<<= Back
Next =>>
You Are On Question Answer Bank SET 2599
129951. കേരളത്തിലെ ഏറ്റവും വലിയ മുൻസിപ്പൽ കോർപറേഷൻ? [Keralatthile ettavum valiya munsippal korpareshan?]
Answer: തിരുവനന്തപുരം [Thiruvananthapuram]
129952. കേരളത്തിലെ ഏറ്റവും വലിയ ഹൈവേ? [Keralatthile ettavum valiya hyve?]
Answer: NH 17(421 km)
129953. കേരളത്തിലെ ഏറ്റവും നീളം കൂടിയ റയില്‍വേ പാത? [Keralatthile ettavum neelam koodiya rayilve paatha?]
Answer: വല്ലാര്‍പ്പാടം റെയിൽവേ ലിങ്ക് [Vallaarppaadam reyilve linku]
129954. ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടി പുറപ്പെട്ട തിയതി [Onnaam svaathanthrya samaram potti purappetta thiyathi]
Answer: 1857 മേയ് 10 ഉത്തർപ്രദേശിലെ മീററ്റിൽ [1857 meyu 10 uttharpradeshile meerattil]
129955. ബ്രിട്ടീഷുകാർ 1857ലെ വിപ്ലവത്തിന് നൽകിയ പേര് [Britteeshukaar 1857le viplavatthinu nalkiya peru]
Answer: ശിപ്പായി ലഹള ( ചെകുത്താന്റെ കാറ്റ് എന്നും ഇംഗ്ലീഷുകാർ വിശേഷിപ്പിച്ചു) [Shippaayi lahala ( chekutthaante kaattu ennum imgleeshukaar visheshippicchu)]
129956. 1857 വിപ്ലവത്തിലെ ആദ്യ രക്തസാക്ഷി [1857 viplavatthile aadya rakthasaakshi]
Answer: മംഗൾ പാണ്ഡെ ( 1857 ഏപ്രിൽ 8ന് തൂക്കിലേറ്റി) [Mamgal paande ( 1857 epril 8nu thookkiletti)]
129957. 1857ലെ വിപ്ലവത്തിന്റെ ബുദ്ധികേന്ദ്രം എന്നറിയപ്പെടുന്നതാര് [1857le viplavatthinte buddhikendram ennariyappedunnathaaru]
Answer: നാനാ സാഹിബ് ( ധോണ്ഡൂ പന്ത് എന് യഥാർത്ഥ നാമം) [Naanaa saahibu ( dhondoo panthu enu yathaarththa naamam)]
129958. ഝാൻസി റാണി ലക്ഷ്മിഭായിയുടെ യഥാർത്ഥ നാമം എന്ത് [Jhaansi raani lakshmibhaayiyude yathaarththa naamam enthu]
Answer: മണികർണിക [Manikarnika]
129959. ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ ഗറില്ലാ യുദ്ധ രീതി ആവിഷ്കരിച്ച സമരനേതാവ് [Eesttinthyaa kampanikkethire garillaa yuddha reethi aavishkariccha samaranethaavu]
Answer: താന്തിയാ തോപ്പി ( യഥാർത്ഥ നാമം _ രാമചന്ദ്ര പാണ്ഡുരംഗ്) [Thaanthiyaa thoppi ( yathaarththa naamam _ raamachandra paanduramgu)]
129960. ഇരുണ്ട പശ്ചാത്തലത്തിലെ പ്രകാശമാനമായ ബിന്ദു എന്ന് നെഹ്റു വിശേഷിപ്പിച്ചത് ആരെ [Irunda pashchaatthalatthile prakaashamaanamaaya bindu ennu nehru visheshippicchathu aare]
Answer: ഝാൻസി റാണിയെ ( വിപ്ലവകാരികളുടെ സമുന്നത ധീരനേതാവ് എന് പട്ടാള മേധാവി സർ ഹുജ് റോസ് ഝാൻസിറാണി വിശേഷിപ്പിച്ചിരുന്നു) [Jhaansi raaniye ( viplavakaarikalude samunnatha dheeranethaavu enu pattaala medhaavi sar huju rosu jhaansiraani visheshippicchirunnu)]
