<<= Back Next =>>
You Are On Question Answer Bank SET 2598

129901. 1972 വരെ ഐ.എസ്.ആർ.ഒ പ്രവർത്തിച്ചത് ഏത് വകുപ്പിന് കീഴിലാണ്? [1972 vare ai. Esu. Aar. O pravartthicchathu ethu vakuppinu keezhilaan?]

Answer: ആണവോർജ്ജ വകുപ്പ് [Aanavorjja vakuppu]

129902. ഐ.എസ്.ആർ.ഒയുടെ ആസ്ഥാനമന്ദിരം? [Ai. Esu. Aar. Oyude aasthaanamandiram?]

Answer: ബംഗളൂരു [Bamgalooru]

129903. ആ​വ​ർ​ത്ത​ന​പ്പ​ട്ടി​ക​യു​ടെ​ ​പി​താ​വ്? [Aa​va​r​ttha​na​ppa​tti​ka​yu​de​ ​pi​thaa​v?]

Answer: ദി​മി​ത്രി​ ​മെ​ൻ​ഡ​ലീ​വ് [Di​mi​thri​ ​me​n​da​lee​vu]

129904. കേരള കോ - ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ (മിൽമ) സ്ഥാപിതമായ വർഷം? [Kerala ko - opparetteevu milkku maarkkattimgu phedareshan (milma) sthaapithamaaya varsham?]

Answer: 1980

129905. അടിയന്തരാവസ്ഥയുടെ പശ്ചാത്തലത്തിൽ ഒ.വി. വിജയൻ രചിച്ച നോവൽ? [Adiyantharaavasthayude pashchaatthalatthil o. Vi. Vijayan rachiccha noval?]

Answer: ധർമപുരാണം [Dharmapuraanam]

129906. അർജുന അവാർഡ് നേടിയ ആദ്യ മലയാളി ആരാണ്? [Arjuna avaardu nediya aadya malayaali aaraan?]

Answer: സി.ബാലകൃഷ്ണൻ [Si. Baalakrushnan]

129907. മുസ്‌ലീങ്ങൾ എണ്ണത്തിലും ശതമാനത്തിലും കൂടുതൽ ഉള്ള ജില്ല ? [Musleengal ennatthilum shathamaanatthilum kooduthal ulla jilla ?]

Answer: മലപ്പുറം [Malappuram]

129908. കേരള പ്രസ്സ് അക്കാദമിയുടെ ആദ്യത്തെ ചെയർമാൻ? [Kerala prasu akkaadamiyude aadyatthe cheyarmaan?]

Answer: കെ.എ.ദാമോദര മേനോൻ [Ke. E. Daamodara menon]

129909. കേരള പ്രസ്സ് അക്കാദമിയുടെ ഇപ്പോഴത്തെ പേര്? [Kerala prasu akkaadamiyude ippozhatthe per?]

Answer: കേരള മീഡിയ അക്കാദമി [Kerala meediya akkaadami]

129910. കേരളത്തിൽ പട്ടികജാതി വിഭാഗത്തിൽ നിന്നും സ്പീക്കറായ ആദ്യ വ്യക്തി? [Keralatthil pattikajaathi vibhaagatthil ninnum speekkaraaya aadya vyakthi?]

Answer: കെ.രാധാകൃഷ്ണൻ [Ke. Raadhaakrushnan]

129911. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ പ്രത്യേകത ആദ്യമായി ചൂണ്ടി കാണിച്ചത് ആരാണ്? [Thattekkaadu pakshi sankethatthinte prathyekatha aadyamaayi choondi kaanicchathu aaraan?]

Answer: ഡോ.സലിം അലി [Do. Salim ali]

129912. കേരളത്തിൽ ഏറ്റവും കൂടുതൽ പ്രാവശ്യം മുഖ്യമന്ത്രിയായ വ്യക്തി? [Keralatthil ettavum kooduthal praavashyam mukhyamanthriyaaya vyakthi?]

Answer: കെ.കരുണാകരൻ [Ke. Karunaakaran]

129913. കോടതിയിൽ ഹാജരാകുന്നതിൽ നിന്ന് തിരുവിതാംകൂർ രാജാക്കന്മാർ ഒഴിവാക്കിയിരുന്ന ഏക വ്യക്തി ആരാണ്? [Kodathiyil haajaraakunnathil ninnu thiruvithaamkoor raajaakkanmaar ozhivaakkiyirunna eka vyakthi aaraan?]

Answer: ശ്രീ നാരായണ ഗുരു [Shree naaraayana guru]

129914. ദൈവത്തിന്റെ സ്വന്തം നാട് ‘ എന്ന പരസ്യവാചകം കേരളത്തിന് സമ്മാനിച്ചത് ? [Dyvatthinte svantham naadu ‘ enna parasyavaachakam keralatthinu sammaanicchathu ?]

Answer: വാൾട്ടർ മെൻഡിസ്. [Vaalttar mendisu.]

129915. കേരളത്തിലെ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല ? [Keralatthile ettavum kooduthal graama panchaayatthukal ulla jilla ?]

Answer: മലപ്പുറം [Malappuram]

129916. കേരളത്തിലെ ഏറ്റവും വലിയ ഗ്രാമ പഞ്ചായത്ത്? [Keralatthile ettavum valiya graama panchaayatthu?]

Answer: കുമിളി [Kumili]

129917. കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം ? [Keralatthile ettavum valiya vellacchaattam ?]

Answer: അതിരപ്പള്ളി [Athirappalli]

129918. കേരളത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക് ? [Keralatthile ettavum valiya naashanal paarkku ?]

Answer: ഇരവികുളം [Iravikulam]

129919. കേരളത്തിലെ ഏറ്റവും വലിയ മുൻസിപ്പൽ കോർപറേഷൻ ? [Keralatthile ettavum valiya munsippal korpareshan ?]

Answer: തിരുവനന്തപുരം [Thiruvananthapuram]

129920. കേരളത്തിലെ ഏറ്റവും വലിയ ഹൈവേ ? [Keralatthile ettavum valiya hyve ?]

Answer: NH 17(421 km)

129921. ദൈവത്തിന്റെ സ്വന്തം നാട് എന്നറിയപ്പെടുന്ന രാജ്യം [Dyvatthinte svantham naadu ennariyappedunna raajyam]

Answer: ന്യുസിലാന്റ് [Nyusilaantu]

129922. ദൈവങ്ങളുടെ നാട് [Dyvangalude naadu]

Answer: കാസർഗോഡ് [Kaasargodu]

129923. ദൈവം മറന്ന നാട് [Dyvam maranna naadu]

Answer: ഐസ് ലാന്റ് [Aisu laantu]

129924. ദൈവത്തിന്റെ സ്വന്തം നാട് എന്ന പുസ്തകം എഴുതിയത് [Dyvatthinte svantham naadu enna pusthakam ezhuthiyathu]

Answer: ശശി തരൂർ [Shashi tharoor]

129925. ദൈവത്തിന്റെ വികൃതികൾ എഴുതിയത് [Dyvatthinte vikruthikal ezhuthiyathu]

Answer: എം. മുകുന്ദൻ [Em. Mukundan]

129926. ദൈവത്തിന്റെ കണ്ണ് എഴുതിയത് [Dyvatthinte kannu ezhuthiyathu]

Answer: എൻ.പി മുഹമ്മദ് [En. Pi muhammadu]

129927. ദൈവത്തിന്റെ പുസ്തകം എഴുതിയത് [Dyvatthinte pusthakam ezhuthiyathu]

Answer: കെ. പി.രാമനുണ്ണി [Ke. Pi. Raamanunni]

129928. ദൈവത്തിന്റെ താഴ് വര എന്നറിയപ്പെടുന്നത് [Dyvatthinte thaazhu vara ennariyappedunnathu]

Answer: കുളു (ഹിമാചൽ ) [Kulu (himaachal )]

129929. ഇന്ത്യയിലെ ആദ്യത്തെ ഇന്റർനെറ്റ്‌ പത്രം ഏത് ❓ [Inthyayile aadyatthe intarnettu pathram ethu ❓]

Answer: ഫിനാൻഷ്യൽ എക്സ്പ്രസ്സ്‌ [Phinaanshyal eksprasu]

129930. ഫിനാൻഷ്യൽ എക്സ്പ്രസ്സ്‌ പ്രസിദ്ധീകരണം ആരംഭിച്ചത് [Phinaanshyal eksprasu prasiddheekaranam aarambhicchathu]

Answer: 1961

129931. ഫിനാൻഷ്യൽ പത്രത്തിന്റെ ഉടമസ്‌ഥർ [Phinaanshyal pathratthinte udamasthar]

Answer: ഇന്ത്യൻ എക്സ്പ്രസ്സ്‌ [Inthyan eksprasu]

129932. ലിമിറ്റഡ് [Limittadu]

Answer: ഇന്ത്യൻ എക്സ്പ്രസ്സ്‌ ലിമിറ്റഡിന്റെ സ്‌ഥാപകൻ [Inthyan eksprasu limittadinte sthaapakan]

129933. രാംനാഥ് ഗോയങ്ക (1932) [Raamnaathu goyanka (1932)]

Answer: ഇന്ത്യയിലെ ആദ്യ ദിനപത്രം ബംഗാൾ ഗസറ്റ് (1780) [Inthyayile aadya dinapathram bamgaal gasattu (1780)]

129934. ഇന്ത്യയിലെ ആദ്യത്തെ സായാഹ്നപത്രം [Inthyayile aadyatthe saayaahnapathram]

Answer: മദ്രാസ് മെയിൽ [Madraasu meyil]

129935. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ദിനപത്രം [Inthyayil ettavum prachaaramulla dinapathram]

Answer: ദൈനിക് ജാഗരൺ (ഹിന്ദി ) [Dyniku jaagaran (hindi )]

129936. ഇന്ത്യയിൽ ഏറ്റവുംപ്രചാരമുള്ള ഇംഗ്ലീഷ് ദിനപത്രം [Inthyayil ettavumprachaaramulla imgleeshu dinapathram]

Answer: ടൈംസ് ഓഫ് ഇന്ത്യ [Dymsu ophu inthya]

129937. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദിനപത്രങ്ങൾ പുറത്തിറക്കുന്ന സംസ്‌ഥാനം [Inthyayil ettavum kooduthal dinapathrangal puratthirakkunna samsthaanam]

Answer: ഉത്തർപ്രദേശ് [Uttharpradeshu]

129938. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭാഷകളിൽ ദിനപത്രങ്ങൾ പുറത്തിറക്കുന്നത് [Inthyayil ettavum kooduthal bhaashakalil dinapathrangal puratthirakkunnathu]

Answer: ന്യൂഡൽഹി [Nyoodalhi]

129939. കേരളത്തിലെ ഏറ്റവും വലിയ കായല്‍? [Keralatthile ettavum valiya kaayal‍?]

Answer: വേമ്പനാട് കായല്‍ [Vempanaadu kaayal‍]

129940. കേരളത്തിലെ ഏറ്റവും ചെറിയ കായല്‍? [Keralatthile ettavum cheriya kaayal‍?]

Answer: ഉപ്പള കായല്‍ [Uppala kaayal‍]

129941. കേരളത്തിലെ ഏറ്റവും വലിയ വന്യ ജീവി സങ്കേതം? [Keralatthile ettavum valiya vanya jeevi sanketham?]

Answer: പെരിയാര്‍ (ഇടുക്കി ) [Periyaar‍ (idukki )]

129942. കേരളത്തിലെ ഏറ്റവും ചെറിയ വന്യ ജീവി സങ്കേതം? [Keralatthile ettavum cheriya vanya jeevi sanketham?]

Answer: മംഗളവനം (എറണാകുളം) [Mamgalavanam (eranaakulam)]

129943. കേരളത്തിലെ ഏറ്റവും വലിയ വനം ഡിവിഷന്‍? [Keralatthile ettavum valiya vanam divishan‍?]

Answer: റാന്നി [Raanni]

129944. കേരളത്തിലെ ഏറ്റവും ചെറിയ വനം ഡിവിഷന്‍? [Keralatthile ettavum cheriya vanam divishan‍?]

Answer: മറയൂര്‍ [Marayoor‍]

129945. കേരളത്തിലെ ഏറ്റവും വലിയ നദി? [Keralatthile ettavum valiya nadi?]

Answer: പെരിയാര്‍ (244 km ) [Periyaar‍ (244 km )]

129946. കേരളത്തിലെ ഏറ്റവും വലിയ റെയിൽവേ ഡിവിഷന്‍? [Keralatthile ettavum valiya reyilve divishan‍?]

Answer: തിരുവനന്തപുരം [Thiruvananthapuram]

129947. കേരളത്തിലെ ഏറ്റവും ചെറിയ റെയിൽവേ ഡിവിഷന്‍? [Keralatthile ettavum cheriya reyilve divishan‍?]

Answer: പാലക്കാട് [Paalakkaadu]

129948. കേരളത്തിലെ ഏറ്റവും ചെറിയ ജലവൈദ്യുതപദ്ധതി? [Keralatthile ettavum cheriya jalavydyuthapaddhathi?]

Answer: മാട്ടുപെട്ടി [Maattupetti]

129949. കേരളത്തിലെ ഏറ്റവും കൂടുതൽ ഗ്രാമ പഞ്ചായത്തുകൾ ഉള്ള ജില്ല? [Keralatthile ettavum kooduthal graama panchaayatthukal ulla jilla?]

Answer: മലപ്പുറം [Malappuram]

129950. കേരളത്തിലെ ഏറ്റവും വലിയ നാഷണൽ പാർക്ക്? [Keralatthile ettavum valiya naashanal paarkku?]

Answer: ഇരവികുളം [Iravikulam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution