<<= Back Next =>>
You Are On Question Answer Bank SET 2605

130251. ഇൻസാറ്റ് 3 ഡി ആറിന്റെ ഭാരം? [Insaattu 3 di aarinte bhaaram?]

Answer: 2211 kg

130252. ഇൻസാറ്റ് 3 ഡി വിക്ഷേപണ വാഹനം? [Insaattu 3 di vikshepana vaahanam?]

Answer: GSLV F 05

130253. ഇൻസാറ്റ് 3 ഡി ആറിന്റെ വിക്ഷേപണ കേന്ദ്രം? [Insaattu 3 di aarinte vikshepana kendram?]

Answer: സതീഷ് ധവാൻ സ്പോസ് സെന്റർ -ശ്രീഹരിക്കോട്ട [Satheeshu dhavaan sposu sentar -shreeharikkotta]

130254. ഇൻസാറ്റ് 3 ഡി ആർ-ന്റെ ഭ്രമണ കാലാവധി? [Insaattu 3 di aar-nte bhramana kaalaavadhi?]

Answer: 10 വർഷം [10 varsham]

130255. ഇൻസാറ്റ് 3 ഡി.ആറിന്റെ പദ്ധതി ചെലവ്? [Insaattu 3 di. Aarinte paddhathi chelav?]

Answer: 400 കോടി [400 kodi]

130256. ഇൻസാറ്റ് 3 ഡി.ആറിന്റെ മുൻഗാമിയായ ഇൻസാറ്റ് 3 ഡി.വിക്ഷേപിച്ചത്? [Insaattu 3 di. Aarinte mungaamiyaaya insaattu 3 di. Vikshepicchath?]

Answer: 2013 ജൂലൈ 26 [2013 jooly 26]

130257. ഇൻസാറ്റ് 3 ഡിയുടെ വിക്ഷേപണ വാഹനം? [Insaattu 3 diyude vikshepana vaahanam?]

Answer: ഏരിയൻ 5 [Eriyan 5]

130258. INSAT-ന്റെ പൂർണ്ണരൂപം? [Insat-nte poornnaroopam?]

Answer: ഇന്ത്യൻ നാഷണൽ സാറ്റലൈറ്റ് സിസ്റ്റം [Inthyan naashanal saattalyttu sisttam]

130259. ഇൻസാറ്റ് സീരീസ് കമ്മീഷൻ ചെയ്ത വർഷം? [Insaattu seereesu kammeeshan cheytha varsham?]

Answer: 1983

130260. ഏറ്റവും കൂടുതൽ സമയം ബഹിരാകാശ വാഹനത്തിൽ സഞ്ചരിച്ച വനിത? [Ettavum kooduthal samayam bahiraakaasha vaahanatthil sanchariccha vanitha?]

Answer: സുനിത വില്യംസ് [Sunitha vilyamsu]

130261. ഏറ്റവും കൂടുതൽ സമയം ബഹിരാകാശത്ത് നടന്ന വനിത? [Ettavum kooduthal samayam bahiraakaashatthu nadanna vanitha?]

Answer: സുനിത വില്യംസ് [Sunitha vilyamsu]

130262. ഐ.എസ്.ആർ.ഒയുടെ ആദ്യ ചെയർമാൻ? [Ai. Esu. Aar. Oyude aadya cheyarmaan?]

Answer: വിക്രം സാരാഭായ് [Vikram saaraabhaayu]

130263. ഏറ്റവും കൂടുതൽ കാലം ഐ.എസ്.ആർ.ഒ. ചെയർമാനായിരുന്നത്? [Ettavum kooduthal kaalam ai. Esu. Aar. O. Cheyarmaanaayirunnath?]

Answer: സതീഷ് ധവാൻ [Satheeshu dhavaan]

130264. ഐ. എസ്.ആർ.ഒ ചെയർമാനായ ആദ്യ മലയാളി? [Ai. Esu. Aar. O cheyarmaanaaya aadya malayaali?]

Answer: എം.ജി.കെ. മേനോൻ [Em. Ji. Ke. Menon]

130265. ഇന്റർനാഷണൽ ആസ്ട്രോണമിക്കൽ യൂണിയന്റെ പ്രസിഡന്റായ ആദ്യ ഇന്ത്യൻ ജ്യോതിശാസ്ത്രജ്ഞൻ? [Intarnaashanal aasdronamikkal yooniyante prasidantaaya aadya inthyan jyothishaasthrajnjan?]

