<<= Back
Next =>>
You Are On Question Answer Bank SET 2609
130451. ഒളിമ്പിക്സിൽ മെഡൽ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം? [Olimpiksil medal nedunna ettavum praayam kuranja inthyan thaaram?]
Answer: പി.വി.സിന്ധു [Pi. Vi. Sindhu]
130452. റിയോ ഒളിമ്പിക്സിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം? [Riyo olimpiksinte udghaadana chadangil inthyan pathaakayenthiya thaaram?]
Answer: അഭിനവ് ബിന്ദ്ര [Abhinavu bindra]
130453. റിയോ ഒളിമ്പിക്സിന്റെ സമാപന ചടങ്ങിൽ ഇന്ത്യൻ പതാകയേന്തിയ താരം? [Riyo olimpiksinte samaapana chadangil inthyan pathaakayenthiya thaaram?]
Answer: സാക്ഷി മാലിക് [Saakshi maaliku]
130454. ഒളിമ്പിക്സ് ജിംനാസ്റ്റിക്സ് വിഭാഗത്തിൽ ചരിത്രത്തിലാദ്യമായി ഫൈനലിൽ എത്തിയ ഇന്ത്യൻ താരം? [Olimpiksu jimnaasttiksu vibhaagatthil charithratthilaadyamaayi phynalil etthiya inthyan thaaram?]
Answer: ദീപ കർമാകർ [Deepa karmaakar]
130455. വേൾഡ് ക്ലാസ് ജിംനാസ്റ്റ് അവാർഡ് ലഭിക്കുന്ന ആദ്യ ഇന്ത്യൻ ജിംനാസ്റ്റിക് കായിക താരം? [Veldu klaasu jimnaasttu avaardu labhikkunna aadya inthyan jimnaasttiku kaayika thaaram?]
Answer: ദീപ കർമാകർ [Deepa karmaakar]
130456. ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി? [Olimpiksil pankeduttha aadya malayaali?]
Answer: സി.കെ. ലക്ഷ്മണൻ (1924 പാരീസ്, 110 മീ. ഹഡിൽസ്) [Si. Ke. Lakshmanan (1924 paareesu, 110 mee. Hadilsu)]
130457. ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിത? [Olimpiksil pankeduttha aadya malayaali vanitha?]
Answer: പി.റ്റി. ഉഷ (1980,മോസ്‌കോ) [Pi. Tti. Usha (1980,mosko)]
130458. ഒളിംപിക്സ് മെഡൽ നേടിയ ഏക മലയാളി? [Olimpiksu medal nediya eka malayaali?]
Answer: മാനുവൽ ഫ്രെഡറിക് (വെങ്കലം,1972 മ്യൂണിക് ഒളിംപിക്സിലെ ഇന്ത്യൻ ഹോക്കി ടീമിലെ അംഗമായിരുന്നു.) [Maanuval phredariku (venkalam,1972 myooniku olimpiksile inthyan hokki deemile amgamaayirunnu.)]
130459. ഒളിംപിക്സിൽ ഫൈനലിലെത്തിയ ആദ്യ ഇന്ത്യൻ വനിത? [Olimpiksil phynaliletthiya aadya inthyan vanitha?]
Answer: പി.റ്റി.ഉഷ (1984 ലോസ് എയ്ഞ്ചൽസ്, 400 മീ. ഹഡിൽസ്) [Pi. Tti. Usha (1984 losu eynchalsu, 400 mee. Hadilsu)]
130460. ഒളിംപിക്സിൽ സെമി ഫൈനലിൽ പ്രവേശിച്ച ആദ്യ ഇന്ത്യൻ വനിത? [Olimpiksil semi phynalil praveshiccha aadya inthyan vanitha?]
Answer: ഷൈനി വിൽസൺ (1984 ലോസ് എയ്ഞ്ചൽസ്, 800 മീ. ഓട്ടം) [Shyni vilsan (1984 losu eynchalsu, 800 mee. Ottam)]
130461. ഇന്ത്യൻ ഒളിംപിക്സ് ടീമിനെ നയിച്ച ആദ്യ വനിത? [Inthyan olimpiksu deemine nayiccha aadya vanitha?]
