<<= Back Next =>>
You Are On Question Answer Bank SET 2607

130351. കൃഷ്ണ-ഗോദാവരി, സമതലങ്ങൾക്കിടയിൽ വ്യാപിച്ചു കിടക്കുന്ന തടാകം? [Krushna-godaavari, samathalangalkkidayil vyaapicchu kidakkunna thadaakam?]

Answer: കൊല്ലേരു [Kolleru]

130352. വുളാർ തടാകത്തിന്റെ പഴയ പേര്? [Vulaar thadaakatthinte pazhaya per?]

Answer: മഹാപത്മസരസ് [Mahaapathmasarasu]

130353. ഉൽക്കാ പതനത്തിന്റെ ഫലമായി ഇന്ത്യയിൽ രൂപം കൊണ്ട തടാകം? [Ulkkaa pathanatthinte phalamaayi inthyayil roopam konda thadaakam?]

Answer: ലോണാർ (മഹാരാഷ്ട്ര) [Lonaar (mahaaraashdra)]

130354. ബസാൾട്ട് ശിലയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ തന്നെ ഒരേയൊരു ഉപ്പുതടാകമാണ് ? [Basaalttu shilayil sthithi cheyyunna lokatthile thanne oreyoru upputhadaakamaanu ?]

Answer: ലോണാർ [Lonaar]

130355. ഇന്ത്യയിലെ ഏറ്റവും വലിയ ഓക്സ്ബോ തടാകം? [Inthyayile ettavum valiya oksbo thadaakam?]

Answer: കൻവർ തടാകം (ബീഹാർ) [Kanvar thadaakam (beehaar)]

130356. വടക്ക്കിഴക്ക് ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകം? [Vadakkkizhakku inthyayile ettavum valiya shuddhajala thadaakam?]

Answer: ലോക്താക് (മണിപ്പൂർ) [Lokthaaku (manippoor)]

130357. ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ നിർമ്മിത തടാകം ? [Inthyayile ettavum valiya manushya nirmmitha thadaakam ?]

Answer: ഗോവിന്ദ് വല്ലഭ്പന്ത്സാഗർ (റീഹന്ത് ഡാം) [Govindu vallabhpanthsaagar (reehanthu daam)]

130358. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ മനുഷ്യനിർമ്മിത തടാകം ? [Dakshinenthyayile ettavum valiya manushyanirmmitha thadaakam ?]

Answer: നാഗാർജ്ജുന സാഗർ (ആന്ധ്രാപ്രദേശ്) [Naagaarjjuna saagar (aandhraapradeshu)]

130359. നൈന, ദിയോപഥ, അയാർപഥ എന്നീ ഹിമാലയൻ മലകൾക്കിടയിൽ സ്ഥിതിചെയ്യുന്ന തടാകം? [Nyna, diyopatha, ayaarpatha ennee himaalayan malakalkkidayil sthithicheyyunna thadaakam?]

Answer: നൈനിറ്റാൾ തടാകം [Nynittaal thadaakam]

130360. രേണുക തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Renuka thadaakam sthithi cheyyunna samsthaanam?]

Answer: ഹിമാചൽപ്രദേശ് [Himaachalpradeshu]

130361. സഞ്ചാരികളെ ധാരാളമായി ആകർഷിക്കുന്ന ജമ്മു കാശ്മീരിലെ പ്രസിദ്ധ തടാകം? [Sanchaarikale dhaaraalamaayi aakarshikkunna jammu kaashmeerile prasiddha thadaakam?]

Answer: ദാൽ തടാകം [Daal thadaakam]

130362. ‘jewel in the crown of Kashmir’ എന്നറിയപ്പെടുന്ന തടാകം? [‘jewel in the crown of kashmir’ ennariyappedunna thadaakam?]

Answer: ദാൽ തടാകം (ജമ്മു-കാശ്മീർ) [Daal thadaakam (jammu-kaashmeer)]

130363. ദാൽ തടാകത്തിലെ ഹൗസ്ബോട്ടുകൾ അറിയപ്പെടുന്നത് ? [Daal thadaakatthile hausbottukal ariyappedunnathu ?]

Answer: ശിഖാര [Shikhaara]

130364. ഇന്ത്യയിൽ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന തടാകം? [Inthyayil ettavum uyaratthil sthithi cheyyunna thadaakam?]

Answer: ചോലാമു (സിക്കിം, 18,000 feet/5,486 മീ) [Cholaamu (sikkim, 18,000 feet/5,486 mee)]

130365. നൽസരോവർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം ? [Nalsarovar thadaakam sthithi cheyyunna samsthaanam ?]

Answer: ഗുജറാത്ത് [Gujaraatthu]

130366. ഇന്ത്യയിൽ ഏറ്റവും കൂടുതൽ ദേശാടന പക്ഷികൾ എത്തുന്ന തടാകം ? [Inthyayil ettavum kooduthal deshaadana pakshikal etthunna thadaakam ?]

Answer: നൽസരോവർ (ഗുജറാത്ത്) [Nalsarovar (gujaraatthu)]

130367. പുഷകർ തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Pushakar thadaakam sthithi cheyyunna samsthaanam?]

Answer: രാജസ്ഥാൻ [Raajasthaan]

130368. ദാൽ തടാകം, വൂളാർ തടാകം എന്നിവ സ്ഥിതിചെയ്യുന്ന സംസ്ഥാനം? [Daal thadaakam, voolaar thadaakam enniva sthithicheyyunna samsthaanam?]

Answer: ജമ്മു-കാശ്മീർ [Jammu-kaashmeer]

130369. ഗോവിന്ദ് സാഗർ എന്ന മനുഷ്യ നിർമ്മിത തടാകം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Govindu saagar enna manushya nirmmitha thadaakam sthithi cheyyunna samsthaanam?]

Answer: ഹിമാചൽ പ്രദേശ് [Himaachal pradeshu]

130370. "പുലിക്കെട്ട് തടാകം’ സ്ഥിതിചെയ്യുന്ന സംസ്ഥാനം? ["pulikkettu thadaakam’ sthithicheyyunna samsthaanam?]

Answer: ആന്ധ്രാപ്രദേശ് [Aandhraapradeshu]

130371. നക്കി തടാകം സ്ഥിതി ചെയ്യുന്ന പർവ്വത നിര? [Nakki thadaakam sthithi cheyyunna parvvatha nira?]

Answer: ആരവല്ലി [Aaravalli]

130372. ഹൈദരാബാദിനേയും സെക്കന്തരാബാദിനേയും വേർതിരിക്കുന്ന തടാകം? [Hydaraabaadineyum sekkantharaabaadineyum verthirikkunna thadaakam?]

Answer: ഹുസൈൻ സാഗർ [Husyn saagar]

130373. ഹുസൈൻ സാഗർ തടാകത്തിന്റെ മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന പ്രതിമ? [Husyn saagar thadaakatthinte madhyabhaagatthaayi sthithi cheyyunna prathima?]

Answer: ശ്രീബുദ്ധന്റെ [Shreebuddhante]

130374. Skelton lake എന്നറിയപ്പെടുന്ന തടാകം? [Skelton lake ennariyappedunna thadaakam?]

Answer: രൂപകുണ്ഡ് (ഉത്തരാഖണ്ഡ്) [Roopakundu (uttharaakhandu)]

130375. കേര ദ്വീപ് സ്ഥിതി ചെയ്യുന്ന തടാകം? [Kera dveepu sthithi cheyyunna thadaakam?]

Answer: ഡുംബൂർ തടാകം (ത്രിപുര) [Dumboor thadaakam (thripura)]

130376. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവും വലിയ നദി? [Inthyan upabhookhandatthile ettavum valiya nadi?]

Answer: സിന്ധു നദി [Sindhu nadi]

130377. സിന്ധു നദിയുടെ ഉത്ഭവം? [Sindhu nadiyude uthbhavam?]

Answer: .ടിബറ്റിലെ മാനസ സരോവറിന് അടുത്തുള്ള ബോഗാർ ചു. ഗ്ലേസിയർ [. Dibattile maanasa sarovarinu adutthulla bogaar chu. Glesiyar]

130378. സിന്ധുനദിയുടെ ആകെ നീളം? [Sindhunadiyude aake neelam?]

Answer: 3200 കിലോമീറ്റർ [3200 kilomeettar]

130379. സിന്ധുനദി ഇന്ത്യയിലൂടെ ഒഴുകുന്ന ദൂരം? [Sindhunadi inthyayiloode ozhukunna dooram?]

Answer: 709 കിലോമീറ്റർ [709 kilomeettar]

130380. സിന്ധു നദിയുടെ ഉത്ഭവം കണ്ടുപിടിച്ച സ്വീഡിഷ് പര്യവേക്ഷകൻ ? [Sindhu nadiyude uthbhavam kandupidiccha sveedishu paryavekshakan ?]

Answer: സ്വെൻ ഹെഡിൻ [Sven hedin]

130381. സിന്ധു എന്ന സംസ്ക്യതപദത്തിനർത്ഥം.? [Sindhu enna samskyathapadatthinarththam.?]

Answer: സമുദ്രം,നദി [Samudram,nadi]

130382. ഋഗ്വേദത്തിൽ ഏറ്റവും കൂടുതൽ പരാമർശിക്കുന്ന നദി? [Rugvedatthil ettavum kooduthal paraamarshikkunna nadi?]

Answer: സിന്ധു [Sindhu]

130383. ഇന്ത്യയിൽ ഗിരികന്ദരങ്ങൾ സൃഷ്ടിക്കുന്ന ഏക നദി ? [Inthyayil girikandarangal srushdikkunna eka nadi ?]

Answer: സിന്ധു [Sindhu]

130384. പാകിസ്ഥാനിൽ സിന്ധു നദിയിൽ നിർമ്മിച്ചിരിക്കുന്ന ഏറ്റവും വലിയ ഡാം? [Paakisthaanil sindhu nadiyil nirmmicchirikkunna ettavum valiya daam?]

Answer: ടർബേലാ ഡാം [Darbelaa daam]

130385. സിന്ധു, സരസ്വതി, ഝലം, ബിയാസ്, ചിനാബ്, സത്ലജ്, രവി എന്നിവ ചേർന്ന് അറിയപ്പെടുന്നത് ? [Sindhu, sarasvathi, jhalam, biyaasu, chinaabu, sathlaju, ravi enniva chernnu ariyappedunnathu ?]

Answer: സപ്ത സിന്ധു [Saptha sindhu]

130386. ഋഗ്വേദത്തിൽ പരാമർശിക്കുന്ന ഏഴ് പുണ്യ നദികൾ(സപ്തസിന്ധു)? [Rugvedatthil paraamarshikkunna ezhu punya nadikal(sapthasindhu)?]

Answer: സിന്ധു, സരസ്വതി, ബിയാസ്, രവി, സത്ലജ്, ഝലം, ചിനാബ് [Sindhu, sarasvathi, biyaasu, ravi, sathlaju, jhalam, chinaabu]

130387. പൂർണമായും ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധുവിന്റെ പോഷക നദി? [Poornamaayum inthyayiloode ozhukunna sindhuvinte poshaka nadi?]

Answer: ബിയാസ് [Biyaasu]

130388. സിന്ധുവിന്റെ ഏറ്റവും ചെറിയ പോഷക നദി? [Sindhuvinte ettavum cheriya poshaka nadi?]

Answer: ബിയാസ് [Biyaasu]

130389. ബിയാസിന്റെ ഉത്ഭവ സ്ഥാനം? [Biyaasinte uthbhava sthaanam?]

Answer: റോഹ്ടാങ് ചുരത്തിൽ നിന്ന് [Rohdaangu churatthil ninnu]

130390. വേദങ്ങളിൽ ‘അർജികുജ" എന്ന് വിശേഷിപ്പിക്കുന്ന നദി ? [Vedangalil ‘arjikuja" ennu visheshippikkunna nadi ?]

Answer: ബിയാസ് [Biyaasu]

130391. കാംഗരാ, കുളു, മണാലി താഴ്ചവരകളിലൂടെ ഒഴുകുന്ന നദി ? [Kaamgaraa, kulu, manaali thaazhchavarakaliloode ozhukunna nadi ?]

Answer: ബിയാസ് [Biyaasu]

130392. രവി, ബിയാസ് നദീജല ട്രൈബ്യൂണൽ സ്ഥാപിതമായ വർഷം ? [Ravi, biyaasu nadeejala drybyoonal sthaapithamaaya varsham ?]

Answer: 1986

130393. തിബറ്റിൽ നിന്നും ഉത്ഭവിക്കുന്ന സിന്ധുവിന്റെ ഏക പോഷകനദി? [Thibattil ninnum uthbhavikkunna sindhuvinte eka poshakanadi?]

Answer: സത്ലജ് [Sathlaju]

130394. ഷിപ്കിലാചുരത്തിലൂടെ ഇന്ത്യയിൽ പ്രവേശിക്കുന്ന നദി ? [Shipkilaachuratthiloode inthyayil praveshikkunna nadi ?]

Answer: സത്ലജ് [Sathlaju]

130395. ഇന്ത്യയിലൂടെ ഒഴുകുന്ന സിന്ധു നദിയുടെ ഏറ്റവും നീളം കൂടിയ പോഷക നദി? [Inthyayiloode ozhukunna sindhu nadiyude ettavum neelam koodiya poshaka nadi?]

Answer: സത്ലജ് [Sathlaju]

130396. ഇന്ദിരാഗാന്ധി കനാൽ സ്ഥിതിചെയ്യുന്ന നദി? [Indiraagaandhi kanaal sthithicheyyunna nadi?]

Answer: സത്ലജ് [Sathlaju]

130397. സിന്ധു നദിയുടെ പോഷക നദികളിൽ ഏറ്റവും തെക്ക്ഭാഗത്തായി ഒഴുകുന്ന നദി? [Sindhu nadiyude poshaka nadikalil ettavum thekkbhaagatthaayi ozhukunna nadi?]

Answer: സത്ലജ് [Sathlaju]

130398. സത്ലജിനെ യമുനാ നദിയുമായി ബന്ധിപ്പിക്കുന്ന കനാൽ പദ്ധതി? [Sathlajine yamunaa nadiyumaayi bandhippikkunna kanaal paddhathi?]

Answer: സത്ലജ് യമുനാ 8 ലിങ്ക് കനാൽ(SYL) [Sathlaju yamunaa 8 linku kanaal(syl)]

130399. സിന്ധു നദീജല കരാർ ഒപ്പുവെച്ചത്? [Sindhu nadeejala karaar oppuvecchath?]

Answer: 1960 സെപ്റ്റംബർ 19 (കറാച്ചി) [1960 septtambar 19 (karaacchi)]

130400. സിന്ധു നദീജല കരാറിൽ ഒപ്പുവെച്ച രാജ്യങ്ങൾ? [Sindhu nadeejala karaaril oppuveccha raajyangal?]

Answer: ഇന്ത്യ, പാകിസ്ഥാൻ [Inthya, paakisthaan]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution