<<= Back Next =>>
You Are On Question Answer Bank SET 2610

130501. കേരളത്തിൽ നിന്നും കണ്ടെത്തിയ ആദ്യത്തെ ചരിത്ര രേഖ? [Keralatthil ninnum kandetthiya aadyatthe charithra rekha?]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]

130502. വാഴപ്പള്ളി ശാസനം പുറപ്പെടുവിച്ച രാജാവ്? [Vaazhappalli shaasanam purappeduviccha raajaav?]

Answer: രാജശേഖര വർമ്മൻ [Raajashekhara varmman]

130503. കേരളത്തിന് റോമുമായുള്ള ബന്ധത്തെപ്പറ്റി പരാമർശിക്കുന്ന ശാസനം? [Keralatthinu romumaayulla bandhattheppatti paraamarshikkunna shaasanam?]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]

130504. നമഃശിവായ എന്ന വന്ദന വാക്യത്തോടെ ആരംഭിക്കുന്ന ശാസനം? [Namashivaaya enna vandana vaakyatthode aarambhikkunna shaasanam?]

Answer: വാഴപ്പള്ളി ശാസനം [Vaazhappalli shaasanam]

130505. കൊല്ലവർഷം രേഖപ്പെടുത്തിയതായി കണ്ടെത്തിയിട്ടുള്ള ആദ്യത്തെ ശാസനം? [Kollavarsham rekhappedutthiyathaayi kandetthiyittulla aadyatthe shaasanam?]

Answer: മാമ്പള്ളി ശാസനം [Maampalli shaasanam]

130506. കേരളത്തിനു പുറത്തു നിന്ന് ലഭിച്ചിട്ടുള്ള കേരളപരാമർശമുള്ള ആദ്യത്തെ പ്രാചീന രേഖ? [Keralatthinu puratthu ninnu labhicchittulla keralaparaamarshamulla aadyatthe praacheena rekha?]

Answer: അശോകന്റെ രണ്ടാം ശിലാശാസനം [Ashokante randaam shilaashaasanam]

130507. കേരളത്തെ കീഴടക്കിയതായി ശാസനം പുറപ്പെടുവിച്ച ചാലൂക്യ രാജാവ്? [Keralatthe keezhadakkiyathaayi shaasanam purappeduviccha chaalookya raajaav?]

Answer: പുലികേശി ഒന്നാമൻ [Pulikeshi onnaaman]

130508. ദേവദാസി സമ്പ്രദായത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ശാസനം? [Devadaasi sampradaayatthekkuricchu prathipaadikkunna shaasanam?]

Answer: ചോക്കൂർ ശാസനം [Chokkoor shaasanam]

130509. ശ്രീമൂലവാസത്തെ ബുദ്ധക്ഷേത്രത്തിനുവേണ്ടി ഭൂമിദാനം ചെയ്യുന്നതായി പരാമർശിക്കുന്ന ശാസനം? [Shreemoolavaasatthe buddhakshethratthinuvendi bhoomidaanam cheyyunnathaayi paraamarshikkunna shaasanam?]

Answer: പാലിയം ശാസനം [Paaliyam shaasanam]

130510. ചോളന്മാരുടെ കേരള ആക്രമണത്തെക്കുറിച്ച് വിവരം നൽകുന്ന ശാസനം? [Cholanmaarude kerala aakramanatthekkuricchu vivaram nalkunna shaasanam?]

Answer: തിരുവിലങ്ങാട് ശാസനം [Thiruvilangaadu shaasanam]

130511. എ.ഡി. 1000 മാണ്ട് ഭാസ്കരരവിവർമ്മൻ ഒന്നാമന്റെ കാലത്ത് തയ്യാറാക്കപ്പെട്ട ശാസനമാണ്? [E. Di. 1000 maandu bhaaskararavivarmman onnaamante kaalatthu thayyaaraakkappetta shaasanamaan?]

Answer: ജൂത ശാസനം [Jootha shaasanam]

130512. ജൂതശാസനത്തിൽ ഏത് പേരിലാണ് മുസിരിസ് രേഖപ്പെടുത്തിയിരിക്കുന്നത്? [Joothashaasanatthil ethu perilaanu musirisu rekhappedutthiyirikkunnath?]

Answer: മുയിരിക്കോട് [Muyirikkodu]

130513. നാടുവഴികളുടെ രക്ഷാസംഘങ്ങളായ സേനാവിഭാഗങ്ങൾ അറിയപ്പെട്ടിരുന്നത്? [Naaduvazhikalude rakshaasamghangalaaya senaavibhaagangal ariyappettirunnath?]

Answer: നൂറ്റവർ സംഘങ്ങൾ [Noottavar samghangal]

130514. പ്രാചീനകേരളത്തിൽ ക്ഷേത്രസങ്കേതങ്ങളുടെ സ്വത്തുക്കൾ സംരക്ഷിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന നായർ പടയാളികൾ അറിയപ്പെട്ടിരുന്നത്? [Praacheenakeralatthil kshethrasankethangalude svatthukkal samrakshikkaan niyogikkappettirunna naayar padayaalikal ariyappettirunnath?]

Answer: ചങ്ങാതം [Changaatham]

130515. കേരളത്തിലെ നാടുവാഴികളെ നിയന്ത്രിക്കുന്നതിനുള്ള പ്രാദേശിക സമിതികൾ? [Keralatthile naaduvaazhikale niyanthrikkunnathinulla praadeshika samithikal?]

Answer: മുന്നൂറ്റവർ, അറുന്നൂറ്റവർ [Munnoottavar, arunnoottavar]

130516. കുലശേഖര കാലഘട്ടത്തിനുശേഷം നിലവിൽവന്ന ശതമായ രാജവംശം? [Kulashekhara kaalaghattatthinushesham nilavilvanna shathamaaya raajavamsham?]

Answer: വേണാട് രാജവംശം [Venaadu raajavamsham]

130517. പിൽക്കാലത്ത് തിരുവിതാംകൂർ എന്ന പേരിൽ മാർത്താണ്ഡവർമ്മയുടെ കീഴിൽ ശക്തിപ്രാപിച്ച നാട്ടുരാജ്യം? [Pilkkaalatthu thiruvithaamkoor enna peril maartthaandavarmmayude keezhil shakthipraapiccha naatturaajyam?]

Answer: വേണാട് [Venaadu]

130518. വേണാട് രാജ്യത്തിന്റെ ആസ്ഥാനം? [Venaadu raajyatthinte aasthaanam?]

Answer: കൊല്ലം [Kollam]

130519. വേണാടിനെ ഒരു സ്വതന്ത രാജ്യമാക്കി മാറ്റിയ ഭരണാധികാരി? [Venaadine oru svathantha raajyamaakki maattiya bharanaadhikaari?]

Answer: രാമവർമ്മ കുലശേഖരൻ [Raamavarmma kulashekharan]

130520. വേണാട്ടിലെ യുവരാജാവിന്റെ സ്ഥാനപ്പേര്? [Venaattile yuvaraajaavinte sthaanapper?]

Answer: തൃപ്പാപ്പൂർ മൂപ്പൻ [Thruppaappoor mooppan]

130521. വേണാടിന്റെ തലസ്ഥാനം തിരുവിതാംകോടുനിന്നും കൽക്കുളത്തേക്കു മാറ്റിയത്? [Venaadinte thalasthaanam thiruvithaamkoduninnum kalkkulatthekku maattiyath?]

Answer: രവിവർമ്മൻ (1611-1663) [Ravivarmman (1611-1663)]

130522. മധുരയിലെ തിരുമലനായ്ക്കൻ നാഞ്ചിനാട് ആക്രമിച്ച സമയത്തെ വേണാട് ഭരണാധികാരി? [Madhurayile thirumalanaaykkan naanchinaadu aakramiccha samayatthe venaadu bharanaadhikaari?]

Answer: രവിവർമ്മൻ [Ravivarmman]

130523. പ്രാചീനകാലത്ത് ‘തെൻവഞ്ചി" എന്നറിയപ്പെട്ടിരുന്നസ്ഥലം? [Praacheenakaalatthu ‘thenvanchi" ennariyappettirunnasthalam?]

Answer: കൊല്ലം [Kollam]

130524. "ദേശങ്ങനാട്", "ജയസിംഹനാട്" എന്നീ പേരുകളിലറിയപ്പെട്ടിരുന്ന സ്ഥലം? ["deshanganaadu", "jayasimhanaadu" ennee perukalilariyappettirunna sthalam?]

Answer: കൊല്ലം [Kollam]

130525. തിരുമല നായ്ക്കർക്കെതിരെ വേണാട് സൈന്യത്തെ നയിച്ചത്? [Thirumala naaykkarkkethire venaadu synyatthe nayicchath?]

Answer: ഇരവിക്കുട്ടിപ്പിള്ള [Iravikkuttippilla]

130526. പ്രദ്യുമ്നാഭ്യുദയം എന്ന സംസ്കൃത നാടകത്തിന്റെ രചയിതാവ്? [Pradyumnaabhyudayam enna samskrutha naadakatthinte rachayithaav?]

Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]

130527. സ്വന്തം പേരിൽ നാണയമിറക്കിയ ആദ്യ കേരളീയ രാജാവ്? [Svantham peril naanayamirakkiya aadya keraleeya raajaav?]

Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]

130528. ബ്രിട്ടീഷുകാരുമായി ഉടമ്പടി വച്ച വേണാട് രാജാവ്? [Britteeshukaarumaayi udampadi vaccha venaadu raajaav?]

Answer: രാമവർമ്മ [Raamavarmma]

130529. 1644-ൽ ഇംഗ്ലീഷുകാർ വിഴിഞ്ഞത്ത് ഒരു വ്യാപാര ശാല നിർമ്മിച്ചത് ആരുടെ ഭരണകലാത്താണ്? [1644-l imgleeshukaar vizhinjatthu oru vyaapaara shaala nirmmicchathu aarude bharanakalaatthaan?]

Answer: രവിവർമ്മയുടെ [Ravivarmmayude]

130530. വേണാടിൽ മരുമക്കത്തായമനുസരിച്ച് അധികാരത്തിൽ വന്ന ആദ്യത്തെ രാജാവ്? [Venaadil marumakkatthaayamanusaricchu adhikaaratthil vanna aadyatthe raajaav?]

Answer: വീര ഉദയമാർത്താണ്ഡവർമ്മ [Veera udayamaartthaandavarmma]

130531. ‘വീരകേരളൻ" എന്നറിയപ്പെട്ടിരുന്ന വേണാട് രാജാവ്? [‘veerakeralan" ennariyappettirunna venaadu raajaav?]

Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]

130532. ‘ചതുഷ്ടികലാ വല്ലഭൻ’ എന്നറിയപ്പെടുന്ന വേണാട് രാജാവ്? [‘chathushdikalaa vallabhan’ ennariyappedunna venaadu raajaav?]

Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]

130533. ഭക്ഷണഭോജൻ എന്ന് വിശേഷിപ്പിക്കപ്പെടുന്നത്? [Bhakshanabhojan ennu visheshippikkappedunnath?]

Answer: രവിവർമ്മ കുലശേഖരൻ [Ravivarmma kulashekharan]

130534. നെടിയിരുപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Nediyiruppu svaroopam ennariyappettirunnath?]

Answer: കോഴിക്കോട് [Kozhikkodu]

130535. പെരുമ്പടപ്പ് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Perumpadappu svaroopam ennariyappettirunnath?]

Answer: കൊച്ചി [Kocchi]

130536. ഇളയിടത്ത് സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Ilayidatthu svaroopam ennariyappettirunnath?]

Answer: കൊട്ടാരക്കര [Kottaarakkara]

130537. തൃപ്പാപ്പൂർ സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Thruppaappoor svaroopam ennariyappettirunnath?]

Answer: തിരുവിതാംകൂർ [Thiruvithaamkoor]

130538. പിണ്ടിനവട്ടത്തു സ്വരൂപം എന്നറിയപ്പെട്ടിരുന്നത്? [Pindinavattatthu svaroopam ennariyappettirunnath?]

Answer: പറവൂർ [Paravoor]

130539. താന്തർ സ്വരൂപം എന്നറിയപ്പെടുന്നത്? [Thaanthar svaroopam ennariyappedunnath?]

Answer: വെട്ടത്തുനാട് [Vettatthunaadu]

130540. തരൂർ സ്വരൂപം എന്നറിയപ്പെടുന്നത്? [Tharoor svaroopam ennariyappedunnath?]

Answer: പാലക്കാട് [Paalakkaadu]

130541. ചിറവാ സ്വരൂപം എന്നറിയപ്പെടുന്നത്? [Chiravaa svaroopam ennariyappedunnath?]

Answer: വേണാട് [Venaadu]

130542. നെടിയിരുപ്പ് സ്വരൂപം എന്ന പേരിൽ അറിയപ്പെട്ടിരുന്നത്? [Nediyiruppu svaroopam enna peril ariyappettirunnath?]

Answer: കോഴിക്കോട് [Kozhikkodu]

130543. നെടിയിരുപ്പു സ്വരൂപത്തിന്റെ ആദ്യകേന്ദ്രം? [Nediyiruppu svaroopatthinte aadyakendram?]

Answer: ഏറനാട് [Eranaadu]

130544. കോഴിക്കോട് ഭരണാധികാരികൾ അറിയപ്പെട്ടിരുന്നത്? [Kozhikkodu bharanaadhikaarikal ariyappettirunnath?]

Answer: സാമൂതിരിമാർ [Saamoothirimaar]

130545. സാമൂതിരി എന്ന പദം ആദ്യമായി പരാമർശിക്കപ്പെട്ടത്? [Saamoothiri enna padam aadyamaayi paraamarshikkappettath?]

Answer: ഇബൻ ബത്തുത്തയുടെ വിവരണങ്ങളിൽ [Iban batthutthayude vivaranangalil]

130546. "കുന്നലക്കോനാതിരി", "ശൈലാബ്ദദിശ്വരൻ" എന്നീ ബിരുദങ്ങൾ സ്വീകരിച്ചിരുന്നത്? ["kunnalakkonaathiri", "shylaabdadishvaran" ennee birudangal sveekaricchirunnath?]

Answer: സാമൂതിരിമാർ [Saamoothirimaar]

130547. എർളാതിരി, നെടിയിരുപ്പു മൂപ്പൻ, കുന്നലമന്നവൻ എന്നീ പേരുകളിൽ അറിയപ്പെട്ടിരുന്നത്? [Erlaathiri, nediyiruppu mooppan, kunnalamannavan ennee perukalil ariyappettirunnath?]

Answer: സാമൂതിരിമാർ [Saamoothirimaar]

130548. കോഴിക്കോട് സാമൂതിരിയായിരുന്ന മാനവിക്രമന്റെ കവി സദസ്സ് അലങ്കരിച്ചിരുന്നത്? [Kozhikkodu saamoothiriyaayirunna maanavikramante kavi sadasu alankaricchirunnath?]

Answer: പതിനെട്ടരക്കവികൾ [Pathinettarakkavikal]

130549. പതിനെട്ടരക്കവികളിൽ ഏറ്റവും പ്രമുഖൻ? [Pathinettarakkavikalil ettavum pramukhan?]

Answer: ഉദ്ദണ്ഡശാസ്ത്രികൾ [Uddhandashaasthrikal]

130550. കൃഷ്ണഗീഥിയിൽ നിന്ന് ഉടലെടുത്ത കലാരൂപം? [Krushnageethiyil ninnu udaleduttha kalaaroopam?]

Answer: കൃഷ്ണനാട്ടം [Krushnanaattam]
<<= Back Next =>>
Terms And Service:We do not guarantee the accuracy of available data ..We Provide Information On Public Data.. Please consult an expert before using this data for commercial or personal use | Powered By:Omega Web Solutions
© 2002-2017 Omega Education PVT LTD...Privacy | Terms And Conditions
Question ANSWER With Solution