<<= Back Next =>>
You Are On Question Answer Bank SET 2601

130051. കുമാരനാശാനെ "വിപ്ലവത്തിന്റെ ശുക്രനക്ഷത്രം" എന്ന് വിളിച്ചത്? [Kumaaranaashaane "viplavatthinte shukranakshathram" ennu vilicchath?]

Answer: ജോസഫ് മുണ്ടശ്ശേരി [Josaphu mundasheri]

130052. കുമാരനാശാനെ "വിപ്ലവത്തിന്റെ ശുക്രനക്ഷത്രം എന്ന് മുണ്ടശ്ശേരി വിശേഷിപ്പിച്ച കൃതി? [Kumaaranaashaane "viplavatthinte shukranakshathram ennu mundasheri visheshippiccha kruthi?]

Answer: മനുഷ്യ കഥാനുഗായികർ [Manushya kathaanugaayikar]

130053. കുമാരനാശാനെ "ചിന്നസ്വാമി’ എന്ന് അഭിസംബോധന ചെയ്തത്? [Kumaaranaashaane "chinnasvaami’ ennu abhisambodhana cheythath?]

Answer: ഡോ. പൽപ്പു [Do. Palppu]

130054. "വിപ്ലവത്തിന്റെ കവി", "നവോത്ഥാനത്തിന്റെ കവി" എന്നിങ്ങനെ കുമാരനാശാനെ വിളിച്ചത്? ["viplavatthinte kavi", "navoththaanatthinte kavi" enningane kumaaranaashaane vilicchath?]

Answer: തായാട്ട് ശങ്കരൻ [Thaayaattu shankaran]

130055. പാകിസ്ഥാനിലെ ഏറ്റവും വലിയ നദി? [Paakisthaanile ettavum valiya nadi?]

Answer: സിന്ധു [Sindhu]

130056. പാകിസ്ഥാനിലെ ജീവരേഖ? [Paakisthaanile jeevarekha?]

Answer: സിന്ധു [Sindhu]

130057. പാകിസ്ഥാന്റെ ദേശീയ നദി ? [Paakisthaante desheeya nadi ?]

Answer: സിന്ധു [Sindhu]

130058. ഇന്ത്യ ഉപഭൂഖണ്ഡത്തിലെ ഏറ്റവും പടിഞ്ഞാറുള്ള നദി? [Inthya upabhookhandatthile ettavum padinjaarulla nadi?]

Answer: സിന്ധു [Sindhu]

130059. പടിഞ്ഞാറോട്ടൊഴുകുന്ന ഏക ഹിമാലയൻ നദി ? [Padinjaarottozhukunna eka himaalayan nadi ?]

Answer: സിന്ധു [Sindhu]

130060. അറബിക്കടലിൽ പതിക്കുന്ന ഏക ഹിമാലയൻ നദി? [Arabikkadalil pathikkunna eka himaalayan nadi?]

Answer: സിന്ധു [Sindhu]

130061. സിന്ധു നദി ഒഴുകുന്ന ഏക ഇന്ത്യൻ സംസ്ഥാനം? [Sindhu nadi ozhukunna eka inthyan samsthaanam?]

Answer: ജമ്മുകാശ്മീർ [Jammukaashmeer]

130062. കായൽ കടലുമായി ചേർന്നുകിടക്കുന്ന പ്രദേശം? [Kaayal kadalumaayi chernnukidakkunna pradesham?]

Answer: നീണ്ടകര, അഴി (കൊല്ലം)അന്ധകാര നഴി(ആലപ്പുഴ) [Neendakara, azhi (kollam)andhakaara nazhi(aalappuzha)]

130063. കേരളത്തോട് ഏറ്റവും അടുത്ത് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹം? [Keralatthodu ettavum adutthu arabikkadalil sthithicheyyunna dveepa samooham?]

Answer: ലക്ഷദ്വീപ് [Lakshadveepu]

130064. കൊച്ചി തുറമുഖത്തിനടുത്തുള്ള മനുഷ്യനിർമ്മിത ദ്വീപ്? [Kocchi thuramukhatthinadutthulla manushyanirmmitha dveep?]

Answer: വെല്ലിങ്ടൺ ദ്വീപ് [Vellingdan dveepu]

130065. കൊച്ചി തുറമുഖം നിർമ്മിയ്ക്കുന്നതിനുവേണ്ടി കൊച്ചി കായലിന് ആഴം കൂട്ടാനായി എടുത്ത മണ്ണും ചെളിയും നിക്ഷേപിച്ച നിർമ്മിച്ച ദ്വീപ്? [Kocchi thuramukham nirmmiykkunnathinuvendi kocchi kaayalinu aazham koottaanaayi eduttha mannum cheliyum nikshepiccha nirmmiccha dveep?]

Answer: വെല്ലിങ്ടൺ ദ്വീപ് [Vellingdan dveepu]

130066. എറണാകുളത്തെ വൈപ്പിനുമായി ബന്ധിപ്പിക്കുന്ന പാലം? [Eranaakulatthe vyppinumaayi bandhippikkunna paalam?]

Answer: ഗോശ്രീ പാലം [Goshree paalam]

130067. കേരളത്തിലെ ഏക ലയൺ സഫാരി പാർക്ക് സ്ഥിതിചെയ്യുന്ന ദ്വീപ്? [Keralatthile eka layan saphaari paarkku sthithicheyyunna dveep?]

Answer: മരക്കുന്നം ദ്വീപ് (നെയ്യാർ ഡാം) [Marakkunnam dveepu (neyyaar daam)]

130068. കല്ലട ആറും അഷ്ടമുടി കായലും തമ്മിൽ ചേരുന്നിടത്ത് സ്ഥിതിചെയ്യുന്ന ദ്വീപ്? [Kallada aarum ashdamudi kaayalum thammil cherunnidatthu sthithicheyyunna dveep?]

Answer: മൺറേ തുരുത്ത് [Manre thurutthu]

130069. മുഴപ്പിലങ്ങാട് കടൽത്തീരത്തു നിന്ന് കാണുവാൻ കഴിയുന്ന ദ്വീപ്? [Muzhappilangaadu kadalttheeratthu ninnu kaanuvaan kazhiyunna dveep?]

Answer: ധർമ്മടം തുരുത്ത് [Dharmmadam thurutthu]

130070. ‘ധർമ്മടം’ തുരുത്ത് സ്ഥിതി ചെയ്യുന്ന ജില്ല? [‘dharmmadam’ thurutthu sthithi cheyyunna jilla?]

Answer: കണ്ണൂർ [Kannoor]

130071. പച്ചതുരുത്ത് എന്നറിയപ്പെടുന്ന ദ്വീപ്? [Pacchathurutthu ennariyappedunna dveep?]

Answer: ധർമ്മടം തുരുത്ത് [Dharmmadam thurutthu]

130072. എഴുമാന്തുരുത്ത് സ്ഥിതിചെയ്യുന്ന ജില്ല? [Ezhumaanthurutthu sthithicheyyunna jilla?]

Answer: കോട്ടയം [Kottayam]

130073. കവ്വായി ദ്വീപ് സ്ഥിതിചെയ്യുന്ന ജില്ല? [Kavvaayi dveepu sthithicheyyunna jilla?]

Answer: കണ്ണൂർ [Kannoor]

130074. കേരളത്തിന്റെ തീരത്തോട് ചേർന്ന് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന പ്രസിദ്ധമായ വിനോദ സഞ്ചാര കേന്ദ്രം? [Keralatthinte theeratthodu chernnu arabikkadalil sthithicheyyunna prasiddhamaaya vinoda sanchaara kendram?]

Answer: വെള്ളിയാം കല്ല് [Velliyaam kallu]

130075. നാഷണൽ ജോഗ്രഫിക്കിന്റെ "Around the World in 24 hours" എന്ന ലോക വിനോദ സഞ്ചാര പദ്ധതിയിൽ ഉൾപ്പെട്ട ഇന്ത്യയിലെ പ്രദേശം? [Naashanal jographikkinte "around the world in 24 hours" enna loka vinoda sanchaara paddhathiyil ulppetta inthyayile pradesham?]

Answer: കാക്കത്തുരുത്ത് (ആലപ്പുഴ) [Kaakkatthurutthu (aalappuzha)]

130076. കേരളത്തിൽ ഇടവപ്പാതി കാലത്ത് ലഭിക്കുന്ന ശരാശരി മഴ? [Keralatthil idavappaathi kaalatthu labhikkunna sharaashari mazha?]

Answer: 200 സെ.മീ. [200 se. Mee.]

130077. തുലാവർഷകാലത്ത് ലഭിക്കുന്ന ശരാശരി മഴ? [Thulaavarshakaalatthu labhikkunna sharaashari mazha?]

Answer: 50 സെ.മീ. [50 se. Mee.]

130078. കേരളത്തിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത്? [Keralatthil ettavum kooduthal mazha labhikkunnath?]

Answer: കാലവർഷം/ഇടവപ്പാതി/തെക്കുപടിഞ്ഞാറൻ മൺസൂൺ [Kaalavarsham/idavappaathi/thekkupadinjaaran mansoon]

130079. ഏറ്റവും ചൂട് കൂടിയ സ്ഥലം? [Ettavum choodu koodiya sthalam?]

Answer: പുനലൂർ (കൊല്ലം) [Punaloor (kollam)]

130080. ദക്ഷിണേന്ത്യയിലെ കാലാവസ്ഥ നിർണയിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന ചുരം? [Dakshinenthyayile kaalaavastha nirnayikkunnathil pradhaana panku vahikkunna churam?]

Answer: പാലക്കാട് ചുരം [Paalakkaadu churam]

130081. "99’ ലെ വെള്ളപ്പൊക്കം ഉണ്ടായ വർഷം? ["99’ le vellappokkam undaaya varsham?]

Answer: 1924 (കൊല്ലവർഷം 1099) [1924 (kollavarsham 1099)]

130082. കേരളത്തിന്റെ ചിറാപുഞ്ചി? [Keralatthinte chiraapunchi?]

Answer: ലിക്കിടി (വയനാട്) [Likkidi (vayanaadu)]

130083. ഏറ്റവും കുറവ് മഴ ലഭിക്കുന്ന ജില്ല? [Ettavum kuravu mazha labhikkunna jilla?]

Answer: തിരുവനന്തപുരം [Thiruvananthapuram]

130084. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന ജില്ല ? [Ettavum kooduthal mazha labhikkunna jilla ?]

Answer: കോഴിക്കോട് [Kozhikkodu]

130085. കേരളത്തിലെ മഴ നിഴൽ പ്രദേശം? [Keralatthile mazha nizhal pradesham?]

Answer: ചിന്നാർ [Chinnaar]

130086. ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം? [Ettavum kooduthal mazha labhikkunna maasam?]

Answer: ജൂലായ് [Joolaayu]

130087. കേരളത്തിൽ ലാറ്ററൈറ്റ് മണ്ണിൽ കൃഷി ചെയ്യുന്ന പ്രധാന വിളകൾ? [Keralatthil laattaryttu mannil krushi cheyyunna pradhaana vilakal?]

Answer: റബ്ബർ, കശുവണ്ടി, കുരുമുളക്, കാപ്പി [Rabbar, kashuvandi, kurumulaku, kaappi]

130088. കേരളത്തിൽ പരുത്തി, നിലക്കടല എന്നിവ സമൃദ്ധമായി വളരുന്ന മണ്ണ്? [Keralatthil parutthi, nilakkadala enniva samruddhamaayi valarunna mannu?]

Answer: കറുത്ത മണ്ണ് [Karuttha mannu]

130089. സമുദ്രങ്ങളിൽ നിക്ഷേപിക്കപ്പെട്ട അവസാദങ്ങളിൽ നിന്നുണ്ടാകുന്ന ചാരനിറമുള്ള മണ്ണ് കാണപ്പെടുന്ന ജില്ലകൾ? [Samudrangalil nikshepikkappetta avasaadangalil ninnundaakunna chaaraniramulla mannu kaanappedunna jillakal?]

Answer: കൊല്ലം, ആലപ്പുഴ [Kollam, aalappuzha]

130090. കേരളത്തിൽ കറുത്ത മണ്ണ കാണപ്പെടുന്നത്? [Keralatthil karuttha manna kaanappedunnath?]

Answer: പാലക്കാട് ജില്ലയിലെ ചിറ്റൂർ താലൂക്ക് [Paalakkaadu jillayile chittoor thaalookku]

130091. മറ്റു പ്രദേശങ്ങളിൽ നിന്നും വഹിച്ചുകൊണ്ടു വരുന്ന പലതരം വസ്തുക്കൾ നിക്ഷേപിച്ചുണ്ടാകുന്ന മണ്ണ്? [Mattu pradeshangalil ninnum vahicchukondu varunna palatharam vasthukkal nikshepicchundaakunna mannu?]

Answer: ഹൈഡ്രോമോർഫിക് മണ്ണ് [Hydromorphiku mannu]

130092. നദികളുടെ തീരങ്ങളിൽ നിക്ഷേപിക്കുന്ന എക്കലിൽ നിന്നും ഉണ്ടാകുന്ന മണ്ണ്? [Nadikalude theerangalil nikshepikkunna ekkalil ninnum undaakunna mannu?]

Answer: നദീതടമണ്ണ് [Nadeethadamannu]

130093. ഇന്ത്യയിൽ വനവിസ്തൃതിയിൽ കേരളത്തിന്റെ സ്ഥാനം? [Inthyayil vanavisthruthiyil keralatthinte sthaanam?]

Answer: 14

130094. കേരളത്തിലെ ആകെ ഭൂവിസ്ത്യതിയുടെ എത്ര ശതമാനമാണ് വനങ്ങൾ? [Keralatthile aake bhoovisthyathiyude ethra shathamaanamaanu vanangal?]

Answer: 29.10.1%

130095. കേരളത്തിലെ സസ്യങ്ങളുടെ വന്യതയെയും സമൃദ്ധിയെയും കുറിച്ച് പറയുന്ന വിദേശ ഗ്രന്ഥങ്ങൾ? [Keralatthile sasyangalude vanyathayeyum samruddhiyeyum kuricchu parayunna videsha granthangal?]

Answer: മലബാർ മാനുവൽ (വില്യം ലോഗൻ), മെമ്മോയേഴ്സ് ഓഫ് ട്രാവൻകൂർ (ബ്രിട്ടീഷ് സർവ്വേ ഉദ്യോഗസ്ഥരായ വാർഡും കോർണറും) [Malabaar maanuval (vilyam logan), memmoyezhsu ophu draavankoor (britteeshu sarvve udyogastharaaya vaardum kornarum)]

130096. അടുത്തിടെ ഇന്ത്യ വിക്ഷേപിച്ച റിമോർട്ട് സെൻസിങ് ഉപഗ്രഹം? [Adutthide inthya vikshepiccha rimorttu sensingu upagraham?]

Answer: റിസോഴ്സ്സാറ്റ് - 2A (ഡിസംബർ 7, 2016) [Risozhsaattu - 2a (disambar 7, 2016)]

130097. 2.റിസോഴ്സ്സാറ്റ് - 2A ഭ്രമണപഥത്തിൽ എത്തിച്ച വിക്ഷേപണ വാഹനം? [2. Risozhsaattu - 2a bhramanapathatthil etthiccha vikshepana vaahanam?]

Answer: PSLV-C 36

130098. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ നിന്നാണ് റിസോഴ്സ്സാറ്റ് 2A വിക്ഷേപിച്ചത്? [Shreeharikkottayile satheeshu dhavaan spesu sentaril ninnaanu risozhsaattu 2a vikshepicchath?]

Answer: റിസോഴ്സ്സാറ്റ് 1 വിക്ഷേപിച്ച വർഷം - 2003 റിസോഴ്സ്സാറ്റ് 2 വിക്ഷേപിച്ച വർഷം - 2011 [Risozhsaattu 1 vikshepiccha varsham - 2003 risozhsaattu 2 vikshepiccha varsham - 2011]

130099. ചരിത്രത്തിലാദ്യമായി 8 ഉപഗ്രഹങ്ങളെ ഒരേ ദൗത്യത്തിൽ രണ്ട് വ്യത്യസ്ത ഭ്രമണപഥങ്ങളിൽ എത്തിച്ച ഐ.എസ്.ആർ.ഒ.-യുടെ വിക്ഷേപണ വാഹനം? [Charithratthilaadyamaayi 8 upagrahangale ore dauthyatthil randu vyathyastha bhramanapathangalil etthiccha ai. Esu. Aar. O.-yude vikshepana vaahanam?]

Answer: പി.എസ്.എൽ.വി - സി 35 [Pi. Esu. El. Vi - si 35]

130100. ചെലവ് കുറഞ്ഞ രീതിയിൽ ദുതഗതിയിൽ റോക്കറ്റുകളെ ബഹിരാകാശത്ത് എത്തിക്കുന്നതിലേക്കായി ഐ.എസ്.ആർ.ഒ വിജയകരമായി പരീക്ഷിച്ച സാങ്കേതിക വിദ്യ? [Chelavu kuranja reethiyil duthagathiyil rokkattukale bahiraakaashatthu etthikkunnathilekkaayi ai. Esu. Aar. O vijayakaramaayi pareekshiccha saankethika vidya?]

Answer: സ്ക്രാംജെറ്റ് [Skraamjettu]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution