<<= Back
Next =>>
You Are On Question Answer Bank SET 2608
130401. സിന്ധു നദീജല കരാറിൽ ഒപ്പു വെച്ച വ്യക്തികൾ? [Sindhu nadeejala karaaril oppu veccha vyakthikal?]
Answer: ജവഹർലാൽ നെഹ്റു (മുൻ ഇന്ത്യൻ പ്രധാനമന്ത്രി) മുഹമ്മദ് അയൂബ്ഖാൻ (മുൻ പാകിസ്ഥാൻ പ്രസിഡൻ്റ്) [Javaharlaal nehru (mun inthyan pradhaanamanthri) muhammadu ayoobkhaan (mun paakisthaan prasidan്ru)]
130402. സിന്ധുനദീജല കരാറിന് മധ്യസ്ഥത വഹിച്ചത്? [Sindhunadeejala karaarinu madhyasthatha vahicchath?]
Answer: ലോകബാങ്ക് [Lokabaanku]
130403. സിന്ധു നദീജല കരാർ പ്രകാരം ഇന്ത്യയ്ക്ക ഏതൊക്കെ നദിയിലെ ജലത്തിനാണ് അവകാശമുള്ളത് ? [Sindhu nadeejala karaar prakaaram inthyaykka ethokke nadiyile jalatthinaanu avakaashamullathu ?]
Answer: സത്ലജ്, ബിയാസ്,രവി [Sathlaju, biyaasu,ravi]
130404. സിന്ധു നദീജല കരാർ പ്രകാരം പാകിസ്ഥാന് ഏതൊക്കെ നദിയിലെ ജലത്തിനാണ് അവകാശമുള്ളത് ? [Sindhu nadeejala karaar prakaaram paakisthaanu ethokke nadiyile jalatthinaanu avakaashamullathu ?]
Answer: സിന്ധു ,ഝലം,ചിനാബ് [Sindhu ,jhalam,chinaabu]
130405. ജോഗ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന നദി? [Jogu vellacchaattam sthithi cheyyunna nadi?]
Answer: ശരാവതി നദി [Sharaavathi nadi]
130406. ജോഗ് വെള്ളച്ചാട്ടത്തിൽ ഉൾക്കൊള്ളുന്ന നാല് ജല പ്രവാഹങ്ങൾ? [Jogu vellacchaattatthil ulkkollunna naalu jala pravaahangal?]
Answer: രാജാ,റാണി,റോറർ, റോക്കറ്റ് [Raajaa,raani,rorar, rokkattu]
130407. തമിഴ്നാട്ടിലെ തിരുനെൽവേലിയിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടം? [Thamizhnaattile thirunelveliyil sthithi cheyyunna vellacchaattam?]
Answer: അബ്ബി (കാവേരി നദി) [Abbi (kaaveri nadi)]
130408. ജോൻഹ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്ന സംസ്ഥാനം? [Jonha vellacchaattam sthithi cheyyunna samsthaanam?]
Answer: ജാർഖണ്ഡ് [Jaarkhandu]
130409. വെള്ളച്ചാട്ടങ്ങളുടെ നഗരം? [Vellacchaattangalude nagaram?]
Answer: റാഞ്ചി [Raanchi]
130410. ജെർസോപ്പ വെള്ളച്ചാട്ടം എന്നറിയപ്പെടുന്നത്? [Jersoppa vellacchaattam ennariyappedunnath?]
Answer: ജോഗ് വെള്ളച്ചാട്ടം [Jogu vellacchaattam]
130411. "ഇന്ത്യയിലെ നയാഗ്ര" എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം? ["inthyayile nayaagra" ennariyappedunna vellacchaattam?]
Answer: ഹൊഗ്നക്കൽ വെള്ളച്ചാട്ടം (കാവേരി നദി) [Heaagnakkal vellacchaattam (kaaveri nadi)]
130412. ‘ദക്ഷിണേന്ത്യയിലെ സ്പാ" എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം? [‘dakshinenthyayile spaa" ennariyappedunna vellacchaattam?]
Answer: കുറ്റാലം(തമിഴ്നാട്) [Kuttaalam(thamizhnaadu)]
130413. "മാർബിൾ ഫാൾസ്" എന്നറിയപ്പെടുന്ന വെള്ളച്ചാട്ടം ? ["maarbil phaalsu" ennariyappedunna vellacchaattam ?]
Answer: ദുവാൻധർ(നർമ്മദ) [Duvaandhar(narmmada)]
130414. കേരള കായിക ദിനം? [Kerala kaayika dinam?]
Answer: ഒക്ടോബർ 13 (ജി.വി രാജയുടെ ജന്മദിനം) [Okdobar 13 (ji. Vi raajayude janmadinam)]
130415. ഏഷ്യാഡിൽ വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ മലയാളി? [Eshyaadil vyakthigatha inatthil svarnam nediya aadya malayaali?]
Answer: ടി.സി. യോഹന്നാൻ [Di. Si. Yohannaan]
130416. ഒളിമ്പിക്സ് നീന്തലിൽ പങ്കെടുത്ത ആദ്യ മലയാളി നീന്തൽ താരം? [Olimpiksu neenthalil pankeduttha aadya malayaali neenthal thaaram?]
Answer: സെബാസ്റ്റ്യൻ സേവിയർ . [Sebaasttyan seviyar .]
130417. "കാലാഹിരൺ" എന്ന് അറിയപ്പെടുന്ന മലയാളി ഫുട്ബോൾ താരം? ["kaalaahiran" ennu ariyappedunna malayaali phudbol thaaram?]
Answer: ഐ.എം. വിജയൻ [Ai. Em. Vijayan]
130418. ആദ്യമായി സന്തോഷ് ട്രോഫി മത്സരത്തിന് വേദിയായ കേരളീയ നഗരം? [Aadyamaayi santhoshu drophi mathsaratthinu vediyaaya keraleeya nagaram?]
Answer: എറണാകുളം (1955) [Eranaakulam (1955)]
130419. 2013 സന്തോഷ് ട്രോഫി മത്സരങ്ങൾക്ക് വേദിയായത്? [2013 santhoshu drophi mathsarangalkku vediyaayath?]
Answer: കേരളം [Keralam]
130420. സ്പോർട്സ് ബിൽ പാസാക്കിയ ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം? [Spordsu bil paasaakkiya inthyayile aadyatthe samsthaanam?]
Answer: കേരളം [Keralam]
130421. കേരളത്തിലെ ആദ്യത്തെ സ്പോർട്സ് സ്‌കൂൾ? [Keralatthile aadyatthe spordsu skool?]
Answer: ജി.വി. രാജാ സ്പോർട്സ് സ്‌കൂൾ [Ji. Vi. Raajaa spordsu skool]
130422. കേരള സ്പോർട്സ് കൗൺസിൽ നിലവിൽ വന്ന വർഷം? [Kerala spordsu kaunsil nilavil vanna varsham?]
Answer: 1956
130423. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ലോംഗ്ജമ്പിൽ മെഡൽ നേടി. ആദ്യ ഇന്ത്യൻ വനിത? [Loka athlattiksu chaampyanshippil lomgjampil medal nedi. Aadya inthyan vanitha?]
Answer: അഞ്ജു ബോബി ജോർജ്ജ് [Anjju bobi jorjju]
130424. ഏഷ്യാഡിൽ സ്വർണം നേടിയ ആദ്യ മലയാളി വനിത? [Eshyaadil svarnam nediya aadya malayaali vanitha?]
Answer: എം.ഡി.വത്സമ്മ [Em. Di. Vathsamma]
130425. ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ സെമി ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത? [Olimpiksu athlattiksinte semi phynaliletthiya aadya inthyan vanitha?]
Answer: ഷൈനി വിൽസൺ [Shyni vilsan]
130426. രണ്ടു മിനിറ്റിനുള്ളിൽ 800 മീറ്റർ ഫിനിഷ് ചെയ്യുന്ന ഇന്ത്യയുടെ ആദ്യ ഇന്ത്യൻ വനിത? [Randu minittinullil 800 meettar phinishu cheyyunna inthyayude aadya inthyan vanitha?]
Answer: ഷൈനി വിൽസൺ [Shyni vilsan]
130427. ഒളിമ്പിക്സ് അത്ലറ്റിക്സിന്റെ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത? [Olimpiksu athlattiksinte phynaliletthiya aadya inthyan vanitha?]
Answer: പി.ടി.ഉഷ [Pi. Di. Usha]
130428. കേരള കായികമേഖലയിൽ നൽകുന്ന പരമോന്നത പുരസ്കാരം? [Kerala kaayikamekhalayil nalkunna paramonnatha puraskaaram?]
Answer: ജി.വി. രാജാ പുരസ്‌കാരം [Ji. Vi. Raajaa puraskaaram]
130429. ജി.വി. രാജാ സ്പോർട്സ് അവാർഡിന്റെ സമ്മാനത്തുക? [Ji. Vi. Raajaa spordsu avaardinte sammaanatthuka?]
Answer: 3 ലക്ഷം രൂപ [3 laksham roopa]
130430. ജി.വി. രാജു അവാർഡ് നൽകുന്നത്? [Ji. Vi. Raaju avaardu nalkunnath?]
Answer: കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ [Kerala sttettu spordsu kaunsil]
130431. 2015 ലെ ജി.വി. രാജാ അവാർഡ് ജേതാക്കൾ? [2015 le ji. Vi. Raajaa avaardu jethaakkal?]
Answer: എസ്. എൽ. നാരായണൻ (ചെസ്സ് ), ഡിറ്റി മോൾ വർഗീസ് (റോവിംഗ്) [Esu. El. Naaraayanan (chesu ), ditti mol vargeesu (rovimgu)]
130432. 2014-ലെ ജി.വി. രാജാ അവാർഡ് ജേതാക്കൾ? [2014-le ji. Vi. Raajaa avaardu jethaakkal?]
Answer: പി.ആർ.ശ്രീജേഷ് (ഹോക്കി ), ബെറ്റി ജോസഫ് (കനോയിംഗ്,കയാക്കിംഗ്) [Pi. Aar. Shreejeshu (hokki ), betti josaphu (kanoyimgu,kayaakkimgu)]
130433. 1900-ൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്? [1900-l inthyaykku vendi aadya medal nediyath?]
Answer: നോർമൻ പ്രിച്ചാർഡ് (2 വെള്ളി മെഡലുകൾ നേടി. 200 മീ. ഹഡിൽസിലും, 200 മീറ്റർ ഓട്ടത്തിലും) [Norman pricchaardu (2 velli medalukal nedi. 200 mee. Hadilsilum, 200 meettar ottatthilum)]
130434. ഇന്ത്യ ആദ്യം സ്വർണ്ണം നേടിയ ഒളിംപിക്സ്? [Inthya aadyam svarnnam nediya olimpiksu?]
Answer: ആംസ്റ്റർഡാം ഒളിംപിക്സ് (1928) [Aamsttardaam olimpiksu (1928)]
130435. ഒളിംപിക്സിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടിയത്? [Olimpiksil inthya aadyamaayi svarnnam nediyath?]
Answer: ഹോക്കിയിൽ [Hokkiyil]
130436. ആംസ്റ്റർഡാം ഒളിമ്പിക്സിൽ സ്വർണം നേടിയ ഇന്ത്യൻ ഹോക്കി ടീം ക്യാപ്റ്റൻ? [Aamsttardaam olimpiksil svarnam nediya inthyan hokki deem kyaapttan?]
Answer: ജയ്പാൽ സിങ് [Jaypaal singu]
130437. ഏറ്റവും അവസാനം ഹോക്കിയിൽ സ്വർണ്ണം നേടിയ ഒളിംപിക്സ്? [Ettavum avasaanam hokkiyil svarnnam nediya olimpiksu?]
Answer: മോസ്കോ ഒളിംപിക്സ് (1980) [Mosko olimpiksu (1980)]
130438. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിംപിക് മെഡൽ നേടിയത്? [Svathanthra inthyakku vendi aadyamaayi vyakthigatha olimpiku medal nediyath?]
Answer: കെ.ഡി.ജാദവ് (ഗുസ്തി,1952 ഹെൽസിങ്കി ഒളിമ്പിക്സിൽ വെങ്കലം ) [Ke. Di. Jaadavu (gusthi,1952 helsinki olimpiksil venkalam )]
130439. ഒളിംപിക്സ് വ്യക്തിഗത ഇനത്തിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ താരം? [Olimpiksu vyakthigatha inatthil svarnam nediya aadya inthyan thaaram?]
Answer: അഭിനവ് ബിന്ദ്ര (2008-ബീജിങ്, 10 മീറ്റർ എയർ റൈഫിൾ ഷൂട്ടിംങ്) [Abhinavu bindra (2008-beejingu, 10 meettar eyar ryphil shoottimngu)]
130440. ഒളിംപിക്സിൽ ടെന്നീസിൽ വെങ്കല മെഡൽ നേടിയ താരം? [Olimpiksil denneesil venkala medal nediya thaaram?]
Answer: ലിയാണ്ടർ പേസ് (1996-അറ്റ്‌ലാന്റാ) [Liyaandar pesu (1996-attlaantaa)]
130441. ഒളിംപിക്സിൽ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? [Olimpiksil medal nediya aadya inthyan vanitha?]
Answer: കർണം മല്ലേശ്വരി (2000 -സിഡ്‌നി,ഭാരോദ്വഹനം,വെങ്കലം) [Karnam malleshvari (2000 -sidni,bhaarodvahanam,venkalam)]
130442. വ്യക്തിഗത ഇനത്തിൽ ഇന്ത്യക്കുവേണ്ടി ആദ്യ വെള്ളി മെഡൽ നേടിയത്? [Vyakthigatha inatthil inthyakkuvendi aadya velli medal nediyath?]
Answer: രാജ്യവർധൻസിങ് റാഥോഡ് (2004 ഏതൻസ്) [Raajyavardhansingu raathodu (2004 ethansu)]
130443. ഒളിംപിക്സ് അത്ലറ്റിക്സ് ഫൈനലിലെത്തിയ ആദ്യ ഇന്ത്യക്കാരൻ? [Olimpiksu athlattiksu phynaliletthiya aadya inthyakkaaran?]
Answer: മിൽഖാ സിങ് [Milkhaa singu]
130444. മിൽഖാ സിങിന് ഒളിംപിക്സ് വെങ്കലമെഡൽ നഷ്ടമായ ഒളിംപിക്സ്? [Milkhaa singinu olimpiksu venkalamedal nashdamaaya olimpiksu?]
Answer: 1960 റോം ഒളിംപിക്സ് [1960 rom olimpiksu]
130445. പറക്കും സിങ് എന്നറിയപ്പെടുന്ന ഇന്ത്യൻ കായിക താരം? [Parakkum singu ennariyappedunna inthyan kaayika thaaram?]
Answer: മിൽഖാ സിങ് [Milkhaa singu]
130446. റിയോ ഒളിമ്പിക്സിൽ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ മെഡൽ നേടിയത്? [Riyo olimpiksil inthyaykku vendi aadya medal nediyath?]
Answer: സാക്ഷി മാലിക് (58 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ) [Saakshi maaliku (58 kilo phreesttyl gusthiyil)]
130447. ഗുസ്തി യിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരം? [Gusthi yil medal nedunna aadya inthyan vanithaa thaaram?]
Answer: സാക്ഷി മാലിക് [Saakshi maaliku]
130448. ഒളിമ്പിക് മെഡൽ നേടുന്ന ഇന്ത്യയുടെ നാലാമത്തെ വനിതാ താരം? [Olimpiku medal nedunna inthyayude naalaamatthe vanithaa thaaram?]
Answer: സാക്ഷി മാലിക് [Saakshi maaliku]
130449. റിയോ ഒളിമ്പിക്സിൽ വനിതകളുടെ ബാഡ്മിന്റണിൽ വെള്ളി നേടിയ ഇന്ത്യൻ താരം? [Riyo olimpiksil vanithakalude baadmintanil velli nediya inthyan thaaram?]
Answer: പി.വി. സിന്ധു [Pi. Vi. Sindhu]
130450. ഒളിമ്പിക്സ് ബാഡ്മിന്റണിൽ വെള്ളി മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരം? [Olimpiksu baadmintanil velli medal nedunna aadya inthyan thaaram?]
Answer: പി.വി. സിന്ധു [Pi. Vi. Sindhu]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution