1. കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറപ്രകാരമുള്ള ഒരു നാടുവാഴിയാണ്ഒരു പരാജിത ശത്രുവെന്നതിനെക്കാൾ ആ നിലയിൽ വേണം അദ്ദേഹത്തെ കണക്കാക്കാൻ: പഴശ്ശിരാജയ്ക്കെതിരെ പട നയിച്ച തലശേരി സബ് കളക്ടറുടെ വാക്കുകളാണ് ഇത്അദ്ദേഹത്തിന്റെ പേര്? [Kalaapakaariyaanenkilum addheham ee raajyatthe muraprakaaramulla oru naaduvaazhiyaanoru paraajitha shathruvennathinekkaal aa nilayil venam addhehatthe kanakkaakkaan: pazhashiraajaykkethire pada nayiccha thalasheri sabu kalakdarude vaakkukalaanu ithaddhehatthinte per?]

Answer: തോമസ് ഹാർവേ ബാബർ. [Thomasu haarve baabar.]

Reply

Type in
(Press Ctrl+g to toggle between English and the chosen language)

Comments

Tags
Show Similar Question And Answers
QA->കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറപ്രകാരമുള്ള ഒരു നാടുവാഴിയാണ്ഒരു പരാജിത ശത്രുവെന്നതിനെക്കാൾ ആ നിലയിൽ വേണം അദ്ദേഹത്തെ കണക്കാക്കാൻ: പഴശ്ശിരാജയ്ക്കെതിരെ പട നയിച്ച തലശേരി സബ് കളക്ടറുടെ വാക്കുകളാണ് ഇത്അദ്ദേഹത്തിന്റെ പേര്?....
QA->കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറപ്രകാരമുള്ള ഒരു നാടുവാഴിയാണ്. ഒരു പരാജിത ശത്രുവെന്നതിനെക്കാൾ ആ നിലയിൽ വേണം അദ്ദേഹത്തെ കണക്കാക്കാൻ: പഴശ്ശിരാജയ്ക്കെതിരെ പട നയിച്ച തലശേരി സബ് കളക്ടറുടെ വാക്കുകളാണ് ഇത്. അദ്ദേഹത്തിന്റെ പേര്?....
QA->“കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറപ്രകാരമുള്ള ഒരു നാടുവാഴിയാണ്. ഒരു പരാജിത ശത്രുവെന്നതിനെക്കാൾ ആ നിലയിലാണ് അദ്ദേഹത്തെ കാണേണ്ടത് ” തോമസ് ഹാർവെ ബാബർ എന്ന തലശ്ശേരി സബ്ബ് കലക്‌ടർ മലബാറിലെ പ്രിൻസിപ്പൽ കളക്ടർക്ക് എഴുതിയ കത്തിലെ വരികളാണിവ. അതിൽ പരാമർശിക്കുന്ന നാടുവാഴി ?....
QA->“കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തിലെ മുറപ്രകാരമുള്ള രാജാവാണ്” എന്ന് ബോധിപ്പിച്ചു പഴശ്ശിയുടെ മൃതശരീരം സർവ്വാദര ബഹുമതികളോടെ സംസ്കരിച്ച തലശ്ശേരിയിലെ സബ് കലക്ടർ ആര്?....
QA->1800-ൽ തലശ്ശേരിയിൽ വന്ന് പഴശ്ശിരാജയ്ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ചു. അദ്ദേഹത്തിന്റെ പേര്? ....
MCQ->രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റു വേണം. ബിജുവിന് ഇതേ ജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ചുസമയത്തിനുശേഷം രാജു ജോലി മതിയാക്കി പോയി. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ ബിജു എത്ര സമയം തനിച്ചു ജോലി ചെയ്തു ?...
MCQ->54. രാജുവിന് ഒരു തോട്ടം കിളയ്ക്കുന്നതിന് 20 മിനിറ്റ് വേണം. ബിജുവിന് ഇതേജോലി ചെയ്യാൻ 25 മിനിറ്റ് വേണം. ഇരുവരും ഒന്നിച്ച് ജോലി തുടങ്ങിയെങ്കിലും കുറച്ച് സമയത്തിന് ശേഷം രാജു ജോലി മതിയാക്കി പോയി.. ബിജു ജോലി തുടർന്നു. ആകെ 15 മിനിറ്റ് കൊണ്ട് പണി പൂർത്തിയാക്കി എങ്കിൽ എത്ര സമയം ബിജു തനിച്ച് ജോലി ചെയ്തു?...
MCQ->3 ആളുകൾക്ക് ഒരു ജോലി ചെയ്തു തീർക്കാൻ 12 ദിവസം വേണം അതേ ജോലി 4 ദിവസം കൊണ്ട് ചെയ്തു തീർക്കാൻ എത്ര ആളുകൾ കൂടി വേണം...
MCQ->മനുവിന് ഒരു ജോലി ചെയ്യാൻ 10 ദിവസം വേണം. അനുവിന് അത് ചെയ്ത് തീർക്കാൻ 15 ദിവസം വേണം. എങ്കിൽ രണ്ടു പേരും ചേർന്ന് ഈ ജോലി എത്ര ദിവസം കൊണ്ട് ചെയ്ത് തീർക്കും?...
MCQ->വലേരി വ്‌ളാഡിമിറോവിച്ച് പോളിയാക്കോവ് 80-ാം വയസ്സിൽ അന്തരിച്ചു അദ്ദേഹം ഏത് നിലയിൽ പ്രശസ്തനായിരുന്നു?...
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution