1. കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിൽ അത്‌ലറ്റിക്‌സിൽ സ്വർണ്ണം നേടിയ രണ്ടാമത്തെ ഇന്ത്യക്കാരൻ ? [Komanveltthu geyimsinte charithratthil athlattiksil svarnnam nediya randaamatthe inthyakkaaran ?]
Answer: വികാസ് ഗൗഡ (മൈസൂരിൽ ജനിച്ച വികാസ് ഗൗഡ അമേരിക്കയിലാണ് സ്ഥിരതാമസം ) [Vikaasu gauda (mysooril janiccha vikaasu gauda amerikkayilaanu sthirathaamasam )]