<<= Back Next =>>
You Are On Question Answer Bank SET 2602

130101. സ്ക്രാംജെറ്റിന്റെ വിക്ഷേപണ വാഹനം? [Skraamjettinte vikshepana vaahanam?]

Answer: അഡ്വാൻസ്ഡ് ടെക്നോളജി വെഹിക്കിൾ (എ.ടിവി - സൗണ്ടിങ് റോക്കറ്റ്) [Advaansdu deknolaji vehikkil (e. Divi - saundingu rokkattu)]

130102. സ്ക്രാംജെറ്റ് ശ്രീഹരിക്കോട്ടയിൽ നിന്നും വിക്ഷേപിച്ചത്? [Skraamjettu shreeharikkottayil ninnum vikshepicchath?]

Answer: 2016 ആഗസ്റ്റ് 27 [2016 aagasttu 27]

130103. സ്ക്രാംജെറ്റ് പരീക്ഷണം നടത്തി വിജയിക്കുന്ന എത്രാമത്തെ രാജ്യമാണ് ഇന്ത്യ? [Skraamjettu pareekshanam nadatthi vijayikkunna ethraamatthe raajyamaanu inthya?]

Answer: 4 -ാമത്തെ (മറ്റ് രാജ്യങ്ങൾ - അമേരിക്ക, റഷ്യ, യുറോപ്യൻ സ്പേസ് ഏജൻസി ) [4 -aamatthe (mattu raajyangal - amerikka, rashya, yuropyan spesu ejansi )]

130104. ഇന്ത്യയുടെ ആദ്യ സ്വകാര്യ ചാന്ദ്ര പര്യവേഷണത്തിന് നേതൃത്വം നൽകുന്ന കമ്പനി? [Inthyayude aadya svakaarya chaandra paryaveshanatthinu nethruthvam nalkunna kampani?]

Answer: ടീം ഇൻഡസ് [Deem indasu]

130105. വിക്ഷേപണത്തിന് പദ്ധതിയിട്ടിരിക്കുന്നത്? [Vikshepanatthinu paddhathiyittirikkunnath?]

Answer: 2017 ഡിസംബർ 28 [2017 disambar 28]

130106. ടീം ഇൻഡസ് എന്ന എയ്റോസ്പേയ്സ് സ്റ്റാർട്ടപ്പ് കമ്പനിയുടെ ആസ്ഥാനം? [Deem indasu enna eyrospeysu sttaarttappu kampaniyude aasthaanam?]

Answer: ബംഗലുരൂ [Bamgaluroo]

130107. ഗൂഗിളിന്റെ ലൂണാർ Xപ്രൈസ് മത്സരത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീം? [Googilinte loonaar xprysu mathsaratthil pankedukkunna inthyan deem?]

Answer: ടീം ഇൻഡസ് (മറ്റു ടീമുകൾ - മൂൺ എക്സ്പ്രസ്, സിനെർജിമൂൺ (അമേരിക്ക), സ്പേയ്സ് IL (ഇസ്രയേൽ) [Deem indasu (mattu deemukal - moon eksprasu, sinerjimoon (amerikka), speysu il (israyel)]

130108. ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്? [Inthyan jyothishaasthratthinte pithaav?]

Answer: ആര്യഭടൻ [Aaryabhadan]

130109. ആധുനിക ഇന്ത്യൻ ജ്യോതിശാസ്ത്രത്തിന്റെ പിതാവ്? [Aadhunika inthyan jyothishaasthratthinte pithaav?]

Answer: എം.കെ. വൈനുബാപ്പു [Em. Ke. Vynubaappu]

130110. ഇന്ത്യൻ ബഹിരാകാശ ഗവേഷണത്തിന്റെ പിതാവ്? [Inthyan bahiraakaasha gaveshanatthinte pithaav?]

Answer: വിക്രം സാരാഭായി [Vikram saaraabhaayi]

130111. വിക്രം സാരാഭായിയുടെ ജന്മദേശം? [Vikram saaraabhaayiyude janmadesham?]

Answer: അഹമ്മദാബാദ് (ഗുജറാത്ത്) [Ahammadaabaadu (gujaraatthu)]

130112. ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ പരിപാടിക്ക് ആരംഭം കുറിച്ചത്? [Inthyayude bahiraakaasha gaveshana paripaadikku aarambham kuricchath?]

Answer: 1962-ൽ [1962-l]

130113. ഇന്ത്യയുടെ ബഹിരാകാശ പദ്ധതിക്കുചുക്കാൻ പിടിക്കുന്ന സംഘടന? ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ ( ഐ.എസ്.ആർ.ഒ.) 8.ഐ.എസ്.ആർ.ഒ സ്ഥാപിതമായ വർഷം? [Inthyayude bahiraakaasha paddhathikkuchukkaan pidikkunna samghadana? Inthyan spesu risarcchu organyseshan ( ai. Esu. Aar. O.) 8. Ai. Esu. Aar. O sthaapithamaaya varsham?]

Answer: 1969

130114. ഐ.എസ്.ആർ.ഒ. യുടെ ആസ്ഥാനം? [Ai. Esu. Aar. O. Yude aasthaanam?]

Answer: ബംഗളൂരു [Bamgalooru]

130115. സ്പേസ് കമ്മീഷനും ബഹിരാകാശവകുപ്പും രൂപീകൃതമായത്? [Spesu kammeeshanum bahiraakaashavakuppum roopeekruthamaayath?]

Answer: 1972-ൽ [1972-l]

130116. റോക്കറ്റുകൾ നിർമ്മിക്കുക എന്ന ഉത്തരവാദിത്വമുള്ള ഐ.എസ്.ആർ.ഒ.യുടെ അനുബന്ധ ഏജൻസി? [Rokkattukal nirmmikkuka enna uttharavaadithvamulla ai. Esu. Aar. O. Yude anubandha ejansi?]

Answer: വിക്രം സാരാഭായ്ക്ക് സ്പേസ് സെന്റർ(വി.എസ്.എസ്.സി.) [Vikram saaraabhaaykku spesu sentar(vi. Esu. Esu. Si.)]

130117. തുമ്പയിൽ സ്പേസ് സയൻസ് ആന്റ് ടെക്സനോളജി സെന്റർ സ്ഥാപിച്ച വർഷം? [Thumpayil spesu sayansu aantu deksanolaji sentar sthaapiccha varsham?]

Answer: 1965

130118. വി.എസ്.എസ്.സി. യുടെ ആസ്ഥാനം? [Vi. Esu. Esu. Si. Yude aasthaanam?]

Answer: തുമ്പ് (തിരുവനന്തപുരം) [Thumpu (thiruvananthapuram)]

130119. ഭൂമധ്യരേഖയോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്ന റോക്കറ്റ് വിക്ഷേപണ കേന്ദ്രം? [Bhoomadhyarekhayodu ettavum adutthu sthithi cheyyunna rokkattu vikshepana kendram?]

Answer: തുമ്പ (തിരുവനന്തപുരം) [Thumpa (thiruvananthapuram)]

130120. കൃത്രിമ ഉപഗ്രഹങ്ങൾ നിർമ്മിക്കുക എന്നത് ഏത് അനുബന്ധ ഏജൻസിയുടെ കടമയാണ്? [Kruthrima upagrahangal nirmmikkuka ennathu ethu anubandha ejansiyude kadamayaan?]

Answer: ഐ.എസ്.ആർ.ഒ. സാറ്റലൈറ്റ് സെന്റർ (ഐ.എസ്.എ.സി. :ISAC) [Ai. Esu. Aar. O. Saattalyttu sentar (ai. Esu. E. Si. :isac)]

130121. തുമ്പയിൽ നിന്ന് ആദ്യമായി വിക്ഷേപിക്കപ്പെട്ട റോക്കറ്റ്? [Thumpayil ninnu aadyamaayi vikshepikkappetta rokkattu?]

Answer: നിക്കി അപ്പാച്ചെ (1963 നവംബർ 21) [Nikki appaacche (1963 navambar 21)]

130122. തുമ്പ റോക്കറ്റ് വിക്ഷേപണ കേന്ദ്രത്തെ UNO ക്ക് സമർപ്പിച്ച വർഷം? [Thumpa rokkattu vikshepana kendratthe uno kku samarppiccha varsham?]

Answer: 1968 ഫെബ്രുവരി 2 [1968 phebruvari 2]

130123. ഇന്ത്യൻ ബഹിരാകാശ വിക്ഷേപണത്തിന്റെ 50-ാം വാർഷികം ആഘോഷിച്ചുകൊണ്ട് 2013 നവംബർ 21- ന് തുമ്പയിൽ നിന്ന് വിക്ഷേപിച്ച റോക്കറ്റ്? [Inthyan bahiraakaasha vikshepanatthinte 50-aam vaarshikam aaghoshicchukondu 2013 navambar 21- nu thumpayil ninnu vikshepiccha rokkattu?]

Answer: R.H.200

130124. ആദ്യത്തെ ബഹിരാകാശ വിനോദ സഞ്ചാരി? [Aadyatthe bahiraakaasha vinoda sanchaari?]

Answer: ഡെന്നീസ് ടിറ്റോ [Denneesu ditto]

130125. രണ്ടാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി? [Randaamatthe bahiraakaasha vinoda sanchaari?]

Answer: മാർക്ക് ഷട്ടിൽ വർത്ത് [Maarkku shattil vartthu]

130126. മൂന്നാമത്തെ ബഹിരാകാശ വിനോദ സഞ്ചാരി? [Moonnaamatthe bahiraakaasha vinoda sanchaari?]

Answer: ഗ്രിഗറി ഓൾസെൻ [Grigari olsen]

130127. ആദ്യത്തെ വനിത ബഹിരാകാശ വിനോദസഞ്ചാരി? [Aadyatthe vanitha bahiraakaasha vinodasanchaari?]

Answer: അനുഷെ അൻസാരി (ഇറാൻ) [Anushe ansaari (iraan)]

130128. ബഹിരാകാശ വിനോദ സഞ്ചാരിയായ ആദ്യ മുസ്ലീം വനിത? [Bahiraakaasha vinoda sanchaariyaaya aadya musleem vanitha?]

Answer: അനുഷെ അൻസാരി [Anushe ansaari]

130129. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച് വിക്ഷേപിച്ച ആശയവിനിമയ ഉപഗ്രഹം? [Inthya thaddhesheeyamaayi vikasippicchu vikshepiccha aashayavinimaya upagraham?]

Answer: ജിസാറ്റ് 15 (2015 നവംബർ 11) [Jisaattu 15 (2015 navambar 11)]

130130. ജിസാറ്റ് 15-ന്റെ വിക്ഷേപണ കേന്ദ്രം? [Jisaattu 15-nte vikshepana kendram?]

Answer: കൗറു. (ഫ്രഞ്ച് ഗയാന) [Kauru. (phranchu gayaana)]

130131. ജിസാറ്റ് 15 വിക്ഷേപിച്ച റോക്കറ്റ്? [Jisaattu 15 vikshepiccha rokkattu?]

Answer: ഏരിയൻ -5 [Eriyan -5]

130132. ലോകത്തെ ഏറ്റവും വലിയ റോക്കറ്റ്? [Lokatthe ettavum valiya rokkattu?]

Answer: ഏരിയൻ -5 [Eriyan -5]

130133. ജിസാറ്റ് 15-ന്റെ നിർമ്മാണച്ചെലവ്? [Jisaattu 15-nte nirmmaanacchelav?]

Answer: 278 കോടി രൂപ [278 kodi roopa]

130134. ഐ.എസആർ.ഒ യുടെ ഏറ്റവും വലിയ അനുബന്ധ ഏജൻസി? [Ai. Esaaar. O yude ettavum valiya anubandha ejansi?]

Answer: വി.എസ്.എസ്.സി,തുമ്പ [Vi. Esu. Esu. Si,thumpa]

130135. ISRO യുടെ വന്യ സ്ഥാപനം? [Isro yude vanya sthaapanam?]

Answer: ANTRIX കോർപ്പറേഷൻ [Antrix korppareshan]

130136. ANTRIX കോർപ്പറേഷൻ നിലവിൽ വന്ന വർഷം? [Antrix korppareshan nilavil vanna varsham?]

Answer: 1992

130137. ഇന്ത്യയുടെ ഏക ഉപഗ്രഹ വിക്ഷേപണ കേന്ദ്രം? [Inthyayude eka upagraha vikshepana kendram?]

Answer: ശ്രീഹരിക്കോട്ട [Shreeharikkotta]

130138. "ഇന്ത്യയുടെ ബഹിരാകാശ തുറമുഖം", “ഇന്ത്യയുടെ കേപ്പ് കെന്നഡി” എന്നറിയപ്പെടുന്നത്? ["inthyayude bahiraakaasha thuramukham", “inthyayude keppu kennadi” ennariyappedunnath?]

Answer: ശ്രീഹരിക്കോട്ട [Shreeharikkotta]

130139. ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രം തുടക്കത്തിൽ അറിയപ്പെട്ടത്? [Shreeharikkotta upagraha vikshepana kendram thudakkatthil ariyappettath?]

Answer: ശ്രീഹരിക്കോട്ട റേഞ്ച് [Shreeharikkotta renchu]

130140. ശ്രീഹരിക്കോട്ട ഉപഗ്രഹ വിക്ഷേപണ കേന്ദ്രത്തിന് സതീഷ് ധവാൻ സ്പേസ് സെന്റർ എന്ന പേരു നൽകിയ വർഷം? [Shreeharikkotta upagraha vikshepana kendratthinu satheeshu dhavaan spesu sentar enna peru nalkiya varsham?]

Answer: 2002

130141. സതീഷ് ധവാൻ സ്പേസ് സെന്റർ (എസ്. ഡി.എസ്. സി) സ്ഥിതി ചെയ്യുന്നത്? [Satheeshu dhavaan spesu sentar (esu. Di. Esu. Si) sthithi cheyyunnath?]

Answer: ആന്ധ്രാദേശിനടുത്ത് ബംഗാൾ ഉൾക്കടലിൽ [Aandhraadeshinadutthu bamgaal ulkkadalil]

130142. ബഹിരാകാശ പദ്ധതികളെക്കുറിച്ച് ഫ്രം ഫിഷിംഗ് ഹാംലെറ്റ് റ്റു റെഡ് പ്ലാനറ്റ് എന്ന പുസ്തകം പുറത്തിറക്കിയത്? [Bahiraakaasha paddhathikalekkuricchu phram phishimgu haamlettu ttu redu plaanattu enna pusthakam puratthirakkiyath?]

Answer: ഐ.എസ്.ആർ.ഒ. [Ai. Esu. Aar. O.]

130143. ഒറ്റ വിക്ഷേപണത്തിൽ 20 ഉപഗ്രഹങ്ങളെ ബഹിരാകാശത്തിലെത്തിച്ച ഇന്ത്യയുടെ വിക്ഷേപണ വാഹനം? [Otta vikshepanatthil 20 upagrahangale bahiraakaashatthiletthiccha inthyayude vikshepana vaahanam?]

Answer: PSLV - C34

130144. PSLV-C34 വിക്ഷേപിച്ചത്? [Pslv-c34 vikshepicchath?]

Answer: 2016 ജൂൺ 22 [2016 joon 22]

130145. PSLV - C34 വിക്ഷേപണ കേന്ദ്രം? [Pslv - c34 vikshepana kendram?]

Answer: സതീഷ് ധവാൻ സ്പേസ് സെന്റർ(ശ്രീഹരിക്കോട്ട) [Satheeshu dhavaan spesu sentar(shreeharikkotta)]

130146. ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ ഒരുമിച്ച വിക്ഷേപിച്ച രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം? [Ettavum kooduthal upagrahangal orumiccha vikshepiccha raajyangalude pattikayil inthyayude sthaanam?]

Answer: 3

130147. ഒറ്റത്തവണ ഏറ്റവും കൂടുതൽ ഉപഗ്രഹങ്ങൾ വിക്ഷേപിച്ച രാജ്യം? [Ottatthavana ettavum kooduthal upagrahangal vikshepiccha raajyam?]

Answer: റഷ്യ (37)(രണ്ടാമത് -അമേരിക്ക (29)) [Rashya (37)(randaamathu -amerikka (29))]

130148. PSLV - C34ലെ വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം? [Pslv - c34le videsha upagrahangalude ennam?]

Answer: 17

130149. PSLV - C34-ലെ ഏറ്റവും ഭാരമേറിയ ഉപഗ്രഹം? [Pslv - c34-le ettavum bhaarameriya upagraham?]

Answer: കാർട്ടോസാറ്റ് -2 [Kaarttosaattu -2]

130150. PSLV-C34 -ലെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം? [Pslv-c34 -le ettavum bhaaram kuranja upagraham?]

Answer: സ്വയം (1kg) [Svayam (1kg)]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution