1. 1800-ൽ തലശ്ശേരിയിൽ വന്ന് പഴശ്ശിരാജയ്ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ചു. അദ്ദേഹത്തിന്റെ പേര്?
[1800-l thalasheriyil vannu pazhashiraajaykkethire pada nayiccha britteeshu senaadhipan pilkkaalatthu vaattarloo yuddhatthil neppoliyane tholppicchu. Addhehatthinte per?
]
Answer: സർ ആർതർ വെല്ലസ്ലി(വെല്ലിങ്ടൺ പ്രഭു) [Sar aarthar vellasli(vellingdan prabhu)]