Answer: ഷൈനി വിൽസൺ (ബാർസിലോണ, 1992) [Shyni vilsan (baarsilona, 1992)]
130462. പി.ടി.ഉഷയ്ക്ക് ഒളിംപിക്സ് വെങ്കല മെഡൽ സെക്കന്റിന്റെ 1/100 അംശത്തിൽ നഷ്ടമായ ഒളിംപിക്സ്? [Pi. Di. Ushaykku olimpiksu venkala medal sekkantinte 1/100 amshatthil nashdamaaya olimpiksu?]
Answer: 1984 ലോസ് എയ്ഞ്ചൽസ് ഒളിംപിക്സ് [1984 losu eynchalsu olimpiksu]
130463. ഇന്ത്യ ആദ്യമായി കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുത്തത്? [Inthya aadyamaayi komanveltthu geyimsil pankedutthath?]
Answer: 1934 (ലണ്ടൻ) [1934 (landan)]
130464. 1934 ലണ്ടൻ ഗെയിംസിൽ ഇന്ത്യയുടെ സ്ഥാനം? [1934 landan geyimsil inthyayude sthaanam?]
Answer: 12 (ലഭിച്ചത് 1 വെങ്കലം) [12 (labhicchathu 1 venkalam)]
130465. ഇന്ത്യക്ക് വേണ്ടി കോമൺവെൽത്ത് ഗെയിംസിൽ ആദ്യമായി ഒരു മെഡൽ നേടിയത്? [Inthyakku vendi komanveltthu geyimsil aadyamaayi oru medal nediyath?]
Answer: റഷീദ് അൻവർ (1934-ൽ 74 kg ഗുസ്തിയിൽ വെങ്കല മെഡൽ) [Rasheedu anvar (1934-l 74 kg gusthiyil venkala medal)]
130466. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയുടെ പ്രഥമ സ്വർണമെഡൽ നേടിയത്? [Komanveltthu geyimsil inthyayude prathama svarnamedal nediyath?]
Answer: മിൽഖാസിംഗ് (1958 -ൽ 440 വാര ഓട്ടത്തിൽ) [Milkhaasimgu (1958 -l 440 vaara ottatthil)]
130467. കോമൺവെൽത്ത് ഗെയിംസിൽ അത്ലറ്റിക്സിൽ ഇന്ത്യക്ക് വേണ്ടി ആദ്യ മെഡൽ നേടിയ ആദ്യ ഇന്ത്യൻ വനിത? [Komanveltthu geyimsil athlattiksil inthyakku vendi aadya medal nediya aadya inthyan vanitha?]
Answer: അഞ്ജു ബോബി ജോർജ്ജ് [Anjju bobi jorjju]
130468. 20-ാമത് കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യൻ പതാകയേന്തിയത്? [20-aamathu komanveltthu geyimsil inthyan pathaakayenthiyath?]
Answer: വിജയകുമാർ [Vijayakumaar]
130469. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ അത്‌ലറ്റിക്‌സിൽ സ്വർണ്ണം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ ? [Komanveltthu geyimsinte charithratthil athlattiksil svarnnam nediya randaamatthe inthyakkaaran ?]
Answer: വികാസ് ഗൗഡ (മൈസൂരിൽ ജനിച്ച വികാസ് ഗൗഡ അമേരിക്കയിലാണ് സ്ഥിരതാമസം ) [Vikaasu gauda (mysooril janiccha vikaasu gauda amerikkayilaanu sthirathaamasam )]
130470. എത്രവർഷങ്ങൾക്കു ശേഷമാണ് കോമൺവെൽത്ത് ഗെയിംസ് അത്‌ലറ്റിക്‌സിൽ ഇന്ത്യ സ്വർണ്ണം നേടുന്നത്? [Ethravarshangalkku sheshamaanu komanveltthu geyimsu athlattiksil inthya svarnnam nedunnath?]
Answer: 56
130471. യുനിസെഫിന്റെ ഗുഡ്വിൽ അംബാസഡർ എന്ന നിലയിൽ 2014-ലെ കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിൽ ഇന്ത്യൻ സാന്നിധ്യമായ പ്രശസ്ത വ്യക്തി? [Yunisephinte gudvil ambaasadar enna nilayil 2014-le komanveltthu geyimsinte udghaadana chadangil inthyan saannidhyamaaya prashastha vyakthi?]
Answer: സച്ചിൻ ടെൻഡുൽക്കർ [Sacchin dendulkkar]
130472. 2014- കോമൺവെൽത്ത് ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങിലെ രാജ്യങ്ങളുടെ മാർച്ച് പാസ്റ്റിൽ മുന്നിൽ അണിനിരന്ന രാജ്യം? [2014- komanveltthu geyimsinte udghaadana chadangile raajyangalude maarcchu paasttil munnil aniniranna raajyam?]
Answer: ഇന്ത്യ (പിന്നിൽ അണിനിരന്നത് സ്കോട്ട്ലാന്റ്) [Inthya (pinnil aninirannathu skottlaantu)]
130473. കോമൺവെൽത്ത് ഗെയിംസ് ഹോക്കിയിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ ടീമിലെ മലയാളി താരം? [Komanveltthu geyimsu hokkiyil velli medal nediya inthyan deemile malayaali thaaram?]
Answer: പി. ആർ. ശ്രീജേഷ് [Pi. Aar. Shreejeshu]
130474. കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യക്കുവേണ്ടി 32 വർഷങ്ങൾക്കു ശേഷം ബാഡ്മിന്റൻ സിംഗിൾസിൽ സ്വർണം നേടിയ താരം? [Komanveltthu geyimsil inthyakkuvendi 32 varshangalkku shesham baadmintan simgilsil svarnam nediya thaaram?]
Answer: കശ്യപ് പാരുപ്പള്ളി [Kashyapu paaruppalli]
130475. കേരളത്തെക്കുറിച്ച് പരാമർശമുള്ള പുരാണങ്ങൾ? [Keralatthekkuricchu paraamarshamulla puraanangal?]
Answer: വായുപുരാണം, മത്സ്യപുരാണം, പത്മ പുരാണം, സ്കന്ദപുരാണം, മാർക്കണ്ഡേയ പുരാണം [Vaayupuraanam, mathsyapuraanam, pathma puraanam, skandapuraanam, maarkkandeya puraanam]
130476. പുരാതനകേരളത്തിലേയ്ക്ക് വെളിച്ചം വീശുന്ന പ്രധാന ഗ്രന്ഥങ്ങൾ? [Puraathanakeralatthileykku veliccham veeshunna pradhaana granthangal?]
Answer: കേരളപ്പഴമ, കേരള മഹാത്മ്യം, കേരളോത്പത്തികൾ, കേരളദേശ ധർമ്മം, മൂഷക വംശം, ഉണ്ണുനീലിസന്ദേശം, ഉണ്ണിയാടിചരിത്രം, ഉണ്ണിച്ചിരുതേവി ചരിതം, മലബാർമാന്വൽ, ഹോർത്തുസ് മലബാറിക്കസ് എന്നിവ [Keralappazhama, kerala mahaathmyam, keralothpatthikal, keraladesha dharmmam, mooshaka vamsham, unnuneelisandesham, unniyaadicharithram, unnicchiruthevi charitham, malabaarmaanval, hortthusu malabaarikkasu enniva]
130477. കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Keralappazhama enna granthatthinte kartthaav?]
Answer: ഹെർമൻ ഗുണ്ടർട്ട് (ബാസൽ ഇവാഞ്ചലിക്കൽ മിഷനറി സൊസൈറ്റിയുടെ പ്രവർത്തകനായിരുന്നു ഹെർമൻ ഗുണ്ടർട്ട്) [Herman gundarttu (baasal ivaanchalikkal mishanari sosyttiyude pravartthakanaayirunnu herman gundarttu)]
130478. കാളിദാസന്റെ ഏതു കൃതിയിലാണ് കേരളത്തെക്കുറിച്ചുള്ള മനോഹര വിവരണമുള്ളത്? [Kaalidaasante ethu kruthiyilaanu keralatthekkuricchulla manohara vivaranamullath?]
Answer: രഘുവംശം [Raghuvamsham]
130479. കേരളത്തിലെ ഏറ്റവും പുരാതന നിവാസികൾ ഏത് വർഗ്ഗത്തിൽപ്പെട്ടവരാണ്? [Keralatthile ettavum puraathana nivaasikal ethu varggatthilppettavaraan?]
Answer: നെഗ്രീറ്റോവർഗ്ഗം [Negreettovarggam]
130480. ചരിത്രപരമായി പ്രാധാന്യം അർഹിക്കുന്ന ആദ്യത്തെ കേരളീയ കൃതി? [Charithraparamaayi praadhaanyam arhikkunna aadyatthe keraleeya kruthi?]
Answer: മൂഷകവംശം [Mooshakavamsham]
130481. കേരളത്തെപ്പറ്റി പരമാർശമുള്ളതും കാലം കൃത്യമായി നിർണ്ണയിക്കപ്പെട്ടതുമായ ഏറ്റവും പുരാതന ഗ്രന്ഥം? [Keralattheppatti paramaarshamullathum kaalam kruthyamaayi nirnnayikkappettathumaaya ettavum puraathana grantham?]
Answer: വാർത്തികം [Vaartthikam]
130482. കേരളത്തെ സംബന്ധിച്ചുള്ള ഏറ്റവും പുരാതനമായ പരാമർശമുള്ള സംസ്കൃത ഗ്രന്ഥം? [Keralatthe sambandhicchulla ettavum puraathanamaaya paraamarshamulla samskrutha grantham?]
Answer: എെതരേയാരണ്യകം [Eethareyaaranyakam]
130483. കേരളത്തിന്റെ ചരിത്ര രേഖകളിൽ ശീമ എന്നറിയപ്പെടുന്ന പ്രദേശം? [Keralatthinte charithra rekhakalil sheema ennariyappedunna pradesham?]
Answer: ഇംഗ്ലണ്ട് [Imglandu]
130484. എടയ്ക്കൽ ഗുഹയിലെ ശിലാലിഖിതങ്ങൾ എഴുതാൻ ഉപയോഗിച്ചിരുന്ന ഭാഷ? [Edaykkal guhayile shilaalikhithangal ezhuthaan upayogicchirunna bhaasha?]
Answer: ദ്രാവിഡ ബ്രാഹ്മി [Draavida braahmi]
130485. കേരളത്തിൽ മഹാശിലായുഗാവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രധാന സ്ഥലങ്ങൾ? [Keralatthil mahaashilaayugaavashishdangal kandetthiya pradhaana sthalangal?]
Answer: മറയൂർ (ഇടുക്കി), പോർക്കുളം (തൃശൂർ) കുപ്പകൊല്ലി (വയനാട്), മങ്ങാട് (കൊല്ലം), ആനക്കര(പാലക്കാട്) [Marayoor (idukki), porkkulam (thrushoor) kuppakolli (vayanaadu), mangaadu (kollam), aanakkara(paalakkaadu)]
130486. മഹാശിലായുഗസ്മാരകത്തിന്റെ ഭാഗമായ മുനിയറകൾ കണ്ടെത്തിയത്? [Mahaashilaayugasmaarakatthinte bhaagamaaya muniyarakal kandetthiyath?]
Answer: മറയൂർ താഴ്വരയിൽ നിന്ന് [Marayoor thaazhvarayil ninnu]
130487. മഹാശിലായുഗകാലത്തെ ശവക്കല്ലറകൾ കണ്ടെത്തിയ സ്ഥലങ്ങൾ? [Mahaashilaayugakaalatthe shavakkallarakal kandetthiya sthalangal?]
Answer: ചേരമങ്ങാട് (തൃശ്ശൂർ), കടനാട് (കോട്ടയം) അഴീക്കോട് (മലപ്പുറം) [Cheramangaadu (thrushoor), kadanaadu (kottayam) azheekkodu (malappuram)]
130488. കുടക്കല്ലു പറമ്പ് എന്നു പ്രാദേശികമായി അറിയപ്പെടുന്ന മഹാശിലായുഗ പ്രദേശം? [Kudakkallu parampu ennu praadeshikamaayi ariyappedunna mahaashilaayuga pradesham?]
Answer: ചേരമങ്ങാട് [Cheramangaadu]
130489. കേരളത്തിൽ കണ്ടെത്തിയ ശാസനങ്ങൾ എഴുതുവാൻ ഉപയോഗിച്ചിരിക്കുന്ന ഭാഷ? [Keralatthil kandetthiya shaasanangal ezhuthuvaan upayogicchirikkunna bhaasha?]
Answer: വട്ടെഴുത്ത് ലിപിയിലുള്ള മലയാളം [Vattezhutthu lipiyilulla malayaalam]
130490. മലയാളം ലിപി പ്രത്യക്ഷപ്പെട്ട ആദ്യ ശാസനമാണ് വാഴപ്പള്ളി ശാസനം. 7.റോമൻ നാണയമായ "ദിനാറ"യെക്കുറിച്ച് പരാമർശിക്കുന്ന ഏറ്റവും പുരാതന ലിഖിതമാണ്? [Malayaalam lipi prathyakshappetta aadya shaasanamaanu vaazhappalli shaasanam. 7. Roman naanayamaaya "dinaara"yekkuricchu paraamarshikkunna ettavum puraathana likhithamaan?]
Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]
130491. പ്രാചീനകാലത്ത് മൃതാവശിഷ്ടങ്ങൾ അടക്കം ചെയ്ത വലിയ മൺഭരണികൾ? [Praacheenakaalatthu mruthaavashishdangal adakkam cheytha valiya manbharanikal?]
Answer: നന്നങ്ങാടികൾ (burial urns) [Nannangaadikal (burial urns)]
130492. നന്നങ്ങാടികൾ ധാരാളമായി കണ്ടെത്തിയത്? [Nannangaadikal dhaaraalamaayi kandetthiyath?]
Answer: എങ്ങണ്ടിയൂർ (തൃശൂർ) [Engandiyoor (thrushoor)]
130493. മൃതാവശിഷ്ടങ്ങളുടെ മീതെ നാട്ടുന്ന വലിയ ഒറ്റക്കല്ലുകൾ [Mruthaavashishdangalude meethe naattunna valiya ottakkallukal]
Answer: വീരക്കല്ല് (നടുക്കല്ല്) [Veerakkallu (nadukkallu)]
130494. കേരളത്തിലെ ക്രിസ്ത്യാനികളെപ്പറ്റി കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്ന ആദ്യ ശാസനം? [Keralatthile kristhyaanikaleppatti kruthyamaayi rekhappedutthiyirikkunna aadya shaasanam?]
Answer: തരിസാപ്പള്ളി ശാസനം [Tharisaappalli shaasanam]
130495. കേരളത്തിലെ നാടുവാഴികളെക്കുറിച്ചുള്ള ആദ്യ പരാമർശം കാണപ്പെടുന്ന ശാസനം? [Keralatthile naaduvaazhikalekkuricchulla aadya paraamarsham kaanappedunna shaasanam?]
Answer: തരിസാപ്പള്ളി [Tharisaappalli]
130496. കൃത്യമായി തീയതി നിശ്ചയിക്കാൻ കഴിഞ്ഞിട്ടുള്ള കേരളത്തിലെ ആദ്യ ശാസനം ? [Kruthyamaayi theeyathi nishchayikkaan kazhinjittulla keralatthile aadya shaasanam ?]
Answer: തരിസാപ്പള്ളി ശാസനം [Tharisaappalli shaasanam]
130497. തരിസ്സാപ്പള്ളി ശാസനം പുറപ്പെടുവിച്ച കുലശേഖര രാജാവ്? [Tharisaappalli shaasanam purappeduviccha kulashekhara raajaav?]
Answer: സ്ഥാണു രവിവർമ്മ (എ.ഡി. 849) [Sthaanu ravivarmma (e. Di. 849)]
130498. തരിസ്സാപ്പള്ളി ശാസനം എഴുതിയത്? [Tharisaappalli shaasanam ezhuthiyath?]
Answer: അയ്യനടികൾ തിരുവടികൾ (വേണാട് ഗവർണർ) [Ayyanadikal thiruvadikal (venaadu gavarnar)]
130499. കോട്ടയം ചേപ്പേട്, സ്ഥാണു രവിശാസനം എന്നീ പേരുകളിൽ അറിയപ്പെടുന്ന ശാസനം? [Kottayam cheppedu, sthaanu ravishaasanam ennee perukalil ariyappedunna shaasanam?]
Answer: തരിസ്സാപ്പള്ളി ശാസനം [Tharisaappalli shaasanam]
130500. തരിസ്സാപ്പള്ളി ശാസനവുമായി ബന്ധപ്പെട്ട സിറിയൻ ക്രിസ്ത്യാനി നേതാവ്? [Tharisaappalli shaasanavumaayi bandhappetta siriyan kristhyaani nethaav?]
Answer: മാർ സാപിർ ഈസോ [Maar saapir eeso]
<<= Back
Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution