1. കേരളപ്പഴമ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്? [Keralappazhama enna granthatthinte kartthaav?]
Answer: ഹെർമൻ ഗുണ്ടർട്ട് (ബാസൽ ഇവാഞ്ചലിക്കൽ മിഷനറി സൊസൈറ്റിയുടെ പ്രവർത്തകനായിരുന്നു ഹെർമൻ ഗുണ്ടർട്ട്) [Herman gundarttu (baasal ivaanchalikkal mishanari sosyttiyude pravartthakanaayirunnu herman gundarttu)]