1. 1800-ൽ തലശ്ശേരിയിൽ പഴശ്ശിരാജ ക്കെതിരെ പട നയിച്ച ബ്രിട്ടീഷ് സേനാധിപൻ പിൽക്കാലത്ത് വാട്ടർലൂ യുദ്ധത്തിൽ നെപ്പോളിയനെ തോൽപ്പിച്ചു. അദ്ദേഹത്തിന്റെ പേര്? [1800-l thalasheriyil pazhashiraaja kkethire pada nayiccha britteeshu senaadhipan pilkkaalatthu vaattarloo yuddhatthil neppoliyane tholppicchu. Addhehatthinte per?]
Answer: സർ ആർതർ വെല്ലസ്ലി (വെല്ലിങ്ടൺ പ്രഭു) [Sar aarthar vellasli (vellingdan prabhu)]