<<= Back
Next =>>
You Are On Question Answer Bank SET 2606
130301. ആദ്യമായി ഉപഗ്രഹം നിർമ്മിച്ച ഇന്ത്യയിലെ യൂണിവേഴ്സിറ്റി ? [Aadyamaayi upagraham nirmmiccha inthyayile yoonivezhsitti ?]
Answer: അണ്ണാ യൂണിവേഴ്സിറ്റി (തമിഴ്നാട്) [Annaa yoonivezhsitti (thamizhnaadu)]
130302. അണ്ണാ യുണിവേഴ്സിറ്റി നിർമ്മിച്ച ഉപഗ്രഹം? [Annaa yunivezhsitti nirmmiccha upagraham?]
Answer: അനുസാറ്റ് [Anusaattu]
130303. ’ഒരു ലക്ഷം ദ്വീപുകൾ’ എന്നർത്ഥം വരുന്ന ദ്വീപസമൂഹം ? [’oru laksham dveepukal’ ennarththam varunna dveepasamooham ?]
Answer: ലക്ഷദ്വീപ് [Lakshadveepu]
130304. ’ഇന്ത്യയുടെ പവിഴ ദ്വീപ്’ എന്നറിയപ്പെടുന്ന ദ്വീപ്? [’inthyayude pavizha dveep’ ennariyappedunna dveep?]
Answer: ലക്ഷദ്വീപ് [Lakshadveepu]
130305. ഇന്ത്യയുടെ പടിഞ്ഞാറ് അറബിക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപസമൂഹം? [Inthyayude padinjaaru arabikkadalil sthithicheyyunna dveepasamooham?]
Answer: ലക്ഷദ്വീപ് [Lakshadveepu]
130306. ഉഷ്ണമേഖലാ പറുദീസ (Tropical Paradise)എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ് ? [Ushnamekhalaa parudeesa (tropical paradise)ennariyappedunna inthyan dveepu ?]
Answer: ലക്ഷദ്വീപ് [Lakshadveepu]
130307. ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശം ? [Ettavum cheriya kendrabharana pradesham ?]
Answer: ലക്ഷദ്വീപ് [Lakshadveepu]
130308. 8o ചാനലിൽ സ്ഥിതിചെയ്യുന്ന ദ്വീപ് ? [8o chaanalil sthithicheyyunna dveepu ?]
Answer: മിനിക്കോയ് [Minikkoyu]
130309. ലക്ഷദ്വീപിൽ ഏറ്റവും തെക്ക് സ്ഥിതിചെയ്യുന്ന ദ്വീപ് ? [Lakshadveepil ettavum thekku sthithicheyyunna dveepu ?]
Answer: മിനിക്കോയ് [Minikkoyu]
130310. ലക്ഷദ്വീപിനെയും മാലിദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്ര ഭാഗം ? [Lakshadveepineyum maalidveepineyum thammil verthirikkunna samudra bhaagam ?]
Answer: 80 ചാനൽ [80 chaanal]
130311. ലക്ഷദ്വീപിലെ ജനസംഖ്യ കൂടിയ ദ്വീപ്? [Lakshadveepile janasamkhya koodiya dveep?]
Answer: കവരത്തി [Kavaratthi]
130312. ലക്ഷദ്വീപിലെ ഏറ്റവും കുറിച്ച് ജനസംഖ്യയുള്ള ദ്വീപ്? [Lakshadveepile ettavum kuricchu janasamkhyayulla dveep?]
Answer: ബിത്ര [Bithra]
130313. ഇന്ത്യയിലെ ഏറ്റവും വലിയ ദ്വീപസമൂഹം? [Inthyayile ettavum valiya dveepasamooham?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]
130314. ഉൾക്കടൽ ദ്വീപുകൾ (Bay Islands) എന്നറിയപ്പെടുന്ന ഇന്ത്യൻ ദ്വീപ്? [Ulkkadal dveepukal (bay islands) ennariyappedunna inthyan dveep?]
Answer: ആൻഡമാൻ നിക്കോബാർ ദ്വീപുകൾ [Aandamaan nikkobaar dveepukal]
130315. ആൻഡമാൻ ദ്വീപുകളിൽ ഏറ്റവും ചെറിയ ദ്വീപ്? [Aandamaan dveepukalil ettavum cheriya dveep?]
Answer: റോസ് ദ്വീപ് [Rosu dveepu]
130316. നിക്കോബാർ ദ്വീപുകളിൽ ഏറ്റവും ചെറിയ ദ്വീപ്? [Nikkobaar dveepukalil ettavum cheriya dveep?]
Answer: പിൻമലാവേ ദ്വീപ് [Pinmalaave dveepu]
130317. ആൻഡമാൻ, നിക്കോബാർ എന്നീ രണ്ട്. ദ്വീപസമൂഹങ്ങൾ ചേർന്നതാണ് ആൻഡമാൻ നിക്കോബാർ ദീപസമൂഹം. നിക്കോബാർ ദ്വീപിന്റെ തെക്കേ അറ്റം? [Aandamaan, nikkobaar ennee randu. Dveepasamoohangal chernnathaanu aandamaan nikkobaar deepasamooham. Nikkobaar dveepinte thekke attam?]
Answer: ഇന്ദിരാ പോയിന്റ് [Indiraa poyintu]
130318. ഇന്ത്യയിലെ ഏക സജീവ അഗ്നിപർവ്വതമായ ബാരൻ സ്ഥിതി ചെയ്യുന്നത് ? [Inthyayile eka sajeeva agniparvvathamaaya baaran sthithi cheyyunnathu ?]
Answer: നാർക്കൊണ്ടം ദ്വീപ് [Naarkkondam dveepu]
130319. നിക്കോബാറിന്റെ പഴയ പേര്? [Nikkobaarinte pazhaya per?]
Answer: നക്കവാരം ദ്വീപുകൾ [Nakkavaaram dveepukal]
130320. ഇന്ത്യയുടെ ഏറ്റവും വലിയ ദ്വീപ്? [Inthyayude ettavum valiya dveep?]
Answer: മിഡിൽ ആൻഡമാൻ [Midil aandamaan]
130321. ‘ഷഹീദ് ആന്റ് സ്വരാജ് ദ്വീപുകൾ" എന്ന ആൻഡമാൻ നിക്കോബാർ ദ്വീപുകളെ വിശേഷിപ്പിച്ചത്? [‘shaheedu aantu svaraaju dveepukal" enna aandamaan nikkobaar dveepukale visheshippicchath?]
Answer: സുഭാഷ് ചന്ദ്രബോസ് [Subhaashu chandrabosu]
130322. ആൻഡമാൻ നിക്കോബാർ ദ്വീപിന്റെ തലസ്ഥാനം? [Aandamaan nikkobaar dveepinte thalasthaanam?]
Answer: പോർട്ട് ബ്ലെയർ (ദക്ഷിണ ആൻഡമാൻ) [Porttu bleyar (dakshina aandamaan)]
130323. ബ്രിട്ടീഷ് ഭരണകാലത്ത ആൻഡമാന്റെ തലസ്ഥാനം? [Britteeshu bharanakaalattha aandamaante thalasthaanam?]
Answer: റോസ് ദ്വീപ് [Rosu dveepu]
130324. ആൻഡമാൻ ദ്വീപിനെയും നിക്കോബാർ ദ്വീപിനെയും തമ്മിൽ വേർതിരിക്കുന്ന സമുദ്രഭാഗം? [Aandamaan dveepineyum nikkobaar dveepineyum thammil verthirikkunna samudrabhaagam?]
Answer: 100 ചാനൽ [100 chaanal]
130325. എലിഫന്റാ ദ്വീപുകൾ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Eliphantaa dveepukal sthithicheyyunna samsthaanam?]
Answer: മഹാരാഷ്ട്ര [Mahaaraashdra]
130326. സതീഷ് ധവാൻ സ്പോസ് സെന്റർ സ്ഥിതിചെയ്യുന്ന ദ്വീപ്? [Satheeshu dhavaan sposu sentar sthithicheyyunna dveep?]
Answer: ശ്രീഹരിക്കോട്ട [Shreeharikkotta]
130327. ശ്രീഹരിക്കോട്ടയെയും ബംഗാൾ ഉൾക്കടലിനെയും തമ്മിൽ വേർതിരിക്കുന്ന തടാകം ? [Shreeharikkottayeyum bamgaal ulkkadalineyum thammil verthirikkunna thadaakam ?]
Answer: പുലിക്കട്ട് തടാകം [Pulikkattu thadaakam]
130328. ഇന്ത്യയും ബംഗ്ലാദേശും തമ്മിൽ തർക്കം നിലനിൽക്കുന്ന ദ്വീപ്? [Inthyayum bamglaadeshum thammil tharkkam nilanilkkunna dveep?]
Answer: ന്യൂമൂർ [Nyoomoor]
130329. ആൻഡമാന് സമീപം സ്ഥിതിചെയ്യുന്ന മ്യാൻമറിന്റെ ദ്വീപ്? [Aandamaanu sameepam sthithicheyyunna myaanmarinte dveep?]
Answer: കൊക്കോ [Kokko]
130330. ഇന്ത്യയുടെ തെക്ക് ഭാഗത്തുള്ള ദ്വീപ് രാഷ്ട്രം? [Inthyayude thekku bhaagatthulla dveepu raashdram?]
Answer: ശ്രീലങ്ക [Shreelanka]
130331. സിന്ധുനദീതട സംസ്കാരത്തിന്റെ ഭാഗമായ ധോളവീര സ്ഥിതിചെയ്യുന്നത്? [Sindhunadeethada samskaaratthinte bhaagamaaya dholaveera sthithicheyyunnath?]
Answer: ഖദിർ ബെയ്ത്ത് ദ്വീപിൽ [Khadir beytthu dveepil]
130332. ഇന്ത്യയ്ക്കും ശ്രീലങ്കയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന ദ്വീപ്? [Inthyaykkum shreelankaykkum idayil sthithicheyyunna dveep?]
Answer: രമേശ്വരം [Rameshvaram]
130333. ഇന്ത്യയുടെ അയൽരാജ്യമായ ഏറ്റവും ചെറിയ ദ്വീപ് രാഷ്ട്രം ? [Inthyayude ayalraajyamaaya ettavum cheriya dveepu raashdram ?]
Answer: മാലി [Maali]
130334. ‘ഇന്ത്യയുടെ മിസൈൽ ദ്വീപ്’ എന്നറിയപ്പെടുന്ന ദ്വീപ് ? [‘inthyayude misyl dveep’ ennariyappedunna dveepu ?]
Answer: വീലർ ദ്വീപ് [Veelar dveepu]
130335. ഇന്ത്യയുടെ ഉപരിതല മിസൈൽ ടെസ്റ്റ് ഫയറിങ് ദ്വീപ്? [Inthyayude uparithala misyl desttu phayaringu dveep?]
Answer: വീലർ ദ്വീപ് [Veelar dveepu]
130336. വീലർ ദ്വീപിന്റെ ഇപ്പോഴത്തെ പേര് ? [Veelar dveepinte ippozhatthe peru ?]
Answer: അബ്ദുൾ കലാം ദ്വീപ് [Abdul kalaam dveepu]
130337. ലോകത്തിലെ ഏറ്റവും വലിയ നദീജന്യ ദ്വീപായി ഗിന്നസ് ബുക്കിൽ ഇടം നേടിയത്? [Lokatthile ettavum valiya nadeejanya dveepaayi ginnasu bukkil idam nediyath?]
Answer: മാജുലി [Maajuli]
130338. വൈഷ്ണവ സത്രങ്ങൾക്ക് പ്രസിദ്ധമായ അസമിലെ വിനോദ സഞ്ചാര കേന്ദ്രം? [Vyshnava sathrangalkku prasiddhamaaya asamile vinoda sanchaara kendram?]
Answer: മാജുലി [Maajuli]
130339. ഇന്ത്യയിലെ ആദ്യ ദ്വീപ് ജില്ലയായി പ്രഖ്യാപിക്കപ്പെട്ടത്? [Inthyayile aadya dveepu jillayaayi prakhyaapikkappettath?]
Answer: മാജുലി [Maajuli]
130340. അസമിലെ 34-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചത്? [Asamile 34-aamatthe jillayaayi prakhyaapicchath?]
Answer: മാജുലി [Maajuli]
130341. ദ്വീപ് ജില്ലയായി പ്രഖ്യാപിക്കുന്നതിന് മുൻപ് മാജുലി ഏത് ജില്ലയുടെ ഭാഗമായിരുന്നു ? [Dveepu jillayaayi prakhyaapikkunnathinu munpu maajuli ethu jillayude bhaagamaayirunnu ?]
Answer: ജോർഹത്ത് [Jorhatthu]
130342. മാജുലിയെ ദ്വീപ് ജില്ലയായി പ്രഖ്യാപിച്ച അസം മുഖ്യമന്ത്രി? [Maajuliye dveepu jillayaayi prakhyaapiccha asam mukhyamanthri?]
Answer: സർബാനന്ദ സോനോവാൽ [Sarbaananda sonovaal]
130343. മാജുലി ദ്വീപ് സ്ഥിതി ചെയ്യുന്ന നദി? [Maajuli dveepu sthithi cheyyunna nadi?]
Answer: ബ്രഹ്മപുത്ര [Brahmaputhra]
130344. മാജുലി സ്ഥിതി ചെയ്യുന്ന ഇന്ത്യൻ സംസ്ഥാനം? [Maajuli sthithi cheyyunna inthyan samsthaanam?]
Answer: അസം [Asam]
130345. പരീക്കുഡ് ദ്വീപ് സ്ഥിതിചെയ്യുന്നത്? [Pareekkudu dveepu sthithicheyyunnath?]
Answer: ചിൽക്ക തടാകത്തിൽ [Chilkka thadaakatthil]
130346. ഇന്ത്യയിലെ ഏറ്റവും വലിയ തടാക ദ്വീപ്? [Inthyayile ettavum valiya thadaaka dveep?]
Answer: ഹണിമൂൺ ദ്വീപ് (ചിൽക്ക തടാകം) [Hanimoon dveepu (chilkka thadaakam)]
130347. അലിയാബെത്ത് ദ്വീപ് സ്ഥിതിചെയ്യുന്നത്? [Aliyaabetthu dveepu sthithicheyyunnath?]
Answer: നർമ്മദ-താപതി അഴിമുഖത്ത് [Narmmada-thaapathi azhimukhatthu]
130348. ദിയു,ദ്വീപ് സ്ഥിതിചെയ്യുന്നത്? [Diyu,dveepu sthithicheyyunnath?]
Answer: അറബിക്കടലിൽ [Arabikkadalil]
130349. ബ്രേക്ക്ഫാസ്റ്റ് ദ്വീപ് സ്ഥിതിചെയ്യുന്നത്? [Brekkphaasttu dveepu sthithicheyyunnath?]
Answer: ചിൽക്ക തടാകത്തിൽ [Chilkka thadaakatthil]
130350. ഇന്ത്യയിലെ ശുദ്ധജല തടാകങ്ങളിൽ രണ്ടാത്തുള്ളത്? [Inthyayile shuddhajala thadaakangalil randaatthullath?]
Answer: കൊല്ലേരു തടാകം (ആന്ധ്രാപ്രദേശ്) [Kolleru thadaakam (aandhraapradeshu)]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution