1. കേരളത്തിൽ മഹാശിലായുഗാവശിഷ്ടങ്ങൾ കണ്ടെത്തിയ പ്രധാന സ്ഥലങ്ങൾ? [Keralatthil mahaashilaayugaavashishdangal kandetthiya pradhaana sthalangal?]
Answer: മറയൂർ (ഇടുക്കി), പോർക്കുളം (തൃശൂർ) കുപ്പകൊല്ലി (വയനാട്), മങ്ങാട് (കൊല്ലം), ആനക്കര(പാലക്കാട്) [Marayoor (idukki), porkkulam (thrushoor) kuppakolli (vayanaadu), mangaadu (kollam), aanakkara(paalakkaadu)]