1. പുരാതനകേരളത്തിലേയ്ക്ക് വെളിച്ചം വീശുന്ന പ്രധാന ഗ്രന്ഥങ്ങൾ? [Puraathanakeralatthileykku veliccham veeshunna pradhaana granthangal?]
Answer: കേരളപ്പഴമ, കേരള മഹാത്മ്യം, കേരളോത്പത്തികൾ, കേരളദേശ ധർമ്മം, മൂഷക വംശം, ഉണ്ണുനീലിസന്ദേശം, ഉണ്ണിയാടിചരിത്രം, ഉണ്ണിച്ചിരുതേവി ചരിതം, മലബാർമാന്വൽ, ഹോർത്തുസ് മലബാറിക്കസ് എന്നിവ [Keralappazhama, kerala mahaathmyam, keralothpatthikal, keraladesha dharmmam, mooshaka vamsham, unnuneelisandesham, unniyaadicharithram, unnicchiruthevi charitham, malabaarmaanval, hortthusu malabaarikkasu enniva]