Answer: എം.കെ. വെനുബാപ്പു [Em. Ke. Venubaappu]

130266. നക്ഷത്രങ്ങളുടെ വർഗ്ഗീകരികരണവുമായി ബന്ധപ്പെട്ട സാഹ ഇക്വേഷൻ ആവിഷ്കരിച്ചത്? [Nakshathrangalude varggeekarikaranavumaayi bandhappetta saaha ikveshan aavishkaricchath?]

Answer: മേഘനാഥ് സാഹ [Meghanaathu saaha]

130267. ശകവർഷം ഇന്ത്യയുടെ ദേശീയ കലണ്ടറായി അംഗീകരിച്ച കലണ്ടർ റീഫോം കമ്മറ്റിയുടെ അധ്യക്ഷൻ? [Shakavarsham inthyayude desheeya kalandaraayi amgeekariccha kalandar reephom kammattiyude adhyakshan?]

Answer: മേഘനാഥ് സാഹ [Meghanaathu saaha]

130268. സമുദ്രങ്ങളുടെ ഉപരിതലം സൂഷ്മമായി പഠിക്കുകയെന്ന ലക്ഷ്യത്തോടെ ഇന്ത്യ വിക്ഷേപിച്ച ഉപഗ്രഹം? [Samudrangalude uparithalam sooshmamaayi padtikkukayenna lakshyatthode inthya vikshepiccha upagraham?]

Answer: സരൾ [Saral]

130269. സരൾ ഉപഗ്രഹത്തിന്റെ വിക്ഷേപണ കേന്ദ്രം? [Saral upagrahatthinte vikshepana kendram?]

Answer: സതീഷ് ധവാൻ സ്പെയ്സ് സെന്റർ [Satheeshu dhavaan speysu sentar]

130270. വിദ്യാഭ്യാസ ആവശ്യങ്ങൾക്കു മാത്രമായി ഇന്ത്യവിക്ഷേപിച്ച ഭൂസ്ഥിര ഉപഗ്രഹം? [Vidyaabhyaasa aavashyangalkku maathramaayi inthyavikshepiccha bhoosthira upagraham?]

Answer: എഡ്യൂസാറ്റ് (2004 സെപ്റ്റംബർ 20) [Edyoosaattu (2004 septtambar 20)]

130271. GSAT-3 എന്നറിയപ്പെടുന്ന ഉപഗ്രഹം? [Gsat-3 ennariyappedunna upagraham?]

Answer: എഡ്യൂസാറ്റ് [Edyoosaattu]

130272. “എഡ്യൂസാറ്റ്” എന്ന ഉപഗ്രഹം വിക്ഷേപിച്ച സ്ഥലം? [“edyoosaattu” enna upagraham vikshepiccha sthalam?]

Answer: ശ്രീഹരിക്കോട്ട [Shreeharikkotta]

130273. പി.എസ്.എൽ.വി.-സി. 9 (2008 ഏപ്രിൽ 28) പി.എസ്.എൽ.വി.-സി. 9 ദൗത്യത്തിന്റെ ഡയറക്ടർ? [Pi. Esu. El. Vi.-si. 9 (2008 epril 28) pi. Esu. El. Vi.-si. 9 dauthyatthinte dayarakdar?]

Answer: ജോർജ് കോശി [Jorju koshi]

130274. ഭൂപടങ്ങളും വിഭവഭൂപടങ്ങളും തയ്യാറാക്കാൻ ഉപയോഗിക്കുന്ന കൃത്രിമ ഉപഗ്രഹങ്ങൾ? [Bhoopadangalum vibhavabhoopadangalum thayyaaraakkaan upayogikkunna kruthrima upagrahangal?]

Answer: കാർട്ടോസാറ്റ് -1, റിസോഴ്സ് സാറ്റ്-1 [Kaarttosaattu -1, risozhsu saattu-1]

130275. പി.എസ്.എൽ.വി.-സി 6ൽ നിന്നും 2005 മേയ് 5 ന് വിക്ഷേപിച്ച ഉപഗ്രഹം? [Pi. Esu. El. Vi.-si 6l ninnum 2005 meyu 5 nu vikshepiccha upagraham?]

Answer: കാർട്ടോസാറ്റ് -1 [Kaarttosaattu -1]

130276. ഇന്ത്യയുടെ അത്യാധുനിക റിമോർട്ട് സെൻസിങ് ഉപഗ്രഹം? [Inthyayude athyaadhunika rimorttu sensingu upagraham?]

Answer: റിസോഴ്സ് സാറ്റ് - 1 [Risozhsu saattu - 1]

130277. അമച്വർ റേഡിയോ സർവീസുകളെ (ഹാം റേഡിയോ) വിപുലീകരിക്കാൻ സഹായിക്കുന്ന ഉപഗ്രഹം? [Amachvar rediyo sarveesukale (haam rediyo) vipuleekarikkaan sahaayikkunna upagraham?]

Answer: ഹാംസാറ്റ് (2005 മേയ് 5) [Haamsaattu (2005 meyu 5)]

130278. കൃതിമ ഉപഗ്രഹങ്ങളുടെ പ്രധാന ഊർജ്ജ സ്രോതസ്സ്? [Kruthima upagrahangalude pradhaana oorjja srothasu?]

Answer: സോളാർ സെല്ലുകൾ [Solaar sellukal]

130279. കാലാവസ്ഥാ വ്യതിയാനത്തെ ക്കുറിച്ച് പഠിക്കുന്നതിന് സഹായിക്കുന്ന ഉപഗ്രഹം? [Kaalaavasthaa vyathiyaanatthe kkuricchu padtikkunnathinu sahaayikkunna upagraham?]

Answer: മേഘാട്രോപിക്സ് [Meghaadropiksu]

130280. മേഘാട്രോപിക്സ് ഉപഗ്രഹങ്ങളുടെ വിക്ഷേപണവുമായി സഹകരിക്കുന്ന രാജ്യം ? [Meghaadropiksu upagrahangalude vikshepanavumaayi sahakarikkunna raajyam ?]

Answer: ഫ്രാൻസ് [Phraansu]

130281. 24 മണിക്കൂർ കൊണ്ട് ഭൂമിയെ ഒരു തവണ വലം വയ്ക്കുന്ന ഉപഗ്രഹങ്ങൾ? [24 manikkoor kondu bhoomiye oru thavana valam vaykkunna upagrahangal?]

Answer: ഭൂസ്ഥിര ഉപഗ്രഹങ്ങൾ [Bhoosthira upagrahangal]

130282. ജുഗ്നു ഉപഗ്രഹം നിർമ്മിച്ചത്? [Jugnu upagraham nirmmicchath?]

Answer: ഐ.ഐ.ടി കാൺപൂർ [Ai. Ai. Di kaanpoor]

130283. കൃഷി, ദുരന്തനിവാരണം എന്നിവയുടെ സഹായത്തിനായി ഉപയോഗിക്കുന്ന ഉപഗ്രഹം? [Krushi, duranthanivaaranam ennivayude sahaayatthinaayi upayogikkunna upagraham?]

Answer: ജുഗ്നു [Jugnu]

130284. ഏരിയൽ 5 റോക്കറ്റ് ഉപയോഗിച്ച് ഫ്രഞ്ച് ഗയാനയിൽ നിന്ന് വിക്ഷേപിച്ച ഉപഗ്രഹം? [Eriyal 5 rokkattu upayogicchu phranchu gayaanayil ninnu vikshepiccha upagraham?]

Answer: ഹൈലാസ് (ഹൈലി അഡാപ്റ്റബിൾ സാറ്റലൈറ്റ്) [Hylaasu (hyli adaapttabil saattalyttu)]

130285. ഇന്ത്യ നിർമ്മിച്ച ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം? [Inthya nirmmiccha ettavum bhaaram koodiya upagraham?]

Answer: ജിസാറ്റ് 10 (10.34 ടൺ) [Jisaattu 10 (10. 34 dan)]

130286. ജിസാറ്റ് 10 വിക്ഷേപിച്ച സ്ഥലം? [Jisaattu 10 vikshepiccha sthalam?]

Answer: കൗറു (ഫ്രഞ്ച് ഗയാന) [Kauru (phranchu gayaana)]

130287. ജി-സാറ്റ്-12 വിക്ഷേപിച്ച റോക്കറ്റ് ? [Ji-saattu-12 vikshepiccha rokkattu ?]

Answer: PSLV-C-17

130288. ISRO വിക്ഷേപിച്ച വാർത്താവിനിമയ ഉപഗ്രഹം? [Isro vikshepiccha vaartthaavinimaya upagraham?]

Answer: ജി-സാറ്റ് - 12 [Ji-saattu - 12]

130289. കേരളത്തിന്റെ സമഗ്രവികസനത്തിനായി ഐ.എസ്.ആർ.ഒ. വികസിപ്പിച്ചെടുത്ത ഉപഗ്രഹാതിഷ്ഠിത സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ? [Keralatthinte samagravikasanatthinaayi ai. Esu. Aar. O. Vikasippiccheduttha upagrahaathishdtitha sophttveyar aaplikkeshan?]

Answer: ഭൂവൻ കേരള [Bhoovan kerala]

130290. ISRO യുടെ ആദ്യ വാണിജ്യ വിക്ഷേപണം? [Isro yude aadya vaanijya vikshepanam?]

Answer: 2007 ൽ ഇറ്റലിയുടെ ഏജിൽ ഉപഗ്രഹം (350 കിലോ) [2007 l ittaliyude ejil upagraham (350 kilo)]

130291. പൂർണമായും പ്രതിരോധ ആവശ്യങ്ങൾക്കായി ഐ.എസ്.ആർ.ഒ നിർമ്മിച്ച ആദ്യ ഉപഗ്രഹം? [Poornamaayum prathirodha aavashyangalkkaayi ai. Esu. Aar. O nirmmiccha aadya upagraham?]

Answer: ജിസാറ്റ്‌ -7 [Jisaattu -7]

130292. ജിസാറ്റ്‌ -7 വിക്ഷേപിച്ചത്? [Jisaattu -7 vikshepicchath?]

Answer: 2013 ആഗസ്റ്റ് 29 (ഫ്രഞ്ച് ഗയാനയിലെ കൗറു സ്‌പേസ് സ്റ്റേഷനിൽ നിന്നും Ariane 5 റോക്കറ്റ് ഉപയോഗിച്ചാണ് GSAT-7 വിക്ഷേപിച്ചത്) [2013 aagasttu 29 (phranchu gayaanayile kauru spesu stteshanil ninnum ariane 5 rokkattu upayogicchaanu gsat-7 vikshepicchathu)]

130293. ഇന്ത്യയെ കൂടാതെ പ്രതിരോധ ഉപഗ്രഹം സ്വന്തമായുള്ള രാജ്യങ്ങൾ? [Inthyaye koodaathe prathirodha upagraham svanthamaayulla raajyangal?]

Answer: റഷ്യ, അമേരിക്ക, ബ്രിട്ടൺ, ചൈന [Rashya, amerikka, brittan, chyna]

130294. ISRO യുടെ 100-മത്തെ ദൗത്യം ? [Isro yude 100-matthe dauthyam ?]

Answer: PSLV V-21

130295. PSLV V-21 വിക്ഷേപിച്ചത്? [Pslv v-21 vikshepicchath?]

Answer: 2012 സെപ്റ്റംബർ 9 [2012 septtambar 9]

130296. ISRO യുടെ 101-മത്തെ ദൗത്യം? [Isro yude 101-matthe dauthyam?]

Answer: PSLV V-20

130297. PSLV V-20 വിക്ഷേപിച്ചത്? [Pslv v-20 vikshepicchath?]

Answer: 2013 ഫെബ്രുവരി 25 [2013 phebruvari 25]

130298. ലോകത്തിലെ ആദ്യ സ്മാർട്ട്ഫോൺ നിയന്ത്രിത ഉപ്രഗഹമാണ്? [Lokatthile aadya smaarttphon niyanthritha upragahamaan?]

Answer: STRaND 1

130299. STRaND 1 വികസിപ്പിച്ചെടുത്ത രാജ്യം? [Strand 1 vikasippiccheduttha raajyam?]

Answer: ബ്രിട്ടൺ [Brittan]

130300. STRAND 1 ന്റെ പൂർണ്ണ രൂപം? [Strand 1 nte poornna roopam?]

Answer: "Surrey Training Research and Nanosatellite Demonstrator 1"
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution