി ഓടിയ പ്രത്യേക എക്സി‌ബിഷൻ ട്രെയിൻ ആയിരുന്നു സംസ്കൃതി എക്സ്‌പ്രസ്? [Inthyayile ethu mahaavyakthiyude aam janmavaarshikatthinte bhaagamaayi odiya prathyeka eksibishan dreyin aayirunnu samskruthi ekspras?]

Answer: രവീന്ദ്രനാഥ ടാഗോർ [Raveendranaatha daagor]

129876. മാർച്ചിൽ ഉദ്ഘാടനം ചെയ്ത ഇന്ത്യയിലെ ാമത്തെ മെട്രോ റെയിൽവേ? [Maarcchil udghaadanam cheytha inthyayile aamatthe medro reyilve?]

Answer: നാഗ‌്‌പൂർ മെട്രോ [Naagpoor medro]

129877. പോർച്ചുഗീസുകാരിൽ നിന്ന് സ്‌ത്രീധനമായി ബ്രിട്ടീഷുകാർക്ക് ൽ ലഭിച്ച നഗരം? [Porcchugeesukaaril ninnu sthreedhanamaayi britteeshukaarkku l labhiccha nagaram?]

Answer: ബോംബെ [Bombe]

129878. അംബേദ്‌കർ സ്വീകരിച്ച മതം? [Ambedkar sveekariccha matham?]

Answer: ബുദ്ധമതം [Buddhamatham]

129879. വി.കെ. കൃഷ്ണമേനോൻ മ്യൂസിയം എവിടെ ? [Vi. Ke. Krushnamenon myoosiyam evide ?]

Answer: കോഴിക്കോട് [Kozhikkodu]

129880. കെ.എസ്.ആർ.ടി.സി നിലവിൽ വന്ന വർഷം? [Ke. Esu. Aar. Di. Si nilavil vanna varsham?]

Answer: 1965

129881. എസ്.എൻ.ഡി.പിയുടെ ആദ്യത്തെ വൈസ് പ്രസിഡന്റ്? [Esu. En. Di. Piyude aadyatthe vysu prasidantu?]

Answer: ഡോ. പല്പു. [Do. Palpu.]

129882. പി.എച്ച്. സ്കെയിലിൽ എത്രവരെ മൂല്യമാണ് രേഖപ്പെടുത്തിയിട്ടുള്ളത്? [Pi. Ecchu. Skeyilil ethravare moolyamaanu rekhappedutthiyittullath?]

Answer: 1 മുതൽ 14 വരെ [1 muthal 14 vare]

129883. ആസ്പിരിനെ ആദ്യമായി വേർതിരിച്ചെടുത്തതാര്? [Aaspirine aadyamaayi verthiricchedutthathaar?]

Answer: ഫെലിക്സ് ഹോഫ്‌മാൻ [Pheliksu hophmaan]

129884. പി.എച്ച്. എന്നതിന്റെ മുഴുവൻ രൂപം? [Pi. Ecchu. Ennathinte muzhuvan roopam?]

Answer: പൊട്ടൻസ് ഹൈഡ്രജൻ [Peaattansu hydrajan]

129885. നിർവീര്യലായനികൾ, ശുദ്ധജലം എന്നിവയുടെ പി.എച്ച് മൂല്യം? [Nirveeryalaayanikal, shuddhajalam ennivayude pi. Ecchu moolyam?]

Answer: 7

129886. പി.എച്ച് മൂല്യം ഏഴിൽ കൂടുതലുള്ളവ? [Pi. Ecchu moolyam ezhil kooduthalullava?]

Answer: ബേസുകൾ [Besukal]

129887. കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറപ്രകാരമുള്ള ഒരു നാടുവാഴിയാണ്. ഒരു പരാജിത ശത്രുവെന്നതിനെക്കാൾ ആ നിലയിൽ വേണം അദ്ദേഹത്തെ കണക്കാക്കാൻ: പഴശ്ശിരാജയ്ക്കെതിരെ പട നയിച്ച തലശേരി സബ് കളക്ടറുടെ വാക്കുകളാണ് ഇത്. അദ്ദേഹത്തിന്റെ പേര്? [Kalaapakaariyaanenkilum addheham ee raajyatthe muraprakaaramulla oru naaduvaazhiyaanu. Oru paraajitha shathruvennathinekkaal aa nilayil venam addhehatthe kanakkaakkaan: pazhashiraajaykkethire pada nayiccha thalasheri sabu kalakdarude vaakkukalaanu ithu. Addhehatthinte per?]

Answer: തോമസ് ഹാർവേ ബാബർ. [Thomasu haarve baabar.]

129888. ഏത് നദിയുടെ തീരത്താണ് ഹംപി? [Ethu nadiyude theeratthaanu hampi?]

Answer: തുംഗഭദ്ര [Thumgabhadra]

129889. യു.എൻ സെക്രട്ടറി ജനറൽ പദവി വഹിച്ച ആദ്യ ഏഷ്യക്കാരനായ യുതാന്ത് ഏത് രാജ്യക്കാരനായിരുന്നു? [Yu. En sekrattari janaral padavi vahiccha aadya eshyakkaaranaaya yuthaanthu ethu raajyakkaaranaayirunnu?]

Answer: മ്യാൻമർ [Myaanmar]

129890. യു.എൻ ചാർട്ടറിൽ ഇന്ത്യയ്ക്കുവേണ്ടി ഒപ്പുവച്ചത്? [Yu. En chaarttaril inthyaykkuvendi oppuvacchath?]

Answer: ആർക്കോട്ട് രാമസ്വാമി മുതലിയാർ [Aarkkottu raamasvaami muthaliyaar]

129891. യു.എൻ. രക്ഷാസമിതിയിലെ സ്ഥിരാംഗത്വത്തിനായി വാദിക്കുകയും പരസ്പരം പിന്തുണയ്ക്കുകയും ചെയ്യുന്ന രാജ്യങ്ങൾ ചേർന്ന ഗ്രൂപ്പ് അറിയപ്പെടുന്നത്? [Yu. En. Rakshaasamithiyile sthiraamgathvatthinaayi vaadikkukayum parasparam pinthunaykkukayum cheyyunna raajyangal chernna grooppu ariyappedunnath?]

Answer: ജി - 4 രാജ്യങ്ങൾ [Ji - 4 raajyangal]

129892. പദവിയിൽ നിന്ന് രാജിവച്ച യു.എൻ സെക്രട്ടറി ജനറൽ? [Padaviyil ninnu raajivaccha yu. En sekrattari janaral?]

Answer: ട്രിഗ്‌വ്‌ലി [Drigvli]

129893. ഇന്ത്യയിൽ ആദ്യത്തെ ഐ.എസ്.ഒ അംഗീകാരമുള്ള പ്രാഥമികാരോഗ്യകേന്ദ്രം ഏതു ഗ്രാമപഞ്ചായത്തിലാണ്? [Inthyayil aadyatthe ai. Esu. O amgeekaaramulla praathamikaarogyakendram ethu graamapanchaayatthilaan?]

Answer: ഇരവിപേരൂർ [Iraviperoor]

129894. വജ്രം ഉത്‌പാദിപ്പിക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനം? [Vajram uthpaadippikkunna inthyayile eka samsthaanam?]

Answer: മദ്ധ്യപ്രദേശ് [Maddhyapradeshu]

129895. ഇന്ത്യയിൽ ആദ്യത്തെ ഡി.എൻ.എ ബാർകോഡിംഗ് കേന്ദ്രം 2008 ജൂണിൽ ആരംഭിച്ചതെവിടെ? [Inthyayil aadyatthe di. En. E baarkodimgu kendram 2008 joonil aarambhicchathevide?]

Answer: പുത്തൻതോപ്പ് (തിരുവനന്തപുരം) [Putthanthoppu (thiruvananthapuram)]

129896. 2017ലെ പ്രഥമ ഒ.എൻ.വി പുരസ്കാര ജേതാവ് ? [2017le prathama o. En. Vi puraskaara jethaavu ?]

Answer: സുഗതകുമാരി [Sugathakumaari]

129897. കേരള സർക്കാരിന്റെ നേതൃത്വത്തിൽ എം.ടി. വാസുദേവൻ നായർ മ്യൂസിയം സ്ഥാപിക്കുന്നത് എവിടെ ? [Kerala sarkkaarinte nethruthvatthil em. Di. Vaasudevan naayar myoosiyam sthaapikkunnathu evide ?]

Answer: കോഴിക്കോട് [Kozhikkodu]

129898. കോട്ടയം സി.എം.എസ് കോളേജ് 1865-ൽ മലയാള നിഘണ്ടു പ്രസിദ്ധീകരിച്ചപ്പോൾ പ്രിൻസിപ്പൽ ആരായിരുന്നു? [Kottayam si. Em. Esu koleju 1865-l malayaala nighandu prasiddheekaricchappol prinsippal aaraayirunnu?]

Answer: റിച്ചാർഡ് കോളിൻസ് [Ricchaardu kolinsu]

129899. ഒരു നിർവീര്യ പദാർത്ഥത്തിന്റെ പി. എച്ച്. മൂല്യം എത്രയാണ്? [Oru nirveerya padaarththatthinte pi. Ecchu. Moolyam ethrayaan?]

Answer: 7

129900. എസ്.എസ്.ഇ കോമ്പസിറ്റ് ഏത് രാജ്യത്തെ ഓഹരി വിപണിയാണ്? [Esu. Esu. I kompasittu ethu raajyatthe ohari vipaniyaan?]

Answer: ചൈന [Chyna]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution