<<= Back
Next =>>
You Are On Question Answer Bank SET 2603
130151. PSLV-C34 -ലെ ഇന്ത്യൻ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഉപഗ്രഹങ്ങൾ? [Pslv-c34 -le inthyan vidyaabhyaasa sthaapanangalude upagrahangal?]
Answer: സത്യഭാമസാറ്റ് (ചെന്നൈ),സ്വയം (പൂനെ) [Sathyabhaamasaattu (chenny),svayam (poone)]
130152. ISRO ഇതുവരെ നടത്തിയിട്ടുള്ളതിൽ ഏറ്റവും വലിയ വാണിജ്യ വിക്ഷേപണം? [Isro ithuvare nadatthiyittullathil ettavum valiya vaanijya vikshepanam?]
Answer: PSLV-C34
130153. PSLV യുടെ 36-ാം വിക്ഷേപണ ദൗത്യം? [Pslv yude 36-aam vikshepana dauthyam?]
Answer: PSLV-C34
130154. PSLV-C34 ലെ അമേരിക്കൻ ഉപഗ്രഹങ്ങളുടെ എണ്ണം? [Pslv-c34 le amerikkan upagrahangalude ennam?]
Answer: 13
130155. PSLV -യുടെ ആദ്യ വിക്ഷേപണം നടന്നത്? [Pslv -yude aadya vikshepanam nadannath?]
Answer: 1993 സെപ്റ്റംബർ 20 [1993 septtambar 20]
130156. PSLV വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ആകെ ഉപഗ്രഹങ്ങളുടെ എണ്ണം? [Pslv vijayakaramaayi bhramanapathatthiletthiccha aake upagrahangalude ennam?]
Answer: 113
130157. PSLV ഭ്രമണപഥത്തിലെത്തിച്ച വിദേശ ഉപ്രഗഹങ്ങളുടെ എണ്ണം? [Pslv bhramanapathatthiletthiccha videsha upragahangalude ennam?]
Answer: 74
130158. PSLV ഭ്രമണപഥത്തിലെത്തിച്ച ഇന്ത്യൻ ഉപഗ്രഹങ്ങളുടെ എണ്ണം? [Pslv bhramanapathatthiletthiccha inthyan upagrahangalude ennam?]
Answer: 39
130159. നാവിഗേഷനും റേഞ്ചിംഗിനുമായി ഇന്ത്യൻ ബഹിരാകാശ രംഗം രൂപം നൽകിയ പദ്ധതി? [Naavigeshanum renchimginumaayi inthyan bahiraakaasha ramgam roopam nalkiya paddhathi?]
Answer: ഐ.ആർ.എൻ.എസ്.എസ് (IRNSS-Indian Regional Navigation Satellite System) [Ai. Aar. En. Esu. Esu (irnss-indian regional navigation satellite system)]
130160. ഐ.ആർ.എൻ.എസ്.എസിലെ ഉപഗ്രഹങ്ങളുടെ എണ്ണം? [Ai. Aar. En. Esu. Esile upagrahangalude ennam?]
Answer: 7
130161. ഇന്ത്യയുടെ ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനം ഇനി മുതൽ അറിയപ്പെടുന്നത്? [Inthyayude gathinirnnaya upagraha samvidhaanam ini muthal ariyappedunnath?]
Answer: നാവിക് (Navigation with Indian Constellation) [Naaviku (navigation with indian constellation)]
130162. ഗതിനിർണ്ണയ ഉപഗ്രഹ സംവിധാനമുള്ള മറ്റു രാജ്യങ്ങൾ? [Gathinirnnaya upagraha samvidhaanamulla mattu raajyangal?]
Answer: അമേരിക്ക (GPS), റഷ്യ (GLONASS),ചൈന (BeiDou), യൂറോപ്യൻ യൂണിയൻ (Galileo), ഫ്രാൻസ് (DORIS) [Amerikka (gps), rashya (glonass),chyna (beidou), yooropyan yooniyan (galileo), phraansu (doris)]
130163. ISRO നാവിഗേഷൻ സെന്ററിന്റെ ആസ്ഥാനം? [Isro naavigeshan sentarinte aasthaanam?]
Answer: ബ്യാലലു (ബെംഗലൂരു) [Byaalalu (bemgalooru)]
130164. ഐ.ആർ.എൻ.എസ്.എസ്. പ്രോജക്ട് ഡയറക്ടർ? [Ai. Aar. En. Esu. Esu. Projakdu dayarakdar?]
Answer: ഡോ.എം.നാഗേശ്വര റാവു [Do. Em. Naageshvara raavu]
130165. IRNSS ഉപഗ്രഹങ്ങളുടെ വിക്ഷേപണ കേന്ദ്രം? [Irnss upagrahangalude vikshepana kendram?]
Answer: സതീഷ് ധവാൻ സ്പേസ് സെന്റർ (ശ്രീഹരിക്കോട്ട) [Satheeshu dhavaan spesu sentar (shreeharikkotta)]
130166. ഇന്ത്യ വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം? [Inthya vikshepiccha aadya kruthrima upagraham?]
Answer: ആര്യഭട്ട (360 kg) [Aaryabhatta (360 kg)]
130167. ആര്യഭട്ടയും ഭാസ്‌ക്കരയും വിക്ഷേപിച്ചത്? [Aaryabhattayum bhaaskkarayum vikshepicchath?]
Answer: സോവിയറ്റ് യൂണിയനിലെ ബെയ്ക്കനൂർ വിക്ഷേപണ കേന്ദ്രത്തിൽ വച്ച് (വോൾഗോ ഗ്രാഡ്) (1975 ഏപ്രിൽ 19) [Soviyattu yooniyanile beykkanoor vikshepana kendratthil vacchu (volgo graadu) (1975 epril 19)]
130168. ആര്യഭട്ട വിക്ഷേപണ സമയത്തെ ഐ.എസ്.ആർ.ഒ ചെയർമാൻ? [Aaryabhatta vikshepana samayatthe ai. Esu. Aar. O cheyarmaan?]
Answer: സതീഷ് ധവാൻ [Satheeshu dhavaan]
130169. ഭാരതത്തിന്റെ രണ്ടാമത്തെ കൃത്രിമ ഉപഗ്രഹം? [Bhaarathatthinte randaamatthe kruthrima upagraham?]
Answer: ഭാസ്‌ക്കര -1 [Bhaaskkara -1]
130170. ഭാസ്‌ക്കര വിക്ഷേപിച്ച വർഷം? [Bhaaskkara vikshepiccha varsham?]
Answer: 1979 ജൂൺ 7 [1979 joon 7]
130171. ഭാസ്‌ക്കര II വിക്ഷേപിച്ച വർഷം? [Bhaaskkara ii vikshepiccha varsham?]
Answer: 1981 നവംബർ 20 [1981 navambar 20]
130172. ഇന്ത്യയിൽ നിന്നും വിക്ഷേപിച്ച ആദ്യ കൃത്രിമ ഉപഗ്രഹം? [Inthyayil ninnum vikshepiccha aadya kruthrima upagraham?]
Answer: രോഹിണി (ശ്രീഹരിക്കോട്ടയിൽ നിന്ന്) [Rohini (shreeharikkottayil ninnu)]
130173. രോഹിണി വിക്ഷേപണത്തിനായി ഉപയോഗിച്ച വാഹനം? [Rohini vikshepanatthinaayi upayogiccha vaahanam?]
Answer: എസ്.എൽ .വി. [Esu. El . Vi.]
130174. ISRO യുടെ അന്തരീക്ഷ ഭവൻ? [Isro yude anthareeksha bhavan?]
Answer: ബംഗളൂരു [Bamgalooru]
130175. മാസ്റ്റർ കൺട്രോൾ ഫെസിലിറ്റി (MCF)? [Maasttar kandrol phesilitti (mcf)?]
Answer: ഹസൻ (കർണാടകം),ഭോപ്പാൽ (മധ്യപ്രദേശ് ) [Hasan (karnaadakam),bhoppaal (madhyapradeshu )]
130176. ഫിസിക്കൽ റിസർച്ച് ലബോറട്ടറി? [Phisikkal risarcchu laborattari?]
Answer: അഹമ്മദാബാദ് (ഗുജറാത്ത്) [Ahammadaabaadu (gujaraatthu)]
130177. സ്പെയ്സ് ആപ്ലിക്കേഷൻ സെന്റർ? [Speysu aaplikkeshan sentar?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
130178. ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (LPSC)? [Likvidu proppalshan sisttam sentar (lpsc)?]
Answer: ബംഗളൂരു, മഹേന്ദ്രഗിരി, തിരുവനന്തപുരം [Bamgalooru, mahendragiri, thiruvananthapuram]
130179. ISRO സാറ്റലൈറ്റ് സെന്റർ (SAC)? [Isro saattalyttu sentar (sac)?]
Answer: ബംഗളൂരു [Bamgalooru]
130180. സതീഷ് ധവാൻ സ്പെയ്സ് സെന്റർ (SDSC)? [Satheeshu dhavaan speysu sentar (sdsc)?]
Answer: ശ്രീഹരിക്കോട്ട (ആന്ധ്രാപ്രദേശ്) [Shreeharikkotta (aandhraapradeshu)]
130181. വിക്രം സാരാഭായ് സ്പെയ്സ് സെന്റർ (VSSC)? [Vikram saaraabhaayu speysu sentar (vssc)?]
Answer: തിരുവനന്തപുരം [Thiruvananthapuram]
130182. തുമ്പ ഇക്വിറ്റോറിയൽ റോക്കറ്റ് ലോഞ്ചിംഗ് സ്റ്റേഷൻ (TERLS)? [Thumpa ikvittoriyal rokkattu lonchimgu stteshan (terls)?]
Answer: തുമ്പ (തിരുവനന്തപുരം) [Thumpa (thiruvananthapuram)]
130183. നാഷണൽ റിമോട്ട് സെൻസിംഗ് സെന്റർ (NRSC)? [Naashanal rimottu sensimgu sentar (nrsc)?]
Answer: ഹൈദരാബാദ് [Hydaraabaadu]
130184. നാഷണൽ അറ്റമോസ്ഫിറിക് റിസർച്ച് ലബോറട്ടറി? [Naashanal attamosphiriku risarcchu laborattari?]
Answer: തിരുപ്പതി [Thiruppathi]
130185. നോർത്ത് ഈസ്റ്റേൺ സ്പേസ് ആപ്ലിക്കേഷൻ സെന്റർ? [Nortthu eestten spesu aaplikkeshan sentar?]
Answer: ഷില്ലോങ് [Shillongu]
130186. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് (IIRS)? [Inthyan insttittyoottu ophu rimottu sensimgu (iirs)?]
Answer: ഡെറാഡൂൺ [Deraadoon]
130187. ഇന്ത്യൻ ഡീപ് സ്പെയ്സ് നെറ്റ് വർക്ക് (IDSN)? [Inthyan deepu speysu nettu varkku (idsn)?]
Answer: ബംഗളൂരു [Bamgalooru]
130188. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പെയ്സ് സയൻസ് ആന്റ് ടെക്നോളജി (IIST)? [Inthyan insttittyoottu ophu speysu sayansu aantu deknolaji (iist)?]
Answer: തിരുവനന്തപുരം [Thiruvananthapuram]
130189. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോ ഫിസിക്സ് (IIA)? [Inthyan insttittyoottu ophu aasdro phisiksu (iia)?]
Answer: ബംഗളൂരു [Bamgalooru]
130190. ആൻട്രിക്സ് കോർപ്പറേഷൻ? [Aandriksu korppareshan?]
Answer: ബംഗളൂരു [Bamgalooru]
130191. ഇന്ത്യയുടെ ആദ്യ ബഹിരാകാശ ടെലസ്കോപ്പ്? [Inthyayude aadya bahiraakaasha delaskoppu?]
Answer: ആസ്ട്രോസാറ്റ് [Aasdrosaattu]
130192. ആസ്ട്രോസാറ്റ് വിക്ഷേപണ കേന്ദ്രം? [Aasdrosaattu vikshepana kendram?]
Answer: സതീഷ് ധവാൻ സ്പേസ് സെന്റർ (ആന്ധാപ്രദേശ്, 2015 സെപ്റ്റംബർ 28) [Satheeshu dhavaan spesu sentar (aandhaapradeshu, 2015 septtambar 28)]
130193. ആസ്ട്രോസാറ്റിനെ വഹിച്ചുകൊണ്ടുപോയ റോക്കറ്റ്? [Aasdrosaattine vahicchukondupoya rokkattu?]
Answer: PSLV C30
130194. ബഹിരാകാശ ടെലസ്കോപ്പ് വിക്ഷേപിച്ച മറ്റ് രാജ്യങ്ങൾ? [Bahiraakaasha delaskoppu vikshepiccha mattu raajyangal?]
Answer: അമേരിക്ക,റഷ്യ ,ജപ്പാൻ,യൂറോപ്യൻ യൂണിയൻ [Amerikka,rashya ,jappaan,yooropyan yooniyan]
130195. ആസ്ട്രോസാറ്റിനൊപ്പം ഉണ്ടായിരുന്ന മറ്റ് വിദേശ ഉപഗ്രഹങ്ങളുടെ എണ്ണം? [Aasdrosaattinoppam undaayirunna mattu videsha upagrahangalude ennam?]
Answer: 6 LAPAN-A2 (ഇന്തോനേഷ്യ),NLS-14( കാനഡ), LEMUR Satellites(യു.എസ്.എ) [6 lapan-a2 (inthoneshya),nls-14( kaanada), lemur satellites(yu. Esu. E)]
130196. നാസയുടെ ഹബിൾ ടെലസ്‌കോപ്പിനോട് സാദൃശ്യമുള്ള ഇന്ത്യയുടെ ബഹിരാകാശ ടെലസ്കോപ്പ്? [Naasayude habil delaskoppinodu saadrushyamulla inthyayude bahiraakaasha delaskoppu?]
Answer: ആസ്ട്രോസാറ്റ് [Aasdrosaattu]
130197. ആസ്ട്രോസാറ്റിന്റെ ഭാരം? [Aasdrosaattinte bhaaram?]
Answer: 1513 kg
130198. ആസ്ട്രോസാറ്റിന്റെ നീളം? [Aasdrosaattinte neelam?]
Answer: 45 മീറ്റർ [45 meettar]
130199. ആസ്ട്രോസാറ്റിന്റെ മിഷൻ കാലയളവ്? [Aasdrosaattinte mishan kaalayalav?]
Answer: 5 വർഷം [5 varsham]
130200. ഇന്ത്യയുടെ സൗര നിരീക്ഷണാലയം സ്ഥിതി ചെയ്യുന്നത്? [Inthyayude saura nireekshanaalayam sthithi cheyyunnath?]
Answer: അഹമ്മദാബാദ് [Ahammadaabaadu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution