1. സ്വതന്ത്ര ഇന്ത്യക്ക് വേണ്ടി ആദ്യമായി വ്യക്തിഗത ഒളിംപിക് മെഡൽ നേടിയത്? [Svathanthra inthyakku vendi aadyamaayi vyakthigatha olimpiku medal nediyath?]
Answer: കെ.ഡി.ജാദവ് (ഗുസ്തി,1952 ഹെൽസിങ്കി ഒളിമ്പിക്സിൽ വെങ്കലം ) [Ke. Di. Jaadavu (gusthi,1952 helsinki olimpiksil venkalam )]