1. കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറപ്രകാരമുള്ള ഒരു നാടുവാഴിയാണ്. ഒരു പരാജിത ശത്രുവെന്നതിനെക്കാൾ ആ നിലയിൽ വേണം അദ്ദേഹത്തെ കണക്കാക്കാൻ: പഴശ്ശിരാജയ്ക്കെതിരെ പട നയിച്ച തലശേരി സബ് കളക്ടറുടെ വാക്കുകളാണ് ഇത്. അദ്ദേഹത്തിന്റെ പേര്? [Kalaapakaariyaanenkilum addheham ee raajyatthe muraprakaaramulla oru naaduvaazhiyaanu. Oru paraajitha shathruvennathinekkaal aa nilayil venam addhehatthe kanakkaakkaan: pazhashiraajaykkethire pada nayiccha thalasheri sabu kalakdarude vaakkukalaanu ithu. Addhehatthinte per?]
Answer: തോമസ് ഹാർവേ ബാബർ. [Thomasu haarve baabar.]