<<= Back Next =>>
You Are On Question Answer Bank SET 2600

130001. സ്ത്രീകളുടെ ഇടയിൽ വിദ്യാഭ്യാസം പ്രചരിപ്പിക്കാൻ വേണ്ടി ബ്രഹ്മാനന്ദ ശിവയോഗി എഴുതിയ ലഘുകാവ്യം? [Sthreekalude idayil vidyaabhyaasam pracharippikkaan vendi brahmaananda shivayogi ezhuthiya laghukaavyam?]

Answer: സ്ത്രീ വിദ്യാപോഷിണി (1899) [Sthree vidyaaposhini (1899)]

130002. "മോക്ഷ പ്രദീപ നിരൂപണ വിദാരണം" എന്ന ദീർഘ പ്രബന്ധത്തിന്റെ കർത്താവ്? ["moksha pradeepa niroopana vidaaranam" enna deergha prabandhatthinte kartthaav?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

130003. വനവാസികളും ഭിക്ഷാടകരുമായ സന്യാസികളെ ഉദരനിമിത്തം എന്ന് പരിഹസിച്ച സാമൂഹിക പരിഷ്കർത്താവ്? [Vanavaasikalum bhikshaadakarumaaya sanyaasikale udaranimittham ennu parihasiccha saamoohika parishkartthaav?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

130004. "മനസ്സിലെ ശാന്തി സ്വർഗ്ഗവാസവും, അശാന്തി നരകവുമാണ്. വേറെ സ്വർഗ്ഗ നരകങ്ങളില്ല” എന്ന് ഉദ്ബോധിപ്പിക്കുന്ന ദർശനം? ["manasile shaanthi svarggavaasavum, ashaanthi narakavumaanu. Vere svargga narakangalilla” ennu udbodhippikkunna darshanam?]

Answer: 3ആനന്ദദർശനം [3aanandadarshanam]

130005. ബ്രഹ്മാനന്ദ ശിവയോഗിയുടെ മരണം [Brahmaananda shivayogiyude maranam]

Answer: 1929 സെപ്റ്റംബർ 10ന് [1929 septtambar 10nu]

130006. ആനന്ദമഹാസഭ സ്ഥാപിച്ചത്? [Aanandamahaasabha sthaapicchath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

130007. മതങ്ങളെയും വിഗ്രഹാരാധനയെയും എതിർത്ത സാമൂഹിക പരിഷകർത്താവ്? [Mathangaleyum vigrahaaraadhanayeyum ethirttha saamoohika parishakartthaav?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

130008. മനുഷ്യന് മോക്ഷപ്രാപ്തിക്കുള്ള ഏക മാർഗ്ഗം രാജയോഗമാണ് എന്ന് പറഞ്ഞത്? [Manushyanu mokshapraapthikkulla eka maarggam raajayogamaanu ennu paranjath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

130009. "മനസ്സാണ് ദൈവം" എന്ന് പ്രഖ്യാപിച്ച സാമൂഹ്യ പരിഷ്‌കർത്താവ്? ["manasaanu dyvam" ennu prakhyaapiccha saamoohya parishkartthaav?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

130010. ആലത്തുർ സ്വാമികൾ, സിദ്ധമുനി എന്നിങ്ങനെ അറിയപ്പെടുന്നത്? [Aalatthur svaamikal, siddhamuni enningane ariyappedunnath?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

130011. ‘പുരുഷ സിംഹം" എന്നു വിശേഷിപ്പിക്കപ്പെട്ട നവോത്ഥാന നായകൻ? [‘purusha simham" ennu visheshippikkappetta navoththaana naayakan?]

Answer: ബ്രഹ്മാനന്ദ ശിവയോഗി [Brahmaananda shivayogi]

130012. മക്തി തങ്ങളുടെ ജന്മസ്ഥലം? [Makthi thangalude janmasthalam?]

Answer: വെളിയംകോട് (മലപ്പുറം) [Veliyamkodu (malappuram)]

130013. മക്തി തങ്ങളുടെ മുഴുവൻ പേര്? [Makthi thangalude muzhuvan per?]

Answer: സയ്യിദ് സനാവുള്ള മക്തി തങ്ങൾ. [Sayyidu sanaavulla makthi thangal.]

130014. മുസ്ലീം വിഭാഗത്തിന്റെ നവീകരണത്തിന് ശരിയായ രീതിയിലുള്ള വിദ്യാഭ്യാസമാണ് മാർഗ്ഗമെന്ന് പറഞ്ഞത്? [Musleem vibhaagatthinte naveekaranatthinu shariyaaya reethiyilulla vidyaabhyaasamaanu maarggamennu paranjath?]

Answer: മക്തി തങ്ങൾ [Makthi thangal]

130015. മുഹമ്മദീയ സഭ സ്ഥാപിച്ചത്? [Muhammadeeya sabha sthaapicchath?]

Answer: മക്തി തങ്ങൾ (1899) [Makthi thangal (1899)]

130016. മലയാളത്തിൽ പുസ്തകമെഴുതിയ ആദ്യ മുസ്ലീം? [Malayaalatthil pusthakamezhuthiya aadya musleem?]

Answer: മക്തി തങ്ങൾ [Makthi thangal]

130017. മക്തി തങ്ങൾ രചിച്ച ആദ്യ കൃതി? [Makthi thangal rachiccha aadya kruthi?]

Answer: കഠോര കൂടാരം (1884) [Kadtora koodaaram (1884)]

130018. മക്തി തങ്ങൾ ആരംഭിച്ച സായാഹ്നപത്രം? [Makthi thangal aarambhiccha saayaahnapathram?]

Answer: തുർക്കി സമാചാരം (1909) [Thurkki samaachaaram (1909)]

130019. സ്ത്രീപുരുഷ സമത്വം, സ്ത്രീ സ്വാതന്ത്ര്യം, സ്ത്രീ വിദ്യാഭ്യാസം എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന മക്തി തങ്ങളുടെ കൃതി? [Sthreepurusha samathvam, sthree svaathanthryam, sthree vidyaabhyaasam ennivaye kuricchu prathipaadikkunna makthi thangalude kruthi?]

Answer: നാരി നിരാഭിചാരി [Naari niraabhichaari]

130020. മക്തി തങ്ങൾ പ്രസിദ്ധീകരിച്ച മാസികകൾ? [Makthi thangal prasiddheekariccha maasikakal?]

Answer: പരോപകാരി, സത്യപ്രകാശം [Paropakaari, sathyaprakaasham]

130021. മക്തി തങ്ങൾ അന്തരിച്ചത്? [Makthi thangal antharicchath?]

Answer: 1912

130022. മക്തി തങ്ങളുടെ അന്ത്യവിശ്രമസ്ഥലം? [Makthi thangalude anthyavishramasthalam?]

Answer: കാൽവാത്തി ജുമാ മസ്ജിദ് (കൊച്ചി) [Kaalvaatthi jumaa masjidu (kocchi)]

130023. കുമാരനാശാൻ ജനിച്ചത്? [Kumaaranaashaan janicchath?]

Answer: 1873 ഏപ്രിൽ 12 [1873 epril 12]

130024. കുമാരനാശാന്റെ അച്ഛന്റെ പേര്? [Kumaaranaashaante achchhante per?]

Answer: നാരായണൻ [Naaraayanan]

130025. കുമാരനാശാന്റെ അമ്മയുടെ പേര്? [Kumaaranaashaante ammayude per?]

Answer: കാളി [Kaali]

130026. കുമാരനാശാന്റെ കുട്ടിക്കാലത്തെ പേര്? [Kumaaranaashaante kuttikkaalatthe per?]

Answer: കുമാരു [Kumaaru]

130027. ‘സ്നേഹഗായകൻ", " ആശയഗംഭീരൻ" എന്നിങ്ങനെ അറിയപ്പെടുന്നത്? [‘snehagaayakan", " aashayagambheeran" enningane ariyappedunnath?]

Answer: കുമാരനാശാൻ [Kumaaranaashaan]

130028. ഡോ. പൽപ്പുവിന്റെ മാനസപുത്രൻ എന്നറിയപ്പെട്ടിരുന്നത്? [Do. Palppuvinte maanasaputhran ennariyappettirunnath?]

Answer: കുമാരനാശാൻ [Kumaaranaashaan]

130029. ഇന്ത്യൻ തപാൽ സ്റ്റാമ്പിൽ പ്രത്യക്ഷപ്പെട്ട ആദ്യത്തെ മലയാള കവി? [Inthyan thapaal sttaampil prathyakshappetta aadyatthe malayaala kavi?]

Answer: കുമാരനാശാൻ (1973) [Kumaaranaashaan (1973)]

130030. ശ്രീനാരായണ ധർമ്മ പരിപാലന സംഘത്തിന്റെ (S.N.D.P) ആദ്യ സെക്രട്ടറി? [Shreenaaraayana dharmma paripaalana samghatthinte (s. N. D. P) aadya sekrattari?]

Answer: കുമാരനാശാൻ [Kumaaranaashaan]

130031. കുമാരനാശാൻ എഡിറ്ററായS.N.D.P യുടെ മുഖപത്രം? [Kumaaranaashaan edittaraayas. N. D. P yude mukhapathram?]

Answer: വിവേകാദയം [Vivekaadayam]

130032. കുമാരനാശാന്റെ പത്രാധിപത്യത്തിൽ "വിവേകോദയം" ആരംഭിച്ച വർഷം? [Kumaaranaashaante pathraadhipathyatthil "vivekodayam" aarambhiccha varsham?]

Answer: 1904

130033. കുമാരനാശാന്റെ നളിനിയ്ക്ക് അവതാരിക എഴുതിയത്? [Kumaaranaashaante naliniykku avathaarika ezhuthiyath?]

Answer: എ.ആർ.രാജരാജവർമ്മ [E. Aar. Raajaraajavarmma]

130034. എഡ്വിൻ അർണോൾഡിന്റെ "ലൈറ്റ ഓഫ് ഏഷ്യ" എന്ന കൃതി മലയാളത്തിൽ ശ്രീ ബുദ്ധചരിതം എന്ന പേരിൽ തർജ്ജമ ചെയ്ത്? [Edvin arnoldinte "lytta ophu eshya" enna kruthi malayaalatthil shree buddhacharitham enna peril tharjjama cheyth?]

Answer: കുമാരനാശാൻ [Kumaaranaashaan]

130035. കുമാരനാശാന്റെ അവസാന കൃതി? [Kumaaranaashaante avasaana kruthi?]

Answer: കരുണ [Karuna]

130036. വഞ്ചിപ്പാട്ടിന്റെ വൃത്തത്തിൽ കുമാരനാശാൻ എഴുതിയ ഖണ്ഡകാവ്യം? [Vanchippaattinte vrutthatthil kumaaranaashaan ezhuthiya khandakaavyam?]

Answer: കരുണ [Karuna]

130037. മാതംഗിയുടെ കഥപറയുന്ന കുമാരനാശാന്റെ കൃതി? [Maathamgiyude kathaparayunna kumaaranaashaante kruthi?]

Answer: ചണ്ഡാലഭിക്ഷുകി [Chandaalabhikshuki]

130038. ‘മാറ്റുവിൻ ചട്ടങ്ങളെ’ എന്ന് കവിതയിലൂടെ ഉദ്ബോദിപ്പിച്ച കവി? [‘maattuvin chattangale’ ennu kavithayiloode udbodippiccha kavi?]

Answer: കുമാരനാശാൻ [Kumaaranaashaan]

130039. ‘സ്നേഹമാണഖിലസാരമൂഴിയാൽ’ എന്ന് പാടിയ നവോത്ഥന നായകൻ? [‘snehamaanakhilasaaramoozhiyaal’ ennu paadiya navoththana naayakan?]

Answer: കുമാരനാശാൻ [Kumaaranaashaan]

130040. 1922ൽ രബീന്ദ്രനാഥ ടാഗോർ ശ്രീനാരായണഗുരുവിനെ സന്ദർശിച്ചപ്പോൾ വിവർത്തകനായിരുന്നത്? [1922l rabeendranaatha daagor shreenaaraayanaguruvine sandarshicchappol vivartthakanaayirunnath?]

Answer: കുമാരനാശാൻ [Kumaaranaashaan]

130041. റെഡിമീർ ബോട്ടപകടത്തിൽ മരിച്ച മലയാള കവി? [Redimeer bottapakadatthil mariccha malayaala kavi?]

Answer: കുമാരനാശാൻ (1924 ജനുവരി 16) [Kumaaranaashaan (1924 januvari 16)]

130042. റെഡിമീർ ബോട്ടപകടം നടന്ന ജലാശയം? [Redimeer bottapakadam nadanna jalaashayam?]

Answer: പല്ലനയാർ [Pallanayaar]

130043. എം.കെ. സാനുവിന്റെ "മൃത്യുഞ്ജയം കാവ്യ ഗീതം" എന്നത് ആരുടെ ജീവചരിത്രമാണ്? [Em. Ke. Saanuvinte "mruthyunjjayam kaavya geetham" ennathu aarude jeevacharithramaan?]

Answer: കുമാരനാശാൻ [Kumaaranaashaan]

130044. ‘കുമാരനാശാൻ" എന്ന ജീവിതചരിത്രം എഴുതിയത്? [‘kumaaranaashaan" enna jeevithacharithram ezhuthiyath?]

Answer: കെ. സുരേന്ദ്രൻ [Ke. Surendran]

130045. കുമാരനാശാന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പുരസ്കാരം? [Kumaaranaashaante smaranaarththam erppedutthiya puraskaaram?]

Answer: ആശാൻ വേൾഡ് പ്രൈസ് [Aashaan veldu prysu]

130046. എ.ആർ. രാജരാജവർമ്മയുടെ നിര്യാണത്തിൽ ദുഃഖിച്ച് കുമാരനാശാൻ രചിച്ച വിലാപകാവ്യം? [E. Aar. Raajaraajavarmmayude niryaanatthil duakhicchu kumaaranaashaan rachiccha vilaapakaavyam?]

Answer: പ്രരോദനം [Prarodanam]

130047. മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ജാതി ചിന്തയ്ക്കക്കെതിരെ കുമാരനാശാൻ രചിച്ച കാവ്യം? [Maappila lahalayude pashchaatthalatthil jaathi chinthaykkakkethire kumaaranaashaan rachiccha kaavyam?]

Answer: ദുരവസ്ഥ [Duravastha]

130048. മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ഖണ്ഡകാവ്യം? [Malayaalatthile aadyatthe lakshanamottha khandakaavyam?]

Answer: വീണപൂവ് [Veenapoovu]

130049. വീണപൂവ് പുനഃപ്രസിദ്ധീകരിച്ചത്? [Veenapoovu punaprasiddheekaricchath?]

Answer: ഭാഷാപോഷിണിയിൽ [Bhaashaaposhiniyil]

130050. കുമാരനാശാനെ "ദിവ്യകോകിലം" എന്നു വിളിച്ചത്? [Kumaaranaashaane "divyakokilam" ennu vilicchath?]

Answer: ഡോ. ലീലാവതി [Do. Leelaavathi]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution