1. “കലാപകാരിയാണെങ്കിലും അദ്ദേഹം ഈ രാജ്യത്തെ മുറപ്രകാരമുള്ള ഒരു നാടുവാഴിയാണ്. ഒരു പരാജിത ശത്രുവെന്നതിനെക്കാൾ ആ നിലയിലാണ് അദ്ദേഹത്തെ കാണേണ്ടത് ” തോമസ് ഹാർവെ ബാബർ എന്ന തലശ്ശേരി സബ്ബ് കലക്‌ടർ മലബാറിലെ പ്രിൻസിപ്പൽ കളക്ടർക്ക് എഴുതിയ കത്തിലെ വരികളാണിവ. അതിൽ പരാമർശിക്കുന്ന നാടുവാഴി ? [“kalaapakaariyaanenkilum addheham ee raajyatthe muraprakaaramulla oru naaduvaazhiyaanu. Oru paraajitha shathruvennathinekkaal aa nilayilaanu addhehatthe kaanendathu ” thomasu haarve baabar enna thalasheri sabbu kalakdar malabaarile prinsippal kalakdarkku ezhuthiya katthile varikalaaniva. Athil paraamarshikkunna naaduvaazhi ?]
Answer: പഴശ്ശി രാജ [Pazhashi raaja]