129961. 1857ലെ വിപ്ലവത്തിലെ ജൊവാൻ ഓഫ് ആർക്ക് എന്നറിയപ്പെടുന്നതാര് [1857le viplavatthile jovaan ophu aarkku ennariyappedunnathaaru]
Answer: ഝാൻസി റാണി (Queen of JanSi എന്ന പുസ്തകം എഴുതിയത് മഹാശ്വേതാദേവി ) [Jhaansi raani (queen of jansi enna pusthakam ezhuthiyathu mahaashvethaadevi )]
129962. 1857 വിപ്ലവത്തിന്റെ ബ്രിട്ടീഷ് സൈനിക തലവൻ [1857 viplavatthinte britteeshu synika thalavan]
Answer: കോളിൻ കാംബെൽ ( ആ സമയത്ത് ബ്രിട്ടീഷ് ഗവർണർ ജനറൽ കാനിംഗ് പ്രഭു) [Kolin kaambel ( aa samayatthu britteeshu gavarnar janaral kaanimgu prabhu)]
129963. 1857 വിപ്ലവത്തിന്റെ ഫലമായി റങ്കൂണിലേക്ക് നാടുകടത്തപ്പെട്ട മുഗൾ രാജാവ് [1857 viplavatthinte phalamaayi rankoonilekku naadukadatthappetta mugal raajaavu]
Answer: ബഹാദൂർ ഷാ രണ്ടാമൻ ( അവസാന മുഗൾ രാജാവ് ഇദ്ദേഹം തന്നെ) [Bahaadoor shaa randaaman ( avasaana mugal raajaavu iddheham thanne)]
129964. വിപ്ലവം പരാജയപ്പെട്ടതോടെ നേപ്പാളിലേക്ക് പാലായനം ചെയ്ത വിപ്ലവകാരി [Viplavam paraajayappettathode neppaalilekku paalaayanam cheytha viplavakaari]
Answer: നാനാ സാഹിബ് (പേഷ്യ ബാജിറാവുവിന്റെ ദത്തുപുത്രൻ) [Naanaa saahibu (peshya baajiraavuvinte datthuputhran)]
129965. ഝാൻസിറാണി വീരമൃത്യുവരിച്ചതെന്ന് [Jhaansiraani veeramruthyuvaricchathennu]
Answer: 1858 ജൂൺ 18 [1858 joon 18]
129966. താന്തിയ തോപ്പി തൂക്കിലേറ്റിയത് [Thaanthiya thoppi thookkilettiyathu]
Answer: 1859 ൽ [1859 l]
129967. ഇന്ത്യൻ ജനതയുടെ മാഗ്നാകാർട്ട എന്നറിയപ്പെടുന്ന വിളംബരം [Inthyan janathayude maagnaakaartta ennariyappedunna vilambaram]
Answer: 1858 ഗവണ്മെന്റ് ഓഫ് ഇന്ത്യ ആക്ട് ( ഈ വിളംബരത്തിന്റെ ഫലമായി ഈസ്റ്റിന്ത്യാ കമ്പനിക്ക് അധികാരം നഷ്ടപ്പെട്ടു ) [1858 gavanmentu ophu inthya aakdu ( ee vilambaratthinte phalamaayi eesttinthyaa kampanikku adhikaaram nashdappettu )]
129968. 1857ലെ വിപ്ലവത്തിന്റെ ചിഹ്നം ആയി കണക്കാക്കുന്നത് എന്തിനെ [1857le viplavatthinte chihnam aayi kanakkaakkunnathu enthine]
Answer: താമരയും ചപ്പാത്തിയും ( വിപ്ലവം പൂർണമായും അടിച്ചമർത്തിയത് 1858ൽ ) " [Thaamarayum chappaatthiyum ( viplavam poornamaayum adicchamartthiyathu 1858l ) "]
129969. 1857ലെ വിപ്ലവത്തിൽ ഏറ്റവും കൂടുതൽ കലാപ കേന്ദ്രങ്ങൾ ഉണ്ടായിരുന്ന സ്ഥലം [1857le viplavatthil ettavum kooduthal kalaapa kendrangal undaayirunna sthalam]
Answer: ഉത്തർപ്രദേശ് ( കലാപങ്ങൾ ഉണ്ടാകാതിരുന്ന പ്രധാന സ്ഥലങ്ങൾ ---ഡൽഹി ബോംബെ ) [Uttharpradeshu ( kalaapangal undaakaathirunna pradhaana sthalangal ---dalhi bombe )]
129970. ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രം എന്ന പുസ്തകം എഴുതിയതാര് [Inthyan svaathanthrya samara charithram enna pusthakam ezhuthiyathaaru]
Answer: താരാചന്ദ് [Thaaraachandu]
129971. 1857 ദി ഗ്രേറ്റ് റെബലിയൻ എഴുതിയത് [1857 di grettu rebaliyan ezhuthiyathu]
Answer: അശോക് മേത്ത [Ashoku mettha]
129972. 1857ലെ വിപ്ലവത്തിന്റെ ഫലമായി ഇന്ത്യയുടെ ഭരണാധികാരിയായ ബ്രിട്ടീഷ് രാജ്ഞി [1857le viplavatthinte phalamaayi inthyayude bharanaadhikaariyaaya britteeshu raajnji]
Answer: 1858 വിക്ടോറിയ രാജ്ഞി അധികാരമേറ്റു [1858 vikdoriya raajnji adhikaaramettu]
129973. 1858 ലെ ഗവൺമെന്റ് ഓഫ് ഇന്ത്യ ആക്ട് നിയമം പാർലമെന്റിൽ അവതരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി [1858 le gavanmentu ophu inthya aakdu niyamam paarlamentil avathariccha britteeshu pradhaanamanthri]
Answer: പാൽമേഴ്സ്റ്റൺ [Paalmezhsttan]
129974. ഇന്ത്യയിലെ ആദ്യ വനിതാ രക്തസാക്ഷി [Inthyayile aadya vanithaa rakthasaakshi]
Answer: പ്രീതിലത വഡേദാർ [Preethilatha vadedaar]
129975. ഇന്ത്യയിലെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രക്തസാക്ഷി [Inthyayile svaathanthryasamara charithratthile ettavum praayam kuranja rakthasaakshi]
Answer: ഖുദിറാം ബോസ് [Khudiraam bosu]
129976. നാനാ സാഹിബിന്റെ സൈനിക ഉപദേഷ്ടാവ് ആരായിരുന്നു [Naanaa saahibinte synika upadeshdaavu aaraayirunnu]
Answer: താന്തിയോ തോപ്പി ( താന്തിയോ തോപ്പിയെ പരാജയപ്പെടുത്തിയ ബ്രിട്ടീഷ് സൈന്യാധിപൻ ആണ് കോളിൻ കാംബെൽ ) [Thaanthiyo thoppi ( thaanthiyo thoppiye paraajayappedutthiya britteeshu synyaadhipan aanu kolin kaambel )]
129977. അടുത്തിടെ കേന്ദ്ര സർക്കാർ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം ആയി പ്രഖ്യാപിച്ച സമരം [Adutthide kendra sarkkaar inthyayude onnaam svaathanthryasamaram aayi prakhyaapiccha samaram]
Answer: പൈക്ക സമരം [Pykka samaram]
129978. 1857 വിപ്ലവത്തിൽ ഗ്യാളിയോർ നേതൃത്വം നൽകിയതാര് [1857 viplavatthil gyaaliyor nethruthvam nalkiyathaaru]
Answer: റാണി ലക്ഷ്മിഭായ് (ഝാൻസി നേതൃത്വം നൽകിയതും റാണി ലക്ഷ്മിഭായി ) [Raani lakshmibhaayu (jhaansi nethruthvam nalkiyathum raani lakshmibhaayi )]
129979. 1857ലെ വിപ്ലവത്തെ ശിപ്പായി ലഹള എന്ന് വിശേഷിപ്പിച്ചതാര് [1857le viplavatthe shippaayi lahala ennu visheshippicchathaaru]
Answer: ജോൺ ലോറൻസ് [Jon loransu]
129980. ഒന്നാം സാതന്ത്യ സമരത്തെ ഉയർത്തൽ എന്ന് വിശേഷിപ്പിച്ചത് [Onnaam saathanthya samaratthe uyartthal ennu visheshippicchathu]
Answer: വില്ല്യം ഡാൽറിംപിൾ [Villyam daalrimpil]
129981. ബീഹാർ സിംഹം എന്നറിയപ്പെടുന്നതാര് [Beehaar simham ennariyappedunnathaaru]
Answer: കൻവർ സിംഗ് ( ബീഹാറിലും ജഗദീഷ്പൂർലും വിപ്ലവത്തിന് നേതൃത്വം നൽകിയത് കൺവർ സിംഗ് ആയിരുന്നു) [Kanvar simgu ( beehaarilum jagadeeshpoorlum viplavatthinu nethruthvam nalkiyathu kanvar simgu aayirunnu)]
129982. 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് ന്യൂയോർക്ക് ട്രൈബ്യൂണൽ പത്രത്തിൽ വിലയിരുത്തിയതാര് [1857le viplavatthe inthyayude onnaam svaathanthryasamaram ennu nyooyorkku drybyoonal pathratthil vilayirutthiyathaaru]
Answer: കാറൽ മാർക്സ് [Kaaral maarksu]
129983. 1857ലെ വിപ്ലവത്തെ ഇന്ത്യയുടെ ഒന്നാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിച്ചത് [1857le viplavatthe inthyayude onnaam svaathanthryasamaram ennu visheshippicchathu]
Answer: വി.ഡി സവർക്കർ [Vi. Di savarkkar]
129984. 1857ലെ വിപ്ലവത്തിൽ ലഖ്നൗവിൽ നേതൃത്വം നൽകിയതാര് [1857le viplavatthil lakhnauvil nethruthvam nalkiyathaaru]
Answer: ബീഗം ഹസ്രത്ത് മഹൽ ( ആഗ്ര ,ഔധ് തുടങ്ങിയ സ്ഥലങ്ങളിലും നേതൃത്വം നൽകിയിരുന്നു) [Beegam hasratthu mahal ( aagra ,audhu thudangiya sthalangalilum nethruthvam nalkiyirunnu)]
129985. 1857 വിപ്ലവത്തിൽ ഡൽഹിയിൽ നേതൃത്വം നല്കിയത് ആരായിരുന്നു [1857 viplavatthil dalhiyil nethruthvam nalkiyathu aaraayirunnu]
Answer: ജനറൽ ബക്ത് ഖാൻ $ ബഹദൂർ ഷാ രണ്ടാമൻ [Janaral bakthu khaan $ bahadoor shaa randaaman]
129986. 1857ലെ വിപ്ലവത്തിൽ കാൺപൂരിൽ നേതൃത്വം നല്കിയത് ആരായിരുന്നു [1857le viplavatthil kaanpooril nethruthvam nalkiyathu aaraayirunnu]
Answer: നാനാ സാഹിബ്, താന്തിയോ തോപ്പി [Naanaa saahibu, thaanthiyo thoppi]
129987. ഒന്നാം സ്വാതന്ത്ര്യസമരത്തിൽ മീററ്റിൽ വിപ്ലവത്തിന് നേതൃത്വം നൽകിയതാര് [Onnaam svaathanthryasamaratthil meerattil viplavatthinu nethruthvam nalkiyathaaru]
Answer: ഖേദം സിംഗ് [Khedam simgu]
129988. 1857ലെ വിപ്ലവത്തെ ആഭ്യന്തര കലാപം എന്ന് വിശേഷിപ്പിച്ചതാര് [1857le viplavatthe aabhyanthara kalaapam ennu visheshippicchathaaru]
Answer: എസ്.ബി.ചൗധരി [Esu. Bi. Chaudhari]
129989. 1857ലെ വിപ്ലവത്തെ ബ്രിട്ടീഷ് പാർലമെന്റിൽ ദേശീയ കലാപം എന്ന് വിശേഷിപ്പിച്ചത് [1857le viplavatthe britteeshu paarlamentil desheeya kalaapam ennu visheshippicchathu]
Answer: ബെഞ്ചമിൻ ഡിസ്രേലി [Benchamin disreli]
129990. ആദ്യത്തേതും അല്ല ദേശീയതലത്തിൽ ഉള്ളതുമല്ല സ്വാതന്ത്രസമരവും അല്ല എന്ന്1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തെ വിശേഷിപ്പിച്ചതാര്? [Aadyatthethum alla desheeyathalatthil ullathumalla svaathanthrasamaravum alla enn1857le onnaam svaathanthryasamaratthe visheshippicchathaar?]
Answer: ആർ.സി. മജുംദാർ [Aar. Si. Majumdaar]
129991. മലപ്പുറത്ത് നിന്ന് കോട്ടയത്തേക്ക് ബോധവൽക്കരണ ജാഥ നയിച്ചത്? [Malappuratthu ninnu kottayatthekku bodhavalkkarana jaatha nayicchath?]
Answer: പാർവ്വതി നെന്മണിമംഗലം [Paarvvathi nenmanimamgalam]
129992. യോഗക്ഷേമസഭയുടെ യുവജന വിഭാഗം അദ്ധ്യക്ഷയായ ആദ്യ വനിത? [Yogakshemasabhayude yuvajana vibhaagam addhyakshayaaya aadya vanitha?]
Answer: പാർവ്വതി നെന്മണിമംഗലം [Paarvvathi nenmanimamgalam]
129993. അന്തർജന സമാജം രൂപീകരിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ച വ്യക്തി? [Antharjana samaajam roopeekarikkunnathil mukhya pankuvahiccha vyakthi?]
Answer: പാർവ്വതി നെൻമണിമംഗലം [Paarvvathi nenmanimamgalam]
129994. "മംഗലസൂത്രത്തിൽ കെട്ടിയിടാൻ അംഗനമാർ അടിമയല്ല’ എന്ന മുദ്രാവാക്യം മുഴക്കിയത്? ["mamgalasoothratthil kettiyidaan amganamaar adimayalla’ enna mudraavaakyam muzhakkiyath?]
Answer: പാർവ്വതി നെന്മണിമംഗലം (ശുകപുരം, 1946) [Paarvvathi nenmanimamgalam (shukapuram, 1946)]
129995. ബ്രഹ്മാനന്ദ ശിവയോഗി ജനിച്ചത്? [Brahmaananda shivayogi janicchath?]
Answer: ചിറ്റൂർ (പാലക്കാട്1852 ആഗസ്റ്റ് 26) [Chittoor (paalakkaad1852 aagasttu 26)]
129996. കുട്ടിക്കാലത്ത് ശിവയോഗി അറിയപ്പെട്ടിരുന്നത്? [Kuttikkaalatthu shivayogi ariyappettirunnath?]
Answer: ഗോവിന്ദൻകുട്ടി [Govindankutti]
129997. ആനന്ദമഹാസഭ സ്ഥാപിച്ച വർഷം? [Aanandamahaasabha sthaapiccha varsham?]
Answer: 1918
129998. ബ്രഹ്മാനന്ദ ശിവയോഗി സിദ്ധാശ്രമം സ്ഥാപിച്ചത്? [Brahmaananda shivayogi siddhaashramam sthaapicchath?]
Answer: ആലത്തൂർ [Aalatthoor]
129999. ആനന്ദദർശനത്തിന്റെ ഉപജ്ഞാതാവ്? [Aanandadarshanatthinte upajnjaathaav?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
130000. "സാരഗ്രാഹി’ എന്ന പ്രസിദ്ധീകരണം ആരംഭിച്ചത്? ["saaragraahi’ enna prasiddheekaranam aarambhicchath?]
